അമ്മ – കായ്ക്കുന്ന പാഴ്മരം.

രചന : ഷാജി നായരമ്പലം പാതയിൽ പാതിയും വെന്തുപോതെടുത്തൊരു പാഴ്മരംശീതളച്ഛായ കാട്ടാനായ്താപമേറെസ്സഹിച്ചവൾ അമ്മ – കായ്ക്കുന്ന പാഴ്മരംഎങ്ങുമുണ്ടിന്നു കാഴ്ചയായ്നിന്നു കൊള്ളുന്ന വേവിൻ്റെഉള്ളുരുക്കത്തിലാണ്ടവൾ വന്നു തോന്നിച്ച കായെല്ലംകൈയയച്ചു കൊടുത്തവൾ,തിന്നുവാനാർത്തിയിൽ മുങ്ങി-പ്പാഞ്ഞ മക്കൾക്കു പാഴ്മരം… വിണ്ടു കീറുന്ന തോടിൻ്റെ-യുള്ളിലെത്തേങ്ങൽ കേട്ടുവോ?അടി പൊട്ടുന്ന വേരിൻ്റെമിടിപ്പിൽ തൊട്ടറിഞ്ഞുവോ?…

ഡിജിറ്റൽ വോട്ടേഴ്സ് ഐഡി കാർഡ് .

രാജ്യത്ത് വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ ആക്കാൻ പോവുകയാണ്. പുതിയ സംവിധാനം അനുസരിച്ച് വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാനും കഴിയും. വോട്ടർ ഐഡിയുടെ…

ചൂത്.

രചന : ശ്രീകൃഷ്ണ കാലങ്ങൾക്കിപ്പുറംഅർത്ഥമില്ലാത്തൊരുവാക്കുകൊണ്ട്ഞാനെന്റെ മരണത്തെഒറ്റുകൊടുക്കുന്നു,,, അങ്ങനെആത്മഹത്യയുടെവളവിൽ വച്ച്ഞാനൊരുചൂതാട്ടക്കാരനായിപരിണമിക്കുന്നു,,, ആദ്യ പന്തയത്തിൽഎനിക്കെന്റെ ധനവും,,രണ്ടാമത്തേതിൽരാജ്യവും,,മൂന്നാമത്തെ പന്തയത്തിൽസൗഹൃദവുംഎനിക്ക് നഷ്ടമാകുന്നു… ഒടുവിലത്തെപന്തയം കൊണ്ട്പാതിമെയ്യായപത്നിയെയുംഅവളുടെ സ്വപ്നങ്ങളെയുംചൂതു പലകയിൽപണയം കൊടുക്കുന്നു… പരാജിതനായിതലകുനിക്കവേപെണ്ണവൾ എന്റെമുഖത്ത് തുപ്പുന്നു,, ദുരയുടെ കറുത്തപൂമുഖത്ത് നിന്നുംഞാൻപുറത്താക്കപ്പെടുന്നു,, അവിടെ വച്ചാണ്എന്റെ കൈത്തണ്ടയിലെനിലച്ചുപോയവാച്ചിൽ നിന്നുംകുരുങ്ങി ചത്ത നിലയിൽസമയത്തെ ഞാൻകണ്ടെടുത്തത്,,,അതിന്റെ…

ഇതെന്‍റെ കൈപ്പടയാണ്.

Aslam Ali ലോകകൈപ്പടദിനമാണ് . കൈപ്പട നോക്കി ഒരാളുടെ സ്വഭാവം നിര്‍ണയിക്കാം എന്നൊക്കെ പറഞ്ഞ് പണ്ടൊരാള്‍ ബാലാരിഷ്ടത പിന്നിടാത്ത ഞങ്ങള്‍ കുറച്ച് പേരെ ഇരുത്തി ഒരു പരീക്ഷണം നടത്തി. താരതമ്യേന പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, ഫ്രണ്ട് ബെഞ്ചില്‍ ഇരിപ്പിടമുള്ള, പെണ്‍കുട്ടികളുമൊക്കെയായി അന്തര്‍ധാര…

പൂതി.

രചന : മോഹനൻ പി സി പയ്യപ്പിള്ളി ലീവെടുത്തീടണമെന്നാണെനിക്കേതു –നേരവുമുള്ളിലെപ്പൂതിബോറടി പത്തിവിരുത്തുമിവിടെ നി –ന്നോടണമെന്നാണു പൂതിഓടി , ഡെബിറ്റും ക്രെഡിറ്റും പുളയ്ക്കാത്തലോകത്തിലെത്തിപ്പെടാനുംവീഥിയിലൂടെ നിനവുകൾ ലാളിച്ച്ഏറെ നടന്നലയാനുംദാഹിയ്ക്കയാണു ഞാൻ , നീരിന്നുറവുകൾതേടുന്ന വേരിനെപ്പോലെ….ലീവെടുത്താരുമറിയാത്തിടങ്ങളിൽപോകണമെന്നാണ് പൂതിപോയി , മുടുപ്പു കളഞ്ഞു , മനസ്സൂർജ്ജ –പൂരിതമാക്കുവാൻ…

ഞെട്ടിക്കുന്ന ഈ വാർത്ത.

