എന്റെ പെൺമക്കളോട് ….
രചന : പ്രസീദ .എം എൻ . ദേവു✍ കളിക്കോപ്പുകൾഎന്തിനെന്നുണ്ണി,കരുതുക നീയൊരു വെട്ടരിവാൾ ,തല താഴ്ത്തുന്നതെന്തിനാണുണ്ണി നീ,വീശുക നീയൊരു കണ്ണരിവാൾ ,പിഴച്ച ലോകത്ത്ജനിച്ചു പോയി നാം ,നശിച്ച കാമത്തിൻനഗരത്തിൽവളരുന്നു നാം ,നിനക്കു നീയെരക്ഷയെന്നാകുവാൻകണ്ണകി പെണ്ണായ്ഉടുത്തൊരുങ്ങ നീ,കിളുന്തു മേനിയിൽതൊടുന്ന കൈകളെചുരിക വാളിനാൽഅറുത്തു കളയുവാൻഅകമെ…
കൊൽക്കത്തയിലേക്ക്
രചന : സബ്ന നിച്ചു ✍ നാട്ടിൽ ദിവസത്തിലിരുപത്തിനാലു മണിക്കൂറും ഉറങ്ങിയിരുന്നയെന്നെകൊൽക്കത്തയിലേക്ക് ട്രെയിനുകേറ്റി വിട്ട് അവിടെ നിന്ന് പച്ചപിടിച്ചിട്ട് പോന്നാൽ മതീന്ന് ഭീഷണിപ്പെടുത്തിയതച്ഛനാണ്..ഊരേത് മൊഴിയേതെന്നറിയാതെബംഗാളികൾക്കിടയിൽ ചുറ്റി നടന്ന്മുറി ഭാഷപഠിച്ച് അവിടുന്നു കണ്ട മലയാളികാർന്നോരെ കഴുത്തിൽ തൂങ്ങി കിടക്കാനൊരു മുറിയും മെഡിക്കൽ ഷോപ്പിൽ…
കര, കടലിൻ്റെ ഔദാര്യമാണ്.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ മറന്നുവെച്ചതെന്തോഎടുക്കാനെന്നപോലെപുറപ്പെട്ടു പോയവർതിരിച്ചെത്തും പോലെകടൽ വരുംസകലതടസ്സങ്ങളും തട്ടിമാറ്റിഇട്ടെറിഞ്ഞു പോയ സ്ഥലങ്ങൾകാണാനോവീണ്ടെടുക്കാനോ വരുംനിറഞ്ഞു ജീവിച്ചതിൻ്റെനനവുണ്ടാവുമിപ്പോഴുംഅന്നേരംകരയുടെ എല്ലാ അവകാശങ്ങളുംറദ്ദ് ചെയ്യപ്പെടും.തിരിച്ചു വരില്ലെന്ന ഉറപ്പിലാണ്കടലിൽ വീട് വെച്ചത്ഉപ്പിലിട്ട് ഉണക്കി വെച്ച ഓർമ്മകൾകടലിനുമുണ്ടാകാംമറ്റൊരവസ്ഥയിൽജീവിച്ചതിൻ്റെ അസ്വസ്ഥതകൾകാണിച്ചു കൊണ്ടിരിക്കുംപൊരുത്തക്കേടുകൾനടപ്പിലും ഇരിപ്പിലുണ്ടാകുംവഴിയറിയാതെയുള്ള നടത്തംദുർവ്യയംധാരാളിത്തംപിന്നെയെല്ലാം ശാന്തമാകുംശീലമാകുംചാപ്പപ്പടിയുടേയുംചാപ്പറമ്പിൻ്റെയുംപേര് മാറ്റിക്കാണുംഇപ്പോൾ കടലിൽ…
മരത്തണലിൽ
രചന : ദിവ്യ സി ആർ ✍ ഓർമ്മകൾ വാഴുന്നൊരാ-മരത്തണലിൽ;ആർദ്രമാമൊരു നോട്ടംതേടിയാണിന്നു ഞാൻവേനലവശേഷിപ്പിച്ചവിയർപ്പുപ്പുതുള്ളികൾനുണയുന്നത്..!അകവും പുറവു-മിരുൾ കൊണ്ടുമൂടിമൗനമുറഞ്ഞവഴിപ്പാതകളിൽ;മഴനാരുകൾ പോലെപെയ്തിറങ്ങുന്നുനോവുകളുടെ നൂലിഴകൾ.!കാലത്തിൻ വേഗക്കണക്കിൽ;മറവികൾക്കു വഴികാട്ടിമുറിവുകളുണങ്ങുമ്പോഴും,വീണ്ടുമുയരുന്ന തീക്കാറ്റിൽഞാനെരിഞ്ഞടങ്ങും മുമ്പേഇത്തിരിനേരമിന്നിരുന്നോട്ടെസ്വച്ഛമാമീ മരത്തണലിൽ..!
