കുളിരോർമകൾ
രചന : അനിയൻ പുലികേർഴ് ✍ ധനുമാസക്കുളിരിന്നൊപ്പംപൂത്തിരുവാതിര വന്നല്ലോമധുരമുള്ളോർമകളൊക്കെമനതാരിൽ നിറഞ്ഞല്ലോചൂണ്ടുകൾ കൊട്ടും കുളിരിൽതുടിയും പാട്ടുമുയരുന്നുനില്കാതുള്ളൊരു കുളിരിൽമുങ്ങിപ്പോയൊരു ബാല്യംയൗവന കാമാരത്തിന്നുസഹചരോടൊത്തുള്ളൊരുചില ചാപല്യങ്ങളുണ്ടെന്നാലുംഓർമക്കെന്തൊരു തിളക്കംഓർക്കുമ്പോള തെത്ര രസംഅമ്പല മുററത്താടിപ്പാടിട്ടതാതേൻമഴ ചൊരിയുന്നുഊഞ്ഞാൽപടികളിൽ നിന്നുംഅത്ഭൂതകാഴ്ചകൾകാണാംനിറകതിർ പോൽ നൃത്തംപാതിരാപ്പുവിൻ മണവുതളരാതുള്ളൊരു തണുപ്പിൽഇളനീരെത്ര കുടിച്ചീടുംആഘോഷത്തിൽ രാവുകൾഎന്തൊരു മാന്ത്രി കസ്പർശംഎല്ലാമിന്നോർമകളിൽ നിറയുംനഷ്ട…
അഴുകിയ വിഷഭക്ഷണാലയങ്ങൾ.
ജയരാജ് പുതുമഠം ✍ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ കൃത്യവിലോപത്തിന് പിടിക്കപ്പെട്ട ഭോജനാലയങ്ങളുടെ വൻനിര ഏതൊരു മലയാളിയെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായി തീർന്നിരിക്കുന്നു.ഭക്ഷണമാണ് ആരോഗ്യമെന്നും, അതുതന്നെയാണ് ജീവന് ആധാരമായി ഭവിക്കുന്നതെന്നുമുള്ള വിജ്ഞാനം വിളമ്പുന്ന സംസ്കാരമുള്ളിടത്താണ് ഈ തോന്നിവാസം അരങ്ങേറുന്നത് എന്നത്…
ചിരി ചരിതം
രചന : ടിഎം നവാസ് വളാഞ്ചേരി✍ ചിരി പലതുണ്ടത്രെചിരിയിൽ പലതുണ്ടത്രെചിരി ശരിയാണത്രെചിരിയിൽ ശരിയുണ്ടത്രെകുഞ്ഞൊന്നു ചിരിച്ചത്രെപാൽ പുഞ്ചിരിയാണത്രെകൊച്ചൊന്നു ചിരിച്ചത്രെകുസൃതി ചിരിയാണത്രെപെൺകൊച്ചിനെ കണ്ടപ്പോൾചങ്ങാതി ചിരിച്ചത്രെഒരു കണ്ണു ചിമ്മിത്രെകള്ളച്ചിരിയാണത്രെകച്ചോടക്കാരാത്രെരാഷ്ട്രീയക്കാരാത്രെവെളുക്കെ ചിരിക്കുത്രെചിരിയിൽ വളവുണ്ടത്രെകനിവിനായ് വന്നത്രെകൈ നീട്ടി വന്നത്രെവദനത്തിൽ കണ്ടത്രെദയവിന്റെ ചിരിയത്രെകൂട്ടത്തിൽ ചിലരുണ്ടെപറയുമ്പോൾ രസമുണ്ടെപൊട്ടുന്ന ചിരിയത്രെപൊട്ടിച്ചിരിയത്രെചിരിയൊന്നു ചെരിഞ്ഞാലോപരിഹാസ ചിരിയാത്രെകൊച്ചൊന്നു…
ഫൊക്കാന നേതാക്കളും പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍.
ശ്രീകുമാർ ഉണ്ണിത്താൻ✍ മധ്യപ്രദേശിലെ ഇന്‍ഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ ഒട്ടേറേ അമേരിക്കൻ പ്രവാസികളും പങ്കെടുക്കുബോൾ ഫൊക്കാനയെ പ്രതിനിധികരിച്ച് ഫൊക്കാന മുൻ ജനറനൽ സെക്രട്ടറി സജിമോൻ ആന്റണി, മുൻ ട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജോയിന്റ്…
🌹 അനുഗ്രഹമയി മാറിയ അനുഗ്രഹ മോൾക്കു വേണ്ടി🌹
രചന : ബേബി മാത്യുഅടിമാലി✍ പാരിനുമുഴുവൻ പ്രത്യാശനൽകുന്നഈശ്വരൻമനുഷ്യനായ് പിറന്നനാളിൽഒരുധനുമാസത്തിൻ തണുപ്പുള്ള രാത്രിയിൽഡിസംബറിൻമഞ്ഞിൻകുളിർമഴയിൽപാഴ്ജന്മമെന്നുഞാൻ കരുതിയെൻ ജീവിതത്തിൽപുതുജീവനായിയെൻ മകൾപിറന്നുഅനുഗ്രഹയെന്നൊരെൻ മകൾപിറന്നുജഗത്തിന്റെതമ്പുരാൻ അനുഗ്രഹിച്ചുഅന്ധകാരത്തെ മാറ്റിയെൻ ജീവിതത്തിൽദിവ്യപ്രകാശം പകർന്നു നൽകികൊടുംവെയിൽവാടി തളർത്തൊരെൻ ജീവിതംജീവന്റെജലത്താൽ അവൾനിറച്ചുചോദ്യശരങ്ങളിൽ ഉഴറിപിടഞ്ഞപ്പോൾഉത്തരമായിയവൾ അവതരിച്ചുചിരിക്കാൻ മറന്നൊരെൻ ജീവിതവഴികളിൽനിറപുഞ്ചിരിയാൽ കടന്നുവന്നുഅവൾ ആനന്ദതീർത്ഥംപകർന്നെനിക്ക്കാറ്റിലുലഞ്ഞൊരെൻ ജീവിത തോണിശാന്തമായ്കടവിൽ അടുപ്പിച്ചവൾഎൻജീവിതത്തിൽ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര നിശയിൽ ഡോ.ബാബു സ്റ്റീഫനെ ആദരിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച…
അമര പതാക.
രചന : ജയരാജ് പുതുമഠം.✍ മഴദളങ്ങൾ അടർന്ന് വീണൊരുപ്രണയവിപിനത്തിൽമൂളിപ്പാട്ടുമായ് ഒഴുകിവന്നൊരുമലയാള മാരുതിക്കുയിലേപുതുവർഷത്തിൻകിനാവ്പെയ്തഹൃദയതളങ്ങളിൽകമനീയമായ് അണയുമോചിതൽതിന്ന് മുടിയുന്നകനലാട്ടങ്ങൾചിറകുകൾ തളരുന്നദുരിത പർവ്വങ്ങൾചിരികൾ കൊഴിഞ്ഞുണങ്ങുന്നകഠിനയാമങ്ങൾഇനിയില്ല കാലങ്ങൾതഴുകുവാൻ അധികമായൊട്ടുംഒടുവിൽ ഞാൻകുഴയുമെന്നറിയുമെങ്കിലുംഎഴുതണമെനിക്ക്യവനികനീക്കി ചിലതൊക്കെധ്രുവദീപ്തിയിൽകുഴയും മുൻപേനിന്റെ മടിത്തട്ടിൻഅണിയറ നിഗൂഢതയിൽവഴിവിളക്കിൻകുളിരോളങ്ങൾ നട്ട്അമരപതാകകൾ ചാർത്തിഅമരണമെനിക്ക്അണയുമോ, മാരുതിക്കുയിലേ..
❤ “മസില… MONEY…(മണി )” 🤣
മുണ്ടൂരിലെ കഥക്കൂട്ടുകൾ… 🌹
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ കൂവളയില ഒന്ന് രണ്ടെണ്ണം ചവച്ച്മാണിക്ക്യപ്പാഠം തന്ന , ചളി പറ്റിയ കയ്യും ,കാലുംഒന്ന് കഴുകാൻഞാൻതറവാടിനടുത്തേ അരകുളത്തിലേക്കു നീങ്ങി……മഴയില്ലാത്ത വേനൽക്കാലം..ഒരു അതിശയം തോന്നി.മാണിക്ക്യപ്പാടം വേനലിലും ഇരുട്ട് കുത്തി പെയ്യാറാണല്ലോ പതിവ്.…..ഊറ്റം ഉള്ളപ്രകൃതിപതിവ് തെറ്റിച്ചു…ഇത്തിരി വെയില് തന്നു.എനിക്ക് കുറച്ചു…
ബോധോദയം
രചന : ശ്രീകുമാർ എം പി✍ കണ്ണീരിൽ കുതിർന്നു ചിരി വന്നാൽകാന്തിയൊന്നുണ്ടൊ യതിനു മീതെ !മഴയിൽ കുളിച്ചു വെയിൽ വന്നാൽമനോഹരമതു കണ്ടീടുവാൻ !മാരിവില്ലവിടെ പൂത്തുലയുംവർണ്ണങ്ങൾ പീലി വിടർത്തിയാടുംകദനമുരുകി ശില്പമാകുംകമനീയകാന്തി ചൊരിഞ്ഞു നില്ക്കുംമേലേന്നു വീഴ്കെ ചിറകു വന്നാൽവീഴില്ല പിന്നെ പറക്കാം മെല്ലെകയ്യിലൊരു ദീപം…
ഒരു പുസ്തകചിന്ത
രചന : ഹരിഹരൻ✍ ഒരുകണക്കിന് എൻ്റെ ഭാര്യ പറഞ്ഞതല്ലേ ശരി ?അറിവിൻ്റെ ഭണ്ഡാരം ആണ് പുസ്തകം എന്നുകരുതി വാങ്ങിവായിച്ച എല്ലാ പുസ്തകങ്ങളും ജീവിതകാലം മുഴുവനും ഇങ്ങനെ സൂക്ഷിച്ചുവെക്കണോ ?ഞാനും അങ്ങനെ ചിന്തിച്ചുതുടങ്ങി.ഈ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളിൽ കൊള്ളാവുന്നവ വിരളം !അവയാണെങ്കിൽ ഈയ്യിടെ ഗ്രന്ഥശാലയിൽ/ക്ലാസ്…
