ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.

എഡിറ്റോറിയൽ ✍️ 1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.ഡേവിഡ് ഫിലിപ്പ് വെറ്റർജനിച്ച ഉടൻ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക് കൂടാരത്തിനുള്ളിലാക്കി (Sterile Bubble).കാരണം അവൻ ജനിച്ചത് Severe Combined Immunodeficiency (SCID) എന്ന അപൂർവ രോഗത്തോടെയാണ് ജനിച്ചത്.അതായത്…

സ്വർണ്ണ നൂപുരം

രചന : രാജേഷ് കോടനാട് ✍️ ജീവിതംതിരിച്ചു പിടിക്കാനുള്ളപലസമരമുറകൾക്കിടയിൽപിണങ്ങിപ്പോയ പ്രിയതമക്ക്അയാൾ,ഇങ്ങനെയെഴുതി.“ദയ, എന്നൊന്നുണ്ടോഎന്നെനിക്കറിയില്ലനീ തിരിച്ചു വരും വരെസ്നേഹം കൊണ്ട്നിന്നോട് ഞാൻയുദ്ധം ചെയ്യും.അതിനിടയിൽ ഞാൻമരിച്ചു വീഴുകയാണെങ്കിൽപിന്നെയെൻ്റെശവം കാണാൻ മാത്രംനീ വരരുത് “പ്രതീക്ഷിച്ച പോലെ,അയാൾ മരിച്ചപ്പോൾഅപ്രതീക്ഷിതമായിഅവൾ കാണാൻ വന്നുഗസൽമഴ പെയ്യുന്നഒരു സന്ധ്യക്കായിരുന്നുഅയാൾ മരിച്ചത്അവൾ,പടിക്കലെത്തിയപ്പോൾകാലുകൾപിൻവലിയുന്നതുപോലെ തോന്നിഅലോഷിയുടെ ഗസലല്ലേകേൾക്കുന്നത്“തനിക്ക്…

സ്വസ്ഥമായും സമാധാനമായും ജീവിക്കുന്നവരാണ് യൂറോപ്യൻസ്…

രചന : ജോളി ✍️ സ്വസ്ഥമായും സമാധാനമായും ജീവിക്കുന്നവരാണ് യൂറോപ്യൻസ്…മാന്യതയും മര്യാദയും അവരുടെ മുഖമുദ്രയാണ്…മാന്യമായ പെരുമാറ്റം അവരുടെ ദിനചര്യയാണ്…സമ്പന്നവും ആധുനിക ജീവിതരീതിയുമാണ് അവരുടേത്…ഒച്ചയെയും ബഹളത്തെയും വെറുക്കുന്ന, ശാന്തതയും സമാധാനവും ആഗ്രഹിക്കുന്ന ഒരു ജനതയാണ് അവർ…അങ്ങനെയാണ് അവർ ജീവിക്കുന്നത്…മതവും വിശ്വാസവും ആചാരങ്ങളും ഒന്നും…

സാക്ഷി

രചന : കെ.ആർ.സുരേന്ദ്രൻ✍️ ഞാനും, നിങ്ങളും യുദ്ധത്തെക്കുറിച്ചുംസമാധാനത്തെക്കുറിച്ചുംകവിതകൾ കുറിക്കുന്നു.അറിയുക, നമ്മുടെ വരികൾകോടാനുകോടിസമാധാനപ്രാവുകളായി പുനർജ്ജനിച്ച്,കൊക്കിൽ ശാന്തിമന്ത്രങ്ങളുടെ ഒലീവിൻ ചില്ലകളുമായി,യുദ്ധഭൂമിക്ക് മേൽ പറക്കുന്നു.നിരക്ഷരനായ ശത്രുവിന്റെ ഗർജ്ജനങ്ങൾഹിംസയുടെ കഴുകന്മാരായിപ്രാവുകളെ പ്രതിരോധിക്കുന്നു.ഞാനും നിങ്ങളുംരണഭൂമിയിൽ നിന്നുയരുന്നവിശപ്പിന്റെ രോദനങ്ങളെക്കുറിച്ച്വിലാപകാവ്യങ്ങൾ രചിക്കുന്നു.അറിയുക, നമ്മുടെ ഓരോ വരികളുംഅമ്ളമഴകളായി ശത്രുവിന് മേൽപെയ്തിറങ്ങുന്നു.യുദ്ധഭൂമിയിലെ ഇടിഞ്ഞുപൊളിഞ്ഞലോകങ്ങൾ ശത്രു…

