മേഘകാളികാനടനം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മയൂഖമാലയിൽ കണ്ടു ഞാനിതാമേഘകാളികയുറയും ഗർജ്ജനംമൂടുപടത്തിലഗ്നിയായി അവൾമൂർച്ചയോടിതാതീയായാളുവാൻ. മൂർത്തിയായവളുഗ്രതയിലായിമഥനഭേരിയാലുരുക്കുകാലുകൾമേദിനിയെ മെതിച്ചുമദിച്ചവൾമാരിയായി ചെയ്തിറങ്ങുവാൻ. മാറിടങ്ങളുലച്ചുലച്ചിരുളിലായിമിന്നലാർന്നു ഇന്ദുഗോപമായിമാർദംഗിതൻ്റെ മിഴാവ് കൊട്ടുന്നമൃദുലരവമതിലൊഴുകുവാൻ. മാലിനിയവൾ അഗ്നിലിംഗമായിമണ്ഡലത്തിൽ തീ ചീറ്റുമ്പോൾമലമുകളിലെ മറുതയാർന്നങ്ങുമഹാമേരു പോലെ വിപുലമായി. മരീചിയേപ്പോൽ വെളിച്ചമേകുന്നുമുഖമാകെ ഉറഞ്ഞംഗാരമാകവേമുറ്റമാകെയാ തെയ്യക്കോലങ്ങൾമാർക്കച്ചകെട്ടിയുലഞ്ഞാടുന്നു. മുറ്റി…
അടുക്കളയൊരു കണ്ണീർകടലാണ്
രചന : സലൂജ ✍️ അടുക്കളയൊരു കണ്ണീർകടലാണ്അവിടെതീരം തൊടാൻ കൊതിക്കുന്നഎന്നാൽ,ആർത്തലച്ചു വന്ന്തൊടുമെന്നാവുമ്പോൾപുറകോട്ടു വലിക്കപ്പെടുന്നതിരമാലയുണ്ട്,വേലിയേറ്റമുണ്ട്വേലിയിറക്കവുമുണ്ട്.ഉള്ളിക്കും കാരറ്റിനുമൊപ്പംഅരിഞ്ഞിട്ടത്,പറന്നുതുടങ്ങിയഅവളുടെചിറ്റകുകളെയാണ്.ചൊറിനൊപ്പം വേവുന്നത്അവളുടെ മനസ്സാണ്കറിക്കൂട്ടുകളിൽതിളച്ചുകൊണ്ടിരിക്കുന്നത്അവളുടെ ശരീരമാണ്.എച്ചിൽ പാത്രങ്ങളുടെഅവശിഷ്ടങ്ങൾക്കൊപ്പംഒഴുകിയിറങ്ങുന്നത്അവളുടെ നിറമുള്ള സ്വപ്നങ്ങളാണ്.ചപ്പാത്തി മാവിനോപ്പംഅടിച്ചുടക്കപ്പെടുന്നത്അവളിലെ രാഗാർദ്രമായവികാരങ്ങളാണ്.കിടപ്പുമുറിയിൽപതഞ്ഞു പോകുന്നത്അവളിലെ സർപ്പസൗന്ദര്യമാണ്.മറ്റുള്ളവരുടെ ആക്രോശങ്ങൾക്കൊടുവിൽഅവളിൽ നിന്നുയർന്നു പൊങ്ങുന്നത്,എന്നോഅവളിൽ നിന്നടർന്നുമാറിയ സീൽക്കാരമാണ്.മീനിനൊപ്പം എണ്ണയിൽപൊരിച്ചെടുക്കുന്നത്പൂ നിലാവുദിച്ചപോലുള്ള അവളിലെപുഞ്ചിരികളാണ്….മസാല പുരണ്ടത്അവളുടെ…
ചെറുകഥ.
രചന : ദിവാകരൻ പികെ ✍️ ആമുഖം:വിധി കരിനിഴൽ വീഴ്ത്തിയ ഒരു ജീവിതത്തെ സ്നേഹവും നിശ്ചയദാർഢ്യവും കൊണ്ട് തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ കഥയാണ് ‘അതിജീവനം’. വൈദ്യശാസ്ത്രം പോലും കൈവിട്ട നേരത്ത്, വൈശാഖ് തന്റെ പ്രിയപ്പെട്ടവൾക്കായി നൽകിയ കരുതലിന്റെയും കരുത്തിന്റെയും സാക്ഷ്യപത്രമാണിത്. പുലർകാലത്തെ മഞ്ഞുതുള്ളികൾ…
കവിതയുടെ മൂന്നു ജ്വാലകൾ
രചന : യൂനസ് മണത്തല ✍️ കാലത്തിന്റെ മൗനവഴികളിലൂടെമനുഷ്യഹൃദയത്തിലേക്ക്വാക്കുകളുടെ വെളിച്ചം കൊണ്ടുവന്നമൂന്നു കവികൾ നടന്നുമനസ്സിന്റെ ആഴങ്ങളിലേക്ക്നിശ്ശബ്ദ മഴപോലെ പതിഞ്ഞത്വി മധുസൂദനൻ നായരുടെമൃദുവായ കവിതജനങ്ങളുടെ വേദനയുംഅനീതിക്കെതിരായ കോപവുംഒരൊറ്റ നിലവിളിയായി ഉയർത്തിയത്കടമ്മനിട്ടയുടെ ജ്വലിക്കുന്ന സ്വരംഗ്രാമജീവിതത്തിന്റെ ഗന്ധവുംമണ്ണിന്റെ ലാളിത്യവും പാടിയത്വഴികളിലൂടെ പാട്ടുപോലെ പടർന്നത്കുഞ്ഞിക്കുറുപ്പിന്റെ ഗാനംമൂന്നു വഴികളിൽ…
നരമൃഗം
രചന : ബാബു ഡാനിയേൽ ✍️ മന്നിൽ മനുജനായ് വന്നു പിറന്നിട്ടുംമുന്നിലെ ലോകത്തെ കൊല്ലുന്നു നീ.കാട്ടു മൃഗങ്ങളിൽ നിന്നെന്നു ചൊല്ലുന്നു-കൂട്ടുകാരെ നമ്മൾ വന്നതെന്നോ?ഭക്ഷണം തേടുവാൻ കൊന്നീടും സിംഹവുംശിക്ഷയായ് മാറ്റില്ല ഹിംസയൊന്നും.തമ്മിൽ കടിക്കില്ല സ്വന്തം കുലത്തിനെ-നമ്മളോ ലോകത്തെ മാറ്റുന്നു ഹാ!പതിനെട്ടു വയസ്സുള്ള പൈതലിൻ…
യുദ്ധം
രചന : ബിന്ദു അരുവിപ്പുറം ✍️ കഠിനമാം നൊമ്പരമുള്ളം തുരക്കവേതൂലികയെന്തേ പിടഞ്ഞുണരുന്നുവോ!വാക്കുകൾ ചുറ്റിലും പാറിപ്പറക്കവേകാറ്റിൽ മനുഷ്യമാംസത്തിൻ കരിമണം!ആരും ജയിയ്ക്കാത്ത യുദ്ധമിതെന്തി,ന-നാഥർക്ക് ജന്മമേകാൻ മാത്രമല്ലയോ?സ്വപ്നങ്ങളൊക്കെയും തച്ചുടച്ചെപ്പൊഴുംസ്വാർത്ഥരാവുന്നുവോ മാനവരൊക്കെയും!എങ്ങും മതാന്ധർ കൊലച്ചിരി മുഴക്കി, ഹാ!ദുഷ്ടജന്മങ്ങളായ് മാറുന്ന കാഴ്ച്ചകൾ.മിഴികളിൽ തിരി കെട്ടുപോകവേ നാടുവി-ട്ടോടുവോരെയോ പഴിചാരിനിൽക്കയോ!രക്തം മുഴുവനുമുറ്റിക്കുടിച്ചുകൊ-ണ്ടിത്രയ്ക്കധപ്പതിച്ചീടുന്നതെന്തിനായ്!തേങ്ങിപ്പിടയുന്നു…
WhatsApp സുരക്ഷിതമാക്കാം : നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !
രചന : രവീന്ദ്രനാഥ് തട്ടാരി ✍️ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വാട്‌സ്ആപ്പ് . അതുകൊണ്ട് തന്നെ നമ്മുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ് . അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും , കൂടുതൽ സുരക്ഷിതമാക്കാനും താഴെ പറയുന്ന…
കനൽക്കാറ്റ്
രചന : ബി സുരേഷ്കുറച്ചിമുട്ടം ✍️ അഗ്നിവർഷം ചൊരിയുന്നു വാനം,അന്തിവെയിലിൽ കരിയുന്നു ലോകം.മീനമാസപ്പൊരിയേറ്റ് വാടി-ത്തളർന്നു നിൽപ്പുണ്ടൊരു ഭൂമിദേവി! പുഴകൾ വെറും മണൽക്കാടായി മാറി,നീരറ്റ നീർച്ചാലൊരു വിലാപമായി.ദാഹിച്ചു പിടയുന്നു കുഞ്ഞു പറവകൾ,നീർത്തുള്ളിയേകാതെ വാനം നിലച്ചു! ചുട്ടുപൊള്ളുന്നൊരീ മണ്ണിലല്ലോചവിട്ടിപ്പുളയുന്നു പാവം മനിതർ.തണലേകി നിന്നൊരാ വൻമരങ്ങൾഇലയറ്റു…
ആര്യ അലി വിവാഹം
രചന : മുബീന നിള ✍️ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാൻ കാരണവന്മാരും മതപുരോഹിതരും തീരുമാനിക്കുന്ന തരത്തിലുള്ള പരമ്പരാഗത വിവാഹരീതി തന്നെ വേണ്ടെന്ന് കരുതുന്നൊരു പുതുതലമുറ പെരുകി വരുന്ന സ്ഥിതിവിശേഷം നിലനിൽക്കെ, ഈ റംസാനിൽ കോഴിക്കോട്ട് ഇസ്ലാമിക ആത്മീയാചാര്യനായ മുസ്തഫ മൗലവി…
അമ്മ
രചന : സിന്ധു എം ജി ✍️ പടി കയറി വരുന്നതെറിക്കു പിന്നിൽ കാലുറയ്ക്കാത്ത അച്ഛനുണ്ട്അശാന്തമായിഅമ്മയുടെ കയ്യിലിരുന്നു വിറയ്ക്കുന്നപാട്ടവിളക്കിലെ വെളിച്ചം കെടാറായിരിക്കുന്നുകണ്ണുകളിൽ നനവില്ലഅടുക്കളയിൽ വേവുന്ന അരിയേക്കാൾ വേവുന്നുണ്ട് അമ്മഅടുപ്പിലെ പുകപ്പുതപ്പിൽഅമ്മയ്ക്ക് കരിയുടെനിറമാണ്പക്ഷെ അടുപ്പിലെ കനലെല്ലാംകണ്ണിൽ വാരി നിറച്ചിട്ടുണ്ട്ആരെ നോക്കിയിരിക്കുവാടീ..കൂത്തച്ചീ..ന്നുള്ള അലർച്ചയ്ക്കൊപ്പംഉയർന്ന കൈ…
