സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ നിന്നുഞാനുണർന്നുഅവളെങ്ങോ…

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം.

ഇന്ത്യയില്‍ എവിടെയായിരുന്നാലും നിങ്ങളുടെ അഡ്രസിലേക്ക് കൃത്യമായി കത്തുകളോ മറ്റ് സാധനങ്ങളോ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് സംവിധാനമാണ്. എന്നാല്‍ മാറിയ കാലത്ത് ഭക്ഷണമോ, മറ്റ് സാധനങ്ങളോ കൃത്യമായി ഡെലിവറി ചെയ്യാന്‍ പിന്‍കോഡുകള്‍ കൊണ്ട് സാധിക്കില്ല. ഇനി നിങ്ങള്‍…

ഒരു ദുരന്തം’

രചന : ഷാജി പേടികുളം ✍ ഓർക്കാം നമുക്കിനിഒരു പിടി ചാരമായ്മാറിയ മനുഷ്യർ തൻനന്മകളെ ഓർത്തിരിക്കാംജീവിത സ്വപ്നങ്ങൾഅഗ്നിയായെരിയവേകണ്ണീർ മഴയ്ക്കതിനെകെടുത്തുവാനാവുമോ…?കദനപ്പുകപ്പടലങ്ങൾചുറ്റിലും പടരുമ്പോൾസാന്ത്വന കുളിർക്കാറ്റായിതഴുകിത്തലോടാം….ആശ്വാസവാക്കുകളില്ലീദുരന്തം വിതച്ചൊരീകണ്ണീർ കെടുത്തുവാനായി.മനുഷ്യർ നാം കേവലംനിസ്സഹായരല്ലോ….!!ദുരന്തങ്ങൾ നമ്മെ പഠിപ്പിച്ചപാഠങ്ങളോർക്കുക നാം…..ഒരു പിടി ചാരമായി മണ്ണോടുചേർന്നവർക്കശ്രുപുഷ്പങ്ങൾസമർപ്പിപ്പൂ ഞാൻ…..🌹🌹🌹

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, തകർച്ചയുടെ നിർണായക വിവരങ്ങൾ ലഭ്യമായേക്കും.

അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മധ്യാമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് നിറത്തിലുള്ള ഈ ഉപകരണം ഇതുവരെ 265 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക്…

” അശ്രു പൂക്കൾ “

രചന : അരുമാനൂർ മനോജ്✍ അശ്രു പൂക്കളായിരം പൊഴിയട്ടെആകാശപ്പാതയിൽ നഷ്ടജീവനുകൾ;വ്യർത്ഥമായിപ്പോയോരോ ലക്ഷ്യങ്ങളുംശിഥിലമായ് മോഹന സ്വപ്നങ്ങളും. തളരുവാൻ നമുക്ക് കഴിയില്ലിനിയുംതളർത്തും വാർത്ത കേൾക്കുവാനും.ഉയരേയ്ക്കുയരുവാൻ മനസ്സുകൾപടരാൻ വെമ്പിയ ജീവിതങ്ങൾ. കാത്തിരിപ്പതൊത്തിരി പേർകാണുവാൻ പിന്നെ കൂടണയുവാൻകാലത്തിൽ നിയോഗമിതെന്നാകിൽകാണുവാനാകുമോ പുഞ്ചിരികൾ ? കത്തിയമരുന്ന നേരത്തൊന്നാർത്തലച്ച്കരയുവാൻ പോലും കഴിഞ്ഞിരുന്നോ?കനവുകളായിരം…

ഭാഷയ്‌ക്കൊരു ഡോളർ പുരസ്കരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളസർവകലാശാലയും അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന “ഭാഷയ്‌ക്കൊരു ഡോളർ” പുരസ്കരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയും…

2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ…

ചരിത്രംകുറിച്ചു കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ് : തിരുവനന്തപുരം എയർപോർട്ടുമായും ധാരണയായി.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി✍ ന്യൂ യോർക്ക്: ഫൊക്കാനയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ് കാർഡിന് ധാരണയായതിന് പിന്നാലെ തിരുവനന്തപുരം എയർപോർട്ടുമായും ഫൊക്കാന എഗ്രിമെൻറ് ആയി . ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന…

അതേ മരക്കൊമ്പിൽ

രചന : പ്രസീത.കെ ✍ മറന്നു കഴിഞ്ഞുഎന്നോർക്കുമ്പോഴെല്ലാംനിറയുന്ന കണ്ണുകൾവാക്കുകളൊന്നുംശേഷിക്കുന്നില്ലയെങ്കിലുംവിട്ട് പോവാനാവാത്ത ഇടങ്ങൾ !റെയിൽവക്കിൽ നിന്നുനിന്ന് മങ്ങിയഎരുക്കിൻ പൂക്കളെ പോലെവിളർത്തു നിറം കെട്ടുപോയ പ്രണയ കല്പനകൾ !ആത്മാവില്ലാത്ത വാഗ്ദാനങ്ങൾഉപ്പ് തേച്ചുണക്കിപാഴ്‌വാക്കുകളുടെ കപ്പിത്താന് അത്താഴമൊരുക്കുന്നു.അന്തി ചായുന്ന നേരത്ത്ഓർമ്മകളുടെ കൂടസ്വയം ശിരസ്സിലേറും.അതേറ്റിത്തളർന്ന്വീണുറങ്ങുന്ന രാവുകൾ.സന്തോഷങ്ങളുടെ ബലിക്കല്ലു പോലെഇരുണ്ട…

അവൾ

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ.✍ ഓഫിസിൽ നിന്നും കൊണ്ടു വന്ന പിടിപ്പത് ഫയലുകൾക്കിടയിലേക്ക് തല പൂഴ്‌ത്തി..ഇനിയും പൂർത്തിയാക്കാൻ കിടക്കുന്നു അഞ്ചെണ്ണം കൂടി.വല്ലാത്ത മാനസിക സംഘർഷം. മനസ് കൈവിട്ടു പോകുന്ന പോലെ.“സുപ്രിയ ഈയിടെ ജോലിക്ക് വളരെ പുറകോട്ടാണ്..പരാതികൾ ഒത്തിരി കിട്ടുന്നു.ഓഫിസിൽ അങ്ങനെ തുടരെ പരാതി…