Category: പ്രവാസി

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ…

മലയാളി സമൂഹം ചരിത്രമെഴുതി; കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി വർണാഭമായി

കോരസൺ വർഗീസ് (മീഡിയ ചെയർ)✍ ന്യു യോർക്ക്: അമേരിക്കയിലെ സംഘടനാ ചരിത്രത്തിനു തുടക്കം കുറിച്ച കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി ആഘോഷം മലയാളി സമൂഹത്തിന്റെ പ്രവാസ ജീവിത ചരിത്രത്തിലെ നാഴികക്കല്ലായി. ഒരു കടമ്പ കൂടി നാം പിന്നിട്ടിരിക്കുന്നു. മലയാളികൾ,…

യുവതുർക്കി വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാന അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോകുന്ന 2024 വാഷിംഗ്‌ടൺ ഡി.സി കൺവെൻഷന്റെ ചെയർമാൻ ആയി അമേരിക്കൻ പ്രവാസ മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജിനെ നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. വിവിധ…

പ്രവാസി മാനസം

രചന : അജികുമാർ നാരായണൻ ! ✍ സ്വപ്നങ്ങളുരുകുന്ന തീമണലിൽ,തീവ്രസ്വപ്നങ്ങൾ ഹോമിച്ചു തളരവേ ഞാൻസ്വപ്നങ്ങൾ നെയ്യുന്നൂ ,തളിരിടുവാൻസ്വപ്നങ്ങളാലൊന്നു പൂത്തീടുവാൻ ! സ്വന്തമായുള്ളവ, ദാരിദ്രത്തിൽ കട രേഖകൾസ്വത്തായ് കുമിഞ്ഞുകൂടീടവേ,സ്വയംവിധിപ്പൂ ,ഞാനുമേകാന്തതയുടെസ്വച്ഛന്ദമാമീ പ്രവാസികാലത്തെയും ! സ്വയമെരിഞ്ഞിട്ടു,കണ്ണിൽതെളിച്ചമായ്സ്വപ്നവഴികളിൽ നടന്ന താരകംസ്വപ്രകാശത്തെ കടംനൽകി വീണ്ടുമീ ,സ്വപ്നാടകനെ സ്വന്തമാക്കിടുവാൻ…

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി
അൽഫോൻസ് കണ്ണംതാനം മുഖ്യാതിഥി.

കോരസൺ വർഗീസ്, പബ്ലിക്ക് റിലേഷൻസ്✍ ന്യൂയോർക്കിലെ ഫുഡ്ബാങ്കിലേക്ക് അൻപതിനായിരം ഭക്ഷണപ്പൊതികൾ. അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലിആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ സംഘാടകർ കയ്യും മെയ്യും ചേർത്തു അധ്വാനിക്കുകയാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട്…

കനിവ്

രചന : വിദ്യാ രാജീവ് ✍ മനുഷ്യത്വമറ്റൊരീയിരുളിന്റെ കാലത്തുകനിവെങ്ങും വറ്റിവരളുന്ന കാലത്തുവിണ്ണിലുദിച്ചൊരു സൂര്യാംശു പോലെയീമണ്ണിൽ വെളിച്ചം പകർന്നൊരു ബാലിക.നിത്യവും തൻ പാഠശാലയിലേക്കവൾഎത്തും വഴിമദ്ധ്യേ കാണുന്ന കാഴ്ചയാ-ണെത്രയും ദൈന്യത പാർത്തിടുമാ മുഖം.എന്നും മനസ്സിൽനോവേറ്റിനിന്നുപോൽ.മെങ്ങൊ വിജനത തേടുന്ന മിഴികളിൽദു:ഖം തളംകെട്ടി നിൽക്കുന്നിതെപ്പൊഴും.ഒരുദിനം ചാരെ വിളിച്ചു,…

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര…

ഫൊക്കാന ന്യൂ യോർക്ക് (3) റീജിണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: ന്യൂ യോർക്ക് റീജിയൻ (3) കൂടിയ യോഗത്തിൽ റീജിയന്റെ ഭാരവാഹികൾ ആയി സെക്രട്ടറി ഷൈനി ഷാജൻ , ട്രഷർ ജീമോൻ വർഗീസ് , കോർഡിനേറ്റർ ഇട്ടൂപ് ദേവസ്സി എന്നിവരെ തെരഞ്ഞടുത്തതായി റീജിണൽ വൈസ് പ്രസിഡന്റ് മത്തായി…

ശത്രു എല്ലാകാലത്തും ശത്രു???

രചന : അഷ്‌റഫ് കാളത്തോട് ✍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്കാട്ടിൽ നടക്കുന്ന ഓരോ കൊലയും,നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവുംഎന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചുഎന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!എന്നിട്ടും വിശ്വാസത്തിനു കോട്ടമോപതനമോ ഉണ്ടാകുന്നില്ല..കൊലകളും കൊള്ളിവെപ്പുകളും പരിഹാരവുമാകുന്നില്ല..ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,ജീർണിച്ചു വീഴാറായ…

ഡോ: ആൻ്റണി തോമസിന് വിട

ഡാർവിൻ പിറവം ✍ സ്നേഹവീട് കേരളയുടെ സ്ഥാപകരിലൊരാളും അഡ്വൈസറി ചെയർമാനുമായ ഡോ: ആൻ്റണി തോമൻ (49) നിര്യാതനായി.സൗദി മിനിസ്ട്രിയിൽ സേവനമാരംഭിച്ച് ഇന്ത്യയിൽ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിവന്ന് ഡൽഹി സോന മെഡിക്കൽ ഹോമിൽ നീണ്ടകാലം സാധാരണക്കാർക്കായി സേവനമർപ്പിച്ച ഡോ:ആൻ്റണി, സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ…