കാലവർഷം. …. ബിനു. ആർ.

ണിംണാം മണിയടികൾ പള്ളിക്കൂടമുറ്റത്തുമുഴങ്ങിയിരുന്ന ഓർമകളിലെ പകലുകളിൽഹർഷാരവത്തോടെ ഞങ്ങൾ കുഞ്ഞുങ്ങൾ,കൊച്ചുകൂട്ടുകാർ മഴയിലേക്കിറങ്ങിതെയ്യാരംതെന്നിച്ചോടുന്ന ഓർമ്മകൾഇന്നുമെൻമനസ്സിൽ വെള്ളിക്കൊലുസുകൾ പോൽ,കിലുകിലാരവം പൊഴിക്കുന്നു… !കാലവർഷം കനക്കുന്ന നാളുകളിൽസ്കൂൾ വരാന്തകളിലോളം വെള്ളം വന്നെത്തുന്നതിൻ ദുരന്തംതാങ്ങാൻ കഴിയാതവ്വണ്ണം പ്രധാനാധ്യാപകൻവീടാകും കൂട്ടിലെ കെട്ടിലേക്കെത്തിക്കുവാൻവെമ്പൽ കൊള്ളുമാറുണ്ട്എൻ കാണാക്കാഴ്ചകളിൽ.. !കാലവർഷം ചതിച്ചുപിണഞ്ഞാൽപുഴ, വഴിയേ കുതിച്ചുചാടീടുംന്നേരം,നിറഞ്ഞുകവിയും വഴിയുംവീടുംപടിപ്പുരയും…

ഒരു തണുത്ത സായാഹ്നത്തിലാണ് … സിന്ധു ശ്യാം

സൂര്യൻ മഞ്ഞിലൊളിക്കുന്ന ഒരു തണുത്ത സായാഹ്നത്തിലാണ് തണുപ്പിനെ വക വയ്ക്കാതെ കമ്പിളിയുടുപ്പും തൊപ്പിയും സോക്സും ഷൂസുമൊക്കെ ധരിച്ച് ഞാനും പ്രഭ ചേച്ചിയും നടക്കാനിറങ്ങിയത്.ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന് മുന്നിലൊരു ഇടറോഡാണ് അതിനിരുവശവും ഇടതൂർന്ന കുട്ടിക്കാടാണ്. ഇടയ്ക്കിടെ മയിലിനെയും, നീൽ ഗാറിനെയുമൊക്കെ ആ പൊന്തക്കാടുകൾക്കിടയിൽ…

“ചങ്ങാതിക്കൂട്ടങ്ങൾ”….. മോഹൻദാസ് എവർഷൈൻ

ആരാണ് നീയെൻ ഉഷസ്സിൽ വിടരുമൊരുകുടമുല്ലപൂപോലെ പരിമളം പടർത്തുന്നുനിത്യവുമെനിക്കായ് നീ നേരുന്നുശുഭദിനംഅകലങ്ങളറിയാതെ അടുത്തവർ നമ്മൾ.അരികത്തുനിന്നാലുമറിയാത്ത ലോകത്ത്കാണാമറയാതിരിക്കുന്നനേരത്തുംനമ്മൾഓർക്കാതെഓർക്കുന്നചങ്ങാതികൂട്ടങ്ങൾഇവിടെയുമിത്തിളുകൾ തളിർക്കുന്നുവോ?കാലമേ നീ എന്നെ കൂട്ടിലടച്ചു വെങ്കിലും…കൂട്ടിനായി ഒരായിരം വാതിൽതുറന്നിരുന്നുഏകാന്തതീരത്തും ഏഴിലം പാലപോൽപൂത്തൊരുസൗഹൃദംതണലായിതഴുകുന്നുഈയാത്രയിൽ നാം ഒരുവേള കാണുകില്ലഅറിയാമിതെങ്കിലും അകലം മറക്കുന്നു.ജാതിമത വർണ്ണങ്ങളില്ല,സൗഹൃദത്തിന്റെ നേരിൻമുഖമാണ് എനിക്കേറെയിഷ്ടം ..ഈ വഴിത്താരയിലും…

