ഇന്നിപ്പോ ആറാമത്തെ തവണ
ആണ് എനിക്ക് വയ്യ ..! തളർച്ചയോടെ ആദിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിദ്യ പറഞ്ഞു
അങ്ങനെ പറഞ്ഞാൽ എങ്ങനെ വെക്കുന്നത് നമുക്ക് ആകെ ഒരു ദിവസം അല്ലേ ഉള്ളൂ , നാളെ ഹേമ ഇങ്ങ് വരും പിന്നെ ഒന്നും നടക്കില്ല , അതിനു മുൻപ് പരമാവധി ആഘോഷിക്കുകയല്ലേ വേണ്ടത്

ഇതിന് ആഘോഷം എന്നാണോ പറയുന്നത്.? ആദ്യ ഏട്ടന് വല്ലാത്ത ആക്രാന്തമാണ് ശരീരമൊക്കെ വേദന എടുക്കുകയാണ് ആ സമയത്ത് നിർത്താൻ പറഞ്ഞാലും കേൾക്കില്ലപിന്നെ മൂഡ് കയറി നിൽക്കുന്ന സമയത്ത് നിൽക്കാൻ പറഞ്ഞാൽ ആരാടി കേൾക്കുന്നത് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റിരുന്നു.
നീ പോവാണോ നിരാശയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു

പിന്നല്ലാതെ സമയം മൂന്നരയായി എനിക്ക് ഹോസ്റ്റലിൽ കയറണം ഇല്ലെങ്കിൽ പ്രശ്നമാകും
നിനക്ക് ആറുമണി ആകുമ്പോഴേക്കും കയറിയപ്പോരെ.? ഒരു റൗണ്ട് കൂടി പോകാനുള്ള സമയമുണ്ട് പ്ലീസ്
അവൻ കെഞ്ചി കൊണ്ട് ചോദിച്ചപ്പോൾ ദേഷ്യമാണ് അവൾക്ക് തോന്നിയത്
ഇനി കിടന്ന് തന്ന എഴുന്നേൽക്കാൻ ഞാൻ ഉണ്ടാവില്ല , എനിക്ക് വയ്യ അത്രയ്ക്ക് ക്ഷീണമായി ആദിയേട്ട
ഹേമ ചേച്ചി ഇതിനൊന്നും സമ്മതിക്കില്ലേ, ആദ്യേട്ടന്റെ ആർത്തി കണ്ടതുകൊണ്ട് ചോദിക്കുന്നത്
ഈർച്ചയോടെ വസ്ത്രം എടുത്തണിഞ്ഞു കൊണ്ട് അവൾ ചോദിച്ചു.

അവൾക്കിതിന് താൽപര്യമില്ലല്ലോ അങ്ങനെയായിരുന്നെങ്കിൽ നമ്മൾ രണ്ടുപേരും ഈ ബെഡ്റൂമിൽ ഇങ്ങനെ സംഗമിക്കുമായിരുന്നോ.?
ദേഷ്യത്തോടെ അവൻ പറഞ്ഞു
അപ്പോ ചേച്ചി ഇതിനൊന്നും സമ്മതിക്കാത്തത് കൊണ്ടാണോ എന്നോട് ആദിയേട്ടൻ സ്നേഹം കാണിച്ചു വന്നത്
അപ്പോൾ ചേച്ചിയെ പെണ്ണ് കാണാൻ വന്നപ്പോൾ എന്നെയാണ് ഇഷ്ടമായതെന്ന് പറഞ്ഞതൊക്കെ വെറുതെയായിരുന്നില്ലേ അവൾ പരിഭവതോടെ ചോദിച്ചപ്പോഴാണ് പറഞ്ഞുപോയതിലെ അബദ്ധം പെട്ടെന്ന് അവൻ ഓർമ്മിച്ചത്,

അയ്യോ അങ്ങനെയല്ല, ഞങ്ങൾ തമ്മിൽ അകലാനുള്ള പ്രധാനകാരണം ഇതുകൂടി ആണെന്ന് പറഞ്ഞത് നിനക്ക് പക്ഷേ ആദ്യമൊക്കെ വലിയ ഇഷ്ടമായിരുന്നു, ഇവിടെ വന്ന് നിൽക്കുന്ന സമയത്ത് നീ എത്രയോ വട്ടം രാത്രിയിൽ എന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് ഹേമ ഉറക്കി കിടത്തി പലതവണ ഞാൻ മുറിയിൽ വന്നു നിനക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു തന്നിട്ടുമുണ്ട്.

അന്നൊന്നും ചേട്ടൻ ഇങ്ങനെ ആയിരുന്നില്ല സ്നേഹത്തോടെ ശരീരം വേദനിപ്പിക്കാതെ ഇതിപ്പോ കടിച്ചു തിന്നുന്നത് പോലെയാണ് . വെറുതെയല്ല ചേച്ചി സമ്മതിക്കാത്തത് അവൾ അതും പറഞ്ഞ് ബാത്റൂമിലേക്ക് പോയപ്പോൾ മേശയിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് പുകച്ചു തുടങ്ങിയിരുന്നു ആദി
കോളേജിൽ പഠിക്കുന്ന കാലത്താണ് ഹേമയുമായി പ്രണയത്തിലാവുന്നത് ഹേമി വിവാഹം കഴിച്ച് കുറച്ചുനാളുകൾക്ക് ശേഷമാണ് ഹേമയുടെ അനുജത്തിവിദ്യ പഠിക്കുവാനായി ഈ ബാംഗ്ലൂർ നഗരത്തിൽ എത്തുന്നത് അവൾക്ക് ഹോസ്റ്റൽ അവൈലബിൾ അല്ലാത്തതുകൊണ്ടാണ് കുറച്ചു ദിവസം തങ്ങളുടെ ഫ്ലാറ്റിൽ നിന്നത് ആ സമയത്താണ് അവളെ വെറുതെ ഒന്ന് ട്യൂൺ ചെയ്തു നോക്കുന്നത് .

കുറച്ചധികം ഇളക്കമുള്ളതുകൊണ്ടുതന്നെ വീഴുമെന്ന് ഉറപ്പായിരുന്നു. ഒന്ന് നമ്പർ ഇട്ടപ്പോഴേക്കും പെണ്ണ് കമന്ന് അടിച്ച് വീണു. സ്വന്തം ചേച്ചിയുടെ ഭർത്താവാണെന്നുള്ള ചിന്ത പോലും ഉണ്ടായിരുന്നില്ല. സ്വന്തം ചേച്ചിയോട് അവൾക്ക് തോന്നാത്ത സ്നേഹം തനിക്ക് തോന്നേണ്ടതില്ല എന്ന് ആ നിമിഷം തന്നെ ഉറപ്പിച്ചതാണ്.
ഹേമയ്ക്ക് ഒരു പരിധിയിൽ കൂടുതൽ സെക്സിനോട് താല്പര്യം ഇല്ല. വ്യത്യസ്തമായ രീതികളിൽ രാത്രിയിൽ തന്നോടൊപ്പം പെരുമാറാനും അവളില്ല

എന്നാൽ അതിൽ നിന്നും നേരെ വിപരീതമായിരുന്നു വിദ്യ ഇളം പ്രായം ആയതുകൊണ്ട് തന്നെ എല്ലാം അറിയാൻ പെണ്ണിന് വലിയ താല്പര്യമായിരുന്നു. ഒരിക്കൽ പരസ്പരം ബന്ധപ്പെട്ടതിനുശേഷം എല്ലാ ദിവസവും അവൾ അതിനായി തന്നെ നിർബന്ധിക്കാറുണ്ടായിരുന്നു ആ സമയങ്ങളിലൊക്കെ ഹേമയ്ക്ക് ഉറക്കഗുളിക പൊടിച്ചു കൊടുത്താണ് അവളുടെ മുറിയിലേക്ക് പോയിട്ടുണ്ടായിരുന്നത്.

ഹേമയെ പോലെ ആയിരുന്നില്ല വിദ്യ ഓരോ കാര്യങ്ങളും മുൻപേ എടുത്ത് ചെയ്യാൻ അവൾക്ക് അറിയാമായിരുന്നു. തനിക്ക് താല്പര്യം ഇല്ലെങ്കിൽ പോലും അവൾ പലപ്പോഴും ഈ ഒരു കാര്യത്തിൽ മുൻകൈ എടുത്തിട്ടുണ്ട് ഹേമ എന്നാൽ ഒരിക്കൽപോലും താൻ മുൻകൈ എടുക്കാതെ കിടപ്പറയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല.

എല്ലാംകൊണ്ടും ഹേമയെക്കാൾ നല്ലത് വിദ്യയാണെന്ന് പലതവണ തോന്നിയിരുന്നു. പിന്നീട് ആ ബന്ധം ഒരുപാട് വളർന്നു ഇതുവരെയും ഹേമ ഒന്നും അറിഞ്ഞിട്ടില്ല കഴിഞ്ഞ ദിവസമാണ് ഹേമ നാട്ടിൽ പോയത് അതുകൊണ്ടാണ് ധൈര്യമായി ഫ്ലാറ്റിലേക്ക് വിദ്യയേ വിളിച്ചു കയറ്റിയത് .

