പേൻനുള്ളുമ്പോൾ
രചന : യഹിയാ മുഹമ്മദ്✍ ഒരുതയ്യൽക്കാരൻതൻ്റെസൂചിക്കുഴിയിലൂടെ നൂലു കോർക്കുന്ന പോലെസുഖമമാവണമെന്നില്ലമുടിക്കാടുകൾ ചികഞ്ഞ് ചികഞ്ഞ്പേനിറുക്കുന്നത്ഒരോ മുടിയിഴയും എത്ര സൂക്ഷമതയോടെയാവുംഅപ്പോളവർവകഞ്ഞു മാറ്റുന്നത്കരിപുരണ്ട അടുക്കളയിലെവേവു കലത്തിന്മഴ കൊണ്ട് നനഞ്ഞ വിറകുകമ്പുകളെഊതിയൂതികത്തിച്ചെടുക്കുന്ന ക്ഷമയെസ്വായത്തമാക്കണം.ഇരട്ടക്കുഴൽ തോക്ക് കൊണ്ട്കാട്ടുപന്നിയെ നായാടിപ്പിടിക്കുന്നപോലെ എളുപ്പമാവണമെന്നില്ല.പേനിനെ കൊല്ലുന്നത്.രണ്ട് തള്ളവിരലുകൾക്കിടയിൽ വെച്ച്ഇറുക്കി ഇറുക്കിക്കെല്ലുന്നതിൻ്റെസൂക്ഷമത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?രണ്ടിടങ്ങളിലെ…
വട്ടോളി മൂസാക്ക
രചന : അഡ്വ. അജ്‌മൽ റഹ്‌മാൻ ✍ വട്ടോളിമൂസാക്കമജീഷ്യനാണ്….വായുവിൽ നിന്നൊരിക്കലയാൾരണ്ട് ആപ്പിളെടുത്ത്സ്‌കൂൾ പടിക്കല്തെണ്ടാനിരിക്കുന്നപ്രാന്തൻ പോക്കർക്ക്സമ്മാനിച്ചു…..കടലാസ്സ് കൊണ്ടയാൾനൂറിന്റെയും,അഞ്ഞൂറിന്റെയുംനോട്ടുകളുണ്ടാക്കി,തൊപ്പിക്കുള്ളിൽ നിന്ന്ജീവനുള്ള പ്രാവുകളെപറത്തിവിട്ടു…..വലുതാകുമ്പോൾവട്ടോളി മൂസാക്കയെപോലെഒരു മജീഷ്യനാവണമെന്ന്അന്നാട്ടിലെ കുട്ടികൾകനവ് കണ്ടു…..നിറഞ്ഞ സദസുകളിൽ നിന്ന്കയ്യടികൾ ഉയരുന്നതും,മൂർച്ചയുള്ള വാളുകൾകുത്തിയിറക്കിയിട്ടുംജീവനോടെയാളുകൾപെട്ടിക്കുളിൽ നിന്നുംഉയർത്തെണീക്കുന്നതുമെല്ലാംഅവരെ ആവേശം കൊള്ളിച്ചു……മൂസാക്കക്ക്മകൾ മാത്രമാണെല്ലാം…മിന്നുവിന്കൈകൂലികൾ നൽകിവാപ്പാന്റെ മാജിക്തന്ത്രങ്ങൾ ചോർത്തിയെടുക്കാൻസ്‌കൂളിൽ പ്രത്യേക…
പൊന്നാട !.
രചന : പ്രകാശൻ വി ജെ ✍ “ഒന്നു പോന്നേടാ. കുറെ നാളായി അവന്റെയൊരു പൊന്നാടയും കൊണ്ടു നടക്കുന്നു !.” എന്റെ സുഹൃത്തെന്നെ എന്നും പോലെ ചീത്ത വിളിച്ചു. ഞാനാണെങ്കിൽ പൊന്നാടയണിയിക്കാൻ അർഹതപ്പെട്ടവനെ തേടി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി !.…
സൗഹൃദം
രചന : മോഹൻദാസ് എവർഷൈൻ✍ ആരവങ്ങളൊഴിയുന്നേരം,ഒറ്റക്കൊരൂന്ന് വടിയിൽ എന്നെതാങ്ങി നിർത്തുന്നു ഞാൻ…അപ്പോഴുമുള്ളിലൊരഹന്തയായ്സൗഹൃദം ചുമന്ന് നടക്കുന്നു.വഴിക്കണ്ണുകളിൽ തിമിരം പടർന്ന്,കാഴ്ചകൾ മങ്ങി, മറയുമ്പോഴുംഒരു തണൽസുഖം തന്ന് സൗഹൃദംഎന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.കാലമെ എനിക്കൊരുകുമ്പിൾസ്നേഹം നീ കടം തന്നീടുമോ?.വീട്ടിലേക്കുള്ളവഴിമറന്നൊരു മക്കൾക്ക്നെഞ്ചിലേക്കിറ്റിക്കുവാൻ,എനിക്കിനിയും സ്നേഹംകരുതാതെ വയ്യ.രക്തബന്ധങ്ങൾ വെറും വാക്കിൽപൊതിഞ്ഞു…
പ്രമദവനത്തിൽ
രചന : പ്രകാശ് പോളശ്ശേരി.✍ മിഴികളിൽ മൊഴികളേറെ ഒളിപ്പിച്ചു നീനിൻ്റെ പ്രണയവസന്തങ്ങളറിയിച്ച നേരംസർവ്വവും മറന്നു ഞാനാക്കാഴ്ചയിൽകനക വിമാനത്തിലേറെ പറന്നുയർന്നു ശൃംഗാര ദീപങ്ങൾ തിരിതെളിച്ചാകാശംസന്ധ്യാംബരത്തിലതി ശോഭനൽകിഹൃദയരാഗങ്ങൾ പങ്കിട്ടു നാമേറെആത്മഹർഷത്തിലാറാടി നിന്നു ശ്യാമരാവൊന്നു തെളിവായി വന്നു പിന്നെനിശീഥത്തിലൊരു തല്പമൊരുക്കി നമ്മൾമലരണിമണിതെന്നൽപരത്തിയസുഗന്ധത്തിൽമലയജവാസിതയായിനീയൊരുങ്ങി വന്നു. മലയദ്രുമരേണു പുകച്ചയാമത്തിൽ…
മഞ്ഞുകാല വസതി
രചന : അശോകൻ പുത്തൂർ ✍ ഓർമ്മകളുടെനാല്പാമാരച്ചോട്ടിൽനമ്മുടെ കല്പനകൾക്ക് ഇളവേൽക്കാൻഒരു ചെന്തെങ്ങ് നടുന്നുമാർകഴിയിലെരാമഞ്ഞുപൂക്കും പാടങ്ങളിൽസ്നേഹത്തിൻ ഇളനീർവെള്ളരികൾമൊത്തിക്കുടിച്ചെത്തുമ്പോൾചാമരംവീശുംതേങ്ങോലനിഴലിൽ ചായുറങ്ങാൻചന്ദ്രനോട്ഒരു നിലാവിന്നില കടംചോദിക്കണംതണുത്തുറഞ്ഞുപോയ ആസക്തികൾപ്രജ്ഞയിൽനിന്ന്പാദത്തിലെ പെരുവിരലിലെത്തും മുൻപേപ്രണയം തേവിനിറച്ചനെഞ്ചകപ്പാടങ്ങളിൽവിളകൊയ്തുകേറുംമൊഴിപ്പിറാക്കൾക്ക് രാപ്പാർക്കാൻഒരു മഞ്ഞുകാലവസതി മെടഞ്ഞൊരുക്കണംപ്രിയനേ……..നിലാവിൻ അഷ്ടഗന്ധത്താൽരാക്കുളിർഉത്തമഗീതം നെയ്യുമീമെത്തയിൽപ്രണയത്തിൻ മുന്നൂർക്കുടമുടഞ്ഞ്നമ്മളങ്ങനെപുരുഷാർഥങ്ങളിൽ നിറഞ്ഞു തൂവുമ്പോൾനിനക്കുനീരാടാൻകാച്ചെണ്ണയും താളിയും മഞ്ഞക്കുറിയുമായിതാഎന്റെ ഉടലൊരുഉമ്മകളുടെ…
മോഹം
രചന : രേവതി സുരേഷ് അരൂർ ✍ എന്തേ മറന്നുവോ കണ്ണാഇന്നെന്നെ മറന്നുവോ കൃഷ്ണപൂവായി പിറക്കുവാൻ മോഹംനിൻ പാദങ്ങൾ പുൽകുവാനായിതുളസി കതിരാവാൻ മോഹംനിൻ കണ്ഠത്തിൽ മാല്യമായീടുവാൻനറുവെണ്ണയാവാൻ മോഹംനിൽ തൃക്കൈ വെണ്ണയായീടുവാൻരാധയാവാൻ മോഹംനിൻരാധികയായീടുവാൻസുധാമയാവാൻ മോഹംനിൻ സ്നേഹകരവലയത്തിലമരുവാൻമീരയാവാൻ മോഹംഭക്തിയിൽ നിന്നോടലി യാൻപാർത്ഥനാവാൻ മോഹംനിൻ ഗീതോപദേശം…