വൈകീട്ടെന്താ പരിപാടി? ….. Vasudevan K V

അമ്മിഞ്ഞപ്പാലിൽ തുടങ്ങിപൊതുശൗച്യാലയകങ്ങൾവരെ എത്തി നിൽക്കുന്ന കുടിപൊന്മാൻകുറുകിയ കൗമാരകുടിമാന്ഷന് ഹൗസിൽ ഓൾഡ്‌ മോങ്കുംജവാനുംതീർത്ത മാജിക്‌ മോമെന്റുകളുടെ കുടിഹരിത ലേബലിൽ വയസ്സൻ അഡ്മിറലും ബകാർഡിയുംകോളയിൽ പതഞ്ഞ കുടിമക്കളെ മറന്ന കുടിപെണ്ണിൽ കണ്ണീർചാലിച്ച കുടിഅമ്മയെ തൊഴിച്ച കുടികരളും വൃക്കയും തകർത്ത കുടിതൊഴിൽഹീനദാന കുടിധനഹീന സംപൂജ്യ കുടിവാളുവെച്ച്…

പൂങ്കുല ….. ശ്രീകുമാർ എം പി

പൂത്തിലഞ്ഞിച്ചോട്ടിൽ ഞങ്ങൾപുള്ളിക്കുടിൽ കെട്ടികൊച്ചു ചുള്ളികൾ നിരത്തിപുള്ളിക്കുടിൽ കെട്ടിപച്ചിലകൾ കൊച്ചു പൂക്കൾചുട്ടികളായ് കുത്തിചുള്ളിക്കുടിൽ ഞങ്ങളൊരുപുള്ളിക്കുടിലാക്കിചന്തമേറും പൂങ്കുലകൾനാലു ചുറ്റും തൂക്കികൊച്ചു തെങ്ങിൻ കുരുത്തോലതോരണമായ് തൂക്കിപ്ലാവിലകൾ ചേർത്തു കുത്തികിരീടങ്ങൾ ചൂടികൊച്ചു രാജകൊട്ടാരത്തിൽഞങ്ങളങ്ങു വാണുഉതിരു മിലഞ്ഞിപ്പൂക്കൾപരിമളം തൂകിപിന്നെയവ കോർത്തു ചാർത്തിഇലഞ്ഞിപ്പൂമാലസ്വർണ്ണവർണ്ണ മാർന്നിലഞ്ഞി-പ്പഴങ്ങൾ പെറുക്കിവിഭവങ്ങളാക്കി ഞങ്ങൾനല്ല സദ്യയുണ്ടുനാട്ടിലൊരു സ്വർഗ്ഗം…

ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ട.

വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍. വിലകൊടുത്തുവാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും ഈ വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും…

മാസ്ക്ക്‌ …. Noushad Thrissur

മാസ്ക്ക്‌…..നീഎന്നിൽ അറിയാതെ വന്നുച്ചേർന്നൊരുമുഖാവരണമല്ല….. അനീതിയും അസത്യവുംഅരങ്ങ്‌ വാഴുമ്പോൾ…പല സത്യങ്ങളും, ഞാൻമൂടിവെച്ചതിനാൽപ്രകൃതി അറിഞ്ഞുകൊണ്ടെനിക്ക്‌ചാർത്തിയ ആഭരണമാണ് നീ… മാസ്ക്ക്‌..നീയെനിക്കൊരു മൂടുപടമോഎന്നിക്കായ്‌ തീർത്ത പരിരക്ഷയോ അല്ലമറിച്ചെന്നെ മൂടികെട്ടിയഅടിമത്വത്തിന്റെ അടയാളമാണ് മാസ്ക്ക്‌…സത്യങ്ങൾ വിളിച്ചുപറയുന്നവന്റെവായ്‌ മൂടിക്കെട്ടുന്നയീ കാലത്ത്‌എഴുത്ത്കാരന്റെ കൈകളെല്ലാംവിലങ്ങണിയിക്കുന്നതിനു മുമ്പെങ്കിലുംഅഴിച്ചു മാറ്റണമെനിക്കീ മുഖാവരണംഎന്നിട്ട്‌…..വിളിച്ച്‌ പറയണമെനിക്കുമീ…ലോകത്തോട്‌…മാസ്ക്ക്‌…നീ എനിക്കൊരു തുണ്ട്‌കീറത്തുണി മാത്രമായിരുന്നെന്ന്……

അങ്ങനൊരു കാലമുണ്ടായിരുന്നു….. Narayan Nimesh

1998 നവംബര്‍ മാസം.അങ്ങനൊരു കാലമുണ്ടായിരുന്നു.അന്നെല്ലാരും ചെറുപ്പമായിരുന്നു,സ്വപ്നങ്ങള്‍ കാണുന്നവരായിരുന്നു. ഒരു ഞായര്‍ പ്രഭാതം.വൈകിയുണരുന്ന ദിവസം.കണ്‍മിഴിച്ച പിന്നുംഒരു മണിക്കൂറോളം അലസതയെ താലോലിച്ചിരുന്നു.വിശപ്പുണ്ട്.മഴ നനഞ്ഞ പ്രഭാതം കടന്ന്വെളിച്ചം കുറഞ്ഞപൂര്‍വ്വാഹ്നത്തിലാണ് നേരമപ്പോള്‍.കഴിക്കാനൊന്നുമില്ല.പുറത്തേക്കിറങ്ങണം..പല്ലുതേപ്പും കുളിയും കഴിഞ്ഞ്കണ്ണാടിയിലൊന്ന് നോക്കി.കൈയ്യില്‍ കിട്ടിയ ഉടുപ്പുമിട്ടിറങ്ങി.അല്ലെങ്കില്‍, ഈ നഗരത്തില്‍ ഞാനെന്തിനെന്‍റെരൂപത്തേയുംവസ്ത്രങ്ങളേയും ശ്രദ്ധിക്കണം ! മഹാനഗരംഅങ്ങനെയൊരുപാട്…

വിഷയസൂചി…. Haridas Menon

ഉരുളുന്നു നേരുകൾ വ്രജസൂര്യവിസ്മയംഅയനം രസനാവുകൾ സാർവ്വഭൗമംപരിധിയിൽ പരിണതി കിരാതം കിഴിവുകൾചക്രവാകപ്പൊരുൾ ദാർശസൗഖ്യംഉപയുക്തധാരണം ദേഹസന്ദേഹങ്ങൾനിഗൂഢിതമൂർജ്ജനി തൈമരങ്ങൾകണ്ണീരിതാകുലം ആസുരസംഹിതദൈന്യ പരിരക്ഷണം ജലഛായകൾപ്രേതകർമ്മത്തിനായ് വരിനിന്നു ജനിമകൻവഹ്നിയായ് ശീതവും ജനിനിശ്ചയംഗണിതാശമായ് മനം നെറുകയിലങ്കനംശ്രമശീലചാപ്പകൾ ആത്മശൂന്യംപരിണാമകാഹളം അന്ധം നയരേഖകൾഇക്കിളി സന്ധികൾ സ്പന്ദഹീനംസത്രം വിരിപ്പുകൾ നിഴൽ പരിലാളിതംഐച്ഛിക നേത്രങ്ങൾ ജ്വലിതസന്ധ്യനൈതികശുഭ്രങ്ങൾ…

ഒരു ഡിസംബർ 31…. Sivan Mannayam

ഭാര്യയുടെ മർദ്ദനങ്ങളേറ്റ് തളർന്ന ഉണ്ണിയുടെ ജീവിതത്തിലെ രണ്ടായിരത്തിഎത്രയിലെയോ ഒരു ഡിസംബർ 31.രണ്ടെണ്ണം അടിച്ചപ്പോൾ ഉണ്ണിക്ക് ഒന്ന് കുളിക്കണം എന്നൊരു വെളിപാട് ഉണ്ടായി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഉടനെ ഉണ്ണി ഏതെങ്കിലുമൊരു പാറമടയോ ആറോ കുളമോ ഒന്നും തിരക്കി പോയില്ല എന്നതാണ്. മിടുക്കൻ..!…