ശശി തരൂർ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്ഥാനത്തേക്കാണ്. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും…
🌹 അരുതേ ഈ നരഹത്യ 🌹
രചന : ബേബി മാത്യു അടിമാലി✍ ഇലന്തൂരെന്നനാട്ടിൽധനമോഹത്തിനാലെഏഴകളാകുംരണ്ട്സ്ത്രീകളെ കൊലചെയ്ത വാർത്തയിൽനടുങ്ങിനാംഞെട്ടിത്തരിച്ചുപോയിഎത്രയോകുടുംബങ്ങൾ കണ്ണീരിലാണ്ടുപോയിഎത്രയോപാവങ്ങൾതൻ സ്വപ്നങ്ങൾതകർന്നുപോയ്അതിൽനിന്നുയരുന്ന ആത്മാവിൻപുകച്ചുരുൾഅവയെശമിപ്പിക്കാൻആരാലുംകഴിയുമോ ?ദൈവത്തിൻ മക്കളെന്നുപറയുംകാട്ടാളന്മാർസമ്പത്തിൽ ആർത്തിപൂണ്ട്ചെയ്യുന്നുഗളച്ഛേദംഈശ്വരസൃഷ്ടികളെകുരുതികൊടുത്തിട്ടൊദൈവത്തിൻപ്രീതിനേടാൻ ! പറയുകാട്ടാളരെ ?പണത്തിൻപേരിൽകാട്ടികൂട്ടുമീനരഹത്യനടത്തുംകാടത്തമേമാപ്പില്ലാനിങ്ങൾക്കിനിനാടിതിൻചരിത്രത്തിൽ ഇല്ലാനിങ്ങൾക്കുസ്ഥാനംനാടിനെനരകമായ്തീർത്തീടുംവഞ്ചകരേഇവരെ സംരക്ഷിക്കാൻ വക്കാലത്തെടുക്കുന്നവക്കിലൻമാരായോരേ നിങ്ങളുമോർത്തീടുവിൻമാനവനന്മക്കാണിനിയമോം കോടതിയുംഇരതൻകണ്ണിരോപ്പാൻനീതിയെനടപ്പാക്കാൻഅക്ഷരസ്നേഹികളെഎഴുതുനിങ്ങൾനിത്യംദുർമന്ത്രവാദത്തിന്റെഅടിവേരറക്കുവാൻഅന്ധവിശ്വാസത്തിന്റെ തിന്മകൾക്കെതിരായിഅറിവിൻനൽവിത്തുകൾ വിതയ്ക്കുസമൃദ്ധമായ്പരത്തട്ടവനാട്ടിൽസ്നേഹത്തിൻപരിമളംനിറയ്ക്കട്ടവമണ്ണിൽശാന്തിയും സന്തോഷവും.
