കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു.
അരവിന്ദൻ പണിക്കാശ്ശേരി ✍ കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു. സുഹൃത്തുക്കളും നാട്ടുകാരും കൂടി ബഹുമുഖ പ്രതിഭ വി.കെ. ശ്രീരാമന്റെ സപ്തതി ആചരിക്കാൻ തീരുമാനിച്ചിരിരുന്നു. കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബഥനി വിദ്യാലയമാണ് വേദിയായി നിശ്ചയിച്ചത്. കേരളമങ്ങോളമുള്ള സ്നേഹിതരും ആരാധകരും അവിടെ…
ഇന്ദുഗോപം 🌹
രചന : സന്തോഷ് കുമാർ✍ ഈ മഹാ പ്രപഞ്ചത്തിൽഅനന്തമാം വിഹായസ്സിൽഗഗനപഥത്തിൽ ശോഭ പരത്തുംസീമകൾക്കതീതമാം ഇന്ദുഗോപങ്ങൾമനസ്സിനെ മദിപ്പിക്കും മന്ത്രവാദികളേ നിങ്ങൾഎത്രയോ അരികെ എന്നാൽ എത്രയോ അകലെഒരിക്കലും മറ നീക്കാതെ എന്നും ഭ്രമിപ്പിച്ചു തിളങ്ങുംശുഭ്രശ്രേയസ്സുകളല്ലോആഗമനകാലം മുതൽ നിൻ പൊരുളിനെതേടുന്നു വൃഥാഒരു അടയാളവുമേകാതെ നിലകൊള്ളുന്നുനീ സദാസുരലോകത്തെ…
രക്തസാക്ഷികളേ….
രചന : രമണി ചന്ദ്രശേഖരൻ ✍ ഭാരതമണ്ണിൽ ധീരത കാട്ടിയരക്തസാക്ഷികളേ..നാടിനു വേണ്ടി അണയാക്കനലായിജ്വലിച്ചു നിന്നവരേസിന്ദാബാദ്… സിന്ദാബാദ്. ദുരിതക്കടലിൽ മുങ്ങാതെന്നുംഉറച്ചു നിന്നവരേ..പിടയും മനസ്സിൻ സങ്കടമെല്ലാംമാറ്റിവെച്ചവരേ..സിന്ദാബാദ്…. സിന്ദാബാദ്. നമ്മളു കൊയ്യും വയലുകളെല്ലാംനമ്മുടേതെന്നു പറഞ്ഞവരേ..പുതിയൊരു വിപ്ലവഭേരിയൊരുക്കിചങ്ങല പൊട്ടിച്ചെറിഞ്ഞവരേ..സിന്ദാബാദ്…. സിന്ദാബാദ്. നല്ലൊരുനാളെയെ വാർത്തെടുക്കാൻതെരുവിലലഞ്ഞവരേ…തളർന്നു പോകാതുറച്ചു മണ്ണിൽചെങ്കൊടി പാറിച്ചവരേ…സിന്ദാബാദ്……
മെയ്ദിനം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ്…
ഫൊക്കാന ഫോമാ പ്രസിഡന്റുമാർ സംയുക്‌തമായി നടത്തിയ വെസ്റ്റ്ചെസ്റ്റർ പ്രവർത്തന ഉൽഘാടനം വേറിട്ട് ഒരു അനുഭവമായിമാറി.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യു യോര്‍ക്ക്: അഞ്ചു പതിറ്റാണ്ടിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം കൈമുതലായുള്ളവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും പ്രവർത്തന ഉൽഘാടനവും ഹ്രുദ്യമായി. നിറഞ്ഞു കവിഞ്ഞ സദസിൽ പ്രകാശ പൂര്‍ണമാക്കിയ ആഘോഷം മികവുറ്റ കലാപരിപാടികള്‍ കോണ്ട് വേറിട്ടതായി. സെക്രട്ടറി ഷോളി കുമ്പളവേലിയുടെ…
ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന് കാത്തലിക് ബിഷപ്പ് കോൺഫ്രറൻസിന്റെ ആദരവ്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനെ പ്രസിഡന്റ് ഓഫ് കേരളാ കാത്തലിക് ബിഷപ്പ് കോൺഫ്രറൻസ് ആൻഡ് മേജർ അർച്ചബിഷപ്പ് ഓഫ് തിരുവനന്തപുരം His Beatitude Baselios Cardinal Cleemis Catholicos തിരുമേനി ആദരിച്ചു . ഇന്ത്യയിലെയും വിദേശത്തുമുള്ള പന്ത്രണ്ട് തിരുമേനിമാർ…
സ്മാർട്ട് ഫോൺ (ദൂരഭാഷണ ദൃശ്യ ശ്രവണ സഹായി )
രചന : മനോജ് കാലടി✍ നിന്റെ കൂടെയുറക്കമുണരുവോൾനിന്റെ കൂടെ ഉറങ്ങാതുറങ്ങുവോൾ.നിന്റെ ശയ്യക്കരികിൽ ശയിക്കുവോൾനിൻ കരസ്പർശമേറ്റു നടക്കുവോൾ. ഏതു ശൈത്യവും, ചൂടും, മഴയിലുംഅലസതയൊട്ടും തീണ്ടിടാത്തോളിവൾനീ ഉണരുവാനല്പം വൈകിയാൽനിന്നെയെന്നും വിളിച്ചുണർത്തുമിവൾ. നിൻ രഹസ്യങ്ങളെല്ലാമറിഞ്ഞവൾനിന്റെ ഹൃദയമിടിപ്പായി മാറിയോൾ.നിന്റെ ലോകം പതിയെ തിരുത്തിയോൾനിന്റെ സമയം കവർന്നെടുത്തോളിവൾ. തന്റെയുള്ളിലെ…
പ്രണയത്തിന്റെ മരണാനന്തര ജീവിതം**
രചന : ജിബിൽ പെരേര✍ നിന്റെ പ്രണയംഎന്നിൽ ജീവിച്ചിരുന്നപ്പോൾതനിച്ചിരിക്കാൻഎന്തൊരുകൊതിയായിരുന്നെന്നോ..ഓർമ്മകളിൽഞാനും നീയുംനമ്മുടെ പ്രണയവുംസ്വർഗ്ഗത്തിലെ പൂമ്പാറ്റകളെപ്പോലെപാടിയും ആടിയുംഒരു അപ്പൂപ്പൻ താടിപോലെപറന്നങ്ങനെ നടക്കും …ആരു വിളിച്ചാലുംആ സ്വപ്നം വിട്ടുണരാൻമടിക്കുന്ന മനസ്സുമായിഞാനുമങ്ങനെയിരിക്കും….നിന്റെ പ്രണയം മരിച്ചതിൽപ്പിന്നെതനിച്ചാകുന്നത് പേടിയാണെനിക്ക്..തനിച്ചാകുമ്പോൾനിന്റെ പ്രണയത്തിന്റെ പ്രേതാത്മാക്കൾഎന്റെ മനസ്സിനെവെട്ടിയും കുത്തിയുംമുറിവേല്പിക്കുന്നു…ചിലപ്പോളവർഎന്നെ നരകത്തിലെഅഴുക്കുചാലിൽ തള്ളിയിടുന്നു..മറ്റു ചിലപ്പോൾഅവരെന്റെ മനസ്സിനെമാസങ്ങളോളംഭ്രാന്താശുപത്രിയിലെഇരുണ്ട…
