” കനലുകൾ “

രചന : ഷാജി പേടികുളം ✍ ദുഃഖവും നിരാശയുംമനസുകളിൽപെയ്തിറങ്ങുമ്പോൾവ്യക്തിത്വങ്ങൾഅകലുകയുംഅകൽച്ച മരുഭൂവിനെസൃഷ്ടിക്കുകയുംഒറ്റപ്പെടലിൻ്റെ തീക്ഷ്ണതവികാരങ്ങളെനിർജ്ജീവപ്പെടുത്തുകയുംചെയ്യുന്നതോടെഒരു വ്യക്തി മരിക്കുന്നുശാപവാക്കുകൾമിന്നൽപ്പിണരുകളായ്പലവട്ടമെരിയിച്ചിട്ടുംജീവിച്ചിരിക്കുന്നുപാപത്തിൻ്റെ ഫലംമരണത്തിൻ്റെ കനിയായ്കൈകളിലെത്താൻവെമ്പുന്ന മനസ്സുമായ്മനുഷ്യ ജീവിതങ്ങൾ.അടുത്തു തന്നെഅകലങ്ങളിൽ ജീവിക്കുന്നവർമൗനവാത്മീകങ്ങളിൽവാചാലത മറന്നവർപകയുടെ കനലുകളെരിയുംമിഴികളിൽ തിമിരത്തിൻ്റെഅന്ധകാരം സൃഷ്ടിച്ചവർ;സംശയത്തിൻ്റെനിഴൽക്കൂത്തുകൾവിശ്വാസത്തെ ചവിട്ടിമെതിക്കവേമനസിനുള്ളിൽ പകയുടെകരിവേഷം തിമിർത്താടുന്നൂഅപകർഷതാബോധത്തിൻ്റെകുട്ടിക്കോലങ്ങൾ കൂട്ടിനാടുന്നു.ബോധത്തിൽ ക്ലാവ് പിടിച്ചപോൽപുലമ്പുന്നു ശാപവാക്കുകൾമരണത്തെ തോഴനാക്കിപ്രാണനെടുക്കാൻ യാചിപ്പൂപകയുടെ…

പണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പണമെന്തിനിവിടെ വന്നുചതിയതിലൊളിച്ചു വെച്ചുപകമെല്ലെ പുറത്തുവന്നുപറയാൻ പറ്റാത്തതനുഭവിച്ചുപഴമകൾ തളർന്നുവീണുആ വഴി നമ്മളടച്ചുകെട്ടിതിരിച്ചിനി മാർഗമില്ലനരകം നാംപടുത്തു പൊക്കിബന്ധങ്ങൾ ശിഥിലമായിസ്വന്തങ്ങൾ കലഹമായികുടുംബങ്ങൾ കൂടുവിട്ടുകഷ്ടനഷ്ടത്തിൽ ഒറ്റയായിപണംമാത്രം നോട്ടമായിഗുണം പുറംചട്ടയായിനിണംപോലും നിറംമറന്നുനമുക്കെല്ലാം ലഹരിയായിപണം പകൽസ്വപ്നമായിപണത്തിനായോട്ടമായിപണം കൊണ്ട് വീർപ്പുമുട്ടിജീവിതം മറന്നുപോയിഅവസാനകാലമായിഅനങ്ങാനാവാതെയായിപണം വീതംവെയ്ക്കലായിതമ്മിലടി ബാക്കിയായിമരണത്തെ…

അന്താരാഷ്ട്ര പുസ്തകദിനത്തിൽ അറിയേണ്ടത് …

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ലോക സാഹിത്യത്തിൽ പ്രഥമ സ്ഥാനീയനായ വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ നാനൂറ്റി എട്ടാമത് ചരമ വാര്‍ഷിക ദിനമാണ്‌ ഇന്ന്‌ .1923 ഏപ്രിൽ 23 നാണ് ആദ്യ പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ…

