വായന മരിക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻ…
എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി മൂന്നു വർഷ കാലാവധി സ്തുത്യർഹമായി പൂർത്തിയാക്കി അജിത് കൊച്ചൂസ്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ (എൻ.യു.എം.സി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന്…
വിരഹ ഗാനം *
രചന : ഷംനാദ് കൊപ്രാപുര ✍ നിഴലായ്.. ഒരു നിഴലായ്എന്നും…എന്നിലേ..ക്കായെങ്കിൽ..മനമായ്.. ഒരു മനമായ്എന്നും എന്നിൽ.. നിറഞ്ഞെങ്കിൽ..നിഴലായ്.. ഒരു നിഴലായ്എന്നും..എന്നിലേ.. ക്കായെങ്കിൽ…മനമായ്.. ഒരു മനമായ്എന്നും എന്നിൽ.. നിറഞ്ഞെങ്കിൽ..ഈ ഹൃദയം തേടുന്നു നിന്നെനീവരുമോ..യെൻ ചാരെ…വിരഹം തേങ്ങൽ നിറച്ചെന്റെയുള്ളിലെസ്വപ്നങ്ങളെല്ലാം വീണുടഞ്ഞു..വിരഹം തേങ്ങൽ നിറച്ചെന്റെയുള്ളിലെസ്വപ്നങ്ങളെല്ലാം വീണുടഞ്ഞു…പാടുവാൻ മറന്നൂ..…
നീതിയുടെ മരണം.
രചന : മംഗളാനന്ദൻ✍ ഭീതിദമാകും കാരാ-ഗൃഹത്തിന്നറയ്ക്കുള്ളിൽനീതിമാൻ വിചാരണകൂടാതെ കിടക്കുന്നു.നിയമക്കുരുക്കിന്റെചങ്ങലപ്പൂട്ടിൻ താക്കോൽനിയതിയൊളിപ്പിച്ചുവെക്കുന്നു നിരന്തരം.കണ്ടതു പറഞ്ഞതാ-ണവന്റെ പേരിൽ കുറ്റം,മിണ്ടാതെയിരിക്കുവാൻചൊന്നതും കേട്ടില്ലത്രേ!കഥയായവൻ ചൊന്നകാര്യങ്ങൾ ജനതതൻവ്യഥയായിരുന്നെന്നുസർക്കാരുമറിഞ്ഞത്രേ.രാജത്വം വിറപൂണ്ടു,രാജാവും കോപിഷ്ടനായ്:-” ഈ ജന്മമെന്നെ തോൽ –പ്പിച്ചീടുവാനാരും വേണ്ട.”അറിയില്ലല്ലോ നമു-ക്കിത്തരം കഥയുടെപരിണാമഗുപ്തിതൻസഞ്ചാരപഥങ്ങളെ.ജനശക്തിതൻ നെടുംതൂണുകൾ നാലുംചേർന്നുധനശക്തിയെത്താങ്ങി-നിർത്തുവാൻതുടങ്ങവേ,അവനെ തുണയ്ക്കുവാ-നാൾബലമുണ്ടായില്ല,കവികളന്യാപദ-ശങ്ങളെച്ചമച്ചിട്ടും.ഒടുവിൽ മൃതമായനീതിതൻ ശവം പുറ-ത്തെടുക്കാൻ…
തിരിച്ചുവരവ്
രചന : തോമസ് കാവാലം.✍ രാജി. എത്ര സുന്ദരമായ പേര്. ആ പേര് അവൾക്ക് നൽകിയ മാതാപിതാക്കൾക്ക് എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. Short and cute.Idyllic.പക്ഷേ അവളുടെ ജീവിതം അത്ര സുന്ദരമായിരുന്നില്ല. അവളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് അവളുടെ ജീവൻ തന്നെയായിരുന്നു…
എരിഞ്ഞുതീര്‍ന്ന സ്വപ്നങ്ങള്‍
