*മൗനനൊമ്പരം*
രചന : സതി സതിഷ്✍ എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലെന്ന് തോന്നുന്നു ചില സന്ദർഭങ്ങൾഓരോരുത്തരുടയുംജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവാം.ആ ഒരു നിമിഷത്തിലെ ഒറ്റപ്പെടലിൻ്റെ വേദന ഒരു ജീവിതകാലം മുഴുവൻ ചേർത്തുനിർത്തിയവരിൽ നിന്നുണ്ടാകുന്ന വേദനകളെക്കാളും അധികമായിരിക്കുംഅത്രമേൽ പ്രിയപ്പെട്ടവരുടെ ചില പെരുമാറ്റങ്ങൾ പലപ്പോഴും വേദനാജനകമായി തോന്നാം.അങ്ങോട്ട് നൽകുന്ന…
മിന്നാമിനുങ്ങേ…….🙏🏿
രചന : കൃഷ്ണ മോഹൻ കെ പി ✍ വിസ്തൃതാകാശ വീഥിയിലെന്മനംവിസ്തരിച്ചു പറന്നു നടക്കവേവിസ്മരിച്ചുവോ മിന്നാമിനുങ്ങുകൾവിശ്വരശ്മികൾ കാണുന്നുമില്ലയോവേറെയേതൊരു ലോകത്തു നില്പു നീവേറിടുന്നതിൻ സങ്കടം പേറിയേവേണ്ടവേണ്ടയെനിക്കു നിൻ നൽപ്രഭവേണമെന്നുമിനിയുമേ കാണണംവേദന പൂണ്ടു പ്രാണിവർഗങ്ങളീവേദിയിൽ നിന്നു മാറിനിന്നീടുകിൽവേദനിച്ചുപോം സത്ചിത്ത വാഹകർവേണ്ട നീയും തിരികെയെത്തീടണംവാസയോഗ്യമല്ലാതെ ഭൂമിയെവാതരോഗിയായ്…
“കള്ളുഷാപ്പിനുള്ളിൽ,,'”😵💫
രചന : സിജി സജീവ് വാഴൂർ✍ ആ വെള്ള ബോർഡിലെ കറുത്ത അക്ഷരങ്ങളിലേക്ക് വെറുപ്പോടെയും പുച്ഛത്തോടെയും മാത്രമേ നോക്കിയിരുന്നുള്ളൂ,, പുളിച്ചു തികട്ടുന്ന ഒരു ഗന്ധം എപ്പോഴും അന്തരീക്ഷത്തിലങ്ങനെ കറങ്ങി നിൽക്കും പോലെ,,ഷാപ്പ് പടി ഒരു വളവിലാണ്… വളവെത്തും മുന്നേ കാലുകൾആഞ്ഞു വലിച്ചുവെച്ചു…
ബന്ധങ്ങൾ
രചന : പട്ടം ശ്രീദേവിനായർ✍ മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ,അന്തരാളങ്ങളിൽകാണുന്ന തീക്കനൽ…!പാതിനീറുന്നചിന്ത കൾക്കുള്ളിലായ്,പാതിയും നീറാത്തഭസ്മമായ് വിങ്ങുന്നു!നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം,ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ!സ്നേഹമോ?മോഹമോ?പകയോ?അതിനപ്പുറംപേരറിയാതുള്ളപേരിന്നകലെയോ?ആരായിരുന്നവർ?സ്വന്തമോ?ബന്ധമോ?ആരുതന്നായാലും,അവരെന്നുമെൻബന്ധുവായ്…….!നിമിഷാർദ്ധമായ്,വീണ്ടും പിരിയുന്നുഅന്യരായ്……!നഷ്ടമാം ആത്മാവിൻ,നൊമ്പരപ്പാടുമായ്….
നമുക്ക് കരുതൽ നൽകാം
രചന : നിഷാ പായിപ്പാട് ✍ അടുത്തിടെയായിസോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന പല വാർത്തകളും പ്രത്യേകിച്ചും കുട്ടികൾക്ക് നേരെ നടക്കുന്നതും അവർ അറിഞ്ഞും അറിയാതെയും ചെയ്തു വെക്കുന്നപ്രവർത്തികൾ, പ്രവർത്തനങ്ങൾ പലതും സമൂഹജീവി എന്ന നിലയിൽ ചിന്തിക്കുമ്പോൾ വല്ലാത്ത പേടിയും ഭയവും തോന്നുകയാണ് .…
🌷 എന്റെഭാരതം എന്റെഅഭിമാനം🌷
രചന : ബേബി മാത്യു അടിമാലി ✍ മൂവർണ്ണക്കൊടി പാറും നാടിതുഭാരതമാണെന്നഭിമാനംനാടിൻമോചന രണാങ്കണങ്ങളിൽപിടഞ്ഞുവീണു മരിച്ചവരെസ്വാതന്ത്ര്യത്തിൻ പൊൻപുലരികളെസ്വപ്നംകണ്ടു മരിച്ചവരെധീരൻമാരാം വീരൻമാരെസാക്ഷാൽ രക്തസാക്ഷികളെസ്നേഹാദരവോടോർത്തീടാംനിത്യം നമ്മുടെ സ്മരണകളിൽ!പിറന്ന നാടിനെ സംരക്ഷിക്കുംധീരജവാൻമാരെക്കൂടിആദരിക്കാം അഭിനന്ദിക്കാംബിഗ് സല്യുട്ടുകൾ നൽകീടാം .സാമ്രാജ്വത്വക്കഴുകൻമാർഇന്നും ചുറ്റി നടപ്പുണ്ട്എത്തും പല പല വേഷത്തിൽഎത്തും ബഹുവിധ ഭാവത്തിൽനാട്ടിലശാന്തി…
ഹൂസ്റ്റൺ സെൻറ്മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ.
ഫാ.ജോൺസൺ പുഞ്ചക്കോണം ✍ ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും…
പാലപ്പൂവും, പ്രണയവും.
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ശുഭ്ര ശോഭയാർന്ന നറു പൂക്കളാൽനിത്യ ശുദ്ധിയാർന്നയെൻ ഗൃഹാങ്കണംശ്രാവണപ്പുലരികളിൽ പൂക്കളംതൃത്തമാടിയെഴുതും പാലമരപ്പൂവഴക്.എൻ്റെ ഹൃത്തിലാടിപ്പാടുന്ന മോഹപ്പെണ്ണഴക്! പുലരിയുണർന്നെഴുന്നേൽക്കും മുമ്പേകുളിച്ചീറൻ പുഞ്ചിരിക്കതിർ തൂകിമുകർന്നുണർത്തുമെൻ പ്രിയസഖി നീമനം മയക്കും മധുവിധുഗന്ധം! സ്വപ്ന നിലാ മന: മണൽക്കരയിൽകല്പന വെല്ലും കമനീയ രാവിൽആപാദം…
ഓൾഡ് മങ്ക്
രചന : രാജു വാകയാട് ✍ ദാസേട്ടന് എഴുപത്തെട്ട് വയസ്സ്അര മണിക്കൂർ ഇടവിട്ട് ഓരോ പെഗ്അത് കഴിഞ്ഞ് ജോണിവാക്കർ കൊടുത്താല്യം മൂപ്പര് കഴിക്കൂല അതാണ് ശീലം –മൂപ്പരെ ഏക മകൻ കടലിൽ മീൻ പിടിക്കാൻ പോകുന്നു – അപ്പോ നിങ്ങളുചോദിക്കും കടലിൽ…
ചെവി കേൾക്കാത്തോൻ
രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഏറെ മനോഹരമായ ഒരു പേരുണ്ടായിട്ടുകൂടികൂട്ടുകാരവനെ അങ്ങനെയാണ് വിളിച്ചത്….ക്രമേണ നാട്ടുകാരും അങ്ങനെ തന്നെ വിളിച്ചു…സത്യത്തിൽ അവന്റെ പേരെന്തായിരുന്നു…. ?ഹോ …മറന്നുപോയിഞാനുമവനെ അങ്ങനെ തന്നെയായിരുന്നല്ലോ വിളിച്ചിരുന്നത് …പഠനം പാതി വഴിയിൽ നിന്നിരുന്നുവെങ്കിലുംഅവൻ നല്ലൊരു ശില്പിയായിരുന്നു ….അവന്റെ തഴക്കമാർന്ന…