രാമസ്മൃതികൾ
രചന : എം പി ശ്രീകുമാർ✍️ മിഥിലയിൽ തന്റെ യൗവ്വനകാലംതരളിതമായി നീങ്ങവെതാതൻ ജനകൻ മംഗലത്തിനായ്മത്സരമൊന്നൊരുക്കുന്നുശൈവചാപം കുലച്ചീടുന്നൊരുവീരയോദ്ധാവിനായിട്ടുമത്സരമേറെ മുന്നേറുന്നേരമെത്ര യോദ്ധാക്കൾ വന്നുപോയ് !ലജ്ജിതരായി പിൻമാറിയവർലക്ഷണമൊത്തോരില്ലാരുംമങ്ങിപ്പോകുമാ മംഗലമോഹംമംഗളമാക്കി രാമനുംപുഷ്പം പോലെയാ വില്ലെടുത്തിട്ടുപുണ്യവാൻ കുലച്ചീടവെമേഘനാദം മുഴക്കി രണ്ടായിചാപമൊടിഞ്ഞു പോകവെനെഞ്ചിടിച്ചു പോയേവർക്കും തന്റെനെഞ്ചിലിടയ്ക്കാഗീതവും !പിന്നെ പൂത്ത വസന്തത്തിലിപ്പോൾഘോരതിമിരം…
🌄 ഉദയകാവ്യം 🌄
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉദയകാവ്യംരചിക്കുന്നതാം കാലമേ,നന്മതൻ തൂവെളിച്ചത്തിൻ മഹത്വമേ,പുലരികളേകിത്തെളിക്ക!യീ, നന്മാർദ്ര-ഗ്രാമീണഭൂമികയ്ക്കഭയമായ് മാറുക.കാതരഹൃദയങ്ങളിൽ വിളങ്ങട്ടെനിൻകാഞ്ചനവർണ്ണ പ്രതീകമാം നന്മകംഉദ്യാനസാമ്യം തളിർക്കട്ടെ മനസ്സുകൾ;ഉന്മേഷമേകിത്തെളിക്കുകാ,ക്കരളുകൾ.ആകല്യമില്ലാത്ത കാലത്തിലെങ്കിലുംആശങ്കയോടെ തപിക്കയാണാർദ്രകംആഗ്രഹിക്കുന്നുദയ,സൗഭാഗ്യസൂചകംആദിത്യസാമ്യമുണരുന്ന കാവ്യകം.ആന്ദന്ദദായികയാം സുപ്രഭാതമേ,ആത്മവിശുദ്ധിയേകുന്നതാം നാളമേ,നീളേ വിളങ്ങുമാ, കനകമയ ഭംഗിതൻകരുണാർദ്രരൂപം തെളിയുന്നകമെയും.താഴത്തുനിന്നുദയ,ലക്ഷ്യത്തിലേക്കുനിൻയാത്രയൊന്നോർക്കുകമാത്രംമതിയെനി-ക്കാദിത്യമാനസത്തിൻ ശക്തിയറിയുവാൻആചന്ദ്രതാരമീ, മണ്ണിൽ വസിക്കുവാൻ.വിസ്മയ ചിത്രമായ് നിറയുകീപ്പാരിതിൽസുസ്മിത…
ചെമ്പരത്തി
രചന : ബിന്ദു അരുവിപ്പുറം✍️ ചെമ്പട്ടുചേലചുറ്റിസുന്ദരിപ്പെണ്ണാളൊരുത്തിചന്തത്തിൽ പൊട്ടുകുത്തിവാലിട്ടുകണ്ണെഴുതിമുറ്റത്തെത്തൊടിയിലായ്അഞ്ചിതളിൻ കാന്തിയോടെമന്ദഹാസം ചൊരിഞ്ഞേറ്റംകനവുകൾ നെയ്യുകയായ്!ജീവിതത്തിൻ തന്ത്രികളിൽആശ്വാസശ്രുതി മീട്ടിനാടോടിപ്പെൺകൊടിയായ്വർണ്ണത്തിൽ പൂത്തുലഞ്ഞുംമിഴിയിലാർദ്രഭാവമോടെമധുരക്കിനാക്കളോടെഇടനെഞ്ചിൽ കുമിയുന്നസ്വപ്നങ്ങൾ നുണയുന്നു.