ഭയമരുത്….👁️

രചന : ശിവൻ✍ വെളുത്ത മൂഷികൻ കരണ്ടു തിന്നവലം കണ്ണിൻ്റെ പാതി കാഴ്ചയിൽകണ്ടത് വലിയൊരു പെരുമ്പാമ്പിൻ്റെഅടിവയറിലെ മുഴച്ച് നിന്ന വലിപ്പമാണ്. നരഭോജിയായ കടുവയുടെകൂർത്ത നഖങ്ങൾ കടം വാങ്ങിഞാനത് പിളർന്നു നോക്കി. എല്ലുകൾ നുറുങ്ങിയ മൂഷികൻതലയില്ലാതെ കിടക്കുന്നത്കണ്ടപ്പോൾ അറപ്പോടെ നാസികതൻ്റെ ഇരു സുഷിരങ്ങളുംചെമ്പക…

വേനൽ.

രചന : ഗഫൂർ കൊടിഞ്ഞി✍ എരിപൊരി കൊള്ളുംകടുത്ത വേനലിൻകരാള ഹസ്തമേകനിവ് കാട്ടുക ഒരിറ്റു നീരിനായ്നിലവിളിച്ചിടുംനിരാശ്രയക്കൊടുംവ്യഥ ശ്രവിക്കുക. വരണ്ട യൂഷരവയൽ പരപ്പുകൾ..ഇല പൊഴിഞ്ഞൊരീഒടിഞ്ഞ ചില്ലകൾ … ചിറകു വെന്തിടുംചെറു പറവകൾ..കടുത്ത ദാഹത്തി –ലുരുകും കാലികൾ… മെലിഞ്ഞരുവിയിൽത്യജിച്ചു ജീവിത –ക്കടമ്പ താണ്ഡിടു –മരിയ മീനുകൾ…

ഓർമ്മച്ചിരാതുകൾ ഒരു കന്നിക്കൊയ്ത്തിന്റെ ഓർമ്മ

രചന : എൻ.കെ അജിത്ത് ✍ ഒരു കൊയ്ത്തുകാലം. എട്ടരയ്ക്കുള്ള കോട്ടയം- മാന്നാർ യാത്രാബോട്ടിൽ അതികാലത്ത് എന്റെ കുഞ്ഞമ്മ മാതിരംപള്ളി ജെട്ടിയിൽ വന്നിറങ്ങി. പതിവില്ലാത്ത കുഞ്ഞമ്മയുടെ വരവ് കണ്ടപ്പോഴെ വല്ല്യമ്മച്ചി ചോദിച്ചു .,എന്താടീ കൗസല്ല്യേ നീ ഓടിക്കിതച്ച് കാലത്തേ?അതോ….അവള് ആലപ്പുഴയ്ക്ക് പോയി.…

മടക്കയാത്ര

രചന : റെജി എം ജോസഫ് ✍ എന്റെ വരവ് തിരിച്ചറിഞ്ഞാവണം; ചെമ്പകമരത്തിലേക്കൊരു കാറ്റായി അമ്മ പറന്നിറങ്ങി. അച്ഛനെയുമേൽപ്പിച്ച് തിരികെ നടക്കുമ്പോൾ പാതിരാക്കാറ്റായി തലോടി ചെമ്പകപ്പൂക്കളുതിർത്ത് അനുഗ്രഹിച്ചിരുവരും! നിഴൽ വീണിരുൾ പടർന്നാകെയിവിടെ,നിറയുന്നു എന്നിലിന്നോർമ്മകളേറെ!നിദ്രയിലാണെന്റെയമ്മയെന്നാകിലും,നിശ്ചയമായിന്ന് കാത്തിരുന്നേക്കും!എന്റെ വരവ് തിരിച്ചറിഞ്ഞെന്നോണം,എന്റെമേൽ കാറ്റായ്പ്പറന്നിറങ്ങിയമ്മ!ചെമ്പകച്ചോട്ടിലെയസ്ഥിത്തറയിൽ,ചെരാതിന്റെയിത്തിരി വെട്ടമത്രേ കൂട്ട്!വർഷമൊന്നായമ്മ…

