Month: March 2023

ഫൊക്കാന കേരള കൺവൻഷൻ മാർച്ച് 31 ,ഏപ്രിൽ ഒന്ന് തിയതികളിൽ തിരുവനന്തപുരത്ത്.

സ്വന്തം ലേഖകൻ✍ തിരുവനന്തപുരം.അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കൺവൻഷൻ മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിലായി തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കും .സമ്മേളനം 31 നു വൈകിട്ട് ആറു മണിക്ക് ബഹു:കേരള നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ ഉദ്ഘാടനം…

റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി,റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New York )കാതോലിക്ക ദിനം…

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർക്ക രുട്ട്സ് റസിഡന്റ് വൈസ് ചെയറും മുൻ സ്‌പീക്കറുമായ പി.…

മലയാളി സമൂഹത്തിനു മുന്നിൽ
രണ്ടു പേർ നിൽക്കുന്നുണ്ട്…

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഒരാൾ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽഏതാണ്ട് മധ്യകാലം വരെയും കടുത്ത പരാജയങ്ങളും തിരിച്ചടികളും മാത്രം കിട്ടിയിരുന്ന എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ…ഇന്നസെന്റ്മറ്റൊരാൾ ബിരുദം വരെയുള്ള കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചിറങ്ങിയആദ്യകാലം മുതൽക്കേ…

ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്

രചന : ഹാരിസ് ഖാൻ ✍ ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്വേണേൽ അരമണിക്കൂർ മുന്നെ പുറപ്പെടാംഎന്താ നിൻെറ വിഷമം?എൻെറ പേര് ബാലകൃഷ്ണൻ..അതാ നിൻെറ വിഷമം?ഇവിടത്തെ കരയോഗത്തിൻെറ സ്വീകരണം കഴിഞ്ഞിട്ടേ ഇനി വേറെ സ്വീകരണമുള്ളൂ..ഏത്, ഞാൻ കരയോഗം പ്രസിഡണ്ടായിട്ടുള്ള…

ഒരു പുഷ്പം മാത്രം

രചന : ചോറ്റാനിക്കര റെജികുമാർ ✍ ഓർമ്മയിൽ നീമാത്രമായിരുന്നന്നെന്നി-ലൊരു കുഞ്ഞു പൂവായ് വിടർന്നതെന്നും..ഓർക്കാതിരിയ്ക്കുവാനാകുമോയിനി നീയെൻമുന്നിൽ നിന്നെന്നേയ്ക്കുമായ് മായുകിലും..ഓർമ്മകൾക്കിത്രമേൽ മധുരമെന്നോ നിന്നെ –ഓമനിച്ചീടുവാൻ ഞാൻ കാത്തുവല്ലോ..തിരകളീ തീരങ്ങളിലുമ്മവയ്ക്കും നീല –മുകിലുകൾ സ്വയം മറന്നിളകിയാടും..അകലെനിന്നെത്തുന്നൊരീ പൂങ്കുയിൽപ്പാട്ടിൽഅറിയാതെ നീ താളം പിടിച്ചു നിന്നൂ..പൊഴിയുമെന്നറിയാമെങ്കിലും നിന്നുള്ള –മാർദ്രമായ്…

കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മയിൽ….

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1927 മേയ് 10-ന് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു.വിദ്യാഭ്യാസാനന്തരം ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു .1953 മുതൽ 1982 വരെ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ…

അവസാനത്തെ അരങ്ങ്

രചന : ആന്റണി കൈതാരത്ത്‌ ✍ കളിവിളക്കണഞ്ഞ് ഇരുട്ടുവീണജീവിതത്തിന്‍റെ അരങ്ങില്‍അരങ്ങിലാടിയ നിഴല്‍രൂപങ്ങള്‍ക്കൊപ്പംഒറ്റക്കു കഴിഞ്ഞവ്യഥിത ദിനങ്ങള്‍ക്ക്തിരശ്ശീല വീണിരിക്കുന്നുചമയങ്ങളെല്ലാം അഴിച്ചു വെച്ച്അരങ്ങൊഴിഞ്ഞതിനു ശേഷംഇന്നു നമ്മള്‍ വീണ്ടും കാണുന്നുഅന്ന്,ഹംസ തൂവലുകളുള്ള സ്വപ്നങ്ങളുമായിമുഖത്ത് ചായം പൂശിനിങ്ങളുടെ വേശ്യയുംനിങ്ങളുടെ മാലാഖയുംനിങ്ങളുടെ കാമുകിയുംനിങ്ങളുടെ സന്യാസിനിയുമായിഞാന്‍ അരങ്ങു വാഴുമ്പോള്‍ആത്മബോധം നഷ്ടപ്പെട്ട്കാലാതീതമായ ആനന്ദ…

ഇന്നസെന്റ്…❤️😢

മാഹിൻ കൊച്ചിൻ ✍ അഭിനയത്തിന്റെ ഓരോ നിമിഷാർദ്ധങ്ങളിലും, ഓരോ വാക്കുകളുടെ പ്രയോഗത്തിലും, കരചലനത്തിലും , ശരീര ഭാഷയിലും അസാധ്യ റ്റെമിങ്ങും , അസാധ്യമായ ഡയലോഗ് ഡെലിവറിയുമുള്ള അസാധ്യ ആക്ടറായിരുന്നു ഇന്നസെന്റ്. അനുഭവിച്ച കൊടിയ വേദനകളെയും സങ്കടങ്ങളെയും ചിരിച്ച് കൊണ്ട് പറയുന്നത് കേട്ടിട്ടുണ്ട്.…

നുണ

രചന : ജോയ് പാലക്കമൂല✍ എന്നാണ് ഞാൻനേരു പറയാൻ മറന്നുപോയത്.നുണയുടെ ചന്തയിൽസത്യത്തിനുവിലയിടിഞ്ഞപ്പോഴോ?യാചകൻ്റെ മുഖംനോക്കാതെനിഷേധ ഭാവത്തിൽതലയാട്ടിയപ്പോഴോ?വെറുക്കപ്പെട്ടവൻ്റെ മുമ്പിൽഒരു വേള വൃഥപല്ലിളിച്ചുകാട്ടിയപ്പോഴോ?ഇഷ്ടമില്ലാത്തവൻ്റെ വീട്ടിൽഉപചാരപൂർവ്വംഉണ്ടെന്നുമൊഴിഞ്ഞപ്പോഴൊ?സുഖാന്വേഷകൻ്റെപതിവ് ചോദ്യത്തിന്സുഖമെന്നുരുവിട്ടപ്പോഴോ?ഇഷ്ടപ്പെടാത്ത കവിതക്ക്മികച്ച രചനയെന്ന്കമൻറ് ചെയ്തപ്പോഴോ?എന്നാണ് ഞാൻനേരുകളെ മറ്റിവച്ച്നുണകളെ സ്നേഹിച്ചുതുടങ്ങിയത്?