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങ് – ലൈഫ് ആൻഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ജീവിതം എപ്പോഴും സുഖ-ദുഃഖ സമ്മിശ്രമാണ്. ഏതു നിമിഷവും നമ്മുടെ ജീവിതത്തിൽ നമുക്ക് താങ്ങാനാവാത്ത ഒരു സംഭവം നടന്നെന്നിരിക്കാം. ഒരു പക്ഷെ അത് അപ്രതീക്ഷിതമായിരിക്കാം അല്ലെങ്കിൽ നമ്മുടെ അശ്രദ്ധ മൂലം നാം ക്ഷണിച്ചു വരുത്തുന്നതാകാം. എങ്ങനെയായാലും അത്തരം…

ശിൽപി

രചന : ശിവൻ ✍ തണുത്ത് മരവിച്ച മനസ്സിനിരുകൈകൾഅവശേഷിച്ചപ്പോൾ ,തളം കെട്ടിയ രക്തം വിരൽ തുമ്പുകളിലേക്ക്പ്രവഹിച്ചപ്പോൾ ,പണ്ടെങ്ങോ വലിച്ചെറിഞ്ഞൊരായുധംകൈത്തണ്ടയിലേക്ക് തിരികെയെത്തിയപ്പോൾ ,കറുപ്പിൻ്റെ മധ്യസ്ഥതയിലൊരു കാവ്യംചീളകറ്റിയ കരിങ്കല്ലിൽ കൊത്തി വെച്ചു. അന്ധത നിറഞ്ഞൊഴുകിയ മനസ്സിൻ്റെഇരുൾവഴികൾ പൂർണ്ണമായി പതിപ്പിച്ചൊരാശിൽപ്പം വീണ്ടുമൊരുവരികൂടി കോറിയിട്ടു..കാവ്യഭംഗിയിൽ ശിൽപ്പമവിടെയൊരുരൂപമേറ്റ് വാങ്ങി.ശിൽപിയുടെ…

പച്ചക്കണ്ണുകൾ

രചന : പ്രിയബിജൂ ശിവകൃപ ✍ ഇരുളിൽ തിളങ്ങുന്ന രണ്ടു പച്ചകണ്ണുകൾ. മറ്റൊന്നും കാണാനില്ല… എന്താണത് ഒന്നും മനസ്സിലാവുന്നില്ല… ഇന്നലെ രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല. ഇനി ഉറങ്ങാനാവുമെന്നും തോന്നുന്നില്ല.സ്റ്റാർ സിറ്റിയിൽ പോയി വന്നതിനു ശേഷം മനസ്സ് ആകെ വല്ലാതായിരുന്നു. ലയ്ക്കയുടെ…

തോക്ക് തുളച്ച കൂര.

രചന : സഫൂ വയനാട് ✍ തോക്ക് തുളച്ച കൂരയ്ക്ക്മേൽ പെയ്തുതോർന്ന നോമ്പ്കാലങ്ങൾക്കപ്പുറം ,അകലെ ആകാശക്കീറിൽ നിലാവൊരുചുവന്ന പൊട്ടു തൊടീക്കും.തുളയിലൂടെ പൊന്നമ്പിളിതിളയ്ക്കുമ്പോൾ പകലുമിരവുംപട്ടിണി കിടക്കാൻ വിധിക്കപ്പെട്ടമുഖങ്ങൾ കണ്ണ് തുളക്കുന്നഓർമകളിറക്കി റംസാൻ പിറ പൂക്കും.വെടിയൊച്ചയേറ്റ് തഴമ്പിച്ചകാതുകൾ തക്ബീർധ്വനി കാതോർക്കുമ്പോൾകരളുരുക്കിയൊഴിച്ച പ്രാർത്ഥനകൾകാറ്റിൽ അലിഞ്ഞു പോകും.യന്ത്രക്കാക്കകളുടെ…

നിലാവ് നിശാഗന്ധിയോട് പറഞ്ഞത്.

