ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്‌ഘാടനം മാർച്ച് 1 ശനി 5-ന് എൽമോണ്ടിൽ.
മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 ദ്വൈവാർഷിക പ്രവർത്തനകാലത്തിന്റെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി വൈകിട്ട് 5 മണിക്ക് എൽമോണ്ടിൽ നടത്തപ്പെടുന്നു. എൽമോണ്ടിലെ സെൻറ് വിൻസെൻറ്…