യാത്രാമൊഴിയില്ലാതെ
രചന: ഒ.കെ.ശൈലജ ടീച്ചർ✍ “മോനേ…”ഈ അമ്മ പടിയിറങ്ങട്ടെ.പരാതികളില്ലാതെ..പരിഭവങ്ങളില്ലാതെ.ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു. നിന്നെയൊന്നു കാണാനും.നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം.രണ്ടാനച്ഛനായി വരുന്നയാൾ നിന്നെ സ്നേഹിക്കാതെ…
താലപ്പൊലി
രചന: സതി സുധാകരൻ പൊന്നുരുന്നി.✍ അക്കരെ നില്ക്കണ തേക്കുമരത്തിൻ കൊമ്പിലിരിക്കണ തത്തമ്മേ…ഇക്കരെ നില്ക്കണ വാകമരത്തിൽ കൂടൊരുക്കാമോ?പൊൻതൃക്കക്കാവിലിന്ന്വേലേം, പൂരോം കാണാൻ പോകാം…സ്വർണ്ണത്തേരുരുട്ടി നടക്കണ കണ്ടു നടന്നീടാം.തപ്പുണ്ട്,തകിലുണ്ട് നാദസ്വരമേളമുണ്ട്നിരനിരയായ് താലമേന്തിയ പെൺകൊടിമാരുണ്ടേ!.മീനമാസ രാവുകളിൽ, പാലൊഴുകണ ചന്ദ്രികയിൽപൊൻകിരീടം ചാർത്തി നടക്കും ഗരുഡൻ തൂക്കം കണ്ടീടാംപൊന്നരയാൽ തറയിൻ…
ഉയിർപ്പ് തിരുനാൾ….
രചന: അഫ്സൽ ബഷീർ തൃക്കോമല✍ മഹാനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ഓർമ്മയാണ്ഈസ്റ്റർ (Easter) ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. നന്മയും സത്യവും നീതിയും എക്കാലത്തും ജയിക്കുമെന്നും അത് എങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഉ യർത്തെഴുനേൽക്കുമെന്നും എന്നതാണ് ഈസ്റ്റർ…
പ്രീയപ്പെട്ടവർക്ക് ഈസ്റ്റർ ദിന ആശംസകൾ 🙏 ശ്രീയേശു നാഥൻ
രചന: പട്ടം ശ്രീദേവി നായർ✍ സ്നേഹത്തിൻ ഒരു കുല, ലില്ലിപുഷ്പം!ത്യാഗത്തിൻ ഒരു നേർ മനുഷ്യരൂപം……!🙏മോഹത്തിൻ ഒരു തൂവൽ സ്പർശമായിനീ,യഹോവ പുത്രൻ ശ്രീയേശുനാഥൻ..🙏നിൻ,നയനങ്ങളിൽ കരുണ തൻ കിരണങ്ങൾ…!ഹൃദയത്തിൻഭാഷയിൽ സ്നേഹത്തിൻ ലിപികളും…,സ്നേഹ രൂപാ… ശ്രീ യേശുനാഥാ….,ത്യാഗ സ്വരൂപമേ കാക്കണമേ…..🙏മർത്യന്റെ നീചമാം കർമ്മങ്ങൾ കൊണ്ടുനിൻജീവനിൽ ദുഃഖങ്ങൾ…
🌷 നമ്മുടെ ആഘോഷങ്ങൾ🌷
ലേഖനം : ബേബി മാത്യു അടിമാലി✍ അതെ കൂട്ടുകാരേ, ആഘോഷങ്ങളുടെ ദിന രാത്രങ്ങൾ സമാഗതമായി.വിഷു , ഈസ്റ്റർ, റമദാൻ നമ്മളെല്ലാം ഒരുമയോടെ ആഘോഷിക്കുന്ന പുണ്യദിനങ്ങൾ .ആഹ്ലാദത്തിന്റെ , ആവേശത്തിന്റെ , ആരവങ്ങളുടെ ദിനരാത്രങ്ങൾ . ഈ ആഘോഷങ്ങളുടെ സന്തോഷങ്ങളിൽ അഭിരമിക്കുമ്പോഴും ഒരു…
ദുഃഖവെള്ളിയാഴ്‌ചയിലെ പ്രാർത്ഥന
രചന: സുരേഷ് പൊൻകുന്നം✍ എന്റെ യേശുക്രിസ്തുവെനിന്റെ ക്രൂശ് മരണത്തിൽഞങ്ങളേറ്റം ഖേദിക്കുന്നുനിന്റെ കൈകളെ മുത്തിനിന്റെയൊപ്പം നടന്ന ജൂദാസ്നിന്നെയൊറ്റിയല്ലോകാൽവരിയിൽ ക്രൂശിലേറ്റിപീഢകളാൽ നൊന്ത് പോയോൻദുഖവെള്ളി ഞങ്ങൾക്ക് മോദവെള്ളിനിന്റെ പുനരുത്ഥാന ഓർമ്മ ഞായർഞങ്ങൾക്ക് ഖേദഞായർനിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയുംസ്മരിക്കേണമേ!എന്ന്പന്നിപോത്ത്പശുആട്മുയൽതാറാവ്കാടകൂടാതെ കോഴി എന്ന മൃഗവും.
