ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ.
അവലോകനം : സതീഷ് വെളുന്തറ✍ ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ. യൂട്യൂബ് തുറന്നാലോ അവിടെയും അവൻ. വാട്സ്ആപ്പ് നോക്കിയാലോ അവിടെയുമുണ്ട്. എന്നാൽ ടിവി ഒന്ന് തുറക്കാം, രക്ഷയില്ല അവിടെയും അവൻ ഉണ്ട്. അത് ന്യൂസ് ചാനൽ ആയതുകൊണ്ടാവും. എന്നാൽ മൂവി ചാനൽ…
വന്ദേ…. ഭാരത്
രചന : രാജീവ് ചേമഞ്ചേരി ✍ തിരക്കിട്ടെഴുതപ്പെടുന്നൊരീ രംഗം…തെരുവിൽ കാഴ്ച്ചയായ് മാറ്റുന്ന നേരം!തീരാക്കടക്കെണിതൻ ഉന്മാദകേളീഭാവം?തിക്കിതിരക്കിയാളുകൾക്കെന്നുമുത്സവം- താഴ്മയിൽ ഭാഷയെ ചടുലമായ് വിളമ്പി..തരംതിരിക്കുന്നൊരു ചാണക്യസൂത്രങ്ങൾ!താഴെ ചമ്രം പടിഞ്ഞിരുന്ന് കേൾക്കുന്നു…..തീരും വരെയേവരും വികസനഗാഥയായ്? തെക്ക് നിന്നും വടക്കോട്ടുള്ള യാത്രാദൂരം-തെന്നിമായുന്ന കൊള്ളിമീൻ വേഗമായ്?തീ തിന്ന് കഴിയുന്ന ജീവിതയാത്രയ്ക്കിന്നും…
ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു.
എഡിറ്റോറിയൽ ✍ വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും …. ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം …. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ… മികച്ച വിഷ്വൽസ് … എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം… ഓസ്ടിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ…
മനോരോഗാശുപത്രിയിലെ പൂച്ച!
രചന : സെഹ്റാൻ✍ ഒടുവിൽ വ്യർത്ഥതയുടെനെടുവീർപ്പുകൾ ബദ്ധപ്പെട്ട്നിയന്ത്രണത്തിലാക്കി അവൾപറഞ്ഞുതുടങ്ങുന്നു;ഏകാന്തതയുടെ ഈർപ്പംതങ്ങിനിൽക്കുന്ന ഭിത്തികളിൽപടർന്നുകയറുന്ന പച്ചനിറപ്പായലുകൾ…കാലുകൾ കുഴഞ്ഞുപോകുന്നവിഷാദത്തിന്റെ ചതുപ്പുനിലങ്ങളിലെഏകാന്തനടത്തങ്ങൾ…വിളറിയ പകലുകളുടെ ഉഷ്ണപ്പെരുക്കത്തിലേക്ക്ഊളിയിട്ടാണ്ടു പോകുന്നഓർമ്മകളുടെ പരൽമീനുകൾ…തലകീഴായ മരവേരുകളിൽഊഞ്ഞാലാടുന്ന മതിഭ്രമക്കാഴ്ച്ചകളുടെസൂചിമുഖിപ്പക്ഷികൾ…ഇരുൾക്കോട്ടകൾ ചവിട്ടിമെതിക്കുന്നഉറക്കില്ലാക്കണ്ണുകളുള്ളകറുത്ത കുതിരക്കുളമ്പടികൾ…അവൾ പറഞ്ഞുകൊണ്ടേ…മനോരോഗ ചികിത്സകന്റെ കോട്ടുവാ.അസഹനീയ വായ്നാറ്റം.അവളുടെ വാക്കുകൾക്ക് നേരെ തുറന്നുപിടിച്ചഅയാളുടെ കാതുകൾ.അവൾ പറഞ്ഞുകൊണ്ടേ…ആശുപത്രിയുടെ ജാലകത്തിലിരുന്നപൂച്ച…
രാമനും റഹുമാനും