മാനസപ്പൊയ്കയിലേറ്റംനീന്തിത്തുടിച്ചു മെല്ലെമുത്തുപോൽ കിലുങ്ങുന്നപുഞ്ചിരിയൊന്നെനിയ്ക്കേകി.ഇളംങ്കാറ്റു വന്നു വെക്കംതഞ്ചത്തിൽ കൊഞ്ചിനിൽക്കേമിഴിയടച്ചവളറിയാതെനാണത്താലുഴറിടുന്നു.കനലിന്റെ നിറമാണ്,പട്ടുപോലെയുടലഴകും!ചെന്തൊണ്ടിപ്പഴം പോലെമധുരമൂറും ചൊടികളും!പെണ്ണവൾതന്നഴകിലേറ്റംകണ്ണെറിഞ്ഞൊരു പ്രണയഗാനംമൂളിയെത്തും വണ്ടുകൾക്കി-ങ്ങെന്തൊരാനന്ദം!
സ്മരണ!!
രചന : രഘുകല്ലറയ്ക്കൽ..✍️ സ്മരണാജ്ഞലികളർപ്പിച്ചു പിതൃതർപ്പണത്താലെ,സംതൃപ്തരാമനേക ബന്ധു ജനസ്മൃതിയുണർത്തുന്നു.സർവ്വാംശം അനുസ്മരണാഞ്ജലികളാർജ്ജവ,സമ്പൂർണ്ണതയാലാത്മീയമായ്, സുഷുപ്തി,മർത്യരേറെ!സ്നേഹത്തുടിപ്പാലനുഗുണ, ബന്ധങ്ങളറ്റകലുമ്പോൾ,സങ്കടമേറി, ചിത്രങ്ങളിൽ, സ്മരണയായവരെത്രയോ.സഹവാസമോർത്തു, സങ്കീർണ്ണമാം കാലം, മനം നീറി,സംവേദമാക്കി മനംകലങ്ങി, സ്മരണകളോർത്തുള്ള നേരം!.സാഹചര്യത്തിൻ സങ്കുചിതത്വത്തെ മറക്കും ചിലരെങ്കിൽ,സങ്കോചമില്ല,സർവ്വവും നേടി, സഹജരെയകറ്റിയുള്ളോർ,സ്വാർത്ഥർ, മർത്യരാം ശ്രേഷ്ഠരെ സ്മരിക്കാത്തവരേറുന്നു,സകലതും കൈവന്നശേഷം, സഹായമരുളിയ മർത്ത്യരെ…
പോളണ്ട് ക്രാക്കാവുവിലെ കസേരകൾ
രചന : ജോര്‍ജ് കക്കാട്ട്✍️ ഗെറ്റോ ഹീറോസ് സ്ക്വയർ ക്രാക്കോവ് – കസേരകളുടെ അർത്ഥംക്രാക്കോവിലെ ഏറ്റവും ഹൃദയസ്പർശിയായതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് നിസ്സംശയമായും ഗെറ്റോ ഹീറോസ് സ്ക്വയർ. പോഡ്ഗോർസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ക്വയർ രണ്ടാം ലോക മഹായുദ്ധത്തിലെ ജൂത…
ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-
🍁TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ…
💔 ഒരു റഷ്യൻ പ്രണയം 💔
