Month: May 2023

ആരാധന.

രചന : പട്ടം ശ്രീദേവിനായർ✍ കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി.ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു കഴിഞ്ഞതും…

മദനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ വേദിയിൽ മത്സരമാക്കി മർത്ത്യൻജീവിതം മദനോത്സവമാക്കിരാത്രിയെപ്പകലാക്കി മാറ്റി നിദ്രയെരാവിന്റെ പടിപ്പുറത്താക്കി രീതിയും നാട്ടുനടപ്പും കളഞ്ഞിട്ട്ശീലങ്ങൾ കടമായിവാങ്ങിചോരുന്ന സംസ്കാരമൂല്യങ്ങളെ നോക്കിചോദ്യമറിയാതെ പിടഞ്ഞു പലതുമുൾക്കൊള്ളാൻ കഴിയാതെപഴമകൾ നെടുവീർപ്പിൽത്തകർന്നുഉയരുന്നചോദ്യങ്ങളുടനെ ശിരസറ്റുമറുചോദ്യമായ് നിണംവീഴ്ത്തി വിടരുന്നപുഞ്ചിരി വികലമായിത്തീർന്നപ്പോൾവിസ്മയം മുഖങ്ങളിൽച്ചേക്കേറിബന്ധങ്ങളെ സ്വന്തംകീശയിൽ തിരുകുന്നബന്ധുക്കളും…

താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ചില കാര്യങ്ങളും അനുഭവങ്ങളും ഓർമകളും പറഞ്ഞുപോകാം എന്ന് കരുതുന്നു.

അവലോകനം : സുധീഷ് സുബ്രമണ്യം ✍ ഹെൽത് & സേഫ്റ്റി ആണ് പ്രൊഫഷൻ. 10 വർഷമായിട്ട് വിദേശത്താണ്. പക്ഷെ ഇപ്പോളും സുഹൃത്തുക്കളോടോ പരിചയക്കാരോടോ ബന്ധുക്കളോടോ വീട്ടിൽത്തന്നെയോ സേഫ്റ്റിയെപ്പറ്റി സംസാരിക്കാൻ അധികം നിൽക്കാറില്ല. തിരിച്ചുകിട്ടുന്ന പുച്ഛവും “നമ്മളിതെത്ര കാലമായിട്ട് ചെയ്യുന്നതാ ഇന്നുവരെ ഒന്നും…

പഴി പറയുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ സ്വന്തത്തിലേക്ക് നോക്കാതെമറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തിപഴിയുടെ ഭണ്ഠാരം ചുമന്ന് കഴിയുന്ന കുറെ പാഴ് ജൻമങ്ങളുണ്ട് നമുക്ക് ചുറ്റും. പഴിക്കാനെളുപ്പമാണെന്തിനെയും !പിഴക്കാതെ ചെയ്യുവാനാണ് കഷ്ടം !പഴിക്കുന്നതിഷ്ടമാണു ലകിലെന്നും !പിഴയായി മാറിയോർ ഏറെയുണ്ടെ !പഴിക്കുന്നവരെന്നും പ്രകൃതിയെയും…

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

ജോളി ഷാജി✍ വൈകുന്നേരം പള്ളിയിൽ പോയി വരുമ്പോളാണ് താനൂരിൽ ബോട്ടപകടംഉണ്ടായി എന്ന വാർത്ത അറിഞ്ഞത്.. അപ്പോൾ മുതൽ ലൈവ് ന്യൂസ്‌ കാണുകയായിരുന്നു…ഒരു നാടിനെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ആ അപകടത്തിൽ മരണം 21ആയെന്നു കണ്ടപ്പോൾ ഇനിയാരും ബോട്ടിൽ കുടുങ്ങി കിടപ്പുണ്ടാവല്ലേ ദൈവമേ എന്ന്…

വിരൽത്തുമ്പിനാൽ ….

രചന : രാജു കാഞ്ഞിരങ്ങാട്✍ ആ നീലരാവിൻ വിരൽ തൊട്ടു –ണർത്തുമ്പോൾരാഗാർദ്രയായവളവനെയോർപ്പൂആ വിരൽത്തുമ്പിനാൽ മെല്ലെ തൊടുന്നേരംപോയൊളിക്കുന്നു മനശക്തിയുംഎങ്ങോ മറയുന്നു തൻേറടവും ! സൂര്യാംശു ,യേറ്റുള്ള വെണ്ണപോലെതീയേറ്റിരിക്കും അരക്കു പോലെകൗമുദിയിൽ ചേർന്ന ചന്ദ്രകാന്തം പോലെഅലിഞ്ഞു ചേരുന്നു അറിഞ്ഞിടാതെ ! തനു തളരുന്നു തുടിച്ചിടുന്നുപരസ്പരാലിംഗന…

ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ അവാർഡുകൾ എം.എൽ.എ.മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലോങ്ങ് ഐലൻഡിൽ നടത്തിവരുന്ന കർഷകശ്രീയുടെയും രണ്ടു വർഷമായി നടത്തി വരുന്ന പുഷ്പശ്രീയുടെയും 2022-ലെ ജേതാക്കൾക്കുള്ള അവാർഡുകൾ കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ്, പാലാ എം.എൽ.എ. മാണി സി. കാപ്പൻ എന്നിവർ ചേർന്ന് നൽകി.…

വിലയിടുന്ന ബന്ധങ്ങൾ

രചന : ജോളി ഷാജി✍ അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ അവളുടെ അച്ഛനെയും സഹോദരനെയും ചെന്നു കണ്ട് തങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ…

ചുവടു തെറ്റിയ നർത്തകി

രചന : പട്ടം ശ്രീദേവിനായർ ✍ പൊട്ടിയ കുമിളകൾ പോലെന്റെ ഗാനങ്ങൾപൊങ്ങിയും താണും ശ്രുതിമുറിഞ്ഞുആദിമഗാനങ്ങൾ എന്നു‍ള്ളിലന്നൊരുഅന്തിമഗാനമായ്‌ ചമഞ്ഞു മീട്ടിയ വീണതൻ നാദമെനിക്കപ്പോൾഘോരകഠോരമാം നാദങ്ങളായ്‌മിന്നുന്ന ദീപങ്ങൾ എന്നുള്ളിൽ വീണ്ടുംമിന്നലേകും ഭയം കാട്ടിയപ്പോൾ നാദധ്വനികളാം പക്കമേളങ്ങൾഘോരതപം ചെയ്യും തപസ്വിനിയായ്‌നീളുന്ന കൺകളിൽ കണ്ടു ഞാനാദ്യമായ്‌മാലയാം സദസ്സിൻ…

ഇനിയൊരു പെണ്ണും പിഴക്കാതിരിക്കട്ടെ .!!!

രചന : അശോക് കുമാർ ✍ അപരിചിതമായ് വന്ന ഒരു ഫോൺ കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്. പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു…