Month: September 2022

“സ്വപ്ന സന്ദേഹം”

രചന : എസ്.എൻ.പുരം.സുനിൽ✍ ചാട്ടവാറടി മുഴങ്ങും വയലിലെചേറുചവുട്ടി കഴുത്തിൽ നുകം പേറി,ഭൂതകാലത്തിൻ കറുത്ത പകലുകൾകരളിലൊതുക്കിയ കദനം മറക്കുവാ-നാവാതെ നെഞ്ചിൽ നെരിപ്പോടുപേറിയെൻ മുത്തച്ഛനെത്രമേൽതേങ്ങിയിരുന്നുവോ…?നീലനിലാവൊളി ചിന്തുന്ന രാവിൻ്റെമേനിവിയർത്ത നനവേറ്റുവാങ്ങിയപാടവരമ്പിൽ പശിനയെ പുൽകിയുംപാതിരാപ്പുള്ളിൻ കുറുകലിൽഞെട്ടിയുംകണ്ണൊന്നു ചിമ്മാത്ത കാവലാളായെൻ്റെമുത്തച്ഛനെത്ര തണുത്തു വിറച്ചുവോ….?കന്നാലിച്ചന്തക്കരികിലായ്പണ്ടെങ്ങോകന്നിനെപ്പോൽ വിറ്റു പോയൊരെൻമുത്തച്ഛൻകദനങ്ങൾ പങ്കുവെച്ചീടുവാനാവാത്തഅറിയാപഥങ്ങളിൽ ചുവടുവച്ചീടവേ,കന്നിനെപ്പോലെ…

“സ്നേഹം”

രചന : രമേഷ് ബാബു.✍ അതിനെ കുറിച്ച് എത്ര പറഞ്ഞാലും എത്ര എഴുതിയാലും തീരില്ല. ഈ ലോകത്തിന്റെ നിലനിൽപ്പിന് കാരണം, സ്നേഹം ഒന്നു മാത്രമാണ്. എന്നതിൽ തർക്കമുണ്ടെന്ന് തോന്നുന്നില്ല. അത്തരം ഒരു കൊച്ചു സ്നേഹത്തിന്റെ കഥ പറയാം..പൊതുവേ ആളുകൾ പറയാറുണ്ട് തീവണ്ടി…

പ്രഹസനം

രചന : ജയേഷ് പണിക്കർ✍ ഉത്തരമില്ലാത്ത ചോദ്യമതൊന്നങ്ങുഉച്ചത്തിലായങ്ങുയർന്നിടുന്നുലക്ഷ്യമില്ലാതെയലഞ്ഞിടുന്നുലക്ഷങ്ങളങ്ങനെയെന്തിനായി?ഒന്നങ്ങുയർച്ചയിലെത്തിടുമ്പോൾതെല്ലങ്ങഹങ്കാരമേറിടുന്നു പിന്നെയോതാഴ്ചയിലെത്തിടുമ്പോൾ മെല്ലെക്കരഞ്ഞുവെറുത്തിടുന്നുയന്ത്രത്തെപ്പോലെയീ നാളിതെല്ലാംതള്ളി നീക്കീടുന്നു നിർവ്വികാരംതെറ്റും ശരിയുമങ്ങേവർക്കുമേതത്ത്വത്തിലായങ്ങു കാണ്മതുള്ളൂനീർക്കുമിളയാമീ ജീവിതത്തിൽനിരുപാധികമങ്ങു നല്ക സ്നേഹം.

അനുരാഗമറിയണേ
അക്ഷരാംബേ…

രചന : സന്ധ്യാസന്നിധി✍ മൂകാംബിക വാഴുംകാര്‍ത്ത്യായനി ദേവീകാതങ്ങള്‍ താണ്ടീഅടിയനിതായെത്തീ…(2)പദമലരിണ തേടിഭാരങ്ങള്‍ ചൊല്ലാന്‍പാപങ്ങള്‍ തീരാന്‍ നിന്‍പാദങ്ങള്‍ പൂകാന്‍അടിയനിതായെത്തീഅവിടുത്തെ മണ്ണില്‍…(മൂകാംബിക)ചെന്താമരകൂമ്പും നിന്‍,മിഴിരണ്ടും കണ്ടുമുകില്‍ചായംചോരുംനിന്‍ നിറഭംഗിം കണ്ടു(2)തനുകാന്തികണ്ടാതിരുപാദം തൊഴുവാന്‍അടിയനിതാ നില്‍പൂഅവിടുത്തെ മുന്‍പില്‍……(മൂകാംബിക)അറിവേറെയില്ലമ്മേഅപരാധമുണ്ടെന്നില്‍അടിയന്‍റെ ഉള്ളിലെഅനുരാഗമറിയണേ..(2)അലസതമാറ്റണേഅകതാരില്‍ വാഴണേ..അക്ഷയപാത്രമാംഅമ്മയിയിൽ നിന്നെന്‍റെഅകതാരിലക്ഷരംഅമൃതാക്കി വിളമ്പണേ….അടിയന്‍റയുള്ളില്‍അങ്ങോളം വസിക്കണേ…(മൂകാംബിക)

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി

Sankaran Kutty Vilyalath✍ ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി മലപ്പുറം ഗവ: കോളേജിൽ 83 ബാച്ചിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന വ്യക്തിയും, നല്ല മാർക്കോടെ ഡിഗ്രി പഠനംപൂർത്തിയാക്കുകയും തുടർന്ന് വർഷങ്ങളോളം കോട്ടക്കൽ മേലേ അങ്ങാടിയിൽ ചെരുപ്പ് കച്ചവടം നടത്തിവരികയും ചെയ്തിരുന്ന വ്യക്തിയാണ്. തന്റെ…

