വ്രതം കൊണ്ടൊരു യുദ്ധം
രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍ എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകലതിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം.വ്രതമെന്ന പരിചയെടുത്ത് നാം ഓടണംയുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാംനേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾകൊമ്പുകുലുക്കി വരുന്നുനേരെ അവർ.മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .നേരിടാനൊക്കുമീ ശത്രു ഗണത്തെ നീ…