ഒരിക്കൽ
രചന : പ്രസീദ ദേവു ✍ ഒരിക്കൽ നീയുമെന്നെവേർപ്പിരിയും.പരസ്പരം പഴി ചാരാതെ ,നോവിക്കില്ലെന്ന്ഉറപ്പു വരുത്തി,ജീവീത പകർച്ചയുടെവേഷവിധാനങ്ങളെടുത്തണിയും ,കടൽ കടന്നും .കാടു പുതച്ചും ,ജലം നിറച്ചും ,നമ്മളിലേന്തി നിന്നപ്രണയത്തിന്റെകൊടുമുടികൾഅപ്പാടെ തകരും ,നിനക്ക് ഞാനും ,എനിക്ക് നീയുംഅപരിചിതരാവും ,എന്റെ ശബ്ദത്തിന്നിന്നെ ഉണർത്താനോ .എന്റെ ചിരിക്ക്നിന്നെ…
വാരിസ് ഡിറി
രചന : ജോർജ് കക്കാട്ട് ✍ അവളെ തടവിലാക്കിയപ്പോൾ അവൾക്ക് അഞ്ച് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഡോക്ടർമാരില്ല. അനസ്തേഷ്യയില്ല. ദയയില്ല.ഒരു ബ്ലേഡ്, ചുറ്റും മരുഭൂമി… പിന്നെ ഒരിക്കലും മറക്കാത്ത ഒരു നിലവിളി.അവളുടെ പേര് വാരിസ് ഡിറി എന്നായിരുന്നു.അതിന്റെ അർത്ഥം: മരുഭൂമിയുടെ പുഷ്പം. സൊമാലിയയിലെ…
അയ്യപ്പക്കേരളീയം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ.✍ അയ്യനാരായിയയ്യനീ മണ്ണിലായിഅധിപനായിയുദിച്ചത് പന്തളത്ത്അനുകമ്പയാലുപകുർവ്വാണനായിഅനുഗ്രഹമേകുവാനദ്രിയിലായി. അച്ഛനാമമ്മയാമർഭകനാമമരൻഅധീശനാമിഷ്ടനാമപാവൃതൻഅമലനായി ;അഭിവ്യാപ്തനായിഅന്തേവാസനായി കൈരളിയിൽ. അരിശമില്ല ;അതിവിനയസംയമൻഅടയാളമുദിക്കുന്നുയുഡുവായിഅനന്തമാഗ്നേയമുപപത്തിയായിഅഭിധാനമയ്യപ്പനാമതിഭാവുകൻ. അമരനാനൂറ്റൊന്നുമലയ്ക്കധികാരിഅനാദിയാമനുശാസകനായുദിച്ചുഅന്യായമകറ്റുവാനാദർശവാൻഅചഞ്ചലനിഷ്ഠയാൽധ്യാനനിദ്രയിൽ. അദ്വൈതവേദാന്തസാരാംശിയായിഅഘമൊഴിഞ്ഞോരനുഭവമായിഅപായമൊഴിഞ്ഞു ഭദ്രതയാൽഅഭിവൃത്തിയേകാനാത്മാർത്ഥം. അരൂപിയാമഗ്നിപ്രപഞ്ചപ്രദീപംഅമൃതാത്മാനുകാര്യകാരണൻഅനുകൂലമലിഞ്ഞടയാളമായിഅഖിലവും മുക്തിമാർഗ്ഗമായി. അധരപുടോക്തിയാലനർഗ്ഗളംഅതിസൗമ്യജ്ഞാനസിദ്ധാന്തൻഅരിഷ്ടാതിയാം ഗീർവാണൻഅന്ത:സ്സത്തയാലാത്മജ്ഞാനി. അസന്തുഷ്ടരാം മനുജർക്കുഅഗ്രതസ്സരസ്സനാമുപദേശകൻഅചിരബന്ധമൊഴിച്ചൂഴിയിലായിഅവതാരമാമവബോധമാകുന്നു. അരാതിക്കതിമാരകശക്തിയായിഅബലക്കുദകുന്നശരണദീപ്തിഅമംഗളമെല്ലാമൊഴിച്ചാഴിയായിഅംബരാന്തം