റോഡിലെ അഹങ്കാരവും ലഹരിയും: കേരളത്തെ നടുക്കിയ ചില ഡ്രൈവിംഗ് ദുരന്തങ്ങൾ.
രചന : ബഷീർ ഐകപാടത്തു ✍️ കേരളത്തിലെ നിരത്തുകളിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും അശ്രദ്ധമായും വാഹനം ഓടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ജനങ്ങളിൽ വലിയ അമർഷവും ആശങ്കയുമാണ് ഇത് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി റോഡിലുണ്ടായ ദാരുണമായ അപകടം ഇതിൽ…
“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ.
രചന : ജോർജ് കക്കാട്ട് ✍️ സന്ധ്യയുടെ നിശ്ശബ്ദതയിൽ, നിഴലുകൾ നൃത്തം ചെയ്യവേമുതിർന്നവരുടെ മനസ്സ് ഇന്നലെകളുടെ ഓർമ്മകളിൽ അലയുന്നുഊർജ്ജസ്വലരായ യുവജനക്കൂട്ടത്തെ അവർ നോക്കിനിൽക്കുന്നുനിരാശയോടെ തലയാട്ടിക്കൊണ്ട്, ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു:“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ…അവരുടെ ചിന്തകൾ പ്രഭാതത്തിലെ മഞ്ഞുപോലെ ക്ഷണികമാണ്ആവേശത്തോടെ അവർ…
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്ഇന്റർനാഷണൽ വിമൻസ് ഫോറത്തിന് പ്രൗഢോജ്ജ്വലതുടക്കം; കാൻസർ ബോധവൽക്കരണ വെബിനാർ ശ്രദ്ധേയമായി.
എസ്. ജെ. പൂഴിക്കാട്, അറ്റ്ലാന്റ ✍️… വാഷിംഗ്ടൺ: വനിതാശാക്തീകരണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്റർനാഷണലിന്റെ(Federation of Kerala Associations International) വിമൻസ് ഫോറം ഉദ്ഘാടനംപ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ മാസത്തിലെ കാൻസർബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച…
മനുഷ്യരേക്കാൾ എത്രയോ ഭേദം
രചന : ജോർജ് കക്കാട്ട് ✍️ വേട്ടക്കാരിൽ നിന്ന് തന്റെ ജീവൻ രക്ഷിച്ച സ്ത്രീയെ 28 വർഷത്തിലേറെയായി കണ്ടിട്ടില്ലാത്ത ഒരു ഗൊറില്ല, അവരെ തിരിച്ചറിഞ്ഞയുടൻ നേരെ അവരുടെ അടുത്തേക്ക് ഓടിയെത്തി.1995-ൽ, മഴക്കാടുകൾക്കുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു വേട്ടക്കാരുടെ താവളം തകർക്കാനെത്തിയ വന്യജീവി…
ദ്രാവിഡ വൃത്തം
രചന : സുരേഷ് S ബാബു ✍️ പഴകി ദ്രവിച്ച അരണിക്കോൽവീണ്ടും കടയുന്നു തമ്പുരാന്മാർഉപചാപത്തിന്റെ പൂണൂകളിന്നുംഉപനയനത്തിന്റെ കണ്ണുകൾതുറക്കാതെ പിടിക്കുന്നു.വംശ വൃദ്ധിയുടെ ആട്ടകലാശത്തിൽആറ്റുപോയ പെരുവിരലിന്ന് ദക്ഷിണഗുരുവിനെ തേടിയിന്നും നടക്കുന്നുമോഹന ചന്ദ്രികയിൽ തൂങ്ങിയാടിയകിളിക്കുഞ്ഞ് ലക്ഷ്യം കാണാതെവനത്തിനുള്ളിൽ ഇരുട്ടിൽ തപ്പുന്നു.അധികാരത്തിമിർപ്പിൽ ക്ഷത്രിയന്മാർമാറ് ചൂഴ്ന്ന മാങ്കിടാവ് ജാതി…
മഴ തോരാത്ത ഗ്രാമം
രചന : ലത്തീഫ് പത്തനാപുരം ✍️ സമയം മരവിച്ച ആ ഗ്രാമത്തിൽ നിന്ന് ഒരു വട്ടമെങ്കിലും ഓടി രക്ഷപ്പെടാൻ നോക്കാത്തവരായി ആരുമില്ല… പക്ഷേ, പേടി മരവിപ്പിച്ച മഞ്ഞുരൂപങ്ങൾ അതിർത്തിയിൽ കാത്തിരിപ്പുണ്ട്! ⏳🌧️സമയം നിശ്ചലമായ, മഴ തോരാത്ത ഒരു നിഗൂഢ ഗ്രാമം. അവിടെ…
“നാനാ പടേക്കർ “
രചന : അഫ്സൽ വെള്ളിപ്പറമ്പ് ✍️ ·“നാനാ പടേക്കർ “അഭിനയിച്ച നടനല്ല, കഥാപാത്രത്തിന്റെ ആത്മാവായി മാറിയ മനുഷ്യൻ.അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വാക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല;ആ ശബ്ദത്തിന് അലങ്കാരത്തിന്റെയും.ഒരു നോട്ടത്തിൽ കോപം,ഒരു നിശ്ശബ്ദതയിൽ വേദന,ഒരു വാക്കിൽ ഒരു മനുഷ്യന്റെ പൊള്ളുന്ന ജീവിതം.നായകനെയും വില്ലനെയും മറികടന്ന്തിരശ്ശീലയിൽ അദ്ദേഹം…
വാസുകിയിൽ പ്രണയമില്ല
രചന : വാസുകി വർദ്ധ ✍️ വാസുകിയിൽ പ്രണയമില്ലപ്രണയം പോലും പടിവാതിൽക്കൽപാദമുദ്രയില്ലാതെ മടങ്ങിയതാണ്അവളുടെ നിശ്ശബ്ദതയുടെഅടിത്തട്ടിൽ ഇനിയുംവെളിച്ചം കണ്ടിട്ടില്ലാത്തഒരു കറുത്ത കാവ്യമുണ്ട്അവിടെ ചില ഓർമ്മകൾക്ക്പേരില്ല, പിറവിയില്ലചില മുറിവുകൾക്ക്രക്തമില്ല, സാക്ഷികളുമില്ലമിഴികൾക്കപ്പുറം___മറവിയുടെ ഏഴു പാളികൾക്കുള്ളിൽഅവൾ തന്നെ അടക്കം ചെയ്തചില അക്ഷരങ്ങളുണ്ട്✍🏻ആരും വായിച്ചെടുക്കരുതെന്ന്സ്വന്തം ആത്മാവിൽ കൊത്തിവെച്ചവാസുകിയുടെ ഇരുളിൽപൂർത്തിയായൊരു…
മൺമറഞ്ഞ തണൽ
രചന : ബദറുദീൻ പികെ ✍️ പെയ്തൊഴിയാത്തൊരീ ഓർമ്മതൻ വിണ്ണിൽഏകനായ് വിതുമ്പുന്നു കുഞ്ഞുനെഞ്ചംതീ നാളമേറ്റപോൽ ഉള്ളം പിടയുമ്പോൾതാനേ അണയുന്നു നന്മതൻ നാളങ്ങൾഉമ്മറക്കോലായിൽ ഇരുളു പടരുമ്പോൾവിതുമ്പുന്ന മിഴികളിൽ കണ്ണുനീർ നിറയുന്നുആർദ്രമായ് തഴുകിയ വിരലുകൾ എവിടെആ തണൽമരം എങ്ങോ മറഞ്ഞുപോയിമഴതൻ പാട്ടിലും ഇടിമിന്നൽ നാദത്തിലുംനെഞ്ചോടു…
കൗമാരക്കാർ “അല്ലാഹു അക്ബർ” എന്ന് ആർത്തുവിളിച്ച് പള്ളിയിലെ ആരാധന തടസ്സപ്പെടുത്തി.
രചന : എഡിറ്റോറിയൽ ✍️ വിയന്നയിലെ ഒരു പള്ളിയിൽ നടന്ന ആരാധനാ ചടങ്ങിനിടെ, “അല്ലാഹു അക്ബർ” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ച് യുവാക്കൾ കുർബാന തടസ്സപ്പെടുത്തി. സംഭവത്തിൽ വൈദികൻ ആശങ്ക പ്രകടിപ്പിച്ചു.പടിഞ്ഞാറൻ വിയന്നയിലെ ഒരു പള്ളിയിൽ ചൊവ്വാഴ്ച വൈകുന്നേരം അസാധാരണമായ ഒരു സംഭവം…
