ഞാനൊരു യക്ഷിയെ പ്രണയിക്കുന്നു….
രചന : ജിബിൽ പെരേര ✍ തിളച്ച മുജ്ജന്മ വൈരാഗ്യബീജത്താൽശാപമെന്നോണം പിറന്നവളേ,ആരും ഭയക്കുന്ന പനമരചോട്ടിൽനിന്നെയും തേടിയലയുന്നു ഞാൻഉച്ചാടനം ചെയ്ത മന്ത്രവാദിയെ കൊന്ന്ഉമ്മകൾ കൊണ്ടാ മനം ശാന്തമാക്കുംപകപൊള്ളി വെളുത്ത സാരിയഴിച്ച്മന്ത്രകോടിയിൽ നിന്നെയെൻ പാതിയാക്കുംഅരുണിമ പടർന്ന നിൻ കവിൾത്തടങ്ങളിൽമോഹത്തിൻ താമരത്തടാകങ്ങൾ തീർക്കുംഎൻ വിരൽ ചീർപ്പിൻ…
സിവിൽ കോഡ്
രചന : പ്രസീദ , എം.എൻ. ദേവു ✍ എന്റെ ഉടുപ്പ്നിന്റെ ഉടുപ്പ് പോലെആവണ ദിവസം ,എന്റെ അടുപ്പ്നിന്റെയുമാവണംപുരുഷാ,നിന്റെ ദൈവംഎന്റെ കൂടി ആവുന്ന കാലംഞാനവിടുത്തെപരികർമ്മിയോ ,പള്ളിലച്ചിയോമൊയ്ലാരത്തിയേലുംആവണം,നിന്റെ മതംനമ്മുടെയെല്ലാവരുടെയുംകൂടിയാവുമ്പോൾഅവിടുത്തെമതപണ്ഡിതകളായിഎന്നെയും എന്റെയൊപ്പമുള്ളസ്ത്രീകളെയുംവാഴ്ത്തണം ,ജാതികളേറെയുള്ളനാട്ടിൽമനുഷ്യ ജാതിക്ക്വിത്തും , വളമിട്ടുപാകാൻ നേരംനിന്റെ ഭൂമിഎനിക്കു നേർപകുതിതന്നെ വേണംനീ കള്ളനുംഞാൻ…
ഫുകുഷൂ സുറു തമേദാ
രചന : സുമേഷ് കെ മനകുളം ✍ ജപ്പാന്റെ വടക്കേ അറ്റത്ത്, കുറൂമോറി മലയുടെ താഴ്വാരത്തിലെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് മിസുകോവ.ഗ്രാമത്തെ പകുത്തൊഴുകുന്ന അകാഗാവ പുഴയുടെ ഇക്കരയിലാണ് ‘കരാട്ടെ തറവാട്’ എന്ന പേരുകേട്ട തകഹാഷി തറവാട്.തകഹാഷി തറവാട്ടിലെ എല്ലാവരും പേരുകേട്ട കരാട്ടെക്കാരായിരുന്നു.…
ശ്രവണപുടമെത്തിയാലൊരു —
രചന : പ്രകാശ് പോളശ്ശേരി ✍ ഉയരങ്ങളിൽച്ചെന്ന് സൂര്യ കിരണമേറ്റ്തുടിക്കുന്ന തളിരുകളെതലോടുമെങ്കിലുംഅടിവേരുകളിലേക്കിറങ്ങി ആഴത്തിൽപുണരുന്നൊരു പ്രണയമുണ്ട്നിന്റെ ഹൃദയരഹസ്യങ്ങൾ അറിയാനുംആ അറിവിലൂടെനിന്നിലേക്കെത്താനുംജീവിതത്തിന്റഹൃദയംശങ്ങളേറ്റുവാങ്ങാനുമാണല്ലോനിന്നിൽപ്രേമം അങ്കുരിച്ചത്ഇരവിനോട് അഭിരാമഗീതം പാടുന്ന അരുവിയായിയലിയുവാൻഅതിവിലോലതയുടെവേദനയെന്തെന്നറിയാൻ,ആത്മബോധത്താൽപിന്നെവ്രണിതമാകുവാനും –അനന്തതപഥത്തിൽ നിന്നുംഅവിരാമപ്രണയ രേണുക്കളെയ്യുമ്പോൾഅതേറ്റു തരളിതമാകുന്നനിന്റെ മേനിയെഞാനെങ്ങനെ നോക്കിക്കാണണംഹേമന്തത്തിൽഞാനെന്റെദുഖങ്ങളെല്ലാംനിറച്ച് നിമഗ്നനം ചെയ്യട്ടെഹിമാവൃതശൈലശൃംഗത്തിലേക്ക് പോകാൻവെളുത്തപ്രാവുകളെ കൂട്ടുപിടിക്കട്ടെഒരിക്കൽ ക്രൂശിലേറ്റപ്പെട്ട എന്റെ…
ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ ആരാണെന്നറിയാമോ ?
