ടെറൻസൺ തോമസിന്റെ  പിതാവും  കൊട്ടാരക്കര, ചാങ്ങമനാട്   വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ്   പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മക്കൾ: ശാന്തമ്മ ബെന്നി, പരേതയായ  സാന്തിഷ  മാത്യു , പരേതയായ സെലീന തോമസ്,  റോയിമോൾ  ജേക്കബ്(അമേരിക്ക), റൂബി ജോൺ  (അമേരിക്ക),ടാർസൺ തോമസ്, ടെറൻസൺ തോമസ്  (  ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി, അലയുടെ പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിടെന്റും , ഇപ്പോഴത്തെ സെക്രട്ടറി )

മരുമക്കൾ : ബെന്നി ഡാനിയേൽ, പി .എം . മാത്യു, ജോൺ ടി ജേക്കബ്, രാജീവ്  ജോൺ, ജോമിനി ടാർസൺ, ആനി ടെറൻസൺ.

ഫ്യൂണറൽ സർവീസ്: ഏപ്രിൽ 22 ബുധനാഴ്ച,  സെന്റ്. ജോൺസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് , വടക്കോട് , കൊട്ടാരക്കര. 

By ivayana