ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംകൂടുതൽ സൂക്ഷിക്കേണ്ടത് മദ്യപാനികൾ ?
രചന : വലിയശാല രാജു✍ ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംതലവേദനയോ പനിയോ ചെറിയൊരു ശരീരവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം തേടുന്നത് ഒരു പാരസെറ്റാമോൾ ഗുളികയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-Counter) എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം…
അക്ഷരപ്പൂക്കൾ
രചന: അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അർക്കനേകിയയുത്സാദനത്താലെഅനുക്ഷേപണ മലരുണരുമ്പോൾഅപദാനകർമ്മത്താലാസിതമാകിയഅപചിതവനവാടിയുത്സാഹമോടെ.അനംഗരഥമേവുംവസന്തപാദത്തിൽഅക്ഷരനൂപുരമണിക്കിലുങ്ങുമ്പോൾഅപരാജിതാക്കാന്തിയഴകാകിടുമ്പോൾഅഭയകന്നികൾ നിരനിരയൊക്കുന്നു.അസിതമൊഴിയുന്ന ധൂമളമാകെയുംഅവനിയിലാകെ ചെമ്പട്ടു ചാർത്തുന്നുഅരിയയാതപമുതിരുന്നൊരാവേശംഅഗമത്തിലായി ആപാദമലിയുവാൻ.അധരപുടത്തിലാമധുവാണിയുതിർന്നുഅക്ഷരചോലകളാർത്തൊഴുകുമ്പോൾഅഭിമതമോടെ അലിയുവാനായായിരംഅടവീമലർശ്ശിരസ്സുണരുമ്പോലാശ്ചര്യം.അനുക്ഷണമലിയുന്ന കാറ്റിനോടായിഅനൂകൂലസല്ലാപമാർന്നിതായലർവാടിഅകതാരിലിമ്പമാർന്നാസ്വദിച്ചവരെന്നുംഅത്യോത്സാഹത്താലെ ആസ്വദിക്കാൻ.അസുക്കളിലായിച്ചേർന്നാകർണ്ണത്തിൽഅതീവരഹസ്യങ്ങളാർത്തങ്ങോതിയുംഅലയുമ്പോലനുഭവമാകുന്ന കാഴ്ചകൾഅഴകായകഥാമൃതമായാനന്ദമോതിയും.അവധാരണമാർന്നിണങ്ങിയസൗഹൃദംഅചഞ്ചലമൊന്നിപ്പിച്ചോരവധാനത്താൽഅൻപിന്നായോടുന്നഴകാർന്നജാലങ്ങൾഅവ്യയമാർന്നോരാശ്ചര്യഗർഭഗൃഹത്തിൽ .അഭയസ്ഥാനത്തിനായി തേടി നടക്കുന്നഅമ്മവ്രന്ദത്തിന്നരുമയായ മക്കളാൽഅഖിലവുമാവാസയോഗ്യമാമിടമാകെഅരുളുവാനുത്തമഗേഹമായീമണ്ഡലം.അക്ഷരപ്പൂക്കൾ സുസ്മേരഭരിതരായിഅനുബന്ധമാക്കിയപുണ്യസങ്കേതത്തിൽഅംഗാരിതമെല്ലാമെന്നും വായ്ക്കുവാൻഅവലോകനത്താലാരു അടിമയാകുന്നു.അഞ്ജലിയേകുന്നോരരുണകുമാരനോഅനുഗ്രഹിച്ചാദരാൽ അന്തേവാസിയേഅഭിമാനപ്പുരസ്സരമാകാന്തിയിലലിയേഅവതാളമെല്ലാമേയൊഴിഞ്ഞകലുന്നു.