ഛായ
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ആണ്ടിലൊരിക്കൽശിവരാത്രിയുടെ തലേന്ന് ഇരുട്ടിന്റെ കുട ചൂടിതറവാട്ടിൽ ഒരുഅതിഥി വന്നു.കാവിയുടുത്ത് കാവിപുതച്ച,നെറ്റിയിൽ ഭസ്മം പൂശിയഅതിഥി തലമുണ്ഡനം ചെയ്തിരുന്നു.താടിയും മീശയുമില്ലായിരുന്നു.അതിഥി മധ്യവയസ്സിന്റെപാലം കടക്കാൻ തുടങ്ങിയിരുന്നു.തറവാടിന്റെ ഉമ്മറത്തെതെക്കേ മൂലയിൽ അതിഥിചുമരും ചാരി കുത്തിയിരുന്നു.മുത്തശ്ശിയുടെ കാൽ തൊട്ട് വന്ദിച്ച്,അമ്മയിലും,ചിറ്റമ്മമാരിലും,അമ്മാവന്മാരിലും ഗൗരവം നട്ടുംഅതിഥി…
യുദ്ധമല്ല; സമാധാനമൊഴുകണം..*
രചന : അൻവർഷാ ഉമയനല്ലൂർ✍️ ഇരുളിലായ് വെന്തുരുകുന്നതാം കരളുകൾജീവന്റെയവസാന സ്പന്ദനമലരുകൾ;സന്തതമാർദ്ര ഹൃദയങ്ങൾപ്പിളർക്കുവോർനൊന്തുനീറ്റുന്നെത്രജീവിത പുലരികൾ?കഠിനഹൃദയങ്ങളുയരുന്ന ധരണിയിൽകാരുണ്യമറ്റുപോകുന്നതാംകാലമേ,പ്രാണന്റെയവസാന രംഗമൊരുക്കുന്നു;അരുമകൾത,ന്നാർദ്ര ഹൃദയം തകർക്കുന്നു.വിറങ്ങലിക്കുന്നതാം ദയനീയ കാഴ്ചകൾനിറംമങ്ങി നിൽക്കുന്ന സഹനാർദ്ര നന്മകൾകീറിമുറിച്ചണയുന്നതാമഗ്‌നിയാൽഭഗ്നമാക്കുന്നെത്രയാരമ്യ ചിന്തകൾ ?ബന്ധുരമെന്നു നിനയ്ക്കുന്ന മനസ്സുകൾആയുധപ്പുരകളായ് നിറയുന്ന സ്മരണകൾകരളുകൾക്കുള്ളിലൊളിപ്പിച്ചയിരുളിനാൽതമ്മിൽത്തകർക്കുന്നതാം വിഷ ബോംബുകൾ.വറുതിയാൽ വലയുന്നയെത്രയോ രാജ്യങ്ങൾചിറകറ്റ പക്ഷിയായ്…
മനുഷ്യൻ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന…
താന്താൻ നിരന്തരം.
രചന : ബിന്ദു കുറ്റിപ്പാല ✍️ അങ്ങേത്തൊടിയിൽ നിന്ന്എൻ്റെ മുറ്റത്തു വീണഉണക്കിലകളാണു കലഹത്തിനു തുടക്കമിട്ടത്…..ഇങ്ങേ വീട്ടിലെ കോഴികൾഎൻ്റെ മുറ്റത്തെ ചേമ്പിൻതടംമാന്തി മറിച്ചതാണ് പ്രശ്നംഗുരുതരമാക്കിയത്വടക്കേലെപശു കയറുപൊട്ടിച്ച്ഞാനോമനിച്ചുണ്ടാക്കിയവാഴവലിച്ചു കീറിയപ്പോഴാണ്വേലി കെട്ടിയത്അടുത്തുള്ളവരെ തുരത്തിഅകത്തു ഞാൻ ‘എൻ്റെ’ലോകമുണ്ടാക്കിയപ്പോഴാണ്അപകടം മണത്തത്ആരുമറിയാതെൻ്റെ സോദരൻമറ്റൊരു ലോകം മുൻപേചമച്ചിരുന്നത്രേ……ഒരു വീടിനുള്ളിൽ വന്മതിൽപണിയാനിത്രയെളുപ്പമാണെന്ന്അച്ഛനമ്മമാർക്കറിയില്ലായിരുന്നുതീൻമേശയിൽ ഞങ്ങളാദ്യംരുചികളെ…
ആറ്റുകാൽ പൊങ്കാല
രചന : ബിനു മോനിപ്പള്ളി ✍️ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടെന്റെഅഴലുകളാകവേ മാറ്റിടും ഞാൻഉയരുന്ന ധൂമത്തിൽ ഉയിരോടെയെരിയുമെൻഉള്ളുരുക്കൊന്നൊരാ കദനമെല്ലാംകണ്ണകി തൂകിയ കണ്ണുനീർ അന്നൊരാമധുരാപുരിയെയും തീർത്തെരിച്ചുമണ്ണതിൽ പെണ്ണിന്റെ കോപാഗ്നിയാറാതെകിള്ളിയാർ തീരത്ത് കുടിയിരുന്നുദേവി തൻ കോപം തണുക്കുവാനുംപിന്നെ, രാജന്റെ നിഗ്രഹം ഓർക്കുവാനുംഅന്നുതൊട്ടിന്നോളം പൊങ്കാലകൾആ തിരുമുറ്റത്ത് നേദ്യമായിഅന്നൊരു സന്ധ്യയ്ക്ക്…
