ഫൊക്കാനയുടെ മുതിർന്ന നേതാവ് കൊച്ചുമ്മൻ ജേക്കബ് ന്യൂയോർക്കിൽ അന്തരിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ* ന്യു യോര്‍ക്ക്: ഫൊക്കാനയുടെ മുതിർന്ന നേതാവ് കുണ്ടറ , ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ കൊച്ചുമ്മൻ ജേക്കബ് (80 ) ന്യൂ യോർക്കിൽ അന്തരിച്ചു. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും മാർഗദർശിയും, പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ് ചർച്ചിന്റെ സ്ഥാപക…
പ്രകൃതീ പ്രണയിനീ.
കവിത : അച്ചന്‍കോവില്‍ അജിത്* കണ്ടൂ കതിരോന്‍ കാവി പുതച്ചൊരുസന്ധ്യയിലംബരമാവൃതമാക്കിയവാര്‍മുകിലൊളിയുടെ ചാരുത ചന്തംചന്ദന ഗന്ധം ചാര്‍ത്തിച്ചാരേപൊന്നോണപ്പുതു പുടവയുടുത്തും ,നിടിലത്തൊടുകുറി,യുദയമുതിര്‍ക്കുംമുഖകമലത്തില്‍ വിരിഞ്ഞ നുണക്കുഴിവിതറിയ സുസ്മിത സിന്ദൂരാഭയിലൊരു മലര്‍മുല്ലവസന്ത ശരങ്ങള്‍തോരണമിട്ടു തിളങ്ങിയ കൂന്തല്‍തെന്നിയുലഞ്ഞൊരുകാറ്റിന്‍ ചിറകില്‍ ,നെഞ്ചില്‍ച്ചേര്‍ത്തു പിടിച്ച കരങ്ങളിലുയര്‍ന്നു താഴും മാറു മറച്ചൊരുപുസ്തക ശാലയടുക്കിയെടുത്താപ്രപഞ്ചവീടിന്‍…
അവൻ.
കവിത : ശ്രീജ സുനിൽ* ആർക്കാർക്കും വേണ്ടാത്ത ജന്മങ്ങളായവർക്കാശ്വാസമായി തേടിയെത്തുന്നവൻ….തീവ്രപ്രണയത്താൽ പുൽകാൻ ശ്രമിച്ചോരെ തീർത്തുമവഗണിച്ചൂറിച്ചിരിപ്പവൻ…അരുതേ വരല്ലേയെന്നോതുന്നോർക്കരികിലായ്അതിവേഗമാർജിച്ചങ്ങോടിയെത്തുന്നവൻ…ആശ്രയമാറ്റോർ തൻ സ്വപ്‌നങ്ങൾ ആശകൾ, ഒക്കെത്തകർത്തു തരിപ്പണമാക്കുവോൻ….തിഥി നോക്കാതെത്തുന്നോരതിഥിയായ് വന്നെത്തിപല ജീവിതത്തിലും തിരി കെടുത്തുന്നവൻ…തീരാവ്യഥകളിൽ നിന്നു ചിലർക്കൊക്കെമോചനമേകിയാശ്വാസമായ് മാറുവോൻ…അമ്മതൻ കണ്ണീരിന്നാഴം പെരുപ്പിച്ച്പൊന്നിൻകുടങ്ങളെ തട്ടിയെടുപ്പവൻ..ഊഴിയിൽക്കാണുന്നോരീ ജീവനൊക്കെയുംഉയിരിടും നേരത്ത്…
മാനസാന്തരം.
കഥ : സുനു വിജയൻ * പുറത്ത് മഴ ശക്തിയോടെ പെയ്യുന്നു ..ജെയിംസ് ജനാല ഒരൽപ്പം തുറക്കാൻ ശ്രമിച്ചു ..സാധിക്കുന്നില്ല ..ജനാല പുറത്തുനിന്നു നീളമുള്ള പട്ടിക കഷ്ണം കൊണ്ട് ഇരുപാളികളിലും അണിവച്ചു തുറക്കാനാവാത്ത വിധം അടച്ചത് തൻ തന്നെയാണെന്ന കാര്യം അയാൾ…
അടച്ചിട്ട ബാല്യങ്ങൾ.
രചന~ ഗീത മന്ദസ്മിത✍️ വിദ്യാലയങ്ങൾ തുറക്കാതെ ഒരു അധ്യയന വർഷം കൂടി ആരംഭിക്കുന്നു. … !!!ഒരു അധ്യാപിക എന്ന നിലയിൽ മനസ്സു തുറന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആത്മാർഥമായി ആശംസകൾ നേരുവാൻ പോലും ആവുന്നില്ല…..!!!വിദ്യാർത്ഥിളും അധ്യാപകരും പരസ്പരം നേരിൽ കാണാതെ എന്ത് അദ്ധ്യാപനം….!!!…
മഞ്ഞുവീഴ്ചയിൽ കറുത്ത മാലാഖ .