Sijin Vijayan ആന്‌ധ്രാ പ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത. സ്കൂൾ പ്രിൻസിപ്പാളും MSc ബിരുദധാരിയുമായ അമ്മയും കോളേജ് പ്രൊഫസറും MSc, MPhil , Phd ബിരുദങ്ങൾ ഉള്ള അച്ഛനും ചേർന്ന് തങ്ങളുടെ രണ്ട് പെൺ മക്കളെ , അലേഖ്യ (…

ആർക്കോ പറ്റിയൊരക്ഷരത്തെറ്റ്

രചന :ഗീത മന്ദസ്മിത പിച്ചവെച്ചു നടന്നൊരാ മുറ്റവുംഅക്ഷരങ്ങൾ പഠിച്ചോരകങ്ങളുംകൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളുംകൂട്ടുകൂടിയ കുന്നിൻ പുറങ്ങളുംപൂക്കളങ്ങളൊരുക്കിയ മുറ്റവും ,കാത്തുവെച്ചൊരാ പിച്ചകവള്ളിയുംതൂത്തുവാരിയോരുമ്മറക്കോലായുംഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർപെൺകിടാവിനെ അന്യയായ് മാറ്റുന്നുമാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെമാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!പെൺകുരുന്നിൻ കുരുതിക്കളങ്ങളോപുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾജന്മജന്മങ്ങളതെത്ര പിന്നീടിലുംജന്മദോഷങ്ങൾ മാറുകയില്ലയോകർമ്മദോഷങ്ങളെന്നു പറഞ്ഞവർധർമ്മനീതികൾ ചെയ്യാതെ പോകയോ. ബാലികാ ദിനം ….. ആർക്കോ…

മേൽവിലാസം.

രചന : സെയ്തലവി വിളയൂർ ഒരു ചക്കക്കാലം. പഴുത്ത ചക്കയോട് എന്നും വല്ലാത്ത പ്രിയമാണെനിക്ക്. ചക്ക എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. എവിടെയെങ്കിലും ചക്കയുണ്ടെന്നു പറഞ്ഞാൽ ഓടിച്ചെല്ലും. മൂത്തച്ചി ജമീലത്താത്തയുടെ ഉപ്പ കുഞ്ഞുട്ട്യാക്ക. മരം വെട്ടായിരുന്നു മൂപ്പർക്ക് ജോലി. ‘ ഇന്ന്…

അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക.

Usthad Vaidyar Hamza Bharatham അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക……മടിക്കൈയിലെ വീട്ടിലെത്തിയാൽ പറമ്പിലെ നെല്ലിമരത്തിനരികിലെ ഉമ്മയുടെ കബറിനടുത്താണ് ഞാനെറേ നേരം കഴിയാറ്…. ഉമ്മയും ഞാനും മാത്രമുള്ള കുറേ നിമിഷങ്ങൾ.സ്മൃതി നാശം സംഭിവിക്കാത്ത ഏക അവസ്ഥയാണ്…

ഒറ്റപ്പെട്ട ഒരു തൂവൽ .

രചന : സി. ഷാജീവ് പെരിങ്ങിലിപ്പുറം വെയിൽ കുളിച്ച കടവിൽപ്രണയത്തിന്റെ പക്ഷിതൂവൽ മിനുക്കുന്നു.കാറ്റിന്റെ ചില്ലയിൽഇണയുടെ തേങ്ങൽ. പ്രണയത്തിനു ചിറകുകൾ കിട്ടുന്നത്ഇരുട്ടു നിലാവാകുമ്പോഴെന്നു –രാത്രി. ഉറക്കത്തിൽ സ്വപ്നത്തിന്റെപാലങ്ങൾ തകരുന്നു.ഞെട്ടിയുണരുമ്പോൾഇരുട്ടിൽബലിക്കാക്കതൻ ചിറകടി…കണ്ണുകളിൽ പൂർവികപ്രണയത്തിന്റെനരച്ചകാഴ്ചകൾ.മഴകൊള്ളുമോർമതൻപഴയ മുറ്റത്തഴപ്പിൽനനഞ്ഞ കൈയടി നിറയുന്നു. പ്രണയമൊരു കറുത്തകല്ലിന്റെഅലിയുന്ന മഞ്ഞെന്നു സൂര്യൻ.പൂമണം വിടരുന്നനനുത്ത…