വാക്കിന്റെ വില തേടി.
രചന : ☆അമിത്രജിത്ത്● അന്നായിരുന്നു അത് സംഭവിച്ചത്. അതൊ രിക്കലും അവരിൽ സംഭവിക്കരുതെന്ന് വരെ ചിന്തിച്ചും പ്രാർത്ഥിച്ചും നടന്ന വരുണ്ടാ കാം. ആ സംഭവം നടന്നത് ഒരു പെരുന്നാൾ പിറ്റേന്ന്, അവരുടെ ദാമ്പത്യവല്ലരിയിൽ പിറന്ന പെൺകുഞ്ഞിനെ അവൻ തന്റെ മടിയി ലിരുത്തി…
പുഞ്ചയുടെ വിളംബരം നടന്നു കഴിഞ്ഞു.
Muthu Kazu അതെ വെട്ടിക്കടവ് പുഞ്ചകൃഷിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. നാടുണർന്നു. നാട്ടാരുണർന്നു. ഇവിടെ ഇതൊരു ഉത്സവമാണ്. നാടിന്റെ ഉത്സവം. കതിരിൽ നിന്ന് മണി ഉതിരുന്നത് വരെ ഞങ്ങൾ ഉത്സവ ലഹരിയിൽ തന്നെ. അവിടെ വലിപ്പചെറുപ്പത്തിന്റെ വിത്യാസം ഇല്ല. മണ്ണിൽ നിന്ന്…
” നിറം മങ്ങിയ കാഴ്ചകൾ”
രചന : ഗൗരംഗ അർദ്ധംഗ അഭീക്ഷ്യ യോദ്ധാ ഹരി ചുറ്റും നോക്കി. ശനിയാഴ്ച ആയിട്ടും പാർക്ക് വിജനമായിരുന്നു. പക്ഷെ ഇന്ന് ഈ സന്ധ്യക്ക് എന്തോ പ്രത്യേകതയുണ്ട്. വല്ലാത്തൊരു വശ്യത തളം കെട്ടി നിൽക്കുന്നത് പോലെ. ചുവന്ന സാരിയുടുത്തു അകലേക്ക് നോക്കിയിരിക്കുന്ന കീർത്തനയെ…
കോടതിവരാന്തയിൽ നിന്നും ക്യാമറമാനോടൊപ്പം.
രചന : ഡോ. ലയ ശേഖർ കേസ് 1 : OP 608/2020 അനിവാര്യമായവിധിയുമായിഅവർകുടുബ കോടതിയിൽനിന്നിറങ്ങി.ഒന്നിച്ച് ജയിച്ചുവോ?ഒന്നിച്ച് തോറ്റുവോ?ആ ചോദ്യത്തിന്റെഅർത്ഥശൂന്യതയിൽനിലം പതറാതെഅവസാനമായിചേർന്ന് നിന്ന്സെൽഫി പിടിച്ചു. കേസ് 2 : OP 234/2000 കാത്തുനിന്നവാഹനത്തിന്റെമുൻസീറ്റിലേക്ക് കയറിറിവേഴ്സ് ഗിയറിടാതെകണ്ണാടി നോക്കാതെയാത്ര പറയാതെഇരുവാഹനങ്ങളിൽവഴി പിരിഞ്ഞു. കേസ്…
ഫോട്ടോഗ്രഫിയുടെ ശാസ്ത്രം.
Vaisakhan Thampi നിങ്ങൾ ഒരു മനോഹരമായ കാഴ്ച കാണുന്നു, അതൊന്ന് ഫോട്ടോയിൽ പകർത്തണം എന്ന് തോന്നുന്നു. നിങ്ങളുടെ കൈയിൽ ക്യാമറയുണ്ട്. നിങ്ങൾ അതെടുത്ത് ക്ലിക്കുന്നു, പതിഞ്ഞ ഫോട്ടോയിൽ നോക്കുന്നു, നിരാശപ്പെടുന്നു! നിങ്ങൾ പടംപിടുത്തം പഠിച്ചിട്ടുള്ള ഒരു ഫോട്ടോഗ്രാഫറല്ലായെങ്കിൽ, ഈ നിരാശ നിങ്ങൾക്ക്…
വരികയാണ് ഞാൻ നിന്നരികിൽ .
രചന : സുരേഷ് പാങ്ങോട് വരികയാണ് ഞാൻ നിന്നരികിൽപഴയകാലത്തിന്റെ ഓർമ്മയിൽ ചാലിച്ചപ്രണയ ഗോപുരം വീണ്ടെടുക്കാൻ.ആശുകം ഏറ്റെന്റെ മാറുപിടയുന്നുസൂര്യ സാരഥിയായി ഞാൻ നിൽക്കുമ്പോൾഗർവ്വം എന്നിൽ പടർന്നു നിൽക്കുന്നപ്രണയം ആയിരുന്നു നീ എനിക്ക്സുപർണ്ണന്റെ തോളിലേറി ഞാൻ വീണ്ടുംവന്നിടുന്നു നിൻ മുന്നിൽമഞ്ഞിൽ പുതച്ച എന്റെ സ്വപ്നങ്ങളേനീയാണ്…
കുവൈറ്റ് കടുത്ത നിയന്ത്രണത്തിലേയ്ക്ക്.
കൊവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി . ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികളേയും ആരോഗ്യപ്രവര്‍ത്തകരേയും ഗാര്‍ഹിക തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹെല്‍ത്ത്…
അപരിചിതർ.
രചന :- ബിനു. ആർ. മാനത്തെ വാഴത്തോപ്പിൽചിരപരിചിതരെന്നുതോന്നുന്നവരെല്ലാം ഭൂമിയിൽഅകാലത്തിൽ മരിച്ചുപോയവരെന്നു നാം തിരിച്ചറിയണം… ! വൈറസ്സാകും കൃമികീടങ്ങളെല്ലാംനമ്മുടെ കണ്ണാകുംഭൂതക്കണ്ണാടിയിലൂടെമാനത്തു ചിതറിത്തെറിക്കുന്നതുകാണാംവാഴപ്പേനുകൾ പോൽ…! അകലങ്ങളിൽകാണുംമേഘവർണജാലങ്ങളെല്ലാം,വാഴത്തോപ്പുകൾ, തകർത്തുവരുവാൻമേഘഘനജലങ്ങൾ പൊഴിക്കുവാൻകാത്തിരിക്കുന്നുണ്ടെന്നു തോന്നും… ! ഭൂമിയുടെയിങ്ങേ,യങ്ങേ ലോകത്തുനിന്നുംനാനാജാതി അപരിചിതരാംവർണ്ണമതസ്ഥരെല്ലാം, സ്വർഗ്ഗനരകകവാടമെല്ലാംതുറക്കുന്നതും, അതില-ടുക്കിയടുക്കി വയ്ക്കപ്പെട്ട്മോക്ഷതീരങ്ങളിലേക്കെത്തപ്പെടുന്നതും കാത്തിരിക്കുന്നൂ… !
സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം.
ഉടമ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മന്ത്രിസഭാ തീരുമാനം. കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്- മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട്…
അഭിജാതരല്ലാത്ത ഞങ്ങൾ.
രചന : മംഗളാനന്ദൻ ടി കെ അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ…