രചന : ബാബുഡാനിയല്✍ സഫലമാകാത്തൊരുസ്വപ്നവും പേറി നീഅകലേക്കുപോയി മറഞ്ഞില്ലേ…?വിഫലമായൊരുകാത്തിരിപ്പോടെഞാന്‍ഇനിയെത്രകാലം കഴിഞ്ഞീടും.?കണ്ടുകൊതിയെന്‍റെമാറിയില്ലപ്പൊഴേകടലും കടന്നു നീ പോയതല്ലേ..?മണ്ടിക്കിതച്ചു നീ എത്തുന്നതുംകാത്തുകണ്‍പാര്‍ത്തുഞാനിങ്ങിരുന്നതല്ലേ.?പുല്‍കി, പ്രേമംപകുത്തന്നു വന്നനാള്‍,നല്‍കിപ്രാണന്‍ പകുത്തു നീ യെന്നില്‍നീ വരുന്നേരം നല്‍കാന്‍ കരുതിഞാന്‍നിന്‍റെയുണ്ണിയെ കാത്തുവെന്നുള്ളില്‍.അകലെയാണെങ്കിലും എന്നും പരസ്പരംതങ്കക്കിനാവുകള്‍പങ്കുവെച്ചോര്‍എല്ലാമൊളിക്കാതെ പങ്കുവെച്ചിട്ടും നീഒരുവാക്കുമിണ്ടാതെ പോയില്ലേ..?ആളിപ്പടരുന്ന ജ്വാലയില്‍ വെന്തു നീപ്രാണന്‍…
🌷ഓർമ്മയിലെ സത്യൻ 🌷
രചന : ബേബി മാത്യു അടിമാലി✍ മലയാളികൾക്കുമറക്കാൻ കഴിയാത്തസത്യനെന്നുള്ളൊരാസത്യനേശൻമലയാള സിനിമയ്ക്കു മണിമാലചാർത്തിയഅഭിനയകലയുടെചക്രവർത്തികലഘട്ടത്തിൻ ചരിത്രംതിരുത്തിയഇതിഹാസ തുല്യമാണാജീവിതംആത്മസഖിയിൽ തുടങ്ങിയആ യാത്രനീലക്കുയിലായ് പറന്നുയർന്നുഒടയിൽനിന്നിലെ പപ്പുവായിചെമ്മീനിലൂടെ ചരിത്രമായിഇനിയെത്ര കാലംകഴിഞ്ഞാലുമീ മണ്ണിൽഇത്തരം പ്രതിഭ ജനിച്ചീടുമോ ?അഭിനയകലയുടെകുലപതിക്കേകുന്നുകണ്ണീർകണങ്ങളാൽഅശ്രുപൂജാ 🙏
🍃 മലരേ നീ വീണ്ടും പറന്നിറങ്ങീ🍂
രചന : കൃഷ്ണമോഹൻ കെ പി ✍ അനുപമ സൗന്ദര്യലഹരിയായെന്നുടെഅരികിൽ നീ മലരായ് വിരിഞ്ഞു നില്ക്കേഅവിരാമമൊഴുകുന്ന നദിപോലെ മാനസംഅതിലോല കവിതതൻ ശീലു കേൾപ്പൂ അനുരാഗമാലിനിപ്പുഴയുടെയോരത്തെമനുജാഭിലാഷമാം പൂമരത്തിൽഅളവറ്റ പ്രേമത്തിൻ ഗീതങ്ങളങ്ങനെമുരളിയിൽ കാർവർണ്ണനൂതിടുന്നൂ പ്രണയാർദ്രയാകിയ പുളിനത്തിൽ മെല്ലെയാതണുവാർന്ന പാർവണം പായ് വിരിച്ചൂമണമുള്ള പവനൻ്റെ താരാട്ടുപാട്ടിനായ്മണവാട്ടിയായി…
സത്യൻ മാഷിന്റെ ഓർമ്മയിൽ.
രചന : അഫ്സൽ ബഷീർ തൃക്കോമല✍ മാനുവേൽ സത്യനേശൻ നാടാർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1912 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ തിരുമലക്കടുത്തു ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും സീമന്ത പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.ജെസ്സിയായിരുന്നു ഭാര്യ അദ്ദേഹത്തിന്റെ…
പിതൃ ദിനം
രചന : പത്മിനി, കൊടോളിപ്രം✍ ആട്ടം കഴിഞ്ഞങ്ങരങ്ങോഴിഞ്ഞുകാലത്തിനൊപ്പം മറഞ്ഞു പോയികാഴ്ചകൾ പിന്നെയും മാറി വന്നുഓരോ ഋതുവിനുമോരോ കഥകളായോരോ ദിനവും പിറന്നുവീണു.ഇന്നച്ചന്നു നൽകിയോരോർമ ദിനംആരോ നിരൂപിച്ചനുവദിച്ചുഓർത്തു ഞാൻ . അച്ഛനെ വിട്ടകന്നുളെളാരാദിനം കൂടിയടുത്തു വന്നു.കോരിച്ചൊരിയും മഴയുടെ ബാക്കിയായന്നുവെയിലു പരന്നകാര്യം.പിന്നെയുമോർമയിൽ ബാക്കി നിൽപുഅഛനുമമ്മയ്ക്കും വേർപെടാതെതൊട്ടരികെ…
