വരുന്നു – എന്നാൽ എപ്പോൾ !
ജോർജ് കക്കാട്ട് ഒരു വ്യക്തി ഒരു വ്യക്തിയാണ്, ഇനിയും കൂടുതൽചലിക്കുന്ന കമ്പനിയാണ് അദ്ദേഹം.വർഷങ്ങളായി അദ്ദേഹം അങ്ങനെയാണ് വാങ്ങുന്നത്ചില ട്രക്കുകൾ ഫർണിച്ചറുകളിലേക്ക് ഓടിക്കുന്നു.അപ്പോൾ രാജ്യം ജനങ്ങൾക്ക് വ്യക്തമാക്കുന്നുഇനിയും എന്തെങ്കിലും ക്രമീകരിക്കേണ്ടതുണ്ട്.ആത്മാവ് ഒരു കുപ്പിയിൽ നിന്ന് പുറത്തെടുക്കുകമൗനത്തിന്റെ പേരിൽ – ചിരിക്കാൻ ഒന്നുമില്ലഒരാൾ തിരിച്ചറിഞ്ഞാൽ…
ഭ്രാന്തൻ്റെകവിത.
രചന : വിഷ്ണു പകൽക്കുറി വിഷാദത്തിന്റെകൊടുമുടിയിലിരുന്ന്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിതകണ്ടോനിങ്ങൾ ഒരോവരിയിലുംകല്ലുരുട്ടിവച്ച്നിരസിച്ചവരോടുംതഴഞ്ഞവരോടുംപകപോക്കുന്നഭ്രാന്തൻ്റെകവിത പ്രണയമരണങ്ങളുടെയുംജീവിതസമരങ്ങളുടെയുംചുടലപറമ്പിലെഭ്രാന്തെഴുത്തിനൊടുവിൽഒറ്റയ്ക്ക്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിത നോവെഴുത്തുകളുടെകരിമ്പനകാടുകളിൽകൂടൊരുക്കാൻമറന്നുപോയൊരുഭ്രാന്തൻ്റെനിലയ്ക്കാത്തശബ്ദംകേൾക്കാൻകാതുകൾ കടംതരുമോനിങ്ങൾഒരിക്കലെങ്കിലും.
*സംഗീത ക്ലാസ്സ് (ONLINE)*പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Sooraj Gopalan ഫെബ്രുവരി ആദ്യവാരം മുതൽ പൂർണമായും തുടക്കക്കാർക്ക് വേണ്ടി ആരംഭിക്കുന്ന സംഗീത ക്ലാസ്സിലേക്ക് (Carnatic vocal) നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക. മ്യൂസിക് തെറാപ്പിയിൽ അധിഷ്ഠിതമായ ക്ലാസുകളിൽ ചേരുന്നതിന് കഴിവല്ല മുഖ്യം, മറിച്ച് താല്പര്യമുള്ള ഏതൊരാൾക്കും അപേക്ഷിക്കാവുന്നതാണ്.പാട്ടിനെ സ്നേഹിക്കുന്നവർ, ചെറുപ്പം മുതൽ…
ഇനിയെങ്കിലും.
ബീഗം കവിതകൾ മാടി വിളിച്ച മണ്ണിനെമാറോടു ചേർത്തവൻമലപോൽ ദുരിതങ്ങൾമഴയായശ്രുക്കൾതാണ്ഡവമാടി ധരിത്രിതലോടലാക്കി തണുപ്പുംപ്രണയമാണു മണ്ണിനോടുപ്രീതിയാണു ചേറിനോടുംമണ്ണറിഞ്ഞു മണമറിഞ്ഞുമനമലിഞ്ഞ നാളുകൾസ്വേദ കണങ്ങളിറ്റിറ്റു വീഴ്ത്തിസൂര്യകിരണങ്ങളുച്ഛിയിലുംതളർന്നില്ലയൊരു നാളുംതുടരുന്നു രാപകൽമണ്ണിനെ പൊന്നാക്കുന്നവൻമണ്ണിനായ് മണ്ണോടു ചേർന്നവൻപ്രശംസാ വചനങ്ങൾ കാറ്റിൽ പറത്തിപൊന്നാടകൾ പരിഹസിച്ചുനഗ്നപാദങ്ങൾ വിണ്ടുകീറിനാഗരികത പല്ലിളിച്ചുനാടിൻ്റെ നട്ടെല്ലെന്നു ജയ് വിളിനീരണിയുന്നു നഗ്നനേത്രങ്ങൾചൂഷണത്തിൻ…
ശ്രീപാദ പത്മം ജനി മോക്ഷ ദായകം.
വാസുദേവൻ ചിത്രാമ്മക്ക് പദ്മഭൂഷൺ … മലയാളത്തിന്റെ വാനമ്പാടിക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും… ഗായികക്ക് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് ‘ ശ്രീരാമ നാമം.’ സിനിമാ മാധ്യമം കാലിക മൂല്യച്യുതിക്കെതിരെ ചൂണ്ടു വിരൽ.. ഭാഷയെ മതലക്ഷ്മണരേഖകളിൽ തളച്ചിട്ട പണ്ഡിതപ്പട. അന്തർജ്ജനം അറബി പഠിപ്പിക്കുന്നതിൽ അസഹിഷ്ണുതയോടെ….…
ഭാരതാര്‍ച്ചന
രചന : കുറുങ്ങാട്ട് വിജയൻ ‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം‘നാനാത്വ’ത്തില്‍ക്കാണാ’മേകത്വ’ത്തിന്‍ മധുസിദ്ധം!മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്‍മതവും തേവരുമില്ലന്നാകില്‍ സുഖമീ ഭൂവാസം!രക്തം സിരയില്‍ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്‍അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലുംമതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!വൃത്തം താളം ഭാവം ചേര്‍ന്നാല്‍ കവനം കാവ്യമയംസത്യം ധര്‍മ്മം…
ഭർഗ്ഗോ ദേവസ്യ
Madhavan Divakaran ഇന്ന് വൈകുന്നേരം വഴിയിലേക്കിറങ്ങിയപ്പോൾ വഴിമുക്കിൽ നിന്നു കുര്യൻ ഉപദേശിയുടെ പ്രഭാഷണം പൊടിപൂരമായി നടക്കുകയാണ്. കൂടെ രണ്ടു മൂന്നു കുഞ്ഞാടുകളും ഉണ്ട്. കുര്യൻ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ ഞങ്ങടെ വാർഡിലുള്ള ക്രിസ്തുവിന്റെ കുഞ്ഞാടുകളും കൂടാതെ ഹിന്ദുക്കളായ ചിലരും ഒക്കെ കാതോട്…
കപോതി
രചന : തോമസ് കാവാലം അന്തിമയക്കത്തിലൊരേഴയാം കപോതിഗമിക്കുന്നിമ്പമായ് നഗരവിഹായസ്സിൽപന്തികേടുകാണുന്നോ, കണ്ണുകളുന്തി നീനോക്കുന്നോ പഥികാ! അവളുടെ നെഞ്ചതിൽ? ചിലന്തിയെപ്പോലെ നിൻമനം നിർലോപംചതിക്കുഴികൾ തീർക്കുന്നവളുടെ വഴിയിൽവലകെട്ടി തലനീട്ടി ഇരയെ വെട്ടിലാക്കാൻഇമപൂട്ടിയൊരു മുനിയെപ്പോലിരിക്കുന്നു. കണ്ണുമഞ്ചിയൊരു നിശാശലഭം പോൽഏതു വിളക്കിന്നഗ്നിയിലെരിഞ്ഞവൾ?ഏതോ ചുവരുകൾക്കുള്ളിൽ കുടുങ്ങിയോ?വലയിൽ വീണവളെ മുഴുവൻ വിഴുങ്ങിയോ?…
റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ.
Navas Bin Aslam Zain റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ മുൻപൊക്കെ സ്‌കൂളിൽ റിപ്പബ്ലിക് ദിന റാലി നടത്തുന്നത് മാത്രമായിരുന്നു ആലോചന,ഒരുങ്ങാനും,കലാപരിപാടി നടത്താനുമുള്ള ദിവസം ആയിരുന്നു,ഓണം പോലെ സ്കൂളിൽ വല്ല്യ വൃത്തത്തിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഞാൻ മത…