അശോകനാകുന്നു. അബ്ദങ്ങളോമഭ്യുദയകാരണൻഅതിസ്നേഹവാദിയാമുത്തമൻഅതിഗുണശീലനാമനുകൂലനായിഅപാവൃതമായചലാചലങ്ങളിൽ. അകായനാമതിമാനുഷികച്ചിത്തംഅമരകോശനായി കണികകളിൽഅന്വയമലിയും ആത്മജ്ഞാനംഅജ്ഞാനമകറ്റുന്നഭൂതാധിപൻ. അക്ഷരജ്യോതിയാലാളുമ്പോൾഅഞ്ജലിയോടീരണയാമഗ്രജൻആശ്രയിപ്പോർക്കഭയസ്ഥാനംഅനുനയമിടരകറ്റുവാനുത്തമൻ.…
രാമൻ ശ്രീരാമൻ…
രചന : സിദ്ദിഖ് പാട്ട .✍ രാമൻ, അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കുറി തൊട്ട് അഞ്ചു മണിയോടെ അങ്ങാടിയിൽ കുരിശുപള്ളിക്ക് മുമ്പിൽ ചായ കച്ചവടം നടത്തുന്ന മുഹമ്മദിന്റെ കടയിൽ വരും..ചായ കുടിക്കാനൊന്നുമല്ല, ലോട്ടറി വിൽക്കാൻ.. രാവിലെ ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളായ…
സത്യം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ എന്തിനിങ്ങനെ തേച്ചുമിനുക്കുന്നു രാപ്പകൽകറുത്ത മാനസത്തിൻഉടമകളേ വൃഥാ …എത്രവട്ടം നിത്യം മിനുക്കിഎടുത്താലുമാകുമോഇടുങ്ങിയ മനസ്സതിൽമാറ്റമുണ്ടാകുമോ?എവിടെ നിന്നിങ്ങനെപെരുപ്പിച്ചു കാട്ടുന്നുഇല്ലാത്ത കാര്യങ്ങൾമേമ്പൊടി ചേർത്ത് നീഎന്നുമെന്തിനു വിളിച്ചുപറയുന്നു ഉച്ചത്തിൽഅസത്യം മറച്ചത് സത്യവേദാന്തമാക്കയോ?എത്രകാലം ഒളിച്ചുവെക്കുംനിൻ നീച ചെയ്തികൾ?ഇരുട്ടിൻ്റെ ഇടനാഴിയിലുംതെളിയുമാ നഗ്നസത്യംഎന്തുതന്നെ ചെയ്താലുംപുറത്തു വരുമല്ലോസത്യം…
ചില പുതുവർഷ, പകൽ വിചാരങ്ങൾ…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഞാന്‍ നല്ലവനാണോ……..?ആണെങ്കില്‍…..?ഞാന്‍ ചീത്തയാണോ……?ആണെങ്കില്‍……?ഞാന്‍ ക്രൂരനാണോ……..?ആണെങ്കില്‍…..?ഞാന്‍ ശാന്തനാണോ……?ആണെങ്കില്‍……?ഞാന്‍ പാവമാണോ……?ആണെങ്കില്‍……?ഞാന്‍ പരോപകാരിയാണോ……?ആണെങ്കില്‍……?ഞാന്‍ മര്യാദക്കാരനാണോ……?ആണെങ്കില്‍…..?ഞാൻ സ്വർത്ഥനാണോ…..?ആണെങ്കിൽ……?അതോഞാന്‍…..,ഇതെല്ലാം കൂടിയതാണോ…….?സ്വര്‍ണ്ണലിപികളില്‍ എഴുതിയ,ഒരു സര്‍ട്ടിഫിക്കറ്റ്……ആരുതരും മാളോരേ…….?ഒന്നുചില്ലിട്ടുവെക്കാന്‍……..??!!
രാമനാരായണഭയ്യാർ മാപ്പ്🙏ആൾകൂട്ടകൊല
രചന : സിന്ധു എം ജി ✍ ഇരുൾ ചക്രവാളങ്ങളിൽമിഴിനട്ടിരിക്കുന്ന പ്രതീക്ഷകൾഒടുങ്ങിയ ജീവിതങ്ങളെഊതികത്തിക്കാനെത്തുന്ന മനുഷ്യരുടെകുഴിമാടങ്ങൾ ഇനിയുമെത്രനിർമ്മിക്കും നിങ്ങൾ …??ഹേ ജനാധിപത്യ വാദികളെ..സ്ത്രീപക്ഷ മുന്നേറ്റങ്ങളിലെഅസ്വസ്ഥതയിൽപിഞ്ചു കുഞ്ഞുങ്ങളുടെ മുളപൊട്ടാത്തഗർഭപാത്രങ്ങളിൽ ത്രിശൂലമിറക്കുന്നകൽപ്രതിമകളുടെ കാവൽക്കാരെവളർത്തുന്നത് ആരാണ് …??സ്പാർട്ടക്കാസിൽ നിന്നുംറോമിലേക്കുളള വഴികളിൽചത്തളിഞ്ഞ ശവങ്ങളെകൊത്തിവലിക്കുന്ന കഴുകനെപോലും പേടിപ്പെടുത്തുന്നമരിച്ച പോരാളികളുടെതുറന്നു പിടിച്ച…
ശ്രീനിവാസൻ
രചന : മംഗളൻ. എസ്✍ കാലത്തിൻമുന്നേ സഞ്ചരിച്ചൊരുവൻ നീകാര്യശേഷിയുള്ള കലാകാരനായിഎരിയുന്നു ചിതയിൽ നിൻ ദേഹമെന്നാൽഎരിയാതെ തെളിയുന്നു നിൻ ചിന്തകൾനശ്വരമാണു നിൻ ദേഹമമെന്നാലുംനശ്വരമല്ലല്ലോ നിൻ കഥാപാത്രങ്ങൾഉയിരോടെ വെള്ളിത്തിരയിൽ നീയിനിഉജ്വലമൊരു താരമായിത്തിളങ്ങുംനർമ്മവും ഹാസ്യവും ഗൗരവഭാവവുംനന്മയും നിന്നിലെ കാവ്യസങ്കല്പവുംനാളെയും മലനാട്ടിൽ നിറഞ്ഞുനിൽക്കുംനാടിതിനിയെന്നും നിന്നെയാരാധിക്കും.
🧡സ്നേഹം♥️
രചന : കാഞ്ചിയാർ മോഹനൻ✍ ‘‘പെട്ടെന്നൊരുവൻസ്നേഹിച്ചീടിൽപിന്നിലതെന്തോഒളിവതു സത്യം’’ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയെയും വൈകാരികമായ വഞ്ചനകളെയും കുറിച്ചുള്ള ഗൗരവകരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഈ നാലു വരികൾ. ലളിതമായ മലയാളത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ വരികൾ സ്നേഹമെന്ന പവിത്രമായ വികാരത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.”പെട്ടെന്നൊരുവൻ…
അളിയന് ഞാൻ അടിമയായിരുന്നില്ല. അനുജനായിരുന്നു…!!!
രചന : ശ്രീജിത്ത് ഇരവിൽ✍ പെങ്ങളെ കെട്ടിയപ്പോൾ അടിമയായി എന്നെക്കൂടി കിട്ടിയെന്നാണ് പ്രവാസിയായ അളിയന്റെ വിചാരം. അയാളുടെ എന്ത് കാര്യത്തിനും ഞാൻ ഓടണം. ലീവിന് വരുമ്പോഴൊക്കെ എയർപ്പോർട്ടിലേക്ക് കൂട്ടാൻ പോകേണ്ട ചുമതലയും എന്റേതാണ്.‘എടാ… ഞാൻ മറ്റന്നാൾ രാവിലെ പത്ത് മണിക്ക് കരിപ്പൂരെത്തും..…