ജീവിതക്കടലിലെ അച്ഛൻ
രചന : അഷ്‌റഫ് കാളത്തോട് ✍ കടൽ ഇന്ന് നിലാവുപോലെ ശാന്തമായിരുന്നു,അതിന്റെ തിരമാലകൾ തൊട്ടിലാട്ടുന്ന കുഞ്ഞിനെപ്പോലെ മയങ്ങുന്നു.വഴിയോരത്ത്, പ്രഭാതത്തിന്റെ സ്വർണ്ണവർണ്ണംപട്ടുവസ്ത്രംപോലെ വിരിച്ചുകിടന്ന് വീശിയടിച്ചപ്പോഴാണ് അവൻ തിരികെ വരുന്നത്.കടലിനെ അവന് നന്നായി അറിയാമായിരുന്നു;അതിന്റെ കോപത്തിരകളും, ശാന്തതയും, കുടുംബബന്ധംപോലെ അടുത്തതായിരുന്നു.പക്ഷേ, ഇന്ന് കടലൊന്നും അവന്റെ…
പ്രതികരിച്ചഭയമാകുക*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പതിയെ,യീ മഹിത മലയാളവും കദനമാംപതനത്തിലേക്കുപോയ് മറയാതെ കാത്തിടാംപറഞ്ഞുണർത്തേണ്ടതാ,ണിവിടെയും യുവതകൾപതഞ്ഞുപൊങ്ങുന്നൂ; തകർക്കുന്ന ലഹരിയാൽ. പുതിയ ദിശാബോധമേകണം കരളിലായ്പുത്തൻ പ്രതീക്ഷതൻ പ്രഭാതമേകീടണം.പരമ നാശം വിതയ്ക്കുന്നതാണോർക്ക,നാം;പഴയ കാലത്തിന്റെ ചരമ കോളങ്ങളും പ്രിയതര സ്മരണകൾ സാക്ഷാത്കരിക്കുവാൻപ്രയത്നിച്ചുദയമായ് മാറേണ്ട ജീവിതം;പടികടന്നെത്തുന്ന…
നേരം
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ നേരമേനീയൊരു വിസ്മയംനിത്യമാംമാറ്റത്തിൻ ഓളങ്ങൾ പേറുന്നസാഗരം.ഒഴുകിനീങ്ങും പുഴപോൽ നിൻപ്രയാണം,പിൻവിളിക്കാതെ പോകുന്നു ഓരോനിമിഷവും! ബാല്യത്തിൻ കളിവണ്ടിയായ് നീ പാഞ്ഞു,യൗവ്വനത്തിൻ തീക്ഷ്ണമാം തീച്ചൂളയായി.വാർദ്ധക്യത്തിൽ ശീതളമാം നിഴലുമായ്,എത്തിടും മുന്നിലെന്നും മൗനമായി! പകലിൻ പ്രകാശത്തിൽ നീതളിർത്തു,ഇരുളിലും നിൻനിഴൽ മായാതെനിന്നു.ഓരോ ഉദയവും ഒരു…
ലോക തപാൽ ദിനം
രചന : ജോർജ് കക്കാട്ട് ✍ പോസ്റ്റ്മാൻ വന്നു വീണ്ടും,കത്തുകളുമായി ചിന്നും ചിന്നും.ഓരോ വീട്ടിലും സന്തോഷം,ചിലതിൽ ദുഃഖത്തിൻ മന്ദഹാസം. ചില കത്തുകൾ ദൂരെ നിന്നുവന്നു,പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തന്നു.ചിലതിൽ ജോലിയുടെ വിശേഷം,ബാക്കിയുള്ളവ ബില്ലിൻ്റെ ഘോഷം. കാത്തിരുന്നു ഞാൻ ഒരു കത്തിനു വേണ്ടി,എൻ്റെ കൂട്ടുകാരൻ്റെ…
ലേഖനം (സൗഹൃദങ്ങൾ)
ഷാനവാസ് അമ്പാട്ട് ✍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് ജൂലൈ 30 നാണ് അന്താരാഷ്ട്ര സൗഹൃദ ദിനം (world friendship day).എങ്കിലും ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലുംഇത് ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച യാണ് ആഘോഷിക്കാറുള്ളത്.മാനവരാശിയുടെ ഉൽഭവത്തോളം തന്നെ പഴക്കമുണ്ട്…
എന്റെ സ്വപ്ന വീട്
രചന : സതിസുധാകരൻപൊന്നുരുന്നി ✍ പകലന്തിയോളo പണിയെടുത്ത്ക്ഷീണിച്ചവശായ് വന്നിടുമ്പോൾനടുവുംനിവർത്തി കിടന്നുറങ്ങാൻചോർച്ചയില്ലാത്തൊരു വീടുവേണം.ഇന്നെന്റെ വീടിന്റവസ്ഥ കണ്ടാൽമാലോകർ നാണിച്ചുനിന്നു പോകുംകാറ്റുവന്നോടിക്കളിച്ച നേരംഓലക്കീറെല്ലാം പറന്നു പോയി.ചെറ്റക്കുടിലിന്നകത്തളത്തിൽമഴവെള്ളം വന്നു നിറഞ്ഞു നില്പുസൂര്യകിരണങ്ങൾ എത്തി നോക്കിചുമരിൽ ചായങ്ങൾതേച്ചിടുന്നു.കൂട്ടുകാരെങ്ങാനോ വന്നുപോയാൽകുത്തിയിരിക്കാനൊരിടവുമില്ലവെള്ളം നിറഞ്ഞൊരടുപ്പുകണ്ടിട്ടമ്മതാടിയ്ക്കു കൈയ്യും കൊടുത്തിരുന്നുഒരു നേരമെങ്കിലും പശിയകറ്റാനാകാതെമഴയെ പ്രാകിഇരുന്നു ഞാനുംഞങ്ങൾക്കു…