അയിത്തമെതിർക്കാം
രചന : ഷാഫി മുഹമ്മദ് റാവുത്തർ✍️ നിത്യനിരാമയസത്യസമത്വ-മതാണു മനുഷ്യനു വേദാന്തംവർണ്ണവിവേചനമുക്തസുധാരസമൂല്യമുയർത്തിയൊരുങ്ങുക നാംഹൃദയവിശാലതടങ്ങളിലലിവിൻപൂക്കൾ വിടർന്നു മണം ചൊരിയേജാതിമതാന്ധതമസ്സിനെ നീക്കിസ്നേഹപ്പന്തം തെളിയട്ടെമാനവമോചനചിന്തപടർത്തിയതേജോമയരാം സാരഥികൾശ്രീഗുരുദേവനുമയ്യങ്കാളിയു-മെത്രസമുജ്ജ്വലരുത്തമരാംചട്ടമ്പിത്തിരുമൊഴിതന്നാഴംസോദരനയ്യപ്പൻ സ്വരവുംചന്തമെഴുന്നൊരുമലയാളത്തിനുചെങ്കതിരിൻ പ്രഭയേകിയവർആത്തീയേറ്റുകൊളുത്തീനാടിന്രണഗാഥകളുടെ കൊടിയേറ്റംഗുരുവായൂർ നടയേറിയനീതി-യുടച്ചു പടർത്തിയ മണിനാദംവൈക്കംകായലിലേക്കുമൊഴുക്കി-യയിത്തച്ചിറയുടെ തടയണകൾചെങ്കൊടിപാറിയിടങ്ങളിലെല്ലാംകൈത്തിരിയായി നവോത്ഥാനംഅടിമകളല്ലീ മണ്ണിന്നുടയോരെ-ന്നുര ചെയ്തൊരു ജനതതിയെപോരിനൊരുക്കിയുണർത്തിയനാടിതു കേരളമെന്നൊരു ചെങ്കനല്വർണ്ണ, സനാതന,സംഘാതീതംനിർണ്ണയമെന്റെ മഹാരാജ്യം…!മതനിരപേക്ഷിത…
🖤തകർന്ന ഹൃദയസ്വപ്നങ്ങൾ..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ വെടിക്കെട്ട്ദുരന്തത്തിൽപ്പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം – 🌹ഹൃദയാഞ്ജലി🙏 ക്ഷണനേരമാ,വർണ്ണ ഗ്രാമമിരുണ്ടുപോയ്യുവസ്വപ്നഹൃദയങ്ങളൊന്നായ്ത്തകർന്നുപോയ്കരളിലൊരു കനകവർണ്ണത്തിൻ കിനാക്കളാ,മണ്ണിൽ മടങ്ങിടുന്നാർദ്രമായീ ദിനം.കരയുവാൻ കണ്ണുനീരില്ലെന്റെ ഹൃദയമേ,യിരുൾമൂടിനിൽക്കുന്നകമെയീ,ദുരിതവുംവെൺമയായണിയിച്ചൊരുക്കുന്നു, ദേഹവുംകഠിനവേനൽപ്പുതച്ചവസാന യാത്രയും.വിറകൊണ്ടൊരുഗ്രശബ്ദത്തിൻ സമാപ്തിയിൽചിറകറ്റുപോയെത്ര ഗ്രാമീണ യുവതകൾമറയുന്നതെന്തുനീ,യുലകിൻ വെളിച്ചമേ,നിറമറ്റുപോയിതാ,യഴലാർന്ന…
ഇന്ന് ലോകപുസ്തകദിനം( ഏപ്രിൽ 23.)
രചന : ഒ.കെ. ശൈലജ ടീച്ചർ ✍️ ‘വിപ്ലവം വായനയിലൂടെ’ എന്ന മുദ്രാവാക്യത്തിൻ്റെ പൊരുളറിയിക്കുന്ന ദിനം.പുസ്തകങ്ങളുടേയും വായനയുടേയും ലോകത്തെ ആഘോഷിക്കുന്ന വാർഷിക ലോകപ്രസ്ഥാനമാണ് ലോകപുസ്തകദിനം.എല്ലാ പുസ്തകപ്രേമികൾക്കും ഒത്തുചേരാനും, വായനയുടെ സന്തോഷവും ശക്തിയും ആഘോഷിക്കാനും നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ എഴുത്തുകാരുടേയും അവരുടെ കൃതികളുടേയും…
വെളിച്ചം തേടുന്നവർ
രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ വീഴുന്ന സന്ധ്യയുടെ നിശബ്ദതയിൽ,ചാരനിറത്തിൽ വഴിതെറ്റിയഒരു ഏകാന്ത മനുഷ്യൻ അലഞ്ഞുനടക്കുന്നു.മുകളിൽ നക്ഷത്രങ്ങൾ, ഒരു വിദൂര മൂളൽ,അവന്റെ ഹൃദയത്തിലൂടെ പ്രതിധ്വനിക്കുന്നു,ഒരു ദുഃഖകരമായ ഇരമ്പൽ .വിജനമായ തെരുവിൽ അവന്റെ കാൽപ്പാടുകൾ ഉച്ചത്തിൽ,അവൻ ആശ്വാസത്തിനായി തിരയുന്നു,പിൻവാങ്ങാൻ ഒരു സ്ഥലം.എന്നാൽ…
പ്രൂ ലീത്തിന്റെ ബീയിംഗ് ഓൾഡ്… ആൻഡ് ലേണിംഗ് ടു ലവ് ഇറ്റ്
എഡിറ്റോറിയൽ ✍️ ലോക പുസ്തക ദിനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം .. 2026 ലെ വായനയിൽ പിടിച്ചു നിർത്തിയ പുസ്തകം ഒന്ന് പരിചയപ്പെടുത്തട്ടെ ..പ്രൂ ലീത്തിന്റെ ബീയിംഗ് ഓൾഡ്… ആൻഡ് ലേണിംഗ് ടു ലവ് ഇറ്റ്പ്രായമാകുന്നതിന് അതിന്റേതായ വെല്ലുവിളികൾ ഉണ്ടാകാം,…
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം.…
അമ്മയുടെ അന്ത്യാഭിലാഷം
രചന : ശ്രീജിത്ത് ഇരവിൽ ✍️ ആഭരണത്തോടെ തന്നെ ഗംഗയിൽ ഒഴുക്കണമെന്നാണ് അന്ത്യാഭിലാഷം പോലെ അമ്മ പറഞ്ഞത്.കെട്ടവരെല്ലാം ഞെട്ടി. കുടുംബത്തിലെ പെണ്ണുങ്ങളിൽ ചിലരുടെ മുഖം കണ്ടാൽ കഷ്ടം തോന്നും. മാലയും വളയും കമ്മലും മോതിരവുമായി അഞ്ചാറ് പവൻ അമ്മയുടെ ദേഹത്തുണ്ട്. വീതിച്ചെടുക്കാമെന്ന്…
🪴 മാനസ വൃന്ദാവനത്തിലൂടെ🪴
രചന : കൃഷ്ണമോഹൻ കെ പി ✍️ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത…
പട്ടിണി മരണം
രചന : ദിവാകരൻ പികെ ✍️ അങ്ങനെയാണ് ഗോപീകൃഷ്ണൻഒരു കവിയായത്;അല്ലെങ്കിൽ, ആൾക്കൂട്ടം അയാളെകവിയാക്കി തീർത്തത്.ആരാധകരുടെ ആരവങ്ങളോപണ്ഡിതസഭയുടെ പിൻബലമോ ഇല്ലാതെ,സാഹിത്യോത്സവത്തിന്റെ ചില്ലുവാതിൽക്കൽഅയാൾ എന്നും ഒരു പുറമ്പോക്കായിരുന്നു.ഒടുവിൽ,സ്വന്തം ജീവിതത്തിലെഒരു നീറുന്ന ഏട് അയാൾ തുറന്നുവെച്ചു.നിഷേധിക്കാനാവാത്ത ആ സത്യത്തിന് മുന്നിൽസദസ്സ് വിറങ്ങലിച്ചു നിന്നു.അഭിനന്ദന പ്രവാഹങ്ങൾ…ആഘോഷപൂർവ്വം പൊന്നാടയണിയിച്ചു,ക്യാഷ്…
നിന്നെയും തേടി
രചന : ശ്രീക്കുട്ടൻ ✍️ എന്തോ മറന്നു ഞാൻതിരികെ നടക്കുമ്പോൾവഴിയിലായ് കണ്ടൊരു കൂരിരുട്ട്ഓർമ്മതൻ തിരി നീട്ടികത്തിച്ചു വെച്ചപ്പോവഴിയിൽ പടർന്നൊരു പൊൻ നിലാവ്.കണ്ടു മറന്നതോ നോക്കാതെ പോയതോഅറിയില്ല മുന്നിലായ് പൊന്നുഷസ്സ്.മുന്നിലേക്കൊന്നു ഞാൻ തെല്ലു നടന്നപ്പോകേട്ടു മറന്നൊരു പ്രണയരാഗം.രാഗത്തിനപ്പുറം ഒഴുകിയ പ്രണയത്തിൻതീരത്തു നില്കുന്നു വെണ്ണിലാവ്തൂവെണ്ണിലാവേ…
