200 കുട്ടികളുടെ അച്ഛൻ – മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ പ്രൊഫ. ഗോപിനാഥ് മുതുകാട്.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ…
പള്ളികവാടത്തിലെ ലിപികൾ.
രചന : ജോർജ് കക്കാട്ട് ✍ വെള്ളിയായ്ഴ്ച ഉച്ചകഴിഞ്ഞ്, വലിയ മണി രണ്ടുതവണ മുഴങ്ങി. കാറ്റിന്റെ ഒരു ശ്വാസം പോലും ഇളകുന്നില്ല, ആഗസ്റ്റ് സൂര്യൻ പള്ളിയുടെ മതിൽക്കെട്ടിലേക്ക് നിഷ്കരുണം കിരണങ്ങളെ കത്തിക്കുന്നു. ഒന്നും നിശബ്ദതയെ തടസ്സപ്പെടുത്തുന്നില്ല, ഒരു പക്ഷിയും പാടുന്നില്ല, പള്ളിയിലെ…
താനെ വിരിയുന്ന പൂക്കൾ
രചന : ദ്രോണ കൃഷ്ണ ✍ താനെ വിരിയുന്ന പൂക്കൾഅവർ ആരോരുമില്ലാത്ത പൂക്കൾതേനുള്ള മണമുള്ള പൂക്കൾപക്ഷെ ആർക്കും രസിക്കാത്ത പൂക്കൾപൂജയ്‌ക്കെടുക്കാത്ത പൂക്കൾകാലം തള്ളികളഞ്ഞിട്ട പൂക്കൾഎന്തിനോ വേണ്ടി പിറന്നുആരെന്നറിയാതെ വാണുപൊള്ളുന്ന വെയിലേറെ കൊണ്ടുംകൊടും മഴയിൽ തളരാതെ നിന്നുംഈ പുറംപോക്കിനഴകായ്കാലത്തിനൊപ്പമീ യാത്രനാളെയുടെ താരമായ് മാറാംപുതു…
മഹാത്മാവ്
രചന : വിദ്യാ രാജീവ്✍ ധാത്രിതൻ കർമ്മനിരതനായ മഹാനായ മാർഗ്ഗദർശിയേ,സത്യമാം മൂല്യത്തിൻ വിത്തു പാകി ജീവിതമാംസന്ദേശയാനത്തിൽ നന്മയെ പുൽകിയമനുഷ്യ സ്നേഹിയാം മഹാത്മാവേ…സ്വസുഖത്തെ ത്യജിച്ചു നീ നൽകിയ അമൃതിനെ വിഷംപുരട്ടി മലീമസമാക്കുന്നുവല്ലോ നിൻ ബുദ്ധിഭ്രമംവന്ന പിൻഗാമികൾ!നിൻ പുണ്യ പാദസ്പർശമേറ്റയീ പൂഴിയിൽനിലതെറ്റിവീണിടുവതെത്ര നിഷ്കളങ്ക ജന്മങ്ങൾ…രാഷ്ട്രപിതാവേ…
നമുക്കൊരേ സ്വരങ്ങൾ
രചന : പാപ്പച്ചൻ കടമക്കുടി ✍ എനിക്കു നിന്നടുത്തു വന്നിരിക്കണംനിനച്ചതൊക്കെ കാതിലിന്നു പെയ്യണംനനുത്തു പുഞ്ചിരിച്ചു നിന്റെ ചുണ്ടിനാൽഎനിക്കൊരിഷ്ടരാഗമുദ്ര നല്കണം.തിളച്ചിടുംമനസ്സു മൂടിവയ്ക്കിലുംമുളച്ചു പൊന്തിടുന്നു മോഹമെന്തിനോ?തെളിഞ്ഞുദിച്ചിടുന്നു സൗരമണ്ഡലംകുളിർന്നു പാടിയുള്ളിലിന്നു പൈങ്കിളി.അകന്നകന്നു നാമടുത്തിരിക്കണംഅകംനിറഞ്ഞു കാവ്യമാല കോർക്കണംവിടർന്നിടുന്നൊരായിരം ദലങ്ങളിൽതുടുത്തവീണ പോലെയിന്നു പാടണംപയസ്സുപോലെ ശുഭ്രമായ് പരസ്പരംലയിക്കണം നമുക്കൊരേ സ്വരങ്ങളായ്എഴുന്നുനില്ക്കണം…
ഇന്ത്യാ ഡേ പരേഡിന് വൻ തയ്യാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മെർച്ചൻറ്സ് അസ്സോസ്സിയേഷൻ .
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഫ്ലോറൽ പാർക്ക് ബെല്ലെറോസ് ഭാഗത്തെ ഇന്ത്യാ ഡേ പരേഡിന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വമ്പിച്ച ഒരുക്കങ്ങളുമായി ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മെർച്ചന്റ്സ് അസ്സോസിയേഷൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം…
പാഠം ഒന്ന്: അടിമകളുടെ ചരിത്രം
രചന : ഫർബീന നാലകത്ത് ✍ ഓണത്തിന്റെ പത്തവധിയുംകുളിച്ചു കേറി ഒരുങ്ങിയുടുത്തൊരുതിങ്കളാഴ്ച്ച നാലാം പിരീയഡിലാണ്വളച്ച ചൂരലും കെട്ടിയ പേപ്പറും മടക്കിവിരട്ട്ചൂടൻ കണക്ക് മാഷ്കലിപ്പ് കാട്ടി കേറിവന്നത്.ഞാനപ്പോൾ ഏഴാം ക്ലാസ്സിലെ പിൻബെഞ്ചിലിരിക്കുന്നകൂറക്കറുപ്പുളള ചുരുണ്ട മുടിച്ചി.”എന്റെ മുത്തപ്പോയ്എന്നെ ജയിപ്പിക്കണേ..എന്റെ ദേവ്യയ് ബെല്ലിപ്പോൾ അടിക്കണേ..”അടുത്തിരുന്ന് അശ്വതി…
ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക (MANCA).
മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക – MANCA) “ഫോമാ ഫാമിലി ടീമിന്” പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡൻറ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു.…
കൽപ്പന പടോവാരി
രചന : ഗഗൻ വയോള✍ നാടോടി സംഗീതത്തിൻ്റെ ഊർജ്ജത്തനിമകൾ നാട്ടുസംഗീതികയുടെയുംഗോത്രസംസ്കൃതിയുടെയുംതനിമയുംഊർജ്ജോത്സുകതകളും ഒരുപോലെ സംലയം പൂണ്ട ആലാപനപ്രകടനങ്ങളാണ് ഭോജ്പുരി -അസമീസ് ഗായികയായകൽപ്പനപടോവാരിയുടേത്. അസമിൻ്റെമോഹസൗഭഗമാർന്ന ബിഹുവിൻ്റെകാല്പനികഭാവങ്ങളാവട്ടെ, അതിൻ്റെതരളവും ലാസ്യാത്മകവുമായചുവടുകളാവട്ടെ, ഭോജ്പുരിസംഗീതത്തിൻ്റെ മൗലിക ഗാംഭീര്യമിയലുന്ന ഈണ സമൃദ്ധികളാവട്ടെഎന്തും അനായാസ ചാതുര്യത്തോടെആവിഷ്കരിക്കുന്നതുവഴിയാണ്കൽപ്പന പടോവാരി നാടോടിസംഗീതത്തിൻ്റെ ഉജ്ജ്വലവുംചലനാത്മകവുമായ പ്രതീകമായിത്തീരുന്നത്.…