എനിക്കൊപ്പം ഒന്ന് കിടക്കാവോ.

രചന : നിവേദിത എസ് ✍️ എനിക്കൊപ്പം ഒന്ന് കിടക്കാവോ.. കാര്യം കഴിഞ്ഞാൽ പതിനായിരം രൂപ കയ്യിൽ വച്ചു തരാം. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. ”” കുട്ടി ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്.. എന്റെ ഉള്ളിലെ ഒരു ആഗ്രഹം ആണ്.…

അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം

രചന : ലിഖിത ദാസ് ✍️ അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസംരാത്രി വീട്ടിലു മഴപെയ്തു.മിന്നലു പിളർന്ന് ഞങ്ങളുടെ കട്ടിലിനെരണ്ടായ് മുറിച്ചു.മടപൊട്ടലിലും മലവെള്ളപ്പാച്ചിലുംവേരുറപ്പുള്ള മരം കണക്ക് അമ്മവീഴാതെ ചാഞ്ഞു നിന്നു.അമ്മയെന്നെ മുറുക്കമുള്ളഒരു കൊമ്പിൽ ചായ്ച്ചിരുത്തി.ഇലക്കൈകൾ കൊണ്ടെന്നെപൊത്തിവച്ചു.രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.കട്ടിലു വീണ്ടും ചേർത്തുവച്ച്കാലുറപ്പിക്കാൻ…

വെറും ഒരു റിപ്പോർട്ട്

രചന : അഷ്‌റഫ് കാളത്തോട് ✍️ സന്ധ്യനിഴൽഇരുട്ട്ആ വെളിച്ചത്തിന്റെ നിറങ്ങളിൽഞാൻഎന്റെ വലിയ ലോകംസ്വപ്നം.ജനിച്ചുവീണ ശിശുക്കളെക്കുറിച്ച്ഞാൻ ചിന്തിക്കുന്നു.അവർ എന്തിനു ജനിക്കുന്നു?രക്ഷിക്കാൻ പോകുന്ന ലോകം തന്നെഇനിയും വേദനിക്കുന്നവരുടെനീണ്ട നരകത്തിലേക്കുള്ളപുതിയ ജനനം.അറിയപ്പെടുന്നവർ.അറിയപ്പെടാത്തവർ.ഹൃദയത്തിൽ ഒരിക്കലുംഅഭയം തരാത്തവർ.അന്നവുംഅറിവുംനിഷേധിക്കുന്നവർ.അവർകപടമുഖങ്ങൾ പകിടയിൽലോകത്തെ ഒതുക്കുന്നവർ.അവരുടെ പാദങ്ങൾപൂക്കുന്നു.തളിർക്കുന്നു.ഞാനോ?എന്റെ നിസ്സഹായമായ നിശ്ശബ്ദതഇനി ചോദ്യം ചെയ്യുന്നില്ല.എന്തിന് ചോദ്യം…

RCCയും അനുബന്ധ ചിന്തകളും .

