Category: അവലോകനം

” പ്രവാസികളുടെ അപേക്ഷ ” …. Darvin Piravom

 വീണ്ടും രോഗം കൂടിയാൽ, പ്രവാസികളെ കുറ്റംപറയരുത് സർക്കാരും, ചാനലുകളും.!അത് ഗൾഫിൽനിന്ന് വന്നവരിൽനിന്ന്, അവൻ ഗൾഫുകാരൻ, നാട്ടുകാർക്ക് കൊടുത്തത് ഗൾഫുകാരെന്ന പ്രയോഗങ്ങൾ, ഇനിയും അനുവർത്തിക്കാതിരിക്കട്ടെ.! ചില ചോദ്യങ്ങൾ:-– എന്തിനാണ് തെർമൽസ്കാനർ ഉപയോഗിച്ച് ചെക്ക് ചെയ്യുന്നത്.?– പനിയുള്ളവർ ഒരു ഗ്രാം പാരസെറ്റ്മോൾ കഴിച്ചാണ് വരുന്നതെങ്കിൽ തെർമൽസ്കാനറിൽ…

കേരളത്തിന്റെ പ്രിയപ്പെട്ട അതിഥി തൊഴിലാളി സഹോദരി സഹോദരങ്ങളെ കുഞ്ഞുങ്ങളെ.. Mahin Cochin

നിങ്ങൾ ഈയൊരു കാലത്ത് കേൾക്കുന്ന മനോഹരമായ , ഷോകേഴ്‌സിൽ വെക്കാൻ കൊള്ളാവുന്ന മലയാള പദങ്ങളിൽ ഒന്നാണ് അതിഥി തൊഴിലാളിയെന്നത്. ഞങ്ങളുടെ മുഖ്യമന്ത്രിയാണ് ഈ ജനതയ്ക്കും, ഞങ്ങളുടെ മാധ്യമങ്ങൾക്കും ഈ വാക്ക് പരിചിതമാക്കിയത്. നാല്പത്തഞ്ച് ദിനങ്ങളിലെ അരക്ഷിതത്വവും, നിസ്സഹായതയും, വിഹ്വലതകളും അനുഭവിച്ച ജീവിതത്തിൻറെ…

താരിഖ് ശുഭയാത്ര….. Kpac Wilson

എല്ലാ ദിവസവും നാടകം കളിയ്ക്കുന്ന കാലത്ത്വീണ് കിട്ടുന്ന ഒഴിവ് ദിവസം പരശുറാമിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെടുന്നു എന്ന് കേട്ടാൽ പിന്നെ ഓരോ മണിക്കൂർ ഇടവിട്ടും മക്കൾ വിളിച്ചുകൊണ്ടിരിക്കും… എത്ര ദൂരമെന്നും ,എത്ര സമയമെന്നും അവർ കണക്ക് കൂട്ടി കാത്തിരിക്കും… കോഴിക്കോട് റയിൽവേ…

പ്രവാസികൾ …..പ്രയാസം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ … Sivarajan Kovilazhikam

പ്രവാസിയെന്നാൽ കറിവേപ്പിലയെന്നുകൂടി അർത്ഥമുണ്ടെന്നു ഈ കൊറോണക്കാലം പ്രവാസികളെ പഠിപ്പിക്കുന്നു.മുതലക്കണ്ണീരുകളുടെ പ്രളയത്തിൽ ഒലിച്ചുപോകുമ്പോഴും അവരിപ്പോഴും പ്രതീക്ഷയുടെ തുരുത്തുകളിലാണ് .ഒന്നും നേരെയാകില്ലെങ്കിലും എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിൽ .ചിന്തിക്കാനും തിരിച്ചറിയാനും കഴിയുന്നവർക്ക് മനസിലാക്കാൻ ഇതിലും വലിയ സമയം ഇനിയുണ്ടാകില്ല.വാഗ്ദാനങ്ങളുടെ പുകമറകളല്ലാതെ മാറിമാറി ഭരിച്ച ഒരു ഭരണവർഗ്ഗവും…

രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട്‌ ‘ആനന്ദ്‌ അമരത്വ’ പങ്കു വക്കുന്നു.

രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട്‌ ‘ആനന്ദ്‌ അമരത്വ’ പങ്കു വക്കുന്നു.രാഷ്ട്രീയ ബോധമുള്ള മലയാളി വായിക്കേണ്ട കുറിപ്പ്‌. ഒരാൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുക എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനാകുന്നു, തന്റെ കുടുംബത്തിലുള്ള പ്രിയപ്പെട്ടവരെ എന്ന പോലെ സമൂഹത്തിലുള്ളവരെയും കണ്ടു തുടങ്ങണം എന്നൊക്കെയാണ്‌…

ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത് …. ഗായത്രി വേണുഗോപാൽ

പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍. വാതിലില്‍ ഏകാന്തത മുട്ടുന്നു പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത ഉടലാകെ ഉപ്പുമുളകും തേക്കുന്നു. തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും ഏകാന്തതയും…

രാജ്യത്തെ 57 കോടീശ്വരന്മാരുടെ സമ്പത്ത് … Jaison C. Cooper

എത്ര മുതലാളിമാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംഭാവന ചെയ്തിട്ടുണ്ട്? കേരളമോ അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്ര ഗവൺമെന്റോ മുതലാളിമാരുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ സമ്പത്തിൽ ചെറിയൊരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ നിയമം പാസ്സാക്കുകയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്തിട്ടുണ്ടോ?…

എന്റെ കോവിഡ് അനുഭവം …. Ranjith Alachery Neelan

ആദ്യമേ ഈ അസുഖം ഒരു വെല്യ സംഭവം അല്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ , ഏപ്രിൽ അഞ്ചാം തിയ്യതിയാണ് എനിക്ക് പനി തുടങ്ങിയത്, ആറാം തിയ്യതി ഞാൻ അബുദാബിയിലെ LLH ആശുപത്രിയിൽ കാണിച്ചു കൂടെ കോവിഡ് ടെസ്റ്റും നടത്തി അസുഖം…

പെട്ടിക്കട ….. Binu Surendran

പെട്ടിക്കട == അവസാനത്തെ… ‘അവസാനത്തെ’ എന്ന് പറയാനാവില്ല, കുറച്ചു ദിവസമായി മിനുക്കു പണിയിലാണയാൾ. എത്ര ചെയ്തിട്ടും മതിവരാത്ത പോലെ. മകന്റെ ഡിസൈനിങാണ്. കാലങ്ങളായി ഈ പണിയാണെങ്കിലും, മാർക്കറ്റിൽ പിടിച്ചു നിൽക്കണമെങ്കിൽ പുതിയ മോഡലുകൾ വേണമത്രേ. ശരിയാണ്. എയർ കണ്ടിഷണർ പിടിപ്പിച്ചതാണെൽ അതിനും…

ഓർമ്മതൻ തീരത്ത് …. ശ്രീരേഖ എസ്

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടിതിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ ….പ്രണയം നുണയുന്ന കാലത്തില്‍ നാമതുമധുരമായ് പാടിയതോര്‍മ്മയുണ്ടോ…സഖേ.മധുരമായ് പാടിയതോര്‍മ്മയുണ്ടോ….(ഹൃദയത്തിൽ )നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നുഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍പിന്നെയും പാടുന്നാ ഇണക്കിളികള്‍…പിന്നെയും പാടുന്നിതായിണക്കിളികള്‍(ഹൃദയത്തിൽ )വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാംമിഴികളിൽ മോഹം കൊരുത്തനേരംപൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു,മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേനമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ….(ഹൃദയത്തില്‍)