Category: പ്രവാസി

മിഠായിക്കടയിലെ ജോലിക്കാരി

രചന : സലിം ചേനം ✍ കുട്ടികൾക്ക് എപ്പോഴുംചോക്ലേറ്റ് കൊടുക്കുന്നവലിയ മുഖമുള്ളഎന്റെ പ്രണയിനി.ശാരദയുടെ പല്ലുകൾക്ക്ചോക്ലേറ്റിന്റെ നിറവുംചുണ്ടുകൾക്ക്അതേ മധുരവുമാണ്.അവളുടെ പിതാവിന്റെ മരണശേഷംമിഠായിത്തെരുവിന് അപ്പുറത്തുള്ളകുന്നിൻ ചരിവിലെഒരു ഇടത്തരം വീട്ടിലാണ്അവൾ താമസിക്കുന്നത്.മഞ്ഞുകാലമായാൽ അവൾക്ക്ചുമയും പനിയും വരുമെന്ന്എനിക്കറിയാവുന്നതുകൊണ്ട്മരുന്നും പുതപ്പുംരഹസ്യമായി ഒരു കുപ്പി വീഞ്ഞും വാങ്ങിഅവളെ കാണാൻഗാന്ധി റോഡിലൂടെഅതിവേഗം…

ഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിത്തിൽ രമ്യ ഹരിദാസ് എം .പി, ടോമിൻ തച്ചങ്കരി IPS , ഡോ ബാബു സ്റ്റീഫൻ , ഡോ . ജേക്കബ് തോമസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണം നാളെ ശനിയാഴ്ച , സെപ്റ്റംബർ 9 ആം തീയതി 11 മണിമുതല്‍ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ(475 West Hartsdale Ave , Hartsdale , NY ) വെച്ച് നടക്കുബോൾ അതിൽ പങ്കെടുക്കാൻ…

വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷത്തിന് രമ്യാ ഹരിദാസ് എം.പി. മുഖ്യാതിഥി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് 2023-ലെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബർ 9 ശനി വൈകിട്ട് 5 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ…

“നോക്കൂ….

രചന : Sha Ly Sha ✍ നാളെ നിങ്ങൾ വഴിയിലെവിടെയെങ്കിലുംഒരാളെ കാണും..അയാൾ അത്യാധുനികനായ ഉന്മാദിയോപൂർണ്ണ ‘സ്വതന്ത്ര’ യായൊരുസുമുഖിയോ ആവും..അവർ നിങ്ങളുടെ ഏകാന്തതക്ക് കൂട്ടിരിക്കാമെന്നുംവേദനകളിൽ തൈലമാവാമെന്നുംമുറിവിൽ ഉപ്പ് പുരട്ടാമെന്നുംവാഗ്ദാനം തരികയുംസ്വർഗ്ഗം ഭൂമിയിലാണെന്ന്പ്രബോധനം ചെയ്യുകയും ചെയ്യും..നിങ്ങളിൽ ചഞ്ചല ചിത്തങ്ങളെഒറ്റ നോക്കിൽ അളക്കപ്പെടുകയുംഒരു ഗൂഢസ്മിതംസ്വാഗതം…

കുത്തേറ്റവൻ

കുത്തെത്ര ഏറ്റിട്ടും കുറ്റമില്ല കുത്തിപ്പൊട്ടിച്ചുപൊടിച്ചും നീ തിന്നതല്ലാം കുറ്റമില്ലാത്തതാണെന്ന് അറിഞ്ഞാൽ മതിമരത്തിൽ നിർമ്മിച്ചെന്നെ നാട്ടിയിട്ടുകുത്തിയില്ലേ ആദ്യം ,കല്ലിൽ തീർത്തെന്നെകുഴിച്ചിട്ടും കുത്തിയില്ലേ പിന്നെ..നെല്ലെത്ര കുത്തിയരിയാക്കിയിനിഅരിയും കുത്തിപ്പൊടിയാക്കികറുത്തയെൻ നിറത്തെ അല്പനേരംവെളുത്തതായി പിന്നെയും വറുത്തകാപ്പിക്കുരു കുത്തിവീണ്ടുമെന്നെ കറുത്തതാക്കിമുളകും മല്ലിയും വറുത്തു കുത്തികുത്തിയവനു വേദനയുംനീറ്റലുമായല്ലോ…!ഉരലുമുലക്കയും കാണാനില്ലാതായികുത്തിപ്പൊടിക്കാനതു യന്ത്രമായ്…!കുനിഞ്ഞു…