രചന : സോഷ്യൽ മീഡിയ ✍ വിമാന ദുരന്തത്തിൽ നിന്നും 174 ഓളം യാത്രക്കാരെ സ്വന്തം ജീവൻ പണയം വെച്ച് അ.ക്രമി.യിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ ആരാണെന്നറിയാമോ ?ദുബായിൽ നിന്നും ഇസ്രായേലിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് യാത്രാവിമാനം…
ചിപ്പിയും മുത്തും
രചന : പ്രഭാകരൻ പയ്യാടക്കൻ ✍ ചിപ്പിക്കുള്ളിൽ കൊഞ്ചും മൂത്ത് ചോദിച്ചു,“എന്നിനി ഞാൻ പുറത്തു വരും?”ചിപ്പി ചിരിച്ചു പറഞ്ഞിരുന്നു:“കുഞ്ഞേ, ആയില്ല, സമയമായില്ല!”“എന്നിനിയാവും സമയമെന്നായി”കുഞ്ഞു മുത്തിന്റെ ആവലാതി.ചിപ്പിക്കുള്ളിൽ കൊഞ്ചും മൂത്ത് ചോദിച്ചു,“എന്നിനി ഞാൻ പുറത്തു വരും?”കുഞ്ഞു മൺതരിയായി തുടങ്ങി നീ,ചിപ്പി തന്നുള്ളിൽ ആഴം…
ആത്മാവ് ഉണ്ടോ?
രചന : റാണി ജോൺ പരുമല ✍ മതഗ്രന്ഥങ്ങൾ പറയുന്നതും ശാസ്ത്രം അന്വേഷിച്ചെത്തിയിരിക്കുന്നതും“മനുഷ്യൻ ശരീരം മാത്രമാണോ?അല്ലെങ്കിൽ ശരീരത്തിനപ്പുറം ‘ഞാൻ’ എന്നൊരു ആത്മീയ അസ്തിത്വമുണ്ടോ?”മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ആഴമുള്ള ചോദ്യങ്ങളിൽ ഒന്നാണിത്. ലോകത്തിലെ വിവിധ മതങ്ങളും ദർശനങ്ങളും ഈ ചോദ്യത്തിന്…
ഫ്ലാറ്റ്
രചന : ബിജു കാരമൂട് ✍ ഭൂമി വിറ്റ്ആകാശംവാങ്ങാനിറങ്ങിഅന്ന്കടൽക്കുട്ടിഒളിപ്പിച്ചുവച്ച-കരമിഠായിയെതിന്നാനെടുക്കുന്നദിവസമായിരുന്നുമഴപ്പെണ്ണിനല്ലാതെഅവനത്മറ്റാർക്കുംപകുക്കില്ലഡാമിലെവളർത്തു മീനുകൾക്ക്പട്ടണത്തിലേയ്ക്ക്വിനോദയാത്രപോകാൻഅത്തവണസമ്മതവുംകാശും കിട്ടിമുട്ടയിട്ടു വച്ചിരുന്നേടം മറന്നുപോയവിമാനങ്ങൾതാണുപറന്ന്ചെറിയകുട്ടികളുടെക്ലാസ് മുറികളിൽതീരെച്ചെറിയവീടുകളിൽകയറിയിറങ്ങിനടന്നുമനുഷ്യബന്ധനത്തിനിടെകരയിൽകുടുങ്ങിപ്പോയകൊമ്പൻ സ്രാവുകൾക്കായുള്ള തിരച്ചിൽനേരം വെളുത്തതോടെമതിയാക്കിനീലത്തിമിംഗലങ്ങളുടെസംഘം മടങ്ങിഅബദ്ധത്തിൽപെറ്റുപോയഅമ്മജനാലയിലൂടെ വലിച്ചെറിഞ്ഞപ്പോഴേഅവനൊരു പുള്ളിക്കുയിലായിമക്കളില്ലാത്തകാക്കയുടെകൂടും തേടിപറന്നുപോയദിവസംപറന്നകലും തോറുംനഗരംമൈക്രോസ്കോപ്പിൽ വച്ചവ്രണക്കട്ട പോലെഅവന് തോന്നിഇന്നലെപല്ല് കെട്ടിച്ച പെണ്ണ്ചുണ്ടടുപ്പിക്കാനാവാതെദയനീയമായി ചിരിക്കും പോലെഫ്ളാറ്റുകൾകൂട്ടംകൂടിനിന്ന്പതിഞ്ഞ കാറ്റിൽഅവനെപ്പറ്റിപറഞ്ഞുകൊണ്ട്നിന്നപ്പോഴാണ്ആകാശത്തിൻ്റെസുഷിരങ്ങൾവലുതായിവലുതായിവന്നത്പതിവുപോലെജെസിബിയുടെതുമ്പിക്കൈകൾപിടിപ്പിച്ചഓട്ടോറിക്ഷകൾ ഉറുമ്പിൻകൂടുകൾഇടിച്ചുനിരത്തിനായകൾപഴയപക്ഷിക്കൂടുകളെകാലാവധി തീർന്നഐസ്ക്രീമുകൾ…
“നീ മാത്രം”
രചന : രാധാകൃഷ്ണൻ എം ✍ നിന്നെ പ്രണയിക്കുന്നു എന്ന് പറയാൻഎനിക്ക് വലിയ വാക്കുകൾ വേണ്ട.കർക്കിടക മഴ പെയ്യുന്നഈ നാട്ടുവഴിയിലൂടെ നടക്കുമ്പോൾ,കായലോളങ്ങൾ കരയെ തൊടുമ്പോഴൊക്കെയും,എന്റെ ഹൃദയം നിന്റെ പേര് മാത്രംമന്ത്രിച്ചുകൊണ്ട് തുടിക്കുകയാണ്.ഈ നഗരത്തിന്റെ ബഹളങ്ങൾക്കിടയിലും,അകലെ അമ്പലത്തിൽ നിന്ന്ഉയരുന്ന ശംഖോലിയിലും,ഞാൻ കേൾക്കുന്നത് നിന്റെശ്വാസത്തിന്റെ…
അന്താരാഷ്ട്ര മൃഗ ദിനം .
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ മൃഗങ്ങളുടെ രക്ഷാധികാരി എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 4 നാണ് അന്താരാഷ്ട്ര മൃഗദിനം ആചരിക്കുന്നത്.പോളിഷ് വംശജനായ ജർമ്മൻ എഴുത്തുകാരനും മൃഗ സംരക്ഷണ പ്രവർത്തകനുമായിരുന്നു ഹെൻറിച്ച് സിമ്മർമാൻ ആണ് ലോക…