രചന : അൻസാരി ബഷീർ✍ രാമനും റഹുമാനും എന്ന എൻ്റെ കവിത ബിന്ദു ടീച്ചർ (Bindhu Vijayan )ഭാവതീവ്രതയോടെ ആലപിച്ചിരിക്കുന്നു. തിരക്കിനിടയിലും ഇത് സുന്ദരമായി എഡിറ്റ് ചെയ്തുതരാൻ സമയം കണ്ടെത്തിയ പ്രിയപ്പെട്ട ബാബുവേട്ടന് (Babu Daniel) ഹൃദയംതൊട്ട നന്ദി!രാമനും റഹുമാനും (ഇത്…
വിഷമുള്ള തണുപ്പ്
രചന : ജോർജ് കക്കാട്ട്✍ മതിലിന്റെ കമാനത്തിലൂടെ ഒരു പ്രകാശകിരണം.തണുപ്പ് വിഷലിപ്തമായ പച്ച ശ്വസിക്കുന്നു.ഒരു സിംഹത്തിന്റെ തല തളരാതെ നോക്കുന്നു.എല്ലാം വളരെ വൃത്തികെട്ടതാണ് – വളരെ നിശബ്ദമാണ്. ശാന്തത വിറയ്ക്കുകയും ചെയ്യുന്നു.ചിന്തകൾ മാത്രം ഉച്ചത്തിൽ മുഴങ്ങുന്നു.സൂര്യൻ ഇവിടെ തണുത്തുറഞ്ഞതായി തോന്നുന്നു.വിഷത്തിൽ പൊതിഞ്ഞ…
വീണ്ടും വായിക്കാൻ അരികൊമ്പൻ🐘
രചന : പ്രദീപ്കുമാർ✍ 90 കളിൽ ഒരു സാധാരണ ആന കുടുംബത്തിൽ ഇടുക്കിയിലെ മതികെട്ടാൻ ചോലയിൽ ജനിച്ച അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ശാന്തൻ എന്ന സുന്ദരനായ കുട്ടി കൊമ്പൻ എങ്ങിനെയാണ് ചിന്നക്കനാലിനെയും ശാന്തൻ പാറയെയും വിറപ്പിച്ച അരിക്കൊമ്പൻ എന്ന കൊലയാളി ഒറ്റയാൻ…
കുയിൽ നാദം
രചന : ശ്രീകുമാർ എം പി✍ വിടർന്ന നിൻ ഭാവങ്ങൾക്കിത്രമേലഴകെങ്കിൽഭാവങ്ങളൊക്കെയുംനിറഞ്ഞെന്നാലൊ ! കാന്തി തൂകുന്നിപ്പോളിത്ര മേലെങ്കിൽ നിൻകാന്തികളൊന്നായൊഴുകിയാലൊ ! പീലികൾക്കിത്രയുംചാരുതയെങ്കിൽ നീനിറപീലി വിടർത്തിയാടിടുമ്പോൾ നിറമാർന്നു നിറഞ്ഞുവിളങ്ങുന്ന ചാരുതപറയുവാനാകുമൊഭാവനയ്ക്കും ! വന്നു പതിഞ്ഞ നിൻകിരണങ്ങളിത്ര മേൽവശ്യമനോഹരമാകുന്നെങ്കിൽ മധ്യാഹ്ന സൂര്യനായ്നീ വിളങ്ങീടുമ്പോൾഎത്രമേലുജ്ജ്വലമായിരിയ്ക്കും ! കാൽച്ചിലമ്പണിയവെകവിത…
ഇവർ ഇല്ലായിരുന്നെങ്കിൽ വെല്ലൂർ മെഡിക്കൽ കോളജ് ഉണ്ടാകുമായിരുന്നില്ല
സുനികുമാർ ഷൺമുഖദാസ് ✍ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. “വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല” എന്നു…
അരിക്കൊമ്പൻ
രചന : സതി സുധാകരൻ പൊന്നുരുന്നി✍ കാടുവിറപ്പിച്ചോടി നടന്നുകൊമ്പന്മാരിലരിക്കൊമ്പൻകാട്ടിലെ ഗജരാജാവെന്നതുതോന്നിമസ്തകമൊന്നുയർത്തി നടന്നു.കാടുകുലുങ്ങി നാടുകുലുങ്ങിചിഹ്നം വിളിയോടോടി നടന്നു.കാട്ടിലെ വൻ മരമൊന്നു കുലുങ്ങിപക്ഷികളെല്ലാം പാറി നടന്നു.പേടിച്ചോടി വാനര വൃന്ദoപർവ്വത മുകളിൽ കയറിയിരുന്നു.ജീവന്മരണ പോരാട്ടവുമായ്വനപാലകരും കൂടെ നടന്നു.കളളക്കൊമ്പനരിക്കൊമ്പൻഅവരെപ്പറ്റിച്ചോടി നടന്നു.‘കാടും താണ്ടി പുഴയും താണ്ടിനാട്ടിലിറങ്ങിയരിക്കൊമ്പൻ .അരിയും തിന്നു…
