Month: May 2025

ചട്ടിയും കലവും (കഥ)

രചന : ഷീബ ജോസഫ് ✍️ നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നതുപോലെ ഈ നോക്കുന്നത്.ആരെങ്കിലും കണ്ടാൽതന്നെ നാണക്കേടാണ്. ഇതിയാനെ കൊണ്ടു തോറ്റല്ലോ ദൈവമേ!അന്നാമ്മച്ചേട്ടത്തി തലേ കൈവച്ചു.“എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം,അമ്മായിയമ്മയും മരുമകളുംതമ്മിൽ അടിയാണെന്നു തോന്നുന്നു.”അതിന് നിങ്ങൾക്കെന്നാ മനുഷ്യാ? ചട്ടിയും കലവും ആകുമ്പോൾ…

“എന്തിനു വെറുതെ…???”

രചന : രാജു വിജയൻ ✍️ എന്തിനു വെറുതെ നീയെൻ സന്ധ്യയിൽപൗർണ്ണമി പോൽ വന്നു…എന്തിനു നീറും കരൾകൂട്ടിലൊരുകാറ്റലയായ് തീർന്നു…എന്തിനു പുലരി ചെന്താമര പോൽകണ്ണിനു നിറമാർന്നു…എന്തിനു പുഴതൻ കൊച്ചോളങ്ങൾഎന്നിൽ കുടഞ്ഞിട്ടു…ഞാൻ കിടന്ന പെരുവഴികളിൽ നീഎന്തിനു കണ്ണായി..ഞാൻ നടന്ന കനൽ വഴികളിൽ നീഎന്തിനു കുളിരായി..ഞാനിരുന്ന…

തരിശുനിലങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ ഞാൻപ്രകൃതിയെ വായിക്കുന്നു.കനവിലും നിനവിലുംഞാൻപ്രകൃതിയെ വായിക്കുന്നു.പ്രകൃതിഎനിക്കൊരുകവിതയാണ്.ഞാൻപ്രകൃതിയെ വായിക്കുന്നു.ഞാൻ,ശ്യാമനിബിഡതകളെവായിക്കുന്നു.ശ്യാമനിബിഡതകളിൽപാറി നടക്കുന്നപക്ഷികളെ വായിക്കുന്നു.വൃക്ഷശിഖരങ്ങളിൽ,തെങ്ങോലകളിൽ,വാഴക്കൈകളിൽഊയ്യലാടുന്നപക്ഷികളെ വായിക്കുന്നു.പക്ഷികളുടെചിറകടികൾവായിക്കുന്നു.പക്ഷികളുടെസംഗീതം വായിക്കുന്നു.അവയുടെമൗനഭാഷണങ്ങൾവായിക്കുന്നു.കൊക്കുരുമ്മികിന്നരിക്കുന്നഇണപ്പക്ഷികളെവായിക്കുന്നു.പുറംലോകത്തിൽനിന്നുൾവലിഞ്ഞ്രാപ്പകൽഭേദഭാവങ്ങളില്ലാതെ,പ്രപഞ്ചസംഗീതത്തെയോർമ്മിപ്പിക്കുന്നസംഗീതക്കച്ചേരിനടത്തുന്നചീവീടുകളെ വായിക്കുന്നു.ഞാൻ പൂച്ചെടികളെവായിക്കുന്നു.വൈവിധ്യങ്ങളുടെസുഗന്ധപ്പൂക്കളെവായിക്കുന്നു.മധുപനെ,തുമ്പികളെ വായിക്കുന്നുവൈവിധ്യങ്ങളുടെഏകത്വത്തെവായിക്കുന്നു.ജനാലയിലൂടെചിറകടിച്ചെത്തിഎന്നെത്തഴുകുന്നകാറ്റിന്റെ സന്ദേശംവായിക്കുന്നു.ഞാൻ ആകാശത്തിന്റെഭാവപ്പകർച്ചകൾവായിക്കുന്നു.ചിലപ്പോൾമഴയെ,മഞ്ഞിനെ,വെയിലിലെനിഴലുകളെവായിക്കുന്നു.സൂര്യസ്പർശങ്ങളെ,ചാന്ദ്ര സ്പർശങ്ങളെ,കൺചിമ്മിത്തുറക്കുന്നനക്ഷത്രങ്ങളെവായിക്കുന്നു.ഇനി ഞാൻതരിശുനിലങ്ങളെവായിക്കും…….

ഉറക്കമൊരു അലോസരമാണ്

രചന : നിധീഷ് .✍️ ഉറക്കമൊരുഅലോസരമാണ്കണ്ണടച്ചാലും നേർത്തഒച്ചയിൽ പോലുംതലയിൽ നിന്ന്സ്വപ്നങ്ങൾ അടർന്ന്കൊഴിഞ്ഞ്പോകുന്നുഉറങ്ങുമ്പോൾഎന്നുംഎൻ്റെ മനസ്സ്ആൾട്ടോ എണ്ണൂറ്പോലെകുതിച്ച് പായുന്നുഎത്ര വേഗതയിൽപോയാലുംഒടുക്കംനിന്നയിടത്ത് നിന്ന്ഒട്ടും മുന്നോട്ട് / പിന്നോട്ട്പോകാതെഇത്തിരി വട്ടത്തിൽഒരു വണ്ടിഈ രാത്രിയിലുംവരുന്നതും കാത്ത്ഒരു സിഗ്നൽ ലൈറ്റ്ദൗത്യം മറന്ന്ചുവന്ന് ചിരിക്കുന്നു.

