നാടുനീങ്ങിയ ചക്രവർത്തി
രചന : അനിയൻ പുലികേർഴ് ✍ പറയുവേനേറെയുണ്ടല്ലോചരിത്രന്റെയാ നിമിഷങ്ങൾകാൽപ്പന്തു കൊണ്ടു മാത്രംഈ വിശ്വം കീഴടക്കിയോൻഅനാഥത്വം പേറുo ബാല്യംഅടപതറിയില്ലൊട്ടു മേതുകൽപ്പന്താണു തൻ ശക്തിആ ശക്തിക്കൊപ്പം നീങ്ങുകഉണർവ്വായി ജീവിതത്തിൽഉയിരായ് തന്നെ മാറീലോഅതിനായ് തന്നെയോ താൻജനിച്ചതും ജീവിച്ചതുംപിന്നിട്ടെ തെത്രയോ വർഷങ്ങൾചരിത്രം തീർത്തു വാ കാലുകൾഒന്നല്ലല്ലോ മൂന്നു…
🌹 പുതുവർഷ സന്ദേശം 🌹
രചന : ബേബി മാത്യു അടിമാലി✍ പുതിയ പ്രതീക്ഷകളും പുതിയ തീരുമാനങ്ങളുമായി പുതിയൊരു വർഷം കൂടി സമാഗതമായി. പോയ വർഷത്തെ നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർമ്മയിൽ സൂക്ഷിക്കുവാനും കോട്ടങ്ങളും നിരാശകളും ചവറ്റുകൊട്ടയിൽ തള്ളി കളയുവാനും പുതിയ വർഷത്തിൽ നിറമുള്ള സ്വപ്നങ്ങൾ കാണുവാനും ജീവിതം…
ഒരു പുതു വത്സരം കൂടി ?
രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഭിത്തിയിലെ പഴയ ആണിയിൽ പുതിയ കലണ്ടർ തൂക്കി മാത്രം പുതുവത്സരം ആഘോഷിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ പുതു വത്സരത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട് . ഒരോ ദിവസവും തുടങ്ങുന്നത് പുതിയ പ്രതീക്ഷകളുമായാണ് .അങ്ങനെ നോക്കുമ്പോൾ ഒരു…
പുതുവത്സരാശംസ
രചന : രാജശേഖരൻ✍ നേരുവതെന്തിനുനവവത്സരാശംസ,നേരം തികഞ്ഞാൽപിറക്കില്ലെ, വത്സരം?നേരു പിരിയാത്തതരുണിയാണീ, കാലം.പേറും പൊറുതിയുംമറക്കാത്തമ്മയും ! അനന്തതയ്ക്കന്ത്യമില്ലെന്നറിഞ്ഞുമള –ന്നളന്നു,തന്നന്ത്യമോ –ള,മളന്നറിയാനളവുകോൽകലണ്ടർ താൾ മറിപ്പവൻ,വിൺ മേഘത്തുണിക്കൂട്ടംചുരുൾ ചുരുട്ടിതൻ കൈസഞ്ചിയിലൊതുക്കാൻമനുഷ്യൻ വൃഥാപണി ചെയ്‌വൂ, ബുദ്ധിയേറിയോൻ,വിഡ്ഢിയും!
പുതുവർഷപ്പുലരി.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ധനുമാസക്കുളിരും കൊണ്ടൊരു പുതുവർഷപ്പുലരി പിറന്നു.പുതുവർഷമെതിരേല്ക്കാനായ് വനജോത്സന പൂത്തു വിരിഞ്ഞു.പാൽക്കുടമേന്തിക്കൊണ്ടാകാശത്തമ്പിളിമാമൻ,മുല്ലപ്പൂ വാരിയെറിഞ്ഞ് ആകാശം സുന്ദരിയായി.മാമലമേലെ പൂമരങ്ങൾ ചെഞ്ചോലപ്പട്ടു വിരിച്ചു.പുതുപുത്തൻ സന്ദേശവുമായ് വെള്ളരിപ്രാവു പറന്നു.പുതുപ്പെണ്ണിൻ മോഹവുമായി കുളിർ കോരണ കാറ്റും വന്നു.അത്തിമരക്കൊമ്പിലിരുന്നൊരുകുഞ്ഞോമന മൈന വിളിച്ചുഉണരുണരു ഉണ്ണിപ്പൂവേ പുതുവർഷം…
2022 അവിസ്മരണീയമായ നല്ല അനുഭവങ്ങൾ പകർന്നു നല്കി: ജോർജി വർഗീസ്.
അങ്ങനെ 2022 നെ നാം വിടാചെല്ലാൻ പോവുകയാണ്. സന്തോഷവും ദുഖവും, ഉയര്‍ച്ചയും താഴ്ച്ചയും, , ചിരിയും കരച്ചിലും, ആത്മസംതൃപ്തിയും എല്ലാം പകര്‍ന്നു തന്ന 12 മാസങ്ങള്‍. ഓര്‍മ്മിക്കാനും ഓമനിക്കാനും എത്രയോ നല്ല നിമിഷങ്ങള്‍ വർണ്ണശഭളമായ ആഘോഷങ്ങൾ. വളരുവാനും വളർത്തുവാനും അനേകം അവസരങ്ങൾ…
ഫൊക്കാനയുടെ പുതുവത്സര ആശംസകൾ.
ശ്രീകുമാർ ഉണ്ണിത്താൻ✍ 2022 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ…
മന്ത്ര കോടി..
രചന : പ്രസീത ശശി ✍ ജനാലയ്ക്കരികിൽ അങ്ങു ദൂരെ മിഴികളർപ്പിച്ചുനോക്കിനിന്നു കണ്ണിൽ നിനും ഓരോ തുള്ളികൾ അടർന്നു കവിൾ വഴി അവളുടെ കയ്യിലെ അച്ചന്റെ ചിത്രത്തിലെ ചില്ലിൻ കൂട്ടിൽ ഇറ്റു വീണു…അച്ചന്റെ വീട്ടിലെ ഉപദ്രവം ആവോളം മനസ്സിനെ വേദനിപ്പിക്കുന്നവ ആയിരുന്നു…
🌹 പുതുവർഷം 🌹
രചന : ബേബി മാത്യു അടിമാലി✍ വിടചൊല്ലിമറയുന്ന ഡിസംബറിൻകണ്ണിലെമിഴിനീരുഹിമകണമായ് പൊഴിഞ്ഞുഞെട്ടറ്റുവീഴുന്ന ഗുൽമോഹർപോലെകൊഴിയുന്നു ഋതുഭേദകാലങ്ങളുംവീണ്ടുംപ്രതീക്ഷതൻ മോഹങ്ങളുമായിപുതുവർഷമെത്തുന്നുനിറശോഭയാൽപ്രത്യാശഹൃത്തിൽ നിറച്ചുകൊണ്ട്പാരിതിൽനന്മതൻ വിത്തുപാകാംനേരിന്റെപാതയിൽ മുന്നേറിടാംപാരസ്പര്യത്തിനായ് കൈകൾകോർക്കാംസർവ്വചരാചരപ്രേമമന്ത്രംവിശ്വംമുഴുവൻമുഴങ്ങിടട്ടേപോയ്പോയ കാലത്തിൻനന്മകളെനെഞ്ചോടുചേർത്തിടാംകൈവിടാതെപുതുവർഷം ശോഭനമായിരിക്കാൻപ്രകൃതിയോടൊത്ത് ചരിക്കണം നാംനവവർഷആശംസ പങ്കുവെച്ച്ഈ പുതുവർഷത്തെ വരവേറ്റിടാം
2022 വിടപറഞ്ഞകലുമ്പോൾ
രചന : സഫീല തെന്നൂർ ✍ വിടപറഞ്ഞകലുന്ന വർഷത്തെ ഓർത്തു ഞാൻവിതുമ്പലോടെയൊന്നു പറഞ്ഞിടുന്നുവിടരാൻ കൊതിച്ചൊരു മോഹങ്ങളൊക്കെയുംവിടരും മുമ്പേ കൊഴിഞ്ഞുവീണു.കൊഴിയുന്ന വഴികളിൽ കൂട്ടായെത്തുവാൻകൂടെ ഞാൻ ആരെയും കണ്ടതില്ല.കൂടെ ഞാൻ ആരെയും കണ്ടതില്ലകാലം പലതും കടന്നുപോയികാത്തവരെന്നെയും മറന്നു പോയിഓർമ്മകൾ മന്ത്രമായ് ചൊല്ലിപ്പിന്നെഓർമ്മകൾ നിഴലായി നിറഞ്ഞുനിന്നു.ഓരോ…