പൂവ് പറഞ്ഞ് പോയത്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ പൂമരത്തണ്ടിൽ ഒരു പൂ വിരിഞ്ഞല്ലോആ പുവകം നിറയെ പൂന്തേൻ നിറഞ്ഞല്ലോപൂമണം വിതറി ആ പൂവളർന്നല്ലോകണ്ണിനഴകായ് പൂപുഞ്ചിരിച്ചല്ലോപൂമധു നുകരാൻ പൂമ്പാറ്റ വന്നല്ലോപൂമ്പൊടിക്കുള്ളിൽ നിന്നും തേൻ കുടിച്ചല്ലോപൂമരത്തയ്യിൽ പുമഞ്ഞ് പെയ്തപ്പോൾപൂവിതൾ വീണ്ടും പൊൻകുസുമമായല്ലോപൂമരച്ചോട്ടിൽ പൂങ്കാറ്റ് വന്നപ്പോൾപാരിടം നിറയെ…

ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച.

ജിജി ടോം✍ ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂ യോർക്ക്: ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച രാവിലെ 11 മണിമുതൽ ഓറഞ്ചു ബർഗിലുള്ള സിത്താർ പാലസിൽ വെച്ച് അതി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. സത്യവും നീതിയും ആത്യന്തികമായി…

പൂവിളി

രചന : അനു സാറ✍ ഓണമിന്നെത്തിയെൻ തിരുമുറ്റത്ത്പൊൻ ചിങ്ങതേരേറി പൂമുറ്റത്ത്ഓണ വെയിലിൻ ചിറകിലേറി –മനം – തേനൂറും ഓർമ്മയിൽ പൂത്തുമ്പിയായ്പൂവിളി കാതോർത്തു പൂമര ചില്ലകൾപൂക്കാലം തന്നെയൊരുക്കിവെച്ചുഒരു നറുപുഷ്പമായ്‌ വിരിഞ്ഞു ഞാനുംനിൻ നിറമോലും പൂക്കളത്തിൽ നിറയാൻപുലരിതൻ നീർമണി മാലയണിഞ്ഞിന്ന്തുമ്പകൾ മാബലിമന്നന്റെ വരവുകാത്തു .നനുനനെ…

ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ഹൂസ്റ്റൺ സെന്റ് മേരീസ് ജേതാക്കൾ

ഫാ.ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ്, ഹൂസ്റ്റൺ സെന്റ് മേരീസ്, ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ്, ഹൂസ്റ്റൺ…

മരിച്ചവരുടെ തീവണ്ടി

രചന : സെഹ്റാൻ✍ വിശപ്പ് കനക്കുമ്പൊഴൊക്കെ ഞാൻ വയലിലെ ചെളി വാരിത്തിന്നാറുണ്ട്.കാട്ടിലെ മരങ്ങളുടെ ഉണങ്ങിയ തൊലിയും…വയൽ തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയ കുഞ്ഞുമത്സ്യങ്ങളുടെപ്രാണപ്പിടച്ചിലുകളാണ് കൈനിറയെ!കാടു തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയജന്തുക്കളുടെ മരണക്കിതപ്പുകളാണ് കൈനിറയെ!കിതപ്പുകളോട്, പിടച്ചിലുകളോട്ഇണങ്ങിച്ചേരാനാവാതെ ഒറ്റയ്ക്ക് നിന്ന് ഞാൻ കത്തും.അകലങ്ങളിലെവിടെയോ നിന്നും അപ്പോഴൊരു തീവണ്ടിയുടെശബ്ദം…