ജനാധിപത്യം കെട്ടിപ്പടുക്കാൻബി.ജെ.പിക്ക് കഴിയില്ല
Rajasekharan Gopalakrishnan സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്ക് നേതൃത്വം നൽകിയ കുറെ ലോകാരാധ്യരായ മഹത് വ്യക്തികളും, സ്വാതന്ത്ര്യാനന്തരഭരണകാല-ഘട്ടത്തിൽ ഏകദേശം 50 കൊല്ലക്കാല-ത്തോളം ഈ രാജ്യത്തിൻ്റെ ഭരണം നിർവ്വഹി-ച്ചവരും, ഇന്ത്യയെന്ന വലിയ ദരിദ്രരാജ്യത്തിന്ലോകരാഷ്ട്രങ്ങളുടെയിടയിൽ മഹനീയമായഒരു സ്ഥാനം നേടിത്തന്നിട്ടുണ്ട്. ദേശീയവും, അന്തർദ്ദേശീയവുമായ പ്രശ്നങ്ങളിൽ അവർ സ്വീകരിച്ച നയങ്ങളാണ്,…
കണ്ണുതുറക്കുന്ന വായനയ്ക്ക് .
രചന : വി.ജി മുകുന്ദൻ ഈ പുസ്തകംനിങ്ങൾ വായിക്കണംഎന്റെ ചോരയിലാണ്ഇതിലെ ഓരോ വാക്കുംഞാൻഎഴുതിയിട്ടുള്ളത്.!ഇത്വായിച്ചു കഴിയുമ്പോൾനിങ്ങൾഎന്നെ തിരക്കരുത്ഇതെഴുതുന്നതിന് മുന്നേഞാൻ മരിച്ചതാണ്..!!നഗ്നനായ രാജാവിന്റെകണ്ണില്ലാത്ത രാജകിങ്കരന്മാർവാഴുന്ന രാജ്യത്ത്‌കണ്ണുള്ളവനായിഎന്നതാണ് എന്റെ തെറ്റ്.കല്ലെറിഞ്ഞ് വീണ്ടുംവീണ്ടും കൊല്ലുന്നതിനു മുമ്പ്എഴുതി തീർത്തതാണ്;അതിനാൽ നിങ്ങൾഇത് വായിക്കാതെ പോകരുത്. ആദ്യം എറിഞ്ഞത്ഒരു നേരത്തെഭക്ഷണംകവർന്നവന്മരണം വിധിച്ചവരിൽഒരുത്തനായിരുന്നു.!കൊണ്ടതെന്റെ…
അവസാനിക്കേണ്ട പ്രവാസം.
വന്ദന🖋️ കുറച്ചു ദിവസം മുൻപ് രാവിലെ ഉണർന്നപ്പോൾ കേട്ടത് ഒരു മരണവാർത്തയാണ്. വാർത്ത അറിയിക്കാൻ വിളിച്ചയാൾ ഫോൺ കട്ട് ചെയ്യും മുൻപ് പറഞ്ഞ ഒരു കാര്യം എന്തുകൊണ്ടോ മനസിൽ നിന്നും പോകുന്നില്ല” പാവം മനുഷ്യൻ… കൊല്ലങ്ങളോളം ഗൾഫിൽ കിടന്ന് ആവിശ്യത്തിൽ കൂടുതൽ…
ബാരിക്കേഡുകള്‍ക്കും പകരം.
രചന : മഞ്ജുള മഞ്ജു നിങ്ങള്‍ ഞങ്ങള്‍ക്കു തരുന്ന മുള്ളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും പകരംഞങ്ങളിതായിവിടെയൊരു പൂന്തോട്ടം നിര്‍മ്മിക്കുന്നുഅതില്‍ വിരിയുന്ന എല്ലാ പൂവുകള്‍ക്കുംഞങ്ങളുടെ സങ്കടങ്ങളുടെനിങ്ങളുടെ നിരാസങ്ങളുടെനിറമാണ് കാതങ്ങള്‍ക്കകലെ ഞങ്ങളുടെ ഗോതമ്പുപാടങ്ങളില്‍കോര്‍പ്പറേറ്റുകളുടെ ചിരി വീണ്തീ പിടിക്കുന്നുഞങ്ങളുടെ കരളിലേയ്ക്കത് പടര്‍ന്ന്കണ്ണുകളില്‍ നിന്ന് നദികളുത്ഭവിക്കുന്നു ട്രാക്ടറുകളില്‍ കൈകളില്‍പ്രതിഷേധങ്ങള്‍ മാത്രമല്ലഞങ്ങളുടെ…
എല്ലാത്തരം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെയും പ്രതിരോധിക്കും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കൊവിഡ് വാക്സിന്‍ ജൂണ്‍ മുതല്‍ വിതരണത്തിനുണ്ടാകുമെന്ന് ഡയറക്ടര്‍ സിപി നമ്പ്യാര്‍ പറഞ്ഞു. ഇപ്പോള്‍ വാക്സിന്റെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാത്തരം ജനിതക മാറ്റം വന്ന കൊറോണ വൈറസുകളെയും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവോവാക്സ് എന്നാണ് പുതിയ വാക്സിന്റെ…
ഓണക്കോടി
രചന : ഷാജു. കെ. കടമേരി ദുരിതകാലത്തിന്റെകടലാഴങ്ങളിൽതലതല്ലിപിടഞ്ഞകുട്ടിക്കാലത്തിന്റെഓർമ്മക്കുറിപ്പുകളിൽമേഞ്ഞു നടക്കാറുണ്ട്ചില കൊടുങ്കാറ്റുകൾ പതിനാലുകാരന്റെനെഞ്ചിലെ ഇടിമുഴക്കങ്ങൾകൊത്തിവച്ച ഭൂതകാലത്തിലേക്ക് കോർത്ത് വച്ച നിഴൽചിത്രം. കണ്ണീർതോറ്റങ്ങൾ എഴുതി വച്ചപഠനകാലത്തിന്റെഓർമ്മയുടെ കൊമ്പത്ത്പറന്നിറങ്ങി ചിറക് വിരിക്കുന്നു. പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ നിന്നുംവിങ്ങിയ നിഴലുകൾഓണാരവങ്ങളിൽ തൊട്ട് തലോടിവെയിൽചീളുകൾ വരയുംമുറ്റത്തുടെ കറങ്ങി തിരിഞ്ഞു.…
പിരിയും മുമ്പ്.
രചന : സുമോദ് പരുമല പിരിയുന്നതിൻ മുമ്പ്ഒന്നുകൂടിവിളിയ്ക്കേണ്ടതായിരുന്നു. മാറ്റിമാറ്റിവയ്ക്കപ്പെട്ടവിളികളിൽ നിന്ന്എത്രവേഗത്തിലാണൊരാൾഇറങ്ങിനടക്കുന്നത് ..! പിരിയുന്നതിന് മുമ്പ്ഒന്നുകൂടിതൊട്ടറിയേണ്ടതായിരുന്നു .നാവുകൾഹൃദയം തൊടുമ്പോഴാണല്ലോകടലോളം പോന്നസ്നേഹത്തുള്ളികൾഇടയ്ക്കിടയ്ക്ക്കണ്ണുകളിൽനിറയുന്നത് …! പിരിയും മുമ്പ്ഒന്നുകൂടിചിരിയ്ക്കേണ്ടതായിരുന്നു .ചിരികളിലൂടെയാണല്ലോ ..എരിഞ്ഞുവെണ്ണീറായകരൾപ്പാടങ്ങളിൽമഴത്താളങ്ങൾവസന്തങ്ങളെമാടിവിളിയ്ക്കുന്നത് ..! പിരിയുന്നതിന്,തൊട്ടുമുമ്പ്ഒന്നുകൂടികാണേണ്ടതായിരുന്നു ..കൺവെട്ടങ്ങളാണല്ലോകാണാമറയത്തെത്തുംവരെ…സ്നേഹത്തെഒളിവിടങ്ങളിലേയ്ക്ക്എപ്പോഴുമെപ്പോഴുംനാടുകടത്തുന്നത് .
ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് 150 പേരെ കാണാനില്ല.
ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ദൗലിഗംഗ നദിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റിഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗീകമായി തകർന്നു. ജലം കുത്തി ഒലിച്ച് നദീതീരത്തെ ജനവാസ കേങ്ങളിൽ എത്തുന്നതിന്റെ ഭീകര ദൄശ്യങ്ങൾ പുറത്തുവരുന്നുണ്ട്. തപോവൻ പ്രദേശത്തെ രേണി ഗ്രാമത്തിലെ നിരവധി വീടുകൾ തകർന്നു.…
ഭ്രാന്ത്.
രചന : താഹാ ജമാൽ ആ വളവു തിരിഞ്ഞാൽഅവളുടെ വീടാണ്.അടുത്ത വളവ് തിരിയുന്നിടത്താണ്അവൾ വീണുമരിച്ച കുളം.കുളമെത്തുമ്പോൾ അയാൾ നിൽക്കുന്നു.അവളുടെ വീടെത്തിയാലും അയാൾ നില്ക്കുന്നു.ഒരിയ്ക്കൽ പോലും പ്രണയം പറയാത്ത അയാളുടെ നില്പ് കണ്ടാലറിയാം.അയാൾക്ക് അവളോടു പ്രണയമായിരുന്നെന്ന്ഒരിയ്ക്കലും പ്രണയം പറയാതെ പോയസുഖം, അയാളുടെ നില്പിലുണ്ട്.…
കൂട്തേടി.
രചന : രാജൻ അനാർകോട്ടിൽ കൂടുകൂട്ടുന്നചില്ലകൾ നോക്കു നീ,മഞ്ഞും,മഴ,വെയിൽ-നാളങ്ങളേൽക്കാതെആ കൊച്ചുചിറകുകൾമൂടിപ്പുതച്ചുചെറുമേൽക്കൂരമക്കൾക്ക് പണിയുന്നവേളയിൽ..! എന്നോതനിച്ച് പറന്നൊരാവാനവും,എങ്ങോ തനിച്ചായ്കഴിഞ്ഞൊരാകാലവും,അമ്മതൻ നെഞ്ചിലെചൂടേറ്റ നേരവും,അമ്മതൻ കണ്ണിലെകരുതലിന്നാഴവും, പിടയുന്ന ചിന്തയും,ഇടറുന്ന മന്ത്രവും,ഒരു ഗദ്ഗദത്തിനാൽവരളുന്ന കണ്ഠവും;ഇനിയുള്ള നാളുകൾഇനിയും നിനക്കായ്അകലാതിരിക്കട്ടെയെന്നുഞാനുരുവിടാം..!!