ജോർജ് കക്കാട്ട്* മഞ്ഞുവീഴ്ചയിൽ കറുത്ത മാലാഖവീണ്ടും പറന്ന് പോകുകനിങ്ങൾ ഒരിക്കലും സ്വർഗത്തിൽ എത്തുന്നില്ലചിറകുകൾ എടുത്ത് ഓടിപ്പോകുകകല്ലുകൊണ്ട് നിർമ്മിച്ച ഒരു ഹൃദയം നിങ്ങൾക്കുണ്ട്ഞങ്ങൾക്ക് ഉപദ്രവമുണ്ടാക്കാൻ ആഗ്രഹിക്കുന്നുനിങ്ങളുടെ അംശം രക്തമാണ്കടുത്ത വിദ്വേഷവും അന്ധമായ കോപവുംനിങ്ങൾ എന്താണെന്ന് സംസാരിക്കരുത്കാരണം അത് നിഷ്കരുണംരാത്രിയിൽ നക്ഷത്രങ്ങൾക്കിടയിലൂടെഇരുട്ട് മാത്രമാണ് നിനക്ക്…
വിനായകി.
കൃഷ്ണ പ്രേമം ഭക്തി* വിനായകി ആനയുടെ തലയുള്ള ഒരു ഹിന്ദു ദേവതയാണ്. വിനായകിയുടെ ഐതിഹ്യവും ഐകണോഗ്രാഫിയും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഈ ദേവതയെക്കുറിച്ച് ഹൈന്ദവ മതഗ്രന്ഥങ്ങളിൽ അൽപം മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ദേവതയുടെ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. വിനായകിയ്ക്ക്…
ഗൃധ്രന്മാർ.
കവിത : ജെസ്റ്റിൻ ജെബിൻ* ഒന്നിച്ച് ലയം ചേർന്നൊഴുകുമീയഴകിനെഒന്നുമല്ലെന്ന് –നടിക്കുന്നൂ കല്ലുകൾഅയ്യോ യീ ഭാരതഗഹരിയിലിന്നുംമരവിച്ച രൂപങ്ങളായ്സതതം നിൽക്കവെചിറക്ഒന്നൊതൊക്കി –യിരിപ്പുണ്ടല്ലോഅതിൻമേലെണ്ണമറ്റകരിഗൃധ്രന്മാർവളഞ്ഞൊരാകൊക്കുംചിഹ്നമായ് തോന്നവേഅവരിലുമുണ്ടൊരുചോദ്യത്തിനാകൃതിഎന്തിനീ പുഴകൾഇത്രയും ഭൂമിയിൽഒന്നായ്ക്കിടന്നാലുംവംശങ്ങൾ പലതല്ലേചോദ്യങ്ങൾ ഒക്കെയുംകഴുകനിഴലാകയാൽഉത്തരനിഷേധങ്ങൾക്ക്ശവക്കച്ചവീഴുന്നു.
നടൻ ജോ ലാറ വിമാനാപകടത്തിൽ മരിച്ചു.
തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് ടിവി സീരിയലായ ടാർസനിൽ പ്രധാന വേഷം ചെയ്ത നടൻ ജോ ലാറ വിമാനാപകടത്തിൽ മരിച്ചു. 58 കാരനായ ജോയ്‌ക്കൊപ്പം ഭാര്യ ഗ്വെൻ ലാറയും വിമാന അപകടത്തിൽ മരണമടഞ്ഞു. സംഭവം ശനിയാഴ്ചയാണ് നടന്നത്. ടാർസൻ-ദ എപ്പിക് അഡ്വഞ്ചർ എന്ന വിശ്വവിഖ്യാത…
ഒറ്റകിളി.
കവിത : ഉല്ലാസ് മോഹൻ* മഴയോടു പരിഭവംചൊല്ലിയും,കാറ്റിനോടു കളിപറഞ്ഞുംകൂടു തേടിയണഞ്ഞകുഞ്ഞാറ്റകിളി,ചറപറ മാരി തകർക്കുംസന്ധ്യയിൽ കണ്ണുംചിമ്മിപറന്നെത്തിയോരാഇണയില്ലാകിളി..!ആൽമരച്ചോട്ടിൽകുതിർന്നടർന്നുവീണതൻ അരുമയാംപഞ്ജരം കണ്ടു കുറുകി-കരഞ്ഞു പോയി,കുളിരിൽവിറച്ചവൻകൂട്ടരെവിളിച്ചുകൊണ്ടലറി-ചിറകടിചാർത്തു കൂവി..!ഒറ്റയാം നിന്നെയികൂട്ടത്തിൽവേണ്ടെന്നുഒറ്റകെട്ടായവർ ചൊന്നന്നേരം,ഒരുചില്ലയുമഭയംകൊടുത്തില്ലവനു,ഒരുകൂട്ടിലും ചേക്കേറ്റിയില്ല..!കൂടുതകർത്തോരാമഴയെ ശപിച്ചുകൊണ്ടാകിളി-കാടായകാടും മേടായമേടുംകാറികരഞ്ഞു പാറിയലഞ്ഞു..!ഒടുവിലാകുഞ്ഞൻ തൂവലൊട്ടി-തളർന്നൊരുഇത്തിരിമാംസമായിമണ്ണിൽ പതിച്ചുപോയി,ഇരമണം കിട്ടിവിശന്നോരിയിട്ടെത്തിയൊരു നരിക്കന്നവനൊരുചെറുഅത്താഴമായി..!നരി ചീന്തിയെറിഞ്ഞു മഴ-നീരിലൊഴുക്കിയ കുഞ്ഞി-തൂവലുകളപ്പോഴുംആൽമരകൊമ്പിലെ കൂടുതേടി,കൂടിന്റെ…