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ വ്യഥിതമനമസ്തമിച്ചെൻ ഗ്രാമ്യ പാർവ്വണംസുദിനോദയത്തിൻ വരവറിയിക്കുന്നുവർണ്ണച്ചിറകുമായിന്നടുത്തെത്തുന്നചിന്തകൾ പുലർ രമ്യ സ്വപ്നമേകീടുന്നുസൗമ്യ,നന്മാർദ്രമായൊഴുകുന്ന യരുവിപോൽനൽക നവകാലമേ,യോരോ വിചാരവുംസുഖ ശീതളമായുണർത്തു നീ മനസ്സുകൾതെളിഞ്ഞുണർന്നീടട്ടെ, സഹനാർദ്ര മുകിലുകൾ.പ്രകാശിതമാക്കു,നീ-യുലകിൻ ചെരാതുകൾസുരകാവ്യ മൊഴികളായുണരട്ടെ കവിതകൾഹൃദയ ശ്രീകോവിൽ തുറന്നതാ, പുലരികൾ;ഗീതമായുയരുന്നിതാ, തിരുസ്മരണകൾ.കാൽതൊട്ടു വന്ദിച്ചിരുന്നതാം മഹനീയപ്രിയധന്യ സുകൃതമാ,മെൻ…

മാറ്റം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ ഉണ്ണാനുണ്ട് ഉടുക്കാനുണ്ട്ഒന്നിനുമൊട്ടും കുറവില്ലവെറ്റിലച്ചെല്ലം നിറയുന്നുവാർദ്ധക്യ പെൻഷൻ തുണയായിപഠനം മാത്രം പോരല്ലോപാട്ടും നൃത്തവും പഠിക്കേണംവിദ്യാഭ്യാസം വിലകൂടിഎങ്കിലുമെല്ലാരും പിജിക്കാർഅയലത്തൂകാരെ അറിയില്ലമിണ്ടാൻ നേരമോ അതുമില്ലരണ്ടാൾ മാത്രം ഒരു വീട്ടിൽഅച്ഛനുമമ്മയും സദനത്തിൽകുപ്പായങ്ങൾ കുറവില്ലഇട്ടാൽ കാർട്ടൂൺ വരപോലെഎനാതൊരുമാറ്റം നമ്മുടെ നാട്ടിൽതമ്മിൽ മീണ്ടുക…

രാത്രിയുടെനെറ്റിയിൽ

രചന : അനിൽ മാത്യു ✍️ രാത്രിയുടെനെറ്റിയിൽനക്ഷത്രങ്ങൾപൊട്ടിക്കിടക്കുന്നു,എന്റെകണ്ണുകൾക്കുള്ളിലെഅനാഥമായസ്വപ്നങ്ങൾ പോലെ.പാതിരാത്രി കാറ്റിൽകരച്ചിലുകളുടെമണവാട്ടികൾചിരികളിൽകുടുങ്ങിക്കിടക്കുന്നു.അവിടെയൊരിടത്ത്എന്റെ പേരിന്റെഅക്ഷരങ്ങൾതണുത്തമണൽമേടുകളിൽവേരുറപ്പില്ലാതെതളർന്നുപോകുന്നു.ഒരു മൗനഗീതം പോലെകാലം എന്റെ ചുറ്റുംനടന്ന് പോകുന്നു.അത് നോവിനെ കയറ്റി,ആശകളെ ഇറക്കി,വിധിയെ ചുമന്നു കൊണ്ടിരിക്കുന്നു.വാക്കുകളെ വിഴുങ്ങിഎന്റെ ആത്മാവ്ഒരു തെളിഞ്ഞതടാകമായി തീരുന്നു.അതിന്റെ അടിത്തട്ടിൽഒഴുകുന്നത് —മറക്കപ്പെട്ട മുഖങ്ങൾ,വിരിഞ്ഞിട്ടില്ലാത്തസ്വപ്നങ്ങൾ,കരളിൽ കുടുങ്ങിയവിളികൾ..കാലമേ..നിന്റെ ഇരുമ്പ്ചിറകുകൾആകാശത്ത്പടർത്തുമ്പോൾഞങ്ങൾ കാറ്റുപോലെ പറക്കുമോ,അല്ലെങ്കിൽവേരുകൾ…