വിട പറഞ്ഞ അഫ്ഗാൻ കവി മതീഉള്ളാ തുറാബിൻ്റെ കവിത
രചന : മെലിൻ നോവ ✍️. എൻ്റെ പക്കൽ വീട്ടുസാധനങ്ങളുണ്ട്.അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?എനിക്ക് പഴയ ചെരുപ്പുകളുണ്ട്.അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?വിശപ്പടക്കാൻഒരു കീറ് ബ്രഡ് പോലുമില്ലെങ്കിലും,എനിക്കൊരു മേശവിരിയുണ്ട്.അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?മുഖത്ത് പോലും നോക്കാനാകാത്തദരിദ്രരായ മക്കളുണ്ട്.അവരെയാരാണ് വാങ്ങാൻ തയ്യാറുള്ളത്?എൻ്റെ കയ്യിൽ വിശുദ്ധ ഖുർആനുണ്ട്,അത് വിറ്റ് കിട്ടുന്ന…