രാജ്യരക്ഷയ്ക്ക് സൈന്യത്തിനൊപ്പം

രചന : മംഗളൻ. എസ്.✍️ പ്രിയമുള്ളവരേ,നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടയിൽ നിരവധി തവണ നമ്മുടെ രാജ്യത്തെ നിരപരാധികളായ സഹോദരീ സഹോദരന്മാർ തീവ്രവാദികളുടെ കരാളഹസ്തങ്ങൾക്കിരയാവുകയും പല കുടുംബംഗളുടെയും പ്രധനകണ്ണികൾ നഷ്ടപ്പെട്ട് കുടുംബാംഗങ്ങൾ നിരാലംബരാവുകയും ചെയ്യുകയുണ്ടായി. നമുക്കറിയാം 1999…

മങ്ങിത്തുടങ്ങിയ മഴവില്ലുകൾ.

രചന : ജയരാജ്‌ പുതുമഠം.✍️ പുലരിയിൽ പൊൻവെളിച്ചംതൂകിനിൽക്കുമെൻനിത്യദിവ്യതാരകേ…വസന്തോത്സവങ്ങൾകൊഴിഞ്ഞുവീണഈ പാഴ്മരച്ചുവട്ടിൽസൌന്ദര്യശിലകളിൽത്തീർത്തപുതിയ ചിദാകാശങ്ങളുമായ്നീയെന്തിന് വന്നു വീണ്ടുംപ്രണയമരണത്തിനപ്പുറത്തെപുകപടലങ്ങൾ പടർന്നമേഘവനത്തിൽകരിഞ്ഞ ഊഞ്ഞാലിലാടിമങ്ങിയ മഴവില്ലുകളിൽ ചാരിഞാനൊന്ന് മയങ്ങട്ടെ.

മെയ് 10 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ നടത്തുന്ന ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ ഷാൻ റഹ്മാൻ സംഘവും പങ്കെടുക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ…

ഒരു പ്രാർത്ഥനാ ഗാനം*

രചന : ജീ ആർ കവിയൂർ✍️ സർവ്വശക്തനാം ദൈവമേ!ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നേൻ!രാജ്യത്തിൻ അതിരു കാക്കുംസൈനീകർക്കും അവിടെ നിവസിക്കുംജനങ്ങൾക്കും അനന്തശക്തിയുംശാന്തിയുമേകണമേ!അചഞ്ചലമാം മനസ്സോടെഭയരഹിതമായ് ജീവിക്കാനുംധൈരവിവേകം നൽകണേ,കണ്ണീരില്ലാതെ കനിവിൻ വഴിയേനടക്കാൻ തുണയായിരിക്കണേജഗദീശ്വരാ!കൃപാനിധേ! കാക്കേണം പടയാളികളെ,കൊടുംങ്കാറ്റാം ഭീഷണികളിൽ നിന്നുംകുടുംബ ഐശ്വര്യത്തിൻ ദീപമായ് തെളിയണേ,ദിനരാത്രങ്ങൾതോറുംസംരക്ഷണമേകണമേ!അവിടത്തെയടിയങ്ങൾക്കായ്പകയൊഴിയും സമാധാനം നൽകണേ,മനസ്സിന് തണലായ്, കനിവായ്…

തെളിയാതെ പോയ തിരികൾ

രചന : ഡോ: സാജുതുരുത്തിൽ✍️ അഴകല്ല ഞാൻ വെറുംഅഴകല്ല ഞാൻതെളിയാൻ ഇരിക്കുന്നതിരിയാണ് ഞാൻ….. പുറം അറിയാതുള്ള ഇരുളിൽതെളിച്ചമായി വിരിയാനിരിക്കുന്നപ്രഭയാണ് ഞാൻ …. മനസ്സിലെ കൂരിരുൾ എന്ന്കണ്ടാലുമീമധുരമാം കാറ്റായിപടർന്നു കേറുംഞാൻ നല്ലകുളിരുള്ള ഓർമ്മയായികൂടെ നിൽക്കും…. നിന്നെ പുണർന്നു ഞാൻനിന്നിൽ ലയിക്കുമ്പോൾനല്ലൊരു തുവൽ ഉടുപ്പ്…

കുറ്റൂരിലെ കള്ളൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ കുരിരുട്ടിൽ തപ്പി തടഞ്ഞവൻകണ്ടിടമെല്ലാം കയറിയിറങ്ങിയകേൾവികേട്ടൊരു കള്ളൻ പണ്ട്കുറ്റൂരിന്നകമൊരപമാനമായി. കുറ്റിക്കാട്ടിപ്പതുങ്ങിയിരുന്നുoകൂറ്റൻ ശാഖിയിലേറിയിരുന്നുoകുഴിയുള്ളിടമായൊളിച്ചിരുന്നുംകള്ളൻ കക്കാൻ തക്കം നോക്കും. കള്ളൻ കട്ടൊരു മൊന്തയുമായികട്ടൊരു വീട്ടിൽ തന്നെ ചെന്നവൻകിട്ടിയ കാശും വിരുതാൽ വാങ്ങികള്ളു മോന്തിയ രസമുണ്ടിവിടെ. കുട്ടിക്കാലപ്പെരുമകളൊന്നിൽകാനക്കളരിയിലങ്കം പഠിക്കവേകൊണ്ടുമടിച്ചും വെട്ടിയൊഴിഞ്ഞുംകളരിയാശാനേറെ…