കോവിഡാനന്തരം !
രചന : ഹരിഹരൻ എൻ കെ ജീവന്റെ വിലയെന്തെന്ന്ഞെട്ടിപ്പിക്കുന്നൊരോർമ്മയായ്കൊറോണ നമ്മെ പഠിപ്പിക്കാൻജീവൻ സൂക്ഷിക്കയേവരും.ജീവൻ നിലനിർത്താനായ്ആഹരിക്കുക വേണ്ടപോൽആഹാരം നേടുവാനായികർമ്മം ചെയ്യുകയേവരും.കർമ്മം നല്ല കാര്യങ്ങൾതന്നെയാവണമോർക്കണംകൂടെയും ചുറ്റുമുള്ളോർക്കുംനന്മ ചെയ്വതു നല്ലതാം.നല്ല കർമ്മങ്ങൾ ചെയ്തീടിൽവിജയമതു നിശ്ചിതംനീതി, ധർമ്മം, ദയാവായ്പുംവേണമെന്നതു നിശ്ചയം.കോവിഡ് വന്നുപോയീടിൽശേഷം അധികം ഈ ജീവിതംഅത്തരം ജീവിതം…