ജീവികൾക്ക് ലഭിച്ച വൈവിധ്യമാർന്ന മധുരപലഹാരമാണ് ഭാഷ 🥀
രചന : അഷറഫ് കാളത്തോട് ✍ മനുഷ്യൻ പതിയെ പതിയെ അല്ല വേഗത്തിൽ ഒരു പ്രോഗ്രാമിംഗ് ഭാഷയിലൂടെ ഇനി കടന്നു പോകും.ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾ ഒരു മെക്കാനിക്കൽ നിലയിലേക്ക് ഭാഷയെ മാറ്റുന്നതോടുകൂടി ലോകം പുതിയ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിപ്പെടും. ജീവികൾ…
ചെർമ്മല
രചന : സാജുപുല്ലൻ ✍ നേരം ഇരുട്ട്യാ-കുരിശു വര തുടങ്ങുംചെർമ്മലമായി.നീട്ടീം കുറുക്കീംചൊല്ലിക്കേറുംഅമ്പത്തിമൂന്നു മണി ജപം കഴിഞ്ഞാമരിച്ചവർക്കു വേണ്ടിയുള്ള –അതു ചൊല്ലണേൻ്റെsയ്ക്ക്,റോക്ക്യേ , മോനേന്ന് വിളിച്ച് പറയണ കേട്ടാഅരൂപിയോട് നേരിട്ട് വർത്താനംപറയണ പോലെ തന്ന്യാ-തലക്ക് മൂത്ത മോനാരിന്നില്ലേടാ നീ,വണ്ടിപ്പണിക്ക് ന്ന് പറഞ്ഞ്തൃശൂര്ക്ക് പോയിട്ട്ഒരാണ്ട്…
മാളികപ്പുറം*
രചന : കല ഭാസ്‌കർ ✍ ചെറിയൊരു കുറിപ്പ് / എനിക്ക് ആ സിനിമ അനുഭവപ്പെട്ട വിധം പങ്കു വയ്ക്കുന്നത് മാത്രം –പ്രൊപഗാണ്ട ഒളിച്ചു കടത്തുന്ന, എന്നാലങ്ങനെയല്ല എന്നഭിനയിക്കുന്ന സിനിമകൾക്ക് അറിയാതെ പോയി തല വെച്ചു കൊടുക്കുന്നതല്ലാതെ, അങ്ങനെ ഓൾ റെഡി…
🦄 അർദ്ധനഗ്നം, എങ്കിലും, അർത്ഥഗർഭം.🐡
രചന : കൃഷ്ണമോഹൻ കെ പി ✍ അർത്ഥഗർഭമാം മൗനവും പേറിയീഅങ്കണത്തിലവതരിച്ചുള്ളൊരുഅർദ്ധനഗ്നയാം അംഗനാരത്നമോഅത്ഭുതങ്ങൾ രചിക്കുന്ന കാലമേ അംഗുലികളിൽ വാഗ്ധാര തന്നുടെതുംഗമാം നവനീതം പുരട്ടുന്നമംഗളരൂപി ചിത്പുമാനായിട്ടോസംഗതി വശാൽ നിന്നെക്കരുതണം! വ്യർഥമോഹങ്ങൾ കൂടുകൂട്ടീടുന്ന,വ്യക്തികൾ തൻ മനസ്സിൻ്റെയുള്ളിലായ്വ്യക്തം, നർത്തനമാടും നിമിഷങ്ങൾനിർന്നിമേഷമങ്ങുറ്റുനോക്കീടുന്നൂ ജീവിതവീഥിതന്നിൽ പൊഴിയുന്നജീവികളാകും പുഷ്പങ്ങൾ തന്നുടെജീവശ്വാസമായ്…
കണ്ണടക്കളി
രചന : വാസുദേവൻ. കെ. വി✍ “അവള്‍ പോകുന്നിടത്തെല്ലാം പുറകെ പോകുംവീട്ടുസാധനങ്ങള്‍ മുഴുവന്‍.അവള്‍ ഉറങ്ങുമ്പോഴല്ലാതെ അവറ്റകള്‍ക്ക് ഉറക്കമില്ല.അവള്‍ പനിച്ചാല്‍ വീടൊന്നാകെ പനിച്ചു വിറങ്ങലിക്കും..”,“അതിരുകളിലൂടെ കുഞ്ഞുങ്ങള്‍ നടക്കുമ്പോള്‍’ എന്ന സതീഷ് തപസ്യയുടെ കാവ്യസമാഹാരത്തിലെ ഒരു കവിതയിലെ ആദ്യ വരികള്‍.നിഷ്കളങ്ക ബാല്യങ്ങൾക്ക് കണ്ടെതലിൽ പലതും…
കാറ്റുകൾ വീശുന്നതില്ല
രചന : ഹരിദാസ് കൊടകര✍ മുൾമ്മുരുക്ക് കാടിൽ,കൈകോർത്തിരുന്നു-കാറ്റുകൾ വീശുന്നതില്ല.“വാതാ ന വാന്തി” ശത്രുവിനെയാണ്;വായിക്കുന്നതേറെയും.ഭൃത്യം ഇരയാക്കി,മനസ്സിന്റെ മദ്ധ്യമൊരു-ശപ്തച്ചുഴി പോലെ-ആഴത്തിലാഴ്ത്തുന്ന-ഗതികേട് രാസം.തടവ്..ധ്വനി വിരോധങ്ങൾ. നാട്ടുപക്ഷിതൻ-പാട്ടുകാലം, അന്നം തിരക്കവേ..ചലനമശ്രാന്ത-തിരുജഡം മുന്നിൽ. സ്നേഹനിരാദരാൽ-ദീനനേത്രം,കുഴിഞ്ഞുള്ളിലൂറും;മേഘനിറവിന്റെ-മടകെട്ട് രോഗം.ഓരം ചരിഞ്ഞ-മലമുകൾ മത്ത്.പ്രക്ഷീണ ഭാതം.മേൽച്ചട്ട മണ്ണായ്,കുനിയനുറുമ്പുകൾ,തേര്..വേരും വ്രണവുംവരിക്കുന്ന രോഷം. ആ.. ഈ.. ഇച്ഛകൾ,അത്തിയാൽ…
ചുംബനം
രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയനേ…..,ചുണ്ടിൽചുംബനത്തിൻ്റെചോണനുറുമ്പുമായ്നീയണഞ്ഞാൽ കാറ്റിൻ്റെയറ്റത്തൂടെകവിതയുടെ തുഞ്ചത്തൂടെഞാനൊരപ്പൂപ്പൻ താടിയായിപറക്കും പ്രണയ തടാകത്തിൽപൊൻമയെപ്പോലെ നീഊളിയിട്ട്എന്നെയും ചുണ്ടിലേറ്റികാടുംകടലുംമരുഭൂമിയും കടന്ന്വേദനയുടെ മുള്ള് മറന്ന്വികാരത്തിൻ്റെവേര് തേടുമ്പോൾനമ്മിൽ ഗ്രീഷ്മം കത്തിപ്പടരും പ്രണയത്തിൻ്റെആകാശചരുവിലേക്ക്ശിശിരത്തിൻ്റെ മൺചെരാതുമായിമീവൽ പക്ഷികളെപ്പോൽപിന്നെയും നാം പറക്കും പ്രിയനേ….,അധരത്തിൽ നിന്നുംഅടർത്തിമാറ്റുവാൻ കഴിയാത്തഒരു ചുംബനമാണു നീ
വിയന്ന ഫിൽഹാർമോണിക് പാരമ്പര്യത്തിന് പിന്നിലെ ചരിത്രം.
ജോർജ് കക്കാട്ട്✍ വിയന്ന ഫിൽഹാർമോണിക്സിന്റെ വാർഷിക പുതുവത്സര കച്ചേരി ഒരു ആഗോള വിജയമാണെങ്കിൽ, അതിന്റെ പൈതൃകവും എത്തിച്ചേരുന്നതും അഞ്ച് തൂണുകളിൽ വിശ്രമിക്കുന്നു: ഒരു അത്ഭുതകരമായ ഓർക്കസ്ട്ര; അന്താരാഷ്ട്ര പ്രശസ്ത കണ്ടക്ടർമാർ; 19-ആം നൂറ്റാണ്ടിലെ സ്ട്രോസ് കുടുംബത്തിന്റെയും മറ്റ് സംഗീതസംവിധായകരുടെയും കാലാതീതമായ ഒരു…
മോഹമുകുളങ്ങൾ
രചന : മനോജ്.കെ.സി.✍ എന്റെയീ (2)എന്റെയീ തോൾസഞ്ചിയിൽകാര്യമായി ഒന്നുമേ കരുതലില്ലവാടിക്കൊഴിഞ്ഞ (2)രണ്ട്,മോഹമുകുളങ്ങൾഒരു തൂലികപിന്നെയോ,വായിച്ചും എഴുതിയുംപിഞ്ഞിയ ഒരു പറ്റം കടലാസ്സുകൂട്ടങ്ങൾഅത്രമാത്രം…എൻ,കൺത്തടങ്ങൾ (2)ദുഃഖങ്ങൾ ഒന്നാകെഎരിഞ്ഞമരുന്നതിൻ പൊള്ളലുമല്ല…അത്,അത് മൃതി കൊത്തിയുടച്ച സ്വപ്‌നങ്ങൾ തൻ (2)ബലിതർപ്പണം ചെയ്തചിതാഭസ്മകുംഭങ്ങൾകാകൻ,ചുണ്ടിൽ കൊരുത്തു പറക്കവേവഴിമദ്ധ്യേ,അറിയാതെ വഴുതി നിപതിച്ചവെറുംവെറും രണ്ടനാഥക്കുഴിമാടങ്ങൾ മാത്രം…എൻ,കണ്ഠമിടറുന്നതല്ല…(2)അതേതോ…ആശതൻ പാശങ്ങൾ…
