*മെയ് ദിനം*.

രചന : മംഗളാനന്ദൻ ✍ ഒരു മെയ്ദിനത്തിന്റെജാഥ, ചെങ്കൊടിയേന്തിതെരുവിൽക്കൂടി വീണ്ടുംവരവായ്, അതിലേക്ക്തൊഴിലില്ലായ്മാവേത-നത്തിന്റെ ക്യൂവിൽ നിന്നുവഴിമാറി ഞാൻ വന്നുകയറിക്കൂടി വേഗം.പണ്ടൊരു നാളിൽ “ചിക്കാ-ഗോ”വിന്റെ തെരുവുകൾകണ്ടൊരു പോരാട്ടത്തിൻകഥകൾ വീണ്ടും കേട്ടു.തെരുവിൽ വെടിയേറ്റുവീണ പേരറിയാത്തഅരുമ സഖാക്കളേ,നിങ്ങൾക്കു വീണ്ടും സ്വസ്തി.തടവിൽ വിചാരണകഴിഞ്ഞു കഴുമര –ക്കുടുക്കിൽ കുരുങ്ങിയകൂട്ടരേ,യഭിവാദ്യം!പേശിതൻ ബലവും…

മകനേ മറക്കുക’

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ അരികത്തണഞ്ഞു നിന്‍, ശിരസില്‍ തലോടവേനീയെന്റെ കൈകളില്‍ മുറുകെപ്പിടിക്കുകകനലുചിന്തുന്നൊരാ കനവിന്റെയോര്‍മ്മകള്‍മറവികൾക്കേകി നീ മകനേ മയങ്ങുക. ഇരുള്‍വീണ വീഥിയില്‍ പാഥേയമില്ലാതെജഠരാഗ്നി നിദ്രയെയാട്ടിയോടിച്ചതുംനോവിന്‍കരിമുകില്‍ മിഴികള്‍ക്കുഭാരമാ-യടരാതെനിന്നതും മകനേ മറക്കുക. കാലങ്ങളശ്രുകൊണ്ടെഴുതേണ്ട നിൻകഥഅരുതിന്‍ചിതയ്ക്കുള്ളിലുരുകേണ്ട മനസ്സ്രുധിരം തിളപ്പിച്ച രുദ്രതാളങ്ങളാല്‍തമസ്സിന്‍കരിമ്പായ ചേര്‍ത്തുവയ്ക്കേണ്ട നീ മൌനപാത്രങ്ങളിലെരിയുന്ന…

ഒടിയൻ

രചന : സണ്ണി കല്ലൂർ✍ കറുത്തപക്ഷം…വനത്തിലെ പൊന്തകാടിനുള്ളിൽ അവൻ നിശ്ചലമായി ഇരിക്കുകയാണ്. ഉടയോരും ശിഷ്യൻമാരും ഈ പരിസരത്ത് എവിടെയോ ഉണ്ട്. ചൂളംവിളി കേൾക്കുന്നതുവരെ ഇവിടം വിട്ട് പോകാൻ പാടില്ല. ഒരിക്കൽ വലിയ പാമ്പ് കാലിനു മുകളിലൂടെ ഇഴഞ്ഞുപോയി. ആദ്യം രാത്രിയിൽ ഭയം…

കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു.

അരവിന്ദൻ പണിക്കാശ്ശേരി ✍ കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു. സുഹൃത്തുക്കളും നാട്ടുകാരും കൂടി ബഹുമുഖ പ്രതിഭ വി.കെ. ശ്രീരാമന്റെ സപ്തതി ആചരിക്കാൻ തീരുമാനിച്ചിരിരുന്നു. കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബഥനി വിദ്യാലയമാണ് വേദിയായി നിശ്ചയിച്ചത്. കേരളമങ്ങോളമുള്ള സ്നേഹിതരും ആരാധകരും അവിടെ…

ഇന്ദുഗോപം 🌹

രചന : സന്തോഷ്‌ കുമാർ✍ ഈ മഹാ പ്രപഞ്ചത്തിൽഅനന്തമാം വിഹായസ്സിൽഗഗനപഥത്തിൽ ശോഭ പരത്തുംസീമകൾക്കതീതമാം ഇന്ദുഗോപങ്ങൾമനസ്സിനെ മദിപ്പിക്കും മന്ത്രവാദികളേ നിങ്ങൾഎത്രയോ അരികെ എന്നാൽ എത്രയോ അകലെഒരിക്കലും മറ നീക്കാതെ എന്നും ഭ്രമിപ്പിച്ചു തിളങ്ങുംശുഭ്രശ്രേയസ്സുകളല്ലോആഗമനകാലം മുതൽ നിൻ പൊരുളിനെതേടുന്നു വൃഥാഒരു അടയാളവുമേകാതെ നിലകൊള്ളുന്നുനീ സദാസുരലോകത്തെ…

രക്തസാക്ഷികളേ….

രചന : രമണി ചന്ദ്രശേഖരൻ ✍ ഭാരതമണ്ണിൽ ധീരത കാട്ടിയരക്തസാക്ഷികളേ..നാടിനു വേണ്ടി അണയാക്കനലായിജ്വലിച്ചു നിന്നവരേസിന്ദാബാദ്… സിന്ദാബാദ്. ദുരിതക്കടലിൽ മുങ്ങാതെന്നുംഉറച്ചു നിന്നവരേ..പിടയും മനസ്സിൻ സങ്കടമെല്ലാംമാറ്റിവെച്ചവരേ..സിന്ദാബാദ്…. സിന്ദാബാദ്. നമ്മളു കൊയ്യും വയലുകളെല്ലാംനമ്മുടേതെന്നു പറഞ്ഞവരേ..പുതിയൊരു വിപ്ലവഭേരിയൊരുക്കിചങ്ങല പൊട്ടിച്ചെറിഞ്ഞവരേ..സിന്ദാബാദ്…. സിന്ദാബാദ്. നല്ലൊരുനാളെയെ വാർത്തെടുക്കാൻതെരുവിലലഞ്ഞവരേ…തളർന്നു പോകാതുറച്ചു മണ്ണിൽചെങ്കൊടി പാറിച്ചവരേ…സിന്ദാബാദ്……

മെയ്ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ്…

ഫൊക്കാന ഫോമാ പ്രസിഡന്റുമാർ സംയുക്‌തമായി നടത്തിയ വെസ്റ്റ്ചെസ്റ്റർ പ്രവർത്തന ഉൽഘാടനം വേറിട്ട് ഒരു അനുഭവമായിമാറി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യു യോര്‍ക്ക്: അഞ്ചു പതിറ്റാണ്ടിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം കൈമുതലായുള്ളവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും പ്രവർത്തന ഉൽഘാടനവും ഹ്രുദ്യമായി. നിറഞ്ഞു കവിഞ്ഞ സദസിൽ പ്രകാശ പൂര്‍ണമാക്കിയ ആഘോഷം മികവുറ്റ കലാപരിപാടികള്‍ കോണ്ട് വേറിട്ടതായി. സെക്രട്ടറി ഷോളി കുമ്പളവേലിയുടെ…

ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന് കാത്തലിക് ബിഷപ്പ് കോൺഫ്രറൻസിന്റെ ആദരവ്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനെ പ്രസിഡന്റ് ഓഫ് കേരളാ കാത്തലിക് ബിഷപ്പ് കോൺഫ്രറൻസ് ആൻഡ് മേജർ അർച്ചബിഷപ്പ്‌ ഓഫ് തിരുവനന്തപുരം His Beatitude Baselios Cardinal Cleemis Catholicos തിരുമേനി ആദരിച്ചു . ഇന്ത്യയിലെയും വിദേശത്തുമുള്ള പന്ത്രണ്ട് തിരുമേനിമാർ…