ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ENGAGE 2025 വൻവിജയം

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ)✍ എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകവെല്ലുവിളികൾ എങ്ങനെ അഭിമുഖീകരിക്കാം എന്ന് മനസിലാക്കുന്നതിന് വേണ്ടി കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ റിസേർച്ച് പ്രോജക്ട്സിന്റെ പ്രസന്റേഷനും ഒക്ടോബർ 18-ാം തീയതി റോയൽ ആൽബെർട്ടിൽ…

മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (MANJ) ഉം കേരള കൾച്ചറൽ ഫോറവും (KCF) സംയുക്തമായി ഓണം സംഘടിപ്പിക്കുന്നു.

Raju Joy,President: MANJ ✍ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക ഉത്സവമായ ഓണം 2025 ആഘോഷിക്കാൻ മലയാളി സമൂഹം ഒത്തുചേരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (MANJ) ഉം കേരള കൾച്ചറൽ ഫോറവും (KCF) സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാ ഘോഷം സെപ്റ്റംബർ…

കീൻ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം.

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ) ✍ കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN )യുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ (Tech Nite 2025)ന്റെ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിലെ എഡിസണിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വച്ച് ENGAGE…

അഴിക്കും തോറും

രചന : സജന മുസ്‌തഫാ ✍️. അഴിക്കും തോറുംമുറുകുന്ന കുരുക്കുകൾ പോലെകെട്ടുപിണഞ്ഞു കിടക്കുന്നമനസ്സിന്റെ ട്രാക്കുകൾഇടയ്ക്കിടെ ചൂളം വിളിച്ചുകുതിച്ചു പാഞ്ഞു പോകുന്നമുഷിഞ്ഞ ചിന്തകളുടെട്രെയിനുകൾ …ഓർമ്മകളുടെഏതോ ഒരു കംപാർട്മെന്റിൽനീയും ഞാനും ഇന്നുംമുഖത്തോടു മുഖം നോക്കി ഇരിപ്പുണ്ട്ഉള്ളിൽ നിന്നും ഇടയ്ക്കിടെവീശിയടിക്കുന്നനെടുവീർപ്പുകളുടെഉഷ്ണക്കാറ്റേറ്റ്ഹൃദയം പൊള്ളിപ്പിടയുന്നുണ്ട്ട്രാക്കിലെ അനാഥ ശവങ്ങൾക്ക്നമ്മുടെ മുഖഛായയുണ്ടോ…

അവൾ

രചന : ജോബിഷ് കുമാർ ✍️. പതിയെപതിയെയവൾനിശബ്ദമായി തുടങ്ങിഅമ്മയിപ്പോൾഒച്ചയുണ്ടാക്കിയതിനവളെതല്ലാറില്ലഅനിയനുമായിഅച്ഛൻ കൊണ്ടു വന്ന പലഹാരപൊതിക്കുവേണ്ടിയവളിപ്പോൾവഴക്കുണ്ടാക്കാറില്ലഅനിയന് മേടിച്ചപുതിയ ഡ്രസ്നോക്കിയെനിക്കില്ലയല്ലേഎന്ന് പറഞ്ഞവളിപ്പോൾപിണങ്ങാറില്ലഎന്നുമവനല്ലേഅച്ഛന്റെയടുത്തുകിടക്കുന്നത് ഇന്ന്ഞാൻ കിടക്കട്ടെയമ്മേയെന്നവൾപരാതി പറയാറില്ലഅച്ഛന്റെ മടിയിൽകയറിയിരുന്നാതാടി മുടിയിലവളിപ്പോൾവലിച്ചു കളിക്കാറില്ലസ്കൂളിൽ ഒന്നാം സ്ഥാനംനിലനിർത്തി പോകാൻഅവളിപ്പോൾകൂട്ടുകാരോട്മത്സരിച്ചു പഠിക്കാറില്ലഒരുരിട്ടിൽഅമ്മയച്ഛനോട്ഈ പെണ്ണിപ്പോഴെന്താഇങ്ങനെ മിണ്ടാട്ടംഇല്ലാതെ ഒരു തരംപെരുമാറ്റമെന്നചോദ്യത്തിന് അച്ഛനൊരുമൂളലിൽ ഉറക്കംപിടിച്ചപ്പോൾ അവളൊന്ന്പിടഞ്ഞു..അയാളിന്നുംവീട്ടിൽ…

മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്റെ കഥ

രചന : ശ്രീജിത്ത് ഇരവിൽ ✍️. ബോർഡിംഗ് സ്കൂളിൽ വിടുന്ന ലാഘവത്തോടെയാണ് വീട്ടുകാർ എന്നെ പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തത്. കൈയ്യിൽ കിട്ടുന്നതിനെ എങ്ങോട്ടേക്കെങ്കിലും എറിയിപ്പിക്കുന്ന ദേഷ്യമാണ് കാരണം പോലും. അത് അല്ലാതെ യാതൊരു കുഴപ്പവും എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.കഴിഞ്ഞ നാൾ,…