രചന : ബിനു. ആർ✍ സുരലോകഗായികമാർഗമകങ്ങളിൽസാധകംചൊല്ലുന്നതുപോൽപെയ്യുംമഴതൻ സ്വരരാഗസുധയിൽരാത്രിയിൽവെള്ളിനൂലുകൾപാവുന്നപോൽ മഴനിലാവ്കാൺകേ,വിരിഞ്ഞുവിരുന്നുവരുന്നു,മലർകളിൽ മലരമ്പൻപോൽനിശതൻസുന്ദരി നീ നിശാഗന്ധി.വെളുവെളുത്ത പൊലിമയുണരുംനിലാവിൽവിൺഗംഗാതടത്തിലാകെയുംപ്രഭനിറയ്ക്കുംവെണ്മചൊരിയുമാരാവിൽപ്രഭയുതിർക്കുംവെണ്ണിലാവിൻസുന്ദരീ നീ നിശാഗന്ധി.രാത്രിയിൽവെള്ളിവെളിച്ചത്തി-ലക്ഷരങ്ങൾകോർത്തുഅക്ഷരമാല തീർക്കുന്നവർകണ്ടുകൺമിഴിയുന്നുഭൂമിയിലീനിത്യസത്യങ്ങൾകണ്ടുവിസ്മയത്താൽ!സ്വപ്‌നങ്ങൾ നിറയുംമുറ്റത്തുമാത്രംവന്നുവിരിയുന്ന ദേവകന്യകേനിൻ നറുപുഞ്ചിരിയാൽവിടരുന്ന വദനംകൺകുളുർക്കെക്കാണാൻഞാനെത്തിയിരിക്കുന്നുവെണ്മനസ്സിൽകുളുർമ്മനിറയ്ക്കുംവെൺപട്ടുപോൽമനോഹരീയാം നിശാഗന്ധി!

റീലുകൾക്ക് പുറകിൽ-56 (ട്രീസ)

രചന : പ്രദീപ് കുമാരപിള്ള✍ (അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടൊരു നടി)പത്തുവർഷം രംഗത്തുണ്ടായിരുന്നിട്ടും,ഒരു ചിത്രത്തിൽ സാക്ഷാൽ പ്രേംനസീറിൻ്റെ ഭാര്യയായി അഭിനയിച്ചിട്ടും, അധികം അറിയപ്പെടാതെ പോയൊരു നടിയാണ് ട്രീസ.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ്തൃശൂർ സ്വദേശിനിയായ ട്രീസ കലാരംഗത്തെത്തുന്നത്.നാടകരംഗത്ത് ആറേഴുവർഷം അവരുണ്ടായിരുന്നു.നാട്ടിലെ ഒരു അമച്വർ ട്രൂപ്പിൻ്റെ…

കരിവീരനുമായി ഒരു ഒറ്റു വർത്തമാനം.

രചന : സാജു ജോർജ്ജ് കൊല്ലം.✍ മംഗളങ്ങൾ…..മാമലമുകളിൽ മദമോടെമലവാണിരുന്ന മസ്തകക്കൂട്ടമേ….കമ്പമാണെന്നും നിൻകറുത്ത ചന്തം കാൺകെ..കാടിനെ പ്രണയിക്കുംകറുത്ത മനുജൻ ഞാൻ.. കരുണയുടെ അവസാന കണികവറ്റും മുൻപൊന്നു സ്വകാര്യമായിഒറ്റു വർത്തമാനമൊന്നുനിൻമുറം പോലെ പരന്ന കാതിൽമുറ വിട്ടു പകരേണം…കാതൊരു പക്കം ചായ്ക്കെൻ്റെഒറ്റു വർത്തമാനത്തിന് കാതോർക്കുക…. അഭിനയമാണ്….അടിമയാക്കി…