രചന : ബിജു .സി.എ✍ “നിങ്ങൾ ആരാണ്,,?“റോമിയോ ജോൺ,“എവിടെയാണ് സ്ഥലം,,?“മോസ്ക്കോയിലെ, ഓൾഡ് സ്റ്റൈൽ ““അത് റഷ്യയല്ലേ,?“അതേ,,“ഈശ്വരാ, ,,, ഇയാൾക്ക് ഭ്രാന്ത് ഉണ്ടോ,?ഈ ,,മനുഷ്യൻ പറയുന്നു,, സ്ഥലംറഷ്യയാണ് എന്ന്,,,!സംസാരിക്കുന്നത് കറ തീർത്ത മലയാളവും“എന്തായിരിക്കും,, ഇങ്ങനെ പറയാൻ കാരണം,,,,! ?ചിലപ്പോൾ ഭ്രാന്തിന്റെ തുടക്കം ആയിരിക്കാം,,,!കണ്ടിട്ട്…
🌿 കവിതയെഴുതുന്നവൾ 🌿
രചന : അനീഷ് കൈരളി.✍ ആദ്യവരി,അടുക്കള എന്നെഴുതുമ്പോൾ –നേരം പുലർന്നിട്ടുണ്ടാവില്ല.തുടർന്നുള്ള വരികളിൽ,എരിയും, പുളിയും, ഉപ്പും, മധുരവും,രുചിക്കൂട്ട് കൊണ്ടവൾ വൃത്തം ചമയ്ക്കും.ആകാശത്തിന്റെ അരികുകളിലൂടെപേരറിയാത്തൊരു പക്ഷിപ്പാട്ട്തിടുക്കം പറഞ്ഞ് പറന്നു പോകും.അപ്പോഴാണ്,പാതിക്ക് പൊട്ടിയ ഒരു ഉറക്കം വന്ന്അവളുടെ കണ്ണുകളെ ഇക്കിളിക്കൂട്ടുന്നത്.എരികല്ലിൽ വീണ ദോശമാവ്” ശ്ശീ………” യെന്ന്…
മാധവം
രചന : ഷിബു കണിച്ചുകുളങ്ങര✍ മലർവാടിയിലെ പൂത്തുമ്പികളെവരുകില്ലെ ലീലകളാടാൻകാളിന്ദീപുളിനം തന്നിൽരാധാസമേതം മാധവനുണ്ടെ.മയിലഴകിൽ കാർവർണ്ണാ നീനാട്യങ്ങൾ ആടിതീർത്തോമയിലാട്ടം കാണാനെത്തിയഗോപികമാർ എവിടെ കണ്ണാ.മലർവാടിയിലെ പൂത്തുമ്പികളെവരുകില്ലെ ലീലകളാടാൻകാളിന്ദീപുളിനം തന്നിൽരാധാസമേതം മാധവനുണ്ടെബാസുരിയിൽ കാർവർണ്ണാ നീരാഗങ്ങൾ പാടി തീർത്തോവേണുനാദം കേൾക്കാനെത്തിയഗോഗുലബാലകർ എവിടെ കണ്ണാ.മലർവാടിയിലെ പൂത്തുമ്പികളെവരുകില്ലെ ലീലകളാടാൻ ,കാളിന്ദിപുളിനം തന്നിൽരാധാസമേതം…
ഋതുക്കൾ.
രചന : ശിവദാസൻ മുക്കം✍ മോണ കാണിച്ചു ചിരിച്ചു മയക്കിഅമ്മ തൻ മാറുച്ചുരത്തിമുടി കൊട്ടു പിന്നി പിടിച്ചുഅമ്മ ചന്തിയിൽ കൊട്ടികള്ളനെന്നു വിളിച്ചു കൊച്ചുകള്ളനെന്നു വിളിച്ചു.നെല്ലുകുത്തുപുരയിൽ കിടന്നു കരഞ്ഞുതവിടപ്പം ചുട്ടു തന്നമ്മചുവരിൽ പിടിച്ചു നടന്നുഞാൻഅമ്മതൻ വിരലുപിടിച്ചു നടന്നു..കൈതണ്ടയിൽ കിടന്നു പിന്നെതൊട്ടിലിൽ ആടിയുറങ്ങി.അമ്മ താരാട്ടുപാട്ടുകാരിയായിതാളം…
