മറിയാമ്മ പിള്ള സ്മരണക്കായി ഫൊക്കാന അവാർഡ് ഏർപ്പെടുത്തുന്നു:. ഡോ . കല ഷഹി
ശ്രീകുമാർ ഉണ്ണിത്താൻ✍ അന്തരിച്ച ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയോടുള്ള സ്മരണക്കായി ഫൊക്കാന മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡ് ഏർപ്പെടുത്തുവാൻ തരുമാനിച്ചതായി ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വെച്ച്…