ഓം, ചന്ദ്രഘണ്ഡായൈ നമഃ💅🏾

രചന : കൃഷ്ണമോഹൻ കെ പി ✍ മന:ശാന്തി,സ്വാസ്ഥ്യം, അഭിവൃദ്ധിയെന്നീഗുണങ്ങൾ തുണയ്ക്കാൻ അവതീർണ്ണയായമലർമാതു നിൻ്റെ ഫാലത്തിൽ നില്പൂമണി രൂപമോലും ചന്ദ്രക്കലയുംധനുഷ്, ബാണ, പത്മംഗദാ, ശൂല, ഖഡ്ഗംധരിക്കുന്നു ദേവീ, കമണ്ഡലൂ നിത്യംദശ:ഹസ്തധാരീ,വിമോഹിനീ, നീയോദയാപൂർണ്ണ, സിംഹപ്പുറമേറിടുന്നൂപരം,സുന്ദരാഖ്യം, പാടലം വർണ്ണംപരമോന്നതിക്കായ്, ഭജിക്കുന്നു നിന്നെചരങ്ങൾക്കു മുന്നിൽ, നീ…

പോർമുഖം

രചന : സുരേഷ് പൊൻകുന്നം✍ അവളിതാ പോർമുഖം തുറക്കുന്നുഅവളിതാ ഞാൺ വലിക്കുന്നുചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ കൂടെ…പോർക്കളമാണിത്മാറ് കീറി മരിച്ച കന്യമാർനാണമൊക്കെ മറന്ന്കീറിയ അംഗവസ്ത്രമുപേക്ഷിച്ച്നന്നയായ് നിന്ന്ശത്രുവിൻ കുന്തം തടുത്തവർ,ചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ…

ഇവൾ ഗുൽമോഹർ

രചന : ശ്രീനിവാസൻ വിതുര✍ വാനിൽ നിറച്ചാർത്ത് നൽകുന്ന പൂമരംപാരിലെ പ്രണയ പ്രതിബിംബമെമെയ്മാസ രാവുകൾ വർണ്ണമാക്കാൻപൂക്കുടചൂടി മനോഹരിയായ്പ്രണയവർണ്ണങ്ങൾ വിടർത്തി നിൽക്കുംപാതയോരങ്ങളിൽ സുന്ദരിയായ്കാലവും വർഷവും മറയുന്നനാളിൽപൂത്തുവിടർന്നെത്തി വർണ്ണാഭയായ്പല പല പ്രണയങ്ങൾകണ്ടവൾ നീമൂകയായ് സാക്ഷ്യം വഹിച്ചവൾ നീപൂക്കളാലശ്രു പൊഴിച്ചവൾ നീപൂമെത്ത തന്നിൽ നടത്തിനീയ്യുംവശ്യമനോഹരീ പെൺക്കൊടിയേഒരുവരിക്കൂടി…

പ്രണയ മഴയിൽ കുളിക്കുമ്പോൾ …

രചന : സതി സതീഷ്✍ മഴ തെല്ലൊന്നൊതുങ്ങിഞാൻ കാതോർത്ത മഴയുടെ സംഗീതത്തിന്നിൻ്റെ പേരായിരുന്നു.എത്ര വിചിത്രം അല്ലേ?നമ്മളെന്നോർമ്മയിൽനിത്യവുംഞാനുംനീയും മുങ്ങിമരിക്കുന്ന– തെനിക്കറിയാം…..പ്രണയവഴികളെല്ലാം ലക്ഷ്യത്തിലെത്തണംഎന്നു ശഠിക്കരുതല്ലോ …?കൈകൾ കോർത്തുപിടിച്ച ലക്ഷ്യമായുള്ളചില യാത്രകൾഎത്രയോ മനോഹരമാണെന്നോ..പ്രണയമെന്തെന്നറിയുന്ന നിമിഷങ്ങളാണവ..സ്വന്തമായിട്ടുംസ്വന്തമാവാതെ പോയ നമ്മുടെ പ്രണയം …!എന്നിട്ടും നിന്നിൽനിറഞ്ഞു തുളുമ്പി എന്നിലേക്കൊഴുകുന്ന പ്രണയനീലിമയിൽഞാനും…

ഹർത്താൽ

ചെറുകഥ : തോമസ് കാവാലം ✍ “ചേച്ചി, ചേട്ടൻ ആശുപത്രിയിലാന്ന് ,”അനൂഷ ആകാംക്ഷയോടും വ്യസനത്തോടും പറഞ്ഞു.“എന്ത്, ചേട്ടനോ? എന്തുപറ്റി?”ഐശ്വര്യ ആശ്ചര്യത്തോടെ ചോദിച്ചു.“കല്ലേറിൽ നെഞ്ചിനു പരിക്കേറ്റു”, അനൂഷ കരച്ചിലിന്റെ വക്കത്തായിരുന്നു.“കല്ലേറോ? നെഞ്ചിനോ?”അപ്പോഴാണ് ഐശ്വര്യയ്ക്ക് അന്നത്തെ ഹർത്താലിന്റെ കാര്യം ഓർമ്മവന്നത്.സംസ്ഥാനത്തെ ഒരു പ്രമുഖ സംഘടന…