അഭിജനസൗഭാഗ്യദായകയിടമായിടംഅഭിവൃന്ദമൊന്നിച്ചഭിവൃത്തിക്കായിതാഅക്ഷീണമിളയിലദ്ധ്വാനിക്കുമ്പോഴോഅതിവർത്തനസംഗീതരാഗമുണരുന്നു.അന്യരാസ്ഥാനത്തായൊന്നു നിന്നാൽഅക്ഷരവാടിയിലാസ്വാദനത്താലുയ്യോഅപഹരിച്ചൊന്നോടാനാഗ്രഹമുണ്ടാമേഅവ്യയമാർന്നന്ത്യത്തിലലിയുവാനായും.അനന്യജനിദാനകല്പിതകലാമണ്ഡപേഅനുഗ്രഹമാർന്ന ഭദ്രനികുഞ്ചത്തിൽഅഭിമാനപുരസ്സരം നമസ്‌കരിക്കാനായിഅധീശരായൊന്നന്ത്യം വിലയിക്കാനായും.അപസർപ്പകരാരുമിവിടെയണഞ്ഞാലുംഅപവാദത്താലെയാദ്യമികഴ്ത്തുവാൻഅനന്തരമെല്ലാ൦ കണ്ണോടിച്ചിട്ടാശ്ചര്യംഅനുഭാവമോടിവിടെകഴിയാനാശിക്കും.അക്ഷരവാടിയിലായുദ്യാനപാലകൻഅംബരോദയത്തിൽ…
ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ) ✍ ഫൊക്കാന(Fokana) ഇന്റർനാഷണൽ കൺവൻഷനിൽ പെന്സിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ചു 2026 ആഗസ്ത് 6 മുതൽ 8 (വ്യാഴം, വെള്ളി, ശനി) വരെ നടത്തപ്പെടുന്നു. ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി,…
ആ കൊച്ചുകുട്ടി (ഷൂഷൈൻ ലിയോ” )
രചന : ജോർജ് കക്കാട്ട് ✍️ എല്ലാവരും അവനെ നോക്കുന്നത് നിർത്തിയതിനുശേഷവും ആ കൊച്ചുകുട്ടി ജർമ്മൻ ഓഫീസറുടെ ബൂട്ടുകൾ പോളിഷ് ചെയ്തുകൊണ്ടിരുന്നു. വർഷങ്ങൾക്കുശേഷം, അവൻ ഒരു ജോഡി ബൂട്ടുകൾ വീതം ജീവൻ അപഹരിക്കുകയാണെന്ന് അതിജീവിച്ചവർക്ക് മനസ്സിലായി.തടവുകാർ അവനെ “ഷൂഷൈൻ ലിയോ” എന്ന്…
കാണുമ്പോഴെല്ലാംഅമ്മ ഇങ്ങനെയാണ്..
രചന : മധു ശങ്കർ മീനാക്ഷി ✍️ കാണുമ്പോഴെല്ലാംഅമ്മ ഇങ്ങനെയാണ്…ഒരു കൈ എപ്പോഴും ഇടതുകാതിൽ..വട്ടം കുടിപ്പോയതുകൊണ്ടാകാംചുവന്ന കല്ലുപതിച്ച തോടഇടയ്ക്കിടെ കാതുവട്ടത്തിൽ നിന്ന്ഊരിപ്പോരും..!❤️ഏതൊരമ്മയുടെയും അമ്മച്ചന്തംഇങ്ങനെയൊക്കെയാണ്…ചന്തം മാത്രമല്ല, ശീലവും.ചില അമ്മശീലങ്ങള്‍,അതില്ലെങ്കിൽപ്പിന്നെ അവരില്ല..!കാണാന്‍ ഭംഗിയുള്ള ആ തോടമരിക്കും വരെ അമ്മ ഉപേക്ഷിച്ചില്ല..കാതുവട്ടം വെട്ടിത്തൈയ്ക്കാൻഡോക്ടറെ തേടിപ്പോയില്ല..😋വീടിന്റെ മുമ്പിൽ…
ഞാൻ കണ്ടഎല്ലാ മനുഷ്യർക്കുംപൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!