ആദ്യത്തെ രണ്ടുമൂന്ന് റൗണ്ട് വളരെ ആക്ടീവായി നിന്നവളാണ് എന്നാൽ നാലാമത്തേത് കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി. ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് മുറിയിൽ നിന്നും വിദ്യ ഇറങ്ങി വന്നു ഞാൻ പോവാ ചേട്ടാ, ഞാൻ കൊണ്ടു വിടണോ വേണ്ട ഞാൻ പൊയ്ക്കോളാം പിന്നെ എന്റെ സാധനങ്ങൾ ഒന്നും ഇവിടെ ഇല്ലെന്ന് ഒന്ന് ഉറപ്പുവരുത്തിയേക്കണേ ചേച്ചി വരുമ്പോൾ സംശയം ഒന്നും തോന്നരുത് അവൾ അത് പറഞ്ഞപ്പോൾ സമ്മതപൂർവ്വം അവൻ തലയാട്ടിയിരുന്നു പോകും മുൻപ് അവളെ വലിച്ചുപിടിച്ച് അധരങ്ങൾ നുകർന്നെടുത്തിരുന്നു.


അവൾ ഇറങ്ങിക്കഴിഞ്ഞതും ഫോണിലേക്ക് ഹേമയുടെ ഫോൺ വന്നു ഭക്ഷണം കഴിച്ചോ എന്ന് അറിയാനാണ് സമയസമയത്ത് ഇങ്ങനെയൊരു കോൾ അവൾ ഇടയ്ക്ക് വിളിക്കുന്നതാണ് . ഹലോ,അവൾ ഇറങ്ങിക്കഴിഞ്ഞതും ഫോണിലേക്ക് ഹേമയുടെ ഫോൺ വന്നു ഭക്ഷണം കഴിച്ചോ എന്ന് അറിയാനാണ് സമയസമയത്ത് ഇങ്ങനെയൊരു കോൾ അവൾ ഇടയ്ക്ക് വിളിക്കുന്നതാണ്. ഹലോ, അവശതയോടെയാണ് ഫോൺ എടുത്തത് എന്താ ചേട്ടാ ഒന്നും കഴിച്ചില്ലേ ശബ്ദം ഒക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ ഫോൺ എടുത്ത് ഉടനെ തന്നെ അവൾ തിരക്കി ഇത്തരത്തിലുള്ള സ്നേഹ അന്വേഷണങ്ങൾ കേൾക്കുമ്പോൾ ഒരല്പം കുറ്റബോധം തോന്നാറുണ്ട് താൻ അവളെ പറ്റിയാണല്ലോ എന്ന് പക്ഷേ തന്റെ ശാരീരിക ആവശ്യങ്ങൾ ശരിയായ രീതിയിൽ നിർണയിക്കാത്ത അവളോട് താൻ ചെയ്യുന്നത് അത്ര വലിയ തെറ്റല്ലെന്ന് വിശ്വസിക്കാനാണ് തനിക്കും ഇഷ്ടം.

കഴിച്ചു ഉറക്കമായിരുന്നു എഴുന്നേറ്റതേയുള്ളൂ നീ വല്ലതും കഴിച്ചോ ഞാൻ കഴിച്ചു കേട്ടോ ഇന്ന് വൈകിട്ട് ട്രെയിനിൽ കയറാം എന്നാണ് വിചാരിക്കുന്നത്. ആണോ നീ ധൃതിപിടിച്ച് വരേണ്ടിയിരുന്നില്ല എന്റെ കാര്യം ഓർത്താണെങ്കിൽ ഞാൻ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം.
എനിക്ക് ആദി ഏട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ഏറെ സ്നേഹത്തോടെ അവൾ പറഞ്ഞു

അതുകൊണ്ട് എനിക്ക് പിന്നെ ഞാൻ എത്തിയിട്ട് വിളിക്കാം അവൾ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ അവന് ഫോണെടുത്ത് വേഗം ഓഫീസിലെ ക്ലാരയുടെ നമ്പറിലേക്ക് വിളിച്ചു
ഹലോ ക്ലാര താൻ എന്തെടുക്കുവാ,
ഞാനിവിടെ ഫുഡ് ഉണ്ടാക്കാൻ തുടങ്ങാ, എന്താണ് സാർ ഫ്രീ ആണെന്ന് തോന്നുന്നു