നരബലിയും നാരായവും
രചന : സജി കണ്ണമംഗലം ✍ നാരികൾമൂലം നോട്ടുകൾമൂലംനരബലിപോലും ഉലകിൽ സുലഭംആത്മാംശത്തിലൊരല്പമെഴുത്തിൽഅണുവിട തെറ്റാതുണ്ടാകുന്നുസർഗ്ഗവിരോധിക്കിഷ്ടം തോന്നുംസാരസ്വതലയഹീനത കണ്ടാൽഅതുകൊണ്ടല്ലോ സത്കവി വയലാർമൃതനായിട്ടും വീണ്ടും കൊല്വൂകൊല്ലാനാകാ സർഗ്ഗവിശേഷംകൈമുതലാക്കിയൊരരുണാശ്വത്തെ!അതുകൊണ്ടല്ലോ ഹൈക്കുവിലൊട്ടുംഅമൃതാക്ഷരസുഖമേളനമില്ലാമലയാളത്തിനെയറിയാതൊരുവൻതലവെട്ടുന്നു ഹൈക്കുവിലെഴുതിനരബലിയെന്നൊരു പാപം ചെയ്യാൻനളിനനിവാസിനിഭക്തർക്കാകാഅക്ഷരദേവീപൂജാധനികർഅക്ഷയഖനികൾ സമ്മാനിച്ചോർഅവിടെ സ്നേഹം കുടികൊള്ളുന്നുഅകമലർ വാസന തിരതള്ളുന്നുആ സൗരഭ്യം മാനവഹൃത്തിൽഅനിതര നന്മ പ്രദാനം…
ഒരുമ്പട്ടോള്💓
രചന : സഫൂ വയനാട് ✍ വിലക്കുകൾക്ക് നടുവിലൂടുള്ളപഠനംപത്ത് കഴിഞ്ഞപ്പോതന്നെ മടുത്തഞാൻആ മടുപ്പോടെന്നെ പിന്ത്രണ്ടാംക്ലാസും പഠിച്ചു തീർന്നപ്പോത്തിനുപെൺകുട്ടിയല്ലേഇത്രേം ധാരാളോന്നോല് പറഞ്ഞപ്പോആടെ തീർന്ന് പോയതാന്റെ പഠിപ്പ്….പുളിയച്ചാറും പാലൈസും വാങ്ങാൻപരീക്കാന്റെ പീട്യേ പോയാലുംഅങ്ങട്ടേലെ അപ്പൂനോട് വർത്താനം പറഞ്ഞാലുംബല്ല്യ പെണ്ണായിട്ടും അനക്ക്അടക്കോം ഒതുക്കോം തീരെല്ല്യാന്നാവും പഴി..ഇത്തിരി…
സൗഹൃദം.
രചന : ഗഫൂർ കൊടിഞ്ഞി✍ ശരി തന്നെ,ഞാൻ ചിരിക്കാറില്ലനിന്നോടുള്ള സൗഹൃദംപുതുക്കാറുമില്ലവെറുതെ കണ്ടെന്ന മട്ടിൽനമ്മൾ ഇരു ഭാഗത്തേക്കുംപരസ്പരം മറികടന്ന് പോകുംനിൻ്റെകുറ്റപ്പെടുത്തലുകൾക്കിടയിലുംനിന്നെ എനിക്ക്മറക്കാനാവില്ല എന്നത്നീ അറിയുന്നില്ലെന്ന് മാത്രംനിൻ്റെ പരിഭവപ്പേച്ചുകൾഎന്നെ അലോസരപ്പെടുത്താറുണ്ട്.ഒരു മുരടനെന്ന ജൽപ്പനംഞാൻ കേൾക്കാറുമുണ്ട്.എങ്കിലും ഞാൻ തിരിഞ്ഞ്നടക്കുകയാണ് പതിവ്.ക്ഷമിക്കുക സുഹൃത്തേപരസ്പരം വാക്കുകൾ തപ്പിതടയുന്നതിനേക്കാളുംഅകലം പാലിക്കുക…
പുഴ
രചന : രാജു കാഞ്ഞിരങ്ങാട്✍ ഒരു മെലിഞ്ഞ പുഴകിതച്ചു കൊണ്ട്പതുക്കെ –ഇഴഞ്ഞു നീങ്ങുന്നുഅവർനട്ട അന്തകവിത്തിനെഅവസാനത്തെ ഓരോ തുള്ളി –യായ് നനയ്ക്കുന്നു കാണാ ദൂരത്തേക്ക് പാഞ്ഞു –പോയ കാലത്തെകൈവഴികളായി കരയിലേക്ക് –കയറിവേണ്ടത്രയും ജലം കൊടുത്ത്വിളവത്രയും വിളയിച്ചെടുത്ത –തോർത്ത് നെടുവീർപ്പിടുന്നു അവർ അരികിൽ തന്നെയുണ്ട്ആത്മഹത്യ…
തിരികെ നടക്കാം, ശാസ്ത്രത്തിലേക്ക് – ശാസ്ത്രീയമായി.