പാവപ്പെട്ടവർക്ക് സൗജന്യഭവനം,ഫൊക്കാന 28 ലക്ഷം കൈമാറി
Dr. കല ഷഹി✍ തിരുവനന്തപുരം.നിർദ്ധനരായവർക്ക് സൗജ്യമായി വീട് നൽകാനുള്ള ഫൊക്കാന ഭവനപദ്ധതിയുടെ ഭാഗമായി എട്ടു വീടുകൾ നിർമ്മിക്കാൻ 28 ലക്ഷം രൂപ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്കു കൈമാറി.കഴക്കൂട്ടം മണ്ഡലത്തിലാണ് വീടുകൾ നിർമ്മിക്കുക.ആറു മാസത്തിനുള്ളിൽ ഇവയുടെ നിർമ്മാണം…
ഫൊക്കാനാക്ക് എതിരെയുള്ള മൂന്നാമത്തെ ഹർജിയും കോടതിതള്ളി
സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ ജേക്കബ് പടവത്തിൽ , വിനോദ് കെആർകെ , എബ്രഹാം കളത്തിൽ ഫിലിപ്പ് എന്നിവർ ചേർന്ന് മാമ്മൻ സി ജേക്കബ് , ഫിലിപ്പോസ് ഫിലിപ്പ് , സജിമോൻ ആന്റണി , ജോർജി വർഗീസ്, സണ്ണി…
ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക യോഗം ബാംഗ്ലൂരിൽ നടന്നു
ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക മറ്റു രാജ്യങ്ങളിൽ റീജിണൽ കമ്മറ്റികൾ രൂപീകരിക്കുന്നത്തിന്റെ ഭാഗമായുള്ള യോഗം ബാംഗ്ലൂരിൽ നടന്നു.ഇന്ദിര നഗർ ഈസ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടന്ന യോഗം ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഉത്‌ഘാടനം ചെയ്തു.…
ഞാനും കുഞ്ഞോനും
രചന : ജിസ്നി ശബാബ്✍ റമളാനിൽ മാനം ചോക്കുമ്പോൾപടച്ചോന്റെ പളളീലെബാങ്കിന്റെ വിളികേട്ടാൽഖൽബിന്റെയുള്ളിലൊരു നോവുണരും.ഓർമകൾ എന്നെയുംകൊണ്ടൊരുഓലപ്പുരയിലോട്ട് ഓടിക്കയറും.ഒറ്റമുറി,മൂലയ്ക്കൊരു കീറിയ പായചുരുട്ടുംഅങ്ങേതലക്കൽപുകയാത്തൊരു അടുപ്പിനുകൂട്ടിരിക്കുന്ന രണ്ടു കലങ്ങളും.ഈ പുരയിൽ നിന്നും കട്ടെടുത്തൊരുഓപ്പണ്‍ കിച്ചണുണ്ടിന്നെന്റെ വീട്ടില്‍.ആണ്ടിലേറെയും നോമ്പാണ്പുരയ്ക്കുള്ളിലെങ്കിലും,റമളാനിൽ മാത്രമേനോമ്പ്തുറയുള്ളൂ.മഗ്‌രിബ് ബാങ്കിനുമുന്നേകുഞ്ഞോന്റെ കൈപിടിച്ച്പള്ളിയെത്തുംവരെ ഓടും.അവിടെ നിന്നാണാദ്യം,സർബത്ത് രുചിച്ചത്ഈന്തപ്പഴത്തിന്റെ മധുരമറിഞ്ഞത്സമൂസ…