മഷിത്തണ്ടും മയിൽപീലിയും

രചന : മോനികുട്ടൻ കോന്നി ✍ മായ്ച്ചു കളഞ്ഞിതേ,മായികകൽപ്പലകയിൽമായാത്ത മാധുര്യാക്ഷരക്കൂട്ടിൻ വരികളുംമാനസരഥവേഗത്തോടവയെല്ലാമിന്നുംമാസ്മരിക ജ്ഞാനാഗ്നിയായീ ജ്വലിച്ചു നിൽപ്പൂമയൂരലാസ്യ മോഹിത നയനത്താലൊട്ടുംമതിവരാതെ മഴവില്ലും കുലച്ചു നിന്നൂമയിലാടിക്കൊഴിച്ചിട്ട പട്ടുചേലപ്പീലിമതിയഴകേറിയുള്ളോരെടുത്തു വന്നതുംമതിയുറച്ചിടാതുള്ളിളയോർക്കു വെറുതെമതിപ്പുവരുത്തിടാനോതിക്കൊടുത്തുവല്ലോമടക്കിയപുസ്തകത്തിൽ ഇപ്പീലി നിവർത്തിമനസ്സുചേർത്തുവെച്ചാലിതു പെറ്റിടും സത്യം!മഷിത്തണ്ടിനാലക്ഷരം മായ്ച്ച ജാലം പോലെമയിൽപ്പീലിയും പെറ്റുപെരുകിടും, കാണുവാൻമനമതും,കൊതികൊണ്ടുനിന്നിരുന്നുവല്ലോമറന്നതില്ലപ്പുസ്തകത്താൾ, അടയാളവുംമഷിത്തണ്ടും…

ചുണ്ടെലികൾ

രചന : രാജേന്ദ്ര പണിക്കർ എൻ ജി ✍ കുറ്റാക്കുറ്റിരുട്ടത്ത് ആനപ്പുറത്തിരുന്നുകൊണ്ട് ഒരുവൻകണ്ണിറുക്കിക്കാട്ടിയതു കണ്ടെന്ന് ഇടതുവശത്തുകൂടെഇടിച്ചുകേറിക്കൊണ്ടിരുന്നഒരു പുത്തൻകൂറ്റുകാരി ചുണ്ടെലിയുടെചുണ്ടുകോട്ടിയ അധികാരഗർജ്ജനം !ചുണ്ടെലികൾ പരസ്യമായിഇണചേരലിൻ്റെ ചുണ്ടുകൾകോർക്കുവാൻതെരുവോരങ്ങളിൽ ഓടിനടന്ന്ആഹ്വാനം ചെയ്തു കഴിഞ്ഞിട്ട് അധികനാളുകളായിട്ടില്ലഅപ്പോളാണെന്നോർക്കണം ഇജ്ജാതിഅകത്തമ്മസദാചാരഗീർവാണങ്ങൾ !!ഇടോം വലോം നോക്കാതെഇടതുവശത്തുകൂടി അധിക്രമിച്ചുകടന്ന്കുറുകെത്തടഞ്ഞുനിർത്തി കേരളത്തെകാർന്നുകാർന്നുതിന്നുന്ന ഇത്തരംചുണ്ടെലികളുടെ വംശനാശംവരുത്തേണമേ…

രോഗങ്ങൾ, വരാതിരിക്കാൻ,ഉതകുന്ന ആഹാരങ്ങൾ:

രചന : പ്രൊഫ പി എ വര്ഗീസ് ✍ രോഗങ്ങൾ, വരാതിരിക്കാൻ, ഉണ്ടെങ്കിൽ പ്രധിരോധിക്കൻ, ഉതകുന്ന ആഹാരങ്ങൾ:ബ്രോക്കോളി, ഇലകൾ, ടുമാറ്റോസ്, കുരുമുളക് പൊടി, സ്പിനാച്. ക്യാബേജ്, വഴുതനങ്ങ, പടവലങ്ങ, മഞ്ഞൾ, മത്തങ്ങാ, കുമ്പളങ്ങാ, റാഡിഷ്, കൂണ്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാ, ബീൻസ്,…

കാവ്യ പ്രണയം

രചന : പത്മിനി അരിങ്ങോട്ടിൽ✍ പാതിരാവിന്റെ കുളിർ ശയ്യയിൽനിദ്രയൊഴിഞ്ഞങ്ങലസമായ്‌ഏതോ രാപ്പാടി തന്നീണവുംകാതോർത്തു ഞാനിരിക്കവേയെന്നുള്ളിൽ തെളിഞ്ഞു നിൻപ്രണയാർദ്രമാം വചനങ്ങളുംനിൻ മനോമുകുരത്തിലുണരുമിയതിവർണ്ണമാം പുതു ചിത്രങ്ങളുംപാതിരാവിൽ നിലാ വല കയ്കളുംവീശിയകലെ പറക്കുമി തെന്നലിന്നുൾകാഴ്ചയാലെന്നെ മാടി വിളിക്കുന്നതായ്‌ തോന്നി,,,, ഞാൻഇറങ്ങി നിലാവത്തുനിൻ കരതലംഗ്രഹിച്ചിടാ മെൻ വ്യാമോഹമുള്ളിൽഅതിദ്രുതം മിടിക്കുമെൻഹൃദയതാളം…

വനം വെള്ളപൂശുമ്പോൾ

രചന : ഹരിദാസ് കൊടകര✍ വനം വെള്ളപൂശുമ്പോൾ..മദ്ധ്യവർത്തിയുംഇളകുന്ന ബഞ്ചുംഅംഗഭംഗം വന്നവാരം കണക്കുകൾ തേപ്പിനായ് വെള്ളിടി-വെണ്ണയാക്കുമ്പോൾ..ചുവരു വിള്ളലിൽഭ്രമ ശീർഷം തണുപ്പ്.അടുക്കുതെറ്റുന്നപാത്രമരിപ്പുകൾപാതയിടുക്കിലുംപെറ്റുകൂടുന്ന ചൂത്.ഉഷ്ണനാഗങ്ങൾമുടന്തുന്ന വാചകംകരയ്ക്കടുക്കാത്തശിലാഗുണങ്ങൾ.അഹിത മർമ്മരം.വഴി വിലങ്ങിയ-നാരായവേരുകൾ.വരുതി കെട്ടുന്ന-ഭീതം തണൽപ്പുര.നിഴലുറയ്ക്കാത്ത-പാതയിരിപ്പിലും-ഇരുകൈ നിറച്ചും;ഗതി വിറപ്പുകൾ.തല താഴ്ത്തിയ-ശതാവരി മുള്ളുപോൽവിലജ്ജ വാദങ്ങൾ. കാടും കരടുംവെള്ളയാകുമ്പോൾഅമിതത്തിലാശങ്ക..മല മുകളിലെസസ്യം പനിപ്പ്.കാമ്പിൽ കനപ്പ്.പൊള്ളുമിലഞ്ഞിയിൽ-പൊഴിയുന്ന…

🌹കുടുംബശ്രീ 🌹

രചന : ബേബി മാത്യു അടിമാലി✍ ഗ്രാമീണ വീഥികളിൽപടയോട്ടമായി വരുംസ്ത്രീ ശക്തിയാണീകുടുംബശ്രീലോകത്തിനൊന്നകെമാതൃകയായ് തീർന്ന.മുന്നേറ്റമാണീ കുടുംബശ്രീവിജയങ്ങൾ കൈവരിച്ച്ബഹുമതികൾ കൊണ്ടുവന്നഇതിഹാസമാണീ കുടുംബശ്രീഈനാടിൻ നാരിതൻഅന്തസുയർത്തിയപടയണിയാണീ കുടുംബശ്രീനാളെത്തെ പെൺമക്കൾ തളരാതിരിക്കുവാൻഉലയൂതി പുകയൂതിതകരാതിരിക്കുവാൻനാട്ടിൽ വികസനംപൂത്തുലഞ്ഞീടുവാൻദാരിദ്ര്യം നീക്കുവാൻഅഭിമാനം കാക്കുവാൻമാവേലി വാണോരാനാടുപോലല്ലേലുംആത്മാഭിമാനമോടെജീവിക്കുവാൻസംഘസംഘമായിനിന്നുപോരാടുവാൻസംഘശക്തിയാകുമീകുടുംബശ്രീനാരികൾതൻ ജീവിതഭദ്രമാക്കീടുവാൻസംരരക്ഷകരാകും ഞങ്ങൾസംരഭകരാകും ഞങ്ങൾഅബലയല്ലിനിഞങ്ങൾ ചബലയല്ലിനിഞങ്ങൾഅടിമകളാകുകില്ലൊരുകാലവും