🙏 ഓം നമ:ശിവായ🙏
രചന : കൃഷ്ണമോഹൻ കെ പി ✍️ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരിഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർഅരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു മാനുഷർ മന്ത്രമോതിചരണയുഗ്മങ്ങളെ…
ഹോൾറ്റർ മാനുറ്റർ*
രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ പിണങ്ങിപ്പിരിഞ്ഞതല്ലതമ്മിലടുത്തേറെയറിയാൻപിരിഞ്ഞിരിക്കുന്നവർ;ദൈവംവരച്ചിട്ട നാൽക്കവലയിൽഅഞ്ചാംപാതയിലൊന്നിക്കേണ്ടവർഇടതു മുലമൊട്ടിനു, ഒരു വരക്കട*മുകളിലായ് കറുത്തതലയുമാ-യൊരു നാൾവഴി,വലതു മുലക്കുമിളിനു മുകളി-ലതിലുമൊരു വിരൽകനം താഴെവെളുത്ത ശീർഷവുമായി,ഏതോ ലൈൻബസിന്റെജനാലയ്ക്കരികിലിരുന്നാദ്യമായ്‌പരുമലപ്പെരുന്നാളിനു പോകുന്നകുട്ടിയെപ്പോലൊരടുത്തബന്ധു;അവർക്കിടയിൽ ബ്രൗൺ ശിരസ്സുമായിഒരു നാടോടി ഒരേയകലംവിട്ട്!ഏതോ അസുരശാപങ്കൊണ്ടുറവവറ്റിയപുരുഷമുലകളുടെടിത്തട്ടിൽഅരച്ചാണകലത്തിനു താഴെഇടത്തു ചുവപ്പും, വലത്തു പച്ചയുംഉത്തമാംഗങ്ങളുമായി രണ്ടു…
ആനന്ദപൊങ്കാല
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അംബരമാകിയ പൊൻകലം തന്നിലായിഅമ്മക്കായിയുള്ളോരായമൃതഭോജ്യംഅഭിമാനമലിയുന്ന പഞ്ചഭൂതങ്ങളാൽഅൻപാലെയേകുന്ന ഉപദയജ്ഞം. ആധാരമാകിയയൊരുദിനം കണ്ണകിആറ്റുകാലിലെ മണിമണ്ഡപത്തിലായിആ ദിവ്യരൂപത്തേ ദർശിച്ച മാത്രയിൽആരാധനാസൗഭഗമൊരുക്കീടുന്നു. അലങ്കാരവേഷമണിയുന്നഴകുകൾഅപേക്ഷയോടേകുന്ന അശ്രുപൂജഅഗ്നിയായാളുന്ന അഗ്രപൂജാർഹണആഘോഷപ്പൊലിമയിലാചരിക്കാൻ. അമ്മമന്ത്രങ്ങളെങ്ങും മുഴങ്ങുമ്പോൾഅന്തർഗ്ഗതത്തിലെ ഇരുട്ടു മാറുന്നുഅഭ്രേയദീപ പുഷ്പാർച്ചനാദിയാൽഅമരപുരിക്കൊത്തുയർന്നീടുന്നു. അച്ഛഗീർവാണിയായമ്മയടുത്തെത്തിഅഴലൊഴിച്ചാനന്ദമേകുമ്പോളെല്ലാംഅഭിവൃത്തിയാലെയുദയമുദിക്കുന്നുഅമലമായകതളിരിമ്പമാർന്നങ്ങനെ. ആറ്റുകാലമ്മച്ചി കുടിയിരിക്കുമ്പോൾആശ്രിതർക്കായയം കനിഞ്ഞു…
അന്താരാഷ്ട്ര വിവേചന രഹിത ദിനം.ആളുകൾ ആദ്യമോ(People first). ??
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ വിവേചനം നേരിടുന്നത് ഇന്നും എയ്ഡ്സ്ബാധിതരാണെന്ന നിഗമനത്തിൽഅടിസ്ഥാനത്തിലാണ് ഇത്തരം ഒരുതീരുമാനത്തിലേക്ക് UNAIDSഎത്തിച്ചേർന്നത് . നിയമത്തിന് മുന്നിൽ സമത്വം പ്രോത്സാഹിപ്പിക്കുകആരോഗ്യ മേഖലയിലെ തന്റേതല്ലാത്ത കാരണങ്ങളാൽ സാംക്രമിക പകർച്ച വ്യാധി രോഗങ്ങൾ കൊണ്ട് വലയുന്ന ആയിരകണക്കിനാളുകളുടെ പുനരധിവാസംഇത്…