രചന : റുക്‌സാന ഷമീർ ✍️ ഞാൻ കണ്ടഎല്ലാ മനുഷ്യർക്കുംപൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!ത്യാഗത്തിൻ്റെ മുദ്രയില്ലാത്തഒരു മുഖവും ഞാൻ കണ്ടില്ല ……!!എന്നിട്ടും ….ചിലത് പൂക്കുന്നു കായ്ക്കുന്നു…..ചിലത് വിയർപ്പു വറ്റാതെകൊഴിയുന്നു….!!ഒരേ കോപ്പിയിലുള്ളവിവിധ ജീവനുകൾക്ക്വസിക്കാനായി നിർമ്മിച്ചഓരോ കൂടുകളായിരുന്നുഓരോ ദേഹവും….!!തലമുറകളായി പൂത്തു കൊഴിഞ്ഞമനുഷ്യരുടെ കാൽപ്പാടുകളിലെല്ലാംഒരേ രേഖാചിത്രങ്ങൾ…!!ജനിമൃതിക്കിടയിൽ…
ഇന്നലെ പെയ്ത മഴ ഇന്നും തോർന്നിട്ടില്ല
രചന :യൂനസ് മണത്തല✍️ ആകാശംസ്വന്തം നീലരക്തനാളം മുറിച്ചിടത്ത്ഭൂമി ഇന്നുംഈർപ്പത്തിന്റെ സ്പന്ദനം കേൾക്കുന്നുപകൽസൂര്യനെ പലവട്ടം ഉയർത്തിനോക്കിഎന്നിട്ടുംവെളിച്ചത്തിന്ഒരു തുള്ളിപോലും ഉണക്കാനായില്ലകാലംഇന്നലെയുടെ കലണ്ടർ മടക്കിവെച്ചെങ്കിലുംമഴഅതിലെ ഒരേയൊരു തീയതിയിൽഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നുനദികൾഒഴുകുന്നത് വെള്ളമല്ലആകാശം മറന്നുപോയസ്വപ്നങ്ങളുടെ ദ്രവസ്മരണയാണ്കാറ്റ്കടന്നുപോകുന്നിടത്തെല്ലാംഅദൃശ്യമായ ഒരു നദിഅതിന്റേതായ തീരങ്ങൾരഹസ്യമായി മാറ്റിക്കൊണ്ടിരിക്കുന്നുരാത്രിനക്ഷത്രങ്ങളെ തുടച്ചെടുക്കുമ്പോഴുംഇരുട്ടിന്റെ വിരലുകളിൽഈർപ്പത്തിന്റെ വെള്ളിവെളിച്ചംപിടിച്ചുനിൽക്കുന്നുഅപ്പോഴാണ് മനസ്സിലായത്മഴമേഘത്തിന്റെ ഭാഷയല്ലകാലംഉച്ചരിക്കാൻ…
മനസ്സിലെ തോരാത്തഞാറ്റുവേല
രചന : രമേഷ് എരണേഴുത്ത്✍️ മഴത്തുള്ളികൾ പെയ്തിറങ്ങീടുന്നുതിരിമുറിയാത്ത മേഘരാഗങ്ങളായിമനസ്സിലെ മായാത്ത ഓർമ്മകളിൽഒരു തിരുവാതിര ഞാറ്റുവേലക്കാലംകിഴക്കേമുറ്റത്തൊഴുകും നീർച്ചാലിൽനീന്തിയകലുന്ന കടലാസുതോണികൾമഴയുടെ മിഴിയിലെ തോരാത്ത നനവിലുംനനയാത്ത ചിത്രങ്ങൾ വരക്കുന്നു ബാല്യംചാരനിറംപൂണ്ട മാനത്ത് കാർമുകിൽപ്പെൺകൊടിആഹ്ലാദത്തിമിർപ്പിൽ പേമാരി ചൊരിയവെനിറയുന്ന പുഴയിലെ കുളവാഴപ്പൂക്കളിൽചാഞ്ചാടിയുണരുന്നു പിന്നെയും കുട്ടിക്കാലംപാടവരമ്പിലെ മഷിത്തണ്ടിനിലകൾ നോവാതെ നുള്ളിവേലിപ്പടർപ്പിലെ…
മുഖ പുസ്തകം.
രചന : ദിവാകരൻ പി കെ, പൊന്മേരി ✍️ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്നു വിനുമോഹൻ. സൽസ്വഭാവിയും കലാസാഹിത്യ രംഗത്ത് കഴിവ്തെളിയിച്ചവ്യക്തിത്വവുമായതുകൊണ്ടുതന്നെ നാട്ടിലെ പെൺകുട്ടികൾക്കെല്ലാം അവനോടൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്നാൽ, വിനുവിനെ മറ്റാരെങ്കിലും കൊത്തിക്കൊണ്ടുപോകുമോ എന്ന് പേടിച്ച്, തക്കം കിട്ടുമ്പോഴൊക്കെ അവന്റെ മേൽ…
ഗദ്യകവിത [ഭ്രാന്തൻ ഭ്രാന്ത്]
രചന : നിസാർ റഹിം ✍️ അവന്റെ ചെയ്തികൾ കണ്ട് അവർകൂവി വിളിച്ചു.അവരുടെ കൂവൽ കേട്ട് അവൻ പൊട്ടിചിരിച്ചു.ഭ്രാന്തനെന്ന് ചൊല്ലി അവനെയവർആർത്തു വിളിച്ചു.അവരുടെ ഭ്രാന്തകറ്റാൻ അവൻ ചു റ്റി നടന്നു.ലക്ഷ്യവും സ്വപ്നങ്ങളും പൂവണിഞ്ഞില്ല.ഒരുനാൾ വഴിയിൽ കിടന്ന് ആ ജീവൻ പൊലിഞ്ഞു.പരിഹസിച്ചവരും ആക്ഷേപിച്ചവരും…
