മുൻകാല പ്രവാസി മലയാളിയായ തമ്പി ഇയ്യാത്തുകളത്തിൽ (74) ഇന്നലെ വിയന്നയിൽ വൈകിട്ട് നിര്യാതനായി,വാർദ്ധക്യ സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ചികിത്സയിൽ ആയിരുന്നു. ഇന്ന് ( 06 .12 .2022 )വൈകിട്ട് ആറുമണിക്ക് വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പരേതനു വേണ്ടി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് . സംസ്കാര ചടങ്ങുകൾ പിന്നീടു അറിയിക്കുന്നതാണ് .
പ്രിയ തമ്പിച്ചേട്ടന് ആദരാജ്ഞലികൾ

മക്കൾ & മരുമക്കൾ
മോൺസി & മീനു
ജിൻസി & നീന
നാൻസി & സുനിൽ

By ivayana