ഫുൾ ഫ്രീ തനിക്ക് താൽപര്യമുണ്ടെങ്കിൽ എന്റെ ഫ്ലാറ്റിലേക്ക് പോര് ഇവിടെ ഞാൻ മാത്രമേ ഉള്ളൂ പെണ്ണുമ്പിള്ള നാട്ടിൽ പോയിരിക്കുക നാളെ രാവിലെ എത്തും. അതിനുമുൻപ് വേണമെങ്കിൽ നമുക്ക് ഒന്ന് എൻജോയ് ചെയ്യാം

ആരു പറഞ്ഞപ്പോൾ അത് കേൾക്കാൻ കാത്തിരുന്നതുപോലെ ആയിരുന്നു ക്ലാരയുടെ മുഖവും. ക്ലാര ഓഫീസിൽ ജോയിൻ ചെയ്തിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ക്ലാര ഒരു ഡിവോഴ്സി ആണ് അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ അവൻ അതിനനുസരിച്ച് രീതിയിലാണ് ക്ലാരയേ വളയ്ക്കാൻ ശ്രമിച്ചത്.

കോളേജിൽ പഠിക്കുന്ന സമയം മുതൽ ഉണ്ട് ഇഷ്ടപ്പെട്ട പെൺകുട്ടികളെ വരുതിയിലാക്കുന്ന സ്വഭാവം അവരെ എന്തു വിലയും കൊടുത്ത് തന്റെ വലയിലാക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ തനിക്ക് ഉണ്ടെന്ന് സ്വന്തമായി തോന്നിയിട്ടുണ്ട് ആവശ്യം കഴിഞ്ഞാൽ അവരെ ഉപേക്ഷിക്കുകയാണ് പതിവ്. ഹേമയും അങ്ങനെയാണ് തന്റെ വലയിൽ വീഴുന്നത് പക്ഷേ വിവാഹത്തിനു മുൻപ് തന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും അവൾ അനുവദിച്ചു തന്നിട്ടില്ല.

അതുകൊണ്ടുതന്നെ അവളെ കീഴടക്കണം എന്നുള്ളത് ഒരു വാശിയായി മാറി അങ്ങനെയാണ് വിവാഹം കഴിക്കുന്നത് വിവാഹം കഴിഞ്ഞതോടെ അവൾ സ്നേഹം കൊണ്ട് തന്നെ കൊല്ലുകയാണെന്ന് തോന്നിയിട്ടുണ്ട് അവൾക്ക് കാമം ഇല്ല സ്നേഹം മാത്രമേ ഉള്ളൂ, തന്റെ നേർത്ത ചുംബനങ്ങൾ ഒരു കെട്ടിപ്പിടുത്തം അതൊക്കെ മതി അവൾക്ക് പ്രണയത്തോടെ സംസാരിക്കുന്നതാണ് ഏറ്റവും കൂടുതൽ ഇഷ്ടം പക്ഷേ കാര്യങ്ങളിലേക്ക് കടക്കുമ്പോൾ വലിയ താല്പര്യമോട്ട് കാണിക്കുകയുമില്ല. വിദ്യയുടെ വിചാരം തനിക്ക് ഹേമയും വിദ്യയുമായി മാത്രമേ ബന്ധമുള്ളൂ എന്നാണ് എന്നാൽ അവൾക്ക് അറിയാത്ത എത്രയോ പേര് തന്റെ ലിസ്റ്റിലുണ്ട് അതിൽ ഒരാൾ മാത്രമാണ് ക്ലാര ഇനിയുമുണ്ട് വേറെയും കുറെ ആളുകൾ.

ഇതേ ബെഡ്റൂമിൽ തന്റെ ബെഡിൽ എത്രയോ സ്ത്രീകൾ മാറിമാറി വന്നിരിക്കുന്നു പക്ഷേ അവരിൽ ഏറ്റവും പ്രിയപ്പെട്ടത്തനിക്ക് ഹേമ തന്നെയാണ് അവളെ ഒരിക്കലും താൻ വിട്ടുകളയില്ല, തന്റെ കള്ളത്തരങ്ങൾ ഒന്നും അവൾ അറിയരുതെന്ന് മാത്രമാണ് ഉള്ളിലുള്ള പ്രാർത്ഥന.
അത്രയും ആലോചിച്ചു ക്ലാരയ്ക്ക് വേണ്ടി ആദ്യ കാത്തിരുന്നു അടുത്ത റൗണ്ടിനു വേണ്ടി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *