നിറമുള്ള രാവുകൾ.
രചന : ഷാനവാസ് അമ്പാട്ട് ✍ നല്ല നിറമുള്ള രാവുകൾഅതിലില്ല പൊഴിയുന്ന പൂവുകൾതങ്ക നിറമുള്ള കനവുകൾഅതിലില്ല കരിയുന്ന കാടുകൾ.ഇമ്പമേറുന്ന മലരുകൾഅതിലുണ്ട് നോവിൻ്റെ കനലുകൾചന്തമൂറുന്ന പകലുകൾഅതിലുണ്ട് സൂര്യൻ്റെ പൊൻകതിർ.വെള്ളി നിഴലാർന്ന ചോലകൾഅതിലില്ല പ്രാണൻ്റെ ഓർമ്മകൾമഞ്ഞ നിറമാർന്ന പാതയിൽമറയുന്നു കാലത്തിൻ പൊയ്മുഖം.വെള്ള കീറിയ മതിലിനപ്പുറംവേച്ചു…
അന്താരാഷ്‌ട്ര ആത്മഹത്യ പ്രതിരോധ ദിനം ….
രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രീവെൻഷനും ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തും ചേർന്നാണ് 2003 മുതൽ എല്ലാ വർഷവും സെപ്തംബര് 10ന് അന്താരാഷ്‌ട്ര ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാൻ…
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?🙏🙏
രചന : രവനീഷ് രാമൻ ✍ നന്ദി…ആരോട് ഞാൻ ചൊല്ലേണ്ടു?എന്നെ സ്നേഹിച്ചവരോടോ—അതോ,സ്നേഹത്തിന്റെ അർത്ഥംഎന്നിൽ നിന്ന് എടുത്തുപോയവരോടോ?എന്നെ തകർത്ത വേദനകളോടോ—അതോ,തകർന്നപ്പോഴുംഎന്നിൽ ശേഷിച്ചഞാനെന്ന സത്യത്തോടോ?പോയവരോട്…നന്ദി പറയണമോ?പറയണം.അവർ വിട്ടുപോയ ശൂന്യതയിൽഞാൻ എന്നെത്തന്നെ കണ്ടെത്തി.കാലത്തോട്…നന്ദി പറയണമോ?പറയണം.മായ്ച്ചുപോയ മുഖങ്ങൾക്കിടയിൽമാഞ്ഞുപോകാത്ത മുറിവുകൾചില വെളിച്ചങ്ങൾ ബാക്കിവെച്ചു.നന്ദി പറയേണ്ടത്ലഭിച്ചതിനുമാത്രമല്ല—നഷ്ടപ്പെട്ടതിനും,പറയാതെ പോയ വാക്കുകൾക്കും,എന്നെ ഇന്നത്തെ‘ഞാൻ’…
“കൈയ്യല്ല തലപോയാലും
രചന : കല ആർ ✍ “കൈയ്യല്ല തലപോയാലുംഅറിയാവുന്ന വിദ്യയിൽആരുടെ മുന്നിലും തലകുനിക്കരുതെന്ന്വലിയച്ഛൻ കേതുമാൻ പറഞ്ഞിട്ടുണ്ട്”കാഞ്ചയുടെയും കുതിരയുടെയുംപ്രവർത്തനം തൃപ്തിയൊടെഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്അവൻ പറഞ്ഞുകുതിര ചെവിയിൽ പോയി‘ടക്ക്’ന്ന് ഒന്നടിച്ചു“നാട്ടിലെ പ്രമാണിമാരുടെസുഹൃത്തും ഉപദേശകനും ഒക്കെയായാൽഎന്തും ചെയ്യാമല്ലോ”ജരനൊന്ന് അമർത്തി മൂളി“എല്ലാം ചതിവും വഞ്ചനയും മാത്രം….പഴയ കുറെ കഥകൾകേതുമാനച്ഛൻ…
80യിലെ trend എഴുത്ത്
രചന : ഗീത നെന്മിനി ✍ കാണാൻ ഇഷ്ടമാണ്.കേൾക്കാൻ ഇഷ്ടമാണ്.വെറുതെയിരിക്കുമ്പോൾ ഓർമ്മിക്കാൻ ഇഷ്ടമാണ്.പക്ഷേ, അത് പ്രണയമൊന്നുമല്ല.ഒരു കൗതുകം… അത്രമാത്രം.നീല സാരിയുടുത്ത് നിൽക്കുന്ന ആകാശം ചിലപ്പോഴൊക്കെ ഇയാളെപ്പോലെയാണെന്ന് തോന്നും. കാറ്റിന്റെ തലോടലേറ്റ് കണ്ണുകളടച്ച് മുഖം തിരിക്കുന്ന പനിനീർപ്പൂവിലും എവിടെയൊക്കെയോ ഈ മുഖഛായ കാണാം.അതൊരു…
അച്ഛനില്ലാതെയാകുമ്പോൾ
രചന : വാസുകി ഷാജി ✍ അച്ഛനില്ലാതെയാകുമ്പോൾഒരു വൻ മരം കടപുഴകിവീഴും,എന്നും കിട്ടിയിരുന്ന തണൽഇല്ലാതെയാകും.ഉറക്കെയുള്ള ശകാരം നിലക്കും,ഒരിക്കലും പുഞ്ചിരി വിടരാത്തമുഖവും, എണ്ണപ്പശ ഒട്ടിയചാരുകസേരയും ശൂന്യത തീർക്കും.ഉച്ചത്തിലുള്ള ശബ്ദംവീടിന്റെ ചുവരുകളിൽ തട്ടിതിരിച്ചുവന്നത് കേൾക്കാതെയാകും.വരുമെന്നകാത്തിരിപ്പ്വാതിൽപ്പടിയിൽ ബാക്കിയാകുംചായയ്ക്കരികിലെകസേര ആരെയും കാത്തിരിക്കാതെനിശ്ശബ്ദമാകുംഅച്ഛന്റെ കൈവിരലുകൾ തൊട്ടഓരോന്നിലുംഓർമ്മകളുടെ മണംമാത്രംബാക്കിയാകുംശകാരിച്ചിരുന്ന വാക്കുകൾ…
ഉണങ്ങാത്ത മുറിവുകൾ.
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ ഉള്ളിലാഴത്തിൽ ഉണങ്ങാ മുറിവുകൾആരുമറിയാതെ കരയുന്നുണ്ടിന്നും,കാലം മറന്നെന്ന് കരുതിയ സ്വപ്നങ്ങൾകനൽപോലെയുള്ളിൽ എരിയുന്നുണ്ടിന്നും.ചിരിയാൽ മറച്ചൊരെൻ നൊമ്പരരാവുകൾചിന്തയിൽ വീണ്ടും തെളിയുന്ന നേരം,മുറിവിൻ ചോരയിൽ കുതിർന്ന വാക്കുകൾമുറിവായിതന്നെ പിറക്കുന്ന നേരം.ആരോ എറിഞ്ഞൊരു വാക്കിൻ ശകലങ്ങൾആഴത്തിൽ നെഞ്ചിൽ തറച്ചുപോയ്മറക്കാൻ ശ്രമിക്കുന്തോറും തെളിയുന്നുമരിക്കാത്തോരോർമ്മകൾ…
ഇവൾ ഊർമ്മിള.
രചന : ലാലി രംഗനാഥ് (ലാലിമ.) ✍ പ്രിയപ്പെട്ടവന്റെ പാദചിഹ്നങ്ങൾമാഞ്ഞുപോയ,മിഴി ദൂരങ്ങളിലേക്ക് നോക്കിഏകാന്തതയെ വരിച്ചവൾ….. ഊർമ്മിളത്യാഗത്തിന്റെനിശ്ശബ്ദമായ അടയാളപ്പെടുത്തലായിവിതുമ്പിയ അധരങ്ങൾതിരശ്ശീലയ്ക്കുള്ളിലൊളിപ്പിച്ചവൾ.. ഊർമ്മിള.തീക്ഷ്ണമായ ഇഷ്ടങ്ങളിലേക്ക്ചൂഴ്ന്നിറങ്ങുമ്പോഴേക്കും,കാത്തിരിപ്പിന്റെ കടൽച്ചുഴിയിലേക്ക്ഒറ്റുകൊടുക്കപ്പെട്ടവൾ….. ഊർമ്മിള .അശാന്തമായഅപശ്രുതികളിൽ സ്വയമലിഞ്ഞ്,പത്നീധർമ്മം പരിപാലിച്ചവൾ… ഊർമ്മിള.ത്യാഗമെന്ന ഒരൊറ്റ വാക്ക് കൊണ്ട്മുറിവുള്ളൊരു കവിതരചിച്ചവൾ……ഊർമ്മിളരാമായണം ഘോഷിച്ച സീതയുടെത്യാഗത്തേക്കാൾ, ഊർമ്മിളയുടെനിശബ്ദമൗനം പ്രിയതരം…
അനാഥയായ പ്രണയം🍁🍁
രചന : സനിൽ പ്രഭാകർ ✍ പ്രണയം എന്നിൽ ഏൽപ്പിച്ചമുറിപ്പാടുകൾ മായും മുമ്പേമറ്റൊരുവൾ എന്നെ തേടിയെത്തിഎന്റെ ചലനങ്ങൾ നിരീക്ഷിച്ചവൾ“ഞാൻ നിന്റേത്” എന്നുറക്കെ പറഞ്ഞവൾഎൻ മാറോടണച്ച് എന്നെ വാരിപ്പുണർന്നവൾപ്രണയം ഒരു ലഹരിയായിരുന്നിരിക്കാംഇത്തിരി സ്നേഹത്തിനായി ദാഹിച്ചവൾപെറ്റു വീണപ്പോഴേ തൻ മടിയിലെ കുഞ്ഞിനെആരോ തെരുവിൽ ഉപേക്ഷിച്ചു…
നരകം നിറഞ്ഞു..
രചന : സിദ്ദിഖ് പട്ട. ✍ നിക്സനെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ദൈവം മാലാഖയോട് കൽപ്പിച്ചു ..മനുഷ്യരുടെ മനസ്സ് വായിക്കാൻ മാലാഖമാർക്ക് കഴിയില്ലല്ലോ?..ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാനല്ലേ കഴിയൂ?..“കൈയും കാലും ഇല്ലാതെ ജീവിതകാലം മുഴുവൻ സ്വയം ഒന്ന് ചലിക്കാൻ പോലും കഴിയാതെ ജീവിച്ച ഇവൻ…