അവലോകനം : എൻ.കെ അജിത്ത്✍ സാമൂഹിക തിരുത്തലുകൾക്ക് കഴിയാത്തവിധം വോട്ടു രാഷ്ട്രീയത്തിലൂടെ മതങ്ങൾ അനിഷേധ്യമായിത്തീർന്നതാണ് കേരളം ഇന്നു നേരിടുന്ന സാംസ്കാരിക അധ:പതനത്തിൻ്റെ പ്രധാന കാരണം.1980കളോടെ കേരളത്തിൽ വളർന്നുവന്ന പെന്തക്കോസ് മതപരിവർത്തന കൺവെൻഷനുകളും, അതിനും മുമ്പേ തുടങ്ങിയ മാരാമൺ കൺവെൻഷനുകളും, തുടർന്ന് വന്ന…
“പാഴ്മരം “
രചന : ജോസഫ് മഞ്ഞപ്ര✍ പ്രഭാതം മുതൽ പ്രദോഷം വരെ,പ്രഭാതാർക്കന്റെ ചൂടിലുംഅസ്തമനാർക്കന്റെ തലോടലിലുംഅന്യന്റെ പാടത്തും, പറമ്പിലുംഅനസ്യൂതം പണിചെയ്തുഅസ്തപ്രാണനായി വരുന്നൊരുഅച്ഛന്റെ നോമ്പരമാരുകണ്ടുമടിശീലയിൽ മയങ്ങുന്ന വിയർപ്പിന്റെവിലയാര് കണ്ടുഅഷ്ടിക്കുള്ള വകയും വാങ്ങിഅധിപൂണ്ട്കൂരയിലണയുന്നൊരച്ഛന്റെവേദനയാര് കണ്ടുചോരയും, നീരുമൂറ്റികൊടുത്തുതൻ തോളിൽ ചാഞ്ഞുറങ്ങിയസന്തനങ്ങളുടെ സന്തോഷം കണ്ടുആത്മസംതൃപ്തിയിൽ മുഴുകിയൊരച്ഛന്റെസ്നേഹമിന്നാരുകണ്ടുഒടുവിൽനീരുവറ്റിയുണങ്ങിയ വൃദ്ധനാംപാഴ്മരംപോലെയി വൃദ്ധ സദനത്തിൻ…
50 വർഷം പൂർത്തിയാക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (ഇന്നലെ, ഇന്ന്, നാളെ)
കോരസൺ വർഗീസ് ✍ അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ സുവർണ്ണ ജൂബിലി നിറവിലാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ഓൾഡ് ബെത്പേജ് സെന്റ് മേരീസ്…
🌂നിർമ്മലോക്തികൾ, നിർമ്മമയോതീടുമ്പോൾ🌂
രചന : കൃഷ്ണമോഹൻ കെ പി ✍ നീ വെറും നാരായമാണെന്നതുമറിയില്ലേനിന്നെ, ഞാൻ വിരൽത്തുമ്പാൽ പിടിച്ചങ്ങെഴുതിപ്പൂനീരദ സ്വപ്നങ്ങളെക്കൂട്ടിച്ചേർത്തുറക്കുന്നൂനാളെയെച്ചിന്തിപ്പിക്കാൻ സ്വപ്നത്തിലെത്തീടുന്നൂനാളേ തൻ ഭാവ താള രാഗങ്ങളെല്ലാം നിൻ്റെനീറുന്ന മനസ്സിൻ്റെ മായയാണറിക നീനീ, വെറും ഭിക്ഷാപാത്രം, ഞാനിട്ടുതരുന്നതാംനാണയത്തുട്ടുകളാം, വാക്കുകൾ കുറിയ്ക്കുന്നൂ….നാമെന്നു കണ്ടീടാതെ, ഞാനെന്നു കണ്ടിട്ടെന്നുംനാരായമുനയായി,…