വിഭ്രാന്തി

രചന : ബേബീസരോജം കുളത്തൂപ്പുഴ.✍️. മനസ്സിൽ വിങ്ങിക്കൂടിയകരിനിഴൽ നിരാശതൻരൂപങ്ങളായിരുന്നു…നിൻമുഖമൊന്നു കാണുവാൻ …നിൻമൊഴിയൊന്നു കേൾക്കുവാൻ….ഇടനെഞ്ചു പിടക്കവേമിഥ്യാ ബോധം വീണ്ടുംവന്നു കരിനിഴൽ വീശി….പ്രാണനാഥനെന്നെ മറന്നുവോയെൻ മൃദുസ്നേഹലാളനം കുറഞ്ഞുവോ?എൻ ഹൃദയ വീണതൻതന്ത്രികൾ മീട്ടിയസ്വരവല്ലരിയിലപസ്വരങ്ങൾപിണഞ്ഞുവോ?എങ്ങു നീ എങ്ങു നീപോയ്മറഞ്ഞെൻപ്രണയത്തെ വിട്ടു നീ ?ഒരു നിമിഷമെന്നിൽനിന്നകന്നുപോയീടുകിലെൻ തരളമാനസംതളർന്നു പോം.എങ്ങാനുമെന്താപത്തുഭവിച്ചീടുമോ?ഭാവനായിക…

ദണ്ഡാവത്ത്

രചന : പ്രകാശ് പോളശ്ശേരി✍️. കറുത്ത വാല്മീകിയുടെ വെളുത്ത മകൾതുറിച്ചു പറയുന്നു നീയാണെൻ്റച്ഛൻനിനച്ചിരിക്കാനേരത്തു കേട്ട സത്യംകുലച്ച കുച്ചിയെ തളർത്തിയല്ലോവെടിക്കു പോയവൻ നനഞ്ഞപടക്കമായ്പൂത്തിരിയൊന്നും കത്തിയതുതില്ലവെളിച്ചമില്ല കൊടിയേറിയുത്സവംആറാട്ടൊന്നും കഴിച്ചുമില്ലമദിച്ചയാനകൾക്കു രതിയൊരുക്കുവാൻഇണയില്ല തുണയില്ല ദേവദാസിയുമില്ലയെല്ലമ്മകൾ വിട്ടു തട്ടകംസോനാഗച്ചിതെരുവും വിജനമിന്ന്കറുത്ത മുറിയിൽ മുലയുണ്ണാൻപോയവർ കയ്ച്ച മുലയെ കണി…

മരിച്ചുപോവും മുൻപേ

രചന : ലിഖിത ദാസ് ✍️. താഴെ വീണങ്ങ് മരിച്ചുപോവും മുൻപേഅപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്തേങ്ങ ചിരവിയിട്ടരച്ച്പാതകത്തിൽ വച്ചിരുന്നു.പാതികുടിച്ച കടും കാപ്പിയിൽ നെറയേഉറുമ്പു ചത്തുപൊന്തിയിരുന്നു.കുളിച്ചീറമാറിയ തോർത്തിന്റെതണുവാറിയിരുന്നില്ല.വൈകിട്ടലച്ചുവന്ന്നെഞ്ചത്തുവീഴുന്ന കുഞ്ഞീനേംഅടുക്കളത്തിണ്ണയിൽ കേറിയിരുന്ന്ചായ കുടിക്കാൻ ഓടിയെത്തുന്നഎന്നേം കാത്തിരിക്കാണ്ട്നിന്നനിൽപ്പിൽ ഓളങ്ങ്മറിഞ്ഞുവീണു ചത്തു.ചത്തുപോയതിന്റെ മൂന്നാം പക്കംഓളെ ബാഗൊന്ന് കുടഞ്ഞപ്പൊഅതിലൊരു കള്ളത്താക്കോല്.വീട്ടിലെ…

എൻ്റെ ഭാരതം

രചന : സി. മുരളീധരൻ✍️. ഈ മഹാ പ്രപഞ്ച ത്തിൽ ഭൂഗോളം തന്നിൽ ജംബൂദ്വീപിലെ തേജസ്സായി മിന്നുന്ന ഭൂഖണ്ഡമേ,അപ്രമേയമാം ശക്തി ആത്മീയമായി പണ്ടേകെൽപ്പാക്കി നിലക്കൊ ള്ളും എൻ്റെ ഭാരത ഭൂവേഎത്രയും വിശാലമായി വർത്തിച്ചു നാനാ ജനസംസ്കാരമുൾക്കൊണ്ടതിൽ വന്ദന മർപ്പിക്കുന്നു!വിജ്ഞാന മഹാഖനി സ്വന്തമായുണ്ടെന്നാലുംവിശ്വ…