എന്തുനേടുന്നുയുദ്ധം
രചന : ബി.സുരേഷ്കുറിച്ചിമുട്ടം ✍️ ഏതു ദിക്കിലും കേൾപ്പൂ വിലാപങ്ങൾഏതു കണ്ണിലും നീറുന്നു കനലുകൾഏതൊരുന്മത്ത ചിന്ത തൻ ഫലമായ്ഏറെ മനുഷ്യർ മണ്ണടിഞ്ഞീടുന്നു പാരിൽ! ഏകനായ് തീരുന്ന ബാല്യത്തിൻ രോദനംഏകിടുന്നു മനസ്സിനു വേദനഏറെ മോഹിച്ച സ്വപ്നങ്ങളൊക്കെയുംഏതൊരു കരളിലും നീറ്റലായ് പിടയുന്നു! ഏതു സിംഹാസനത്തിനായ്…
മുറിവേൽക്കാത്തവരായി ആരുണ്ട് ഈ ലോകത്തിൽ?
രചന : സെറ എലിസബത്ത് ✍️ മനുഷ്യജീവിതത്തിന്റെ വഴികളിലൂടെ നിശ്ശബ്ദമായി നടന്നുനോക്കുമ്പോൾ ഒരൊറ്റ സത്യം തെളിഞ്ഞു കാണാം—മുറിവുകളില്ലാത്ത മനുഷ്യർ ഈ ലോകത്തിൽ ഇല്ല. ഓരോരുത്തരുടെയും ഉള്ളിൽ കാണാത്ത ചില മുറിവുകൾ ഒളിഞ്ഞിരിക്കുന്നു. ചിലത് വാക്കുകളാൽ, ചിലത് നിശ്ശബ്ദതകളാൽ, ചിലത് പ്രതീക്ഷകൾ തകർന്നപ്പോൾ…
യുദ്ധവെറി
രചന : മംഗളൻ കുണ്ടറ ✍️ പിഞ്ചു പൈതങ്ങൾ പഠിക്കും പള്ളിക്കൂട-പിന്നാംപുറത്തിലൂടെത്തി യുദ്ധവെറിപിഞ്ചുശരീരങ്ങൾ ചിന്നിച്ചിതറവേ..പിന്നെയും ബോംബുവർഷിപ്പൂ കാപാലികർ ആറ്റംബോബയ്യായിരത്തിന്മേലുള്ളവൻആറ്റംബോംബൊന്ന് മറ്റാരേലും നിർമ്മിച്ചാൽബോംബു പൊട്ടുംപോലെ നെഞ്ചിടിപ്പെന്തിനായ്? ബോധമില്ലത്ത യുദ്ധവെറിയെന്തിനായ്!അന്ധംവിട്ടോർ ഭൂവിലെന്തും ചെയ്താലോഅന്ധകാരത്തിലീയവനിയമരുംഒന്നുമേ നേടില്ല യുദ്ധവെറി പൂണ്ടോൻ ഒത്തിരി വെന്തകബന്ധങ്ങളല്ലാതെപശ്ചിമേഷ്യയിൽ ഫണം വിരിച്ചാടുന്നുപന്നക നീചന്മാർ…
സാംസ്കാരിക മേധാവിത്വവും രാഷ്ട്രീയ ബോധ്യവും: ഗ്രാംഷിയൻ ചിന്തയിലെ മമ്മൂട്ടി എന്ന ബിംബം.
രചന : വലിയശാല രാജു ✍️ കേവലമായ ഒരു വ്യക്തിഗത ക്ഷമാപണമോ രാഷ്ട്രീയ മര്യാദയോ ആയി ഒതുക്കിത്തീർക്കാവുന്ന ഒന്നല്ല മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മമ്മൂട്ടിയോട് നടത്തിയ പ്രതികരണം. അതിനെ വൈകാരിക തലത്തിൽ നിന്ന് അടർത്തിയെടുത്ത് ഒരു മാക്സിയൻ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ,…
സ്ത്രീ
രചന : തോമസ് കാവാലം ✍️ ( അന്തർദേശീയ വനിതാദിനം. എല്ലാ വനിതകൾക്കുമായി ഈ കവിത സമർപ്പിക്കുന്നു ) വരൂ! വരൂ! സ്ത്രീയെ ആദരിച്ചിടുക!‘അരുതു’ചൊല്ലിയമർത്തരുത്കരുതലു നൽകേണ്ടയമ്മയെ നോക്കിവിരുതിൽ ദുർമുഖം കാട്ടരുത്!. സോദരിയാണവൾ സാദരം കൈകൂപ്പിആദരവോടെയും കാവലാകാംഅമ്മതൻ ഗർഭത്തിലല്ലാതെ വന്നൊരുആദർശവ്യക്തിയുമില്ലഭൂവിൽ. പത്തുമാസ,മമ്മഗർഭത്തിലായൊരുവ്യക്തിയായ് തീർന്നതു…
നിങ്ങളുടെ കണ്ണുകൾ മാന്ത്രികമാണ്.
രചന : ജോർജ് കക്കാട്ട്✍️ അവ ഒരു ഉപഗ്രഹമാണ്,വീടുകളിലേക്ക് തുളച്ചു കയറുന്നുആത്മാക്കളിലേക്ക് നോക്കുന്നു.അവ എന്നെ നോക്കുന്നു,എന്റെ എല്ലാ ചിന്തകളിലും വരെഎനിക്ക് നിന്നെ മാത്രമേ കാണാൻ കഴിയൂ.മേശപ്പുറത്ത് ഒരു പാനീയം ഇരിക്കുന്നു,ബക്കാർഡിയും കോളയുംഒരു ചെറിയ മത്സ്യം നീന്തുന്നു.,എന്നെ തിരയുന്ന ഒരു ചെന്നായയാണ്,പൂർണ്ണചന്ദ്രനിലേക്കുള്ള യാത്രകൾ…
മത്തൻ കുത്തിയാൽ…
രചന : സിദ്ദിഖ് പട്ട ✍️ എന്പത്തിയഞ്ച് വയസുള്ള എഡ്വേർഡ് സായിപ്പ് മരിച്ചു..ശവ സംസ്കാരവും അനുബന്ധ ചടങ്ങുകളും കഴിഞ്ഞു..ആകസ്മികമായി മുത്തച്ഛന്റെ ഡയറി വായിച്ച് ജോൺ ആകാംക്ഷ ഭരിതനായി..അത് കടലാസിലാക്കണമെന്ന് അവനു തോന്നി..അവസാന വർഷങ്ങളിലെ ഡയറിയായിരുന്നു അവന് കിട്ടിയിരുന്നത്..ഫിലോസഫി അധ്യാപകനായ ജോൺ അതുപോലെ…
യുദ്ധം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ യുദ്ധംകൊണ്ടെന്തൊക്കെ നേടി മനുഷ്യൻയുദ്ധംകൊണ്ടെവിടെച്ചെന്നെത്തി?രക്തം കൊണ്ടാരിവിടെ എഴുതി വിജയംചോരവാർന്നാരൊക്കെയാർത്തു കൂവി?യുദ്ധം നാമെത്രയോ കണ്ടൂ…. ഭൂമിയിൽയുദ്ധത്തിൽ ജയിച്ചവരുണ്ടോ…?യുദ്ധം കൊണ്ടാരൊക്കെ ജയിച്ചോ പലപ്പോഴുംജയിച്ചവർ തോറ്റവരായി മാറി !കാലങ്ങളായിത്തുടരുന്നു കയ്യേറ്റം പാരിതിൽഅധിനിവേശത്തിന്റെ രക്തക്കറകൾകാലമൊരുപാടു മാറിയെന്നാലും തമ്മിൽകാര്യമറിയാതെ യുദ്ധം തുടരുന്നുനാശം…
‘സ്ത്രീ ‘
രചന : കല്ലങ്ങാട് പരമേശ്വരൻ ✍️ കാലത്ത്തൊട്ടന്തി വരെക്കുമോരോവേലത്തരം ചെയ്ത് വിയർത്തുമുങ്ങിആലസ്യഭാവം കലരാതെ വീട്ടിൽഭൂലക്ഷ്മിയാം പുണ്യപുരന്ധ്രി വാഴ്വൂപ്രിയം വദിക്കും സ്വനതാംഗിയാളെപ്രിയൻ കരത്താൽ പുണരുന്ന നേരംസ്വയം ചിദാനന്ദലയാനുഭൂതീ –സുഖം ഭവിച്ചൊട്ടു കൃതാർത്ഥയാവൂഅടുക്കളക്കുള്ളിലകത്ത് കേറീ –ട്ടടിച്ചു വാരീട്ടഥ വൃത്തിയാക്കി,അഴുക്കു പാത്രങ്ങളിൽ നിന്ന് നീക്കിഅടുക്കി വക്കുന്നത്…
കാഹളം
രചന : ഷാനവാസ് അമ്പാട്ട് ✍️ നനവ് പടരുന്നു വഴിയോരങ്ങളിൽനിണമുതിർക്കുന്ന കാറ്റിൽനിനവു മറയുന്നു ശിരസിൽ പതിച്ചുള്ളകാഴ്ചകൾക്കുള്ളിലെ നോവിൽചിതറി തെറിച്ചുള്ള സ്ഫടിക കഷണമാൽഹൃദയം നുറുങ്ങുന്ന രാവിൽമരണമാം ഭീതിയിൽവെകളി പിടിക്കുന്നുപൈംപാൽ കുടിക്കും കിടാവ്.കാട്ടാള ചിന്തകൾ നാവിൽ നുരക്കവേകത്തുന്നു ഈ വർണ്ണ ലോകം.കരുതലില്ലാത്തവർകടമയില്ലാത്തവർകാട്ടുന്നു പേക്കൂത്തുകൾആർത്തനാദങ്ങളാൽഅട്ടഹാസങ്ങളാൽഅലമുറയിട്ടവരെത്രമർത്യരെ കൊല്ലുന്നമൗഢ്യൻമാരവർകാട്ടാളൻമാരവർ…
