മലയാളി ഇന്‍ അയര്‍ലണ്ട് : എ ഡി 2037
രചന : ജോമി ജോസ് പ്രവാസി നിൻ ഗതി …. വൈറൽ അസ്ഥി തുളക്കുന്ന തണുപ്പില്‍ അയര്‍ലന്‍ഡിലെ നഴ്സിംഗ് ഹോമില്‍ തളര്‍ന്നു കിടക്കുന്ന മദ്ധ്യവയസിലെത്തിയ മലയാളിയായ ജെയിംസിന്റെ സന്തോഷംകെട്ട കണ്ണുകള്‍ നിറഞ്ഞൊഴുകി . കൊറോണ കാലത്തെ ആരും തിരഞ്ഞു വരാനില്ലാത്ത തന്റെ…
കാത്തിരുന്നു നരച്ചവർ.
രചന : താഹാ ജമാൽ വിളക്കെണ്ണയിൽവീണ തിരികത്താതിരിക്കാൻ ശ്രമിച്ചുഎന്നിട്ടുംപുലരിയിൽ വെയിൽ കത്തിച്ചത്കണ്ടു പഠിക്കുന്നജീവിതത്തുടിപ്പുകൾഉദര തമ്പുരുവിലൊരുനിറവയർ അമ്മത്തലോടലേറ്റകുട്ടിയെഉറങ്ങാൻ കിടത്തുന്നു.വിയർപ്പിൻ്റെ ഉപ്പ് മണമേറ്റ കാലംജനിതകമാറ്റമെന്ന മോക്ഷം കാത്ത്അഹല്യയെപ്പോലെ നിന്നു.സംവത്സരങ്ങൾക്ക് ശേഷംമഴയുടെ സ്പർശനമേൽക്കുമെന്ന വിശ്വാസംപാതാള ഉറവകളെ രക്ഷിക്കുമെന്ന്കിണറുകളിൽ നിന്നുംഅശരീരിയായി മുഴങ്ങുന്നു.അലർച്ചയുടെ ഓരോ പ്രകമ്പനത്തിലുംഒരു പർവ്വതം നിലംപൊത്തുന്നുഇപ്പോൾ…
രക്തത്തുള്ളികളെ ഭയന്ന പെൺകുട്ടി.
☆അമിത്രജിത്ത്.● നിണത്തുള്ളികളെ അവൾക്ക് ഭയമായിരു ന്നു. ആ ചുവന്ന നിറം, ഭീതി ദ്യോതിപ്പിക്കു ന്ന മണം, സ്മൃതിപഥങ്ങളിൽ ആദ്യമായവ ളെ പുൽകിയതും ഈ രക്തകണങ്ങളുടെ മണം തന്നെയായിരുന്നു. പിച്ച വെയ്ക്കുന്ന നാളുകളിലെന്നോ വലതു കൈവിരൽ അ റുത്തു കളഞ്ഞ വാക്കത്തിവായിൽ പരന്ന…
മകൾക്കൈത്തണുപ്പ്.
രചന : കുട്ടുറവൻ ഇലപ്പച്ച. എൻ്റെ മകളുടെ മാഷുംഎൽ പി സ്കൂളുവിടും വരെഅവളെ കൊണ്ടുപോയി വരുംസ്കൂട്ടറിൻ്റെ ഡ്രൈവറും ഞാനായിരുന്നു.അവളുടെ കുഞ്ഞിക്കൈകൾഅരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടാവണംഅതിവേഗതയും അപകടവും പിടിച്ചപാതകൾ മുഴുവൻ ഞാൻ താണ്ടി.അവൾ പുറകിലുള്ളപ്പോൾഞാൻ ഒരിക്കലും വീണില്ലഅവളില്ലാത്തപ്പോൾ പല തവണ വീണു. നീണ്ട ഇടവേളയ്ക്കു ശേഷംമകളുടെ…
ഓൺലൈൻ തട്ടിപ്പിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കില്ലെന്ന് ഉപഭോക്തൃ കോടതി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അതായത്, അക്കൗണ്ട് നമ്പറുകൾ, OTP, പിൻ മുതലായ തികച്ചും വ്യക്തിഗത വിവരങ്ങള്‍ ഒരിയ്ക്കലും ആരുമായും…
നീയെന്ന കാവ്യം.
രചന : ജീ ആർ കവിയൂർ. നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തുമൗനത്തിനു ഗന്ധമേറെ ..നിന്നിലായി മിടിക്കുംഹൃദയ താളത്തിനു ഹൃദന്തം ..നിന്‍ കരവലയത്തിന്റെചൂടെറ്റു മയങ്ങുന്ന രാവും ..നീ ഉള്ളപ്പോള്‍ അറിഞ്ഞില്ലഊരുവിലക്കുകളുടെ നൊമ്പരം ..നീയൊരു തണല്‍ മരംഅതില്‍ പൂക്കും പുഷ്പം ഞാനും ..ആകാശക്കുടക്കീഴിൽ നാം ഇരുവരുംസഞ്ചരിക്കുന്നു മറിയതെ…
റിട്ടയർമെന്റ് ജീവിതം.
Sr. Lucy Kalapura. ഇനി പതിനഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഒരു ഹൈസ്കൂൾ അധ്യാപികയായുള്ള എന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്. കഴിഞ്ഞ 27 വര്ഷങ്ങളായി ഞാൻ പഠിപ്പിക്കുന്ന കുരുന്നുകളുടെ വിടർന്ന കണ്ണുകളിലൂടെ ലോകത്തെ കാണാൻ തുടങ്ങിയിട്ട്. ഇക്കാലമത്രയും അവരായിരുന്നു എന്റെ ലോകം.…
കെടല്.
രചന : വിപിൻ ദാസ് ച്ചിരി പഴേ നാട്ടുഭാഷക്കവിതേണ്.. ന്തൂട്ട് കതയണ്ട്യേന്നമ്മാമ്മ ചോയിച്ചപ്പൊപയ്യാരാ കീച്ചിപ്പുണ്ട് മ്മള് ചിറിവെട്ടിതൊയിരല്ല്യാന്‍റെമ്മാമ്മേഎയിതരല്ല്യാന്‍റെമ്മാമ്മേകതയപ്പടി പര്‍ഞ്ഞാ തീരോന്ന്യ്ക്ക്ഒതയപ്പടി നെര്‍ഞ്ഞാ പോരുന്നോയ്ക്ക്മ്മള് സിതിപോയോണക്കം കുത്തിരിപ്പായിഅമ്മാമ്മ മൂക്കിലാവെരലും വെച്ചിരിപ്പായിവേലായി പൊതുക്ക്ണ്ടറീ നെന്നെണ്ട്ന്‍റെമ്മാമ്മേ, നടൂലും ചിറീലുംകള്ളാ മോന്ത്യാ ഭള്ളാ വരൊള്ളോപിള്ളേരേനേമെന്നീം കീറ്യാക്കൊള്ളോന്തണ്ട്യേ നെന്‍റെ…
പ്രവാസി ക്വാട്ട ബില്‍.
കുവൈറ്റ് ഭരണകൂടം കൊണ്ടുവന്ന പ്രവാസി ക്വാട്ട ബില്ലില്‍ വ്യക്തത വരുത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്ക നീങ്ങി. വിദേശ കാര്യ മന്ത്രി ഷെയ്ഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബായാണ് ഇക്കാര്യം സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ബില്‍ രാജ്യത്തെ അനധികൃത താമസക്കാരെ മാത്രം…
ഗ്രാമത്തിലേ ക്കൊരെത്തിനോട്ടം.
രചന : സതി സുധാകരൻ. പട്ടണം വിട്ടൊന്നു പോകണംഇനിയെൻ്റെ ഗ്രാമത്തിൽ ചെല്ലണം. :പൊട്ടിച്ചിരിച്ചുകൊണ്ടോടി വരുന്നൊരു കാറ്റിനോട്,പട്ടണത്തിൻ കഥ ചൊല്ലണം.ഓളങ്ങളലതല്ലും പുഴയുടെ വിരിമാറിൽനീന്തിത്തുടിച്ചു നടക്കണം.കുന്നിൻമുകളിലെ അമ്പിളിമാമനെഎത്തിപ്പിടിക്കുവാൻ നോക്കണം.ഓലക്കുട ചൂടി ഞാറു നടുന്നൊരുകൂട്ടുകാരോടൊപ്പം കൂടണം.പച്ചപ്പട്ടുടയാട ചാർത്തിയ വയലിൻ്റെപാടവരമ്പിലൂടെ നടക്കണം.മഴ പെയ്തു വെള്ളം നിറഞ്ഞു കിടക്കുമ